KeralaLatest NewsNews

നീലിമല ‍കയറുന്നതിനിടെ നെഞ്ചുവേദന: ശബരിമല ഡ്യൂട്ടിക്കു പോയ സി.പി.ഒ കുഴഞ്ഞുവീണു മരിച്ചു

പമ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കുപോയ തള്ളിത്തോട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ കുഴഞ്ഞുവീണു മരിച്ചു. കഴിഞ്ഞ മൂന്ന് മാസമായി തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വെള്ളനാട് പുതുമംഗലം എ.ജെ നിവാസില്‍ അമല്‍ ജോസാണ് (28) മരിച്ചത്.

read also: എല്ലാവരും ഏറെ ഉറ്റുനോക്കുന്ന വഖഫ് ബില്‍ എന്താണ്?

ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ഓടെ പമ്പയില്‍നിന്നും നീലിമല കയറുന്നതിനിടയിൽ അമലിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന്, പമ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button