Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -5 May
പ്രവാസി ക്ഷേമം: നോർക്കയ്ക്ക് ദേശീയ അവാർഡ്
തിരുവനന്തപുരം: പ്രവാസി ക്ഷേമത്തിനായി നടപ്പാക്കുന്ന വിവിധ പദ്ധതികൾ പരിഗണിച്ച് നോർക്ക റൂട്ട്സിന് ദേശീയ അവാർഡ്. രാജ്യ പുരോഗതിക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്ക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സ്കോച്ച് അവാർഡിനാണ്…
Read More » - 5 May
രണ്ടാംഘട്ട പിരിച്ചുവിടൽ നടപടികൾ പ്രഖ്യാപിച്ച് മീഷോ, 15 ശതമാനം ജീവനക്കാർ പുറത്തേക്ക്
പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ രണ്ടാംഘട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ചു. ഒരു വർഷത്തിനിടെ രണ്ടാമത്തെ തവണയാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. നിലവിൽ, 15 ശതമാനം ജീവനക്കാരെ…
Read More » - 5 May
ദിവസേന മഞ്ഞൾ ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും തയ്യാറാവാത്ത ഒന്നാണ് മഞ്ഞള്‍. എന്നാല്‍, എന്തും അധികമായാല്‍ വിഷം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ, മഞ്ഞളിന്റെ ദിവസേനയുള്ള ഉപയോഗം പലപ്പോഴും…
Read More » - 5 May
എയർ ഇന്ത്യയിൽ തൊഴിൽ തേടി ഗോ ഫസ്റ്റ് പൈലറ്റുമാർ, ജോബ് ഡ്രൈവിൽ പങ്കെടുത്തത് നിരവധി പേർ
സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പാപ്പർ ഹർജി ഫയൽ ചെയ്ത ഗോ ഫസ്റ്റിൽ നിന്നും എയർ ഇന്ത്യയിലേക്ക് തൊഴിൽ തേടി പൈലറ്റുമാർ. മെയ് 9 വരെയുള്ള സർവീസുകൾ ഗോ…
Read More » - 5 May
കുടലിലെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഈ ഭക്ഷണങ്ങൾ കഴിയ്ക്കൂ
ക്യാന്‍സര്‍ ശരീരത്തിന്റെ ഏത് ഭാഗത്തെ വേണമെങ്കിലും ബാധിയ്ക്കാവുന്നതാണ്. അതുകൊണ്ട് തന്നെ, എപ്പോഴും കരുതിയിരിയ്ക്കുക എന്നത് തന്നെയാണ് അതിന്റെ പ്രതിവിധി. കുടലിലെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ചില ഭക്ഷണങ്ങള്‍ക്കാകും. അവ…
Read More » - 5 May
സംസ്ഥാനത്ത് വൻ സ്പിരിറ്റ് വേട്ട: നാലു പേർ അറസ്റ്റിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ വൻ സ്പിരിറ്റ് വേട്ട. കള്ളുഷാപ്പുകളിൽ വ്യാജ കള്ള് നിർമ്മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന 211 ലിറ്റർ സ്പിരിറ്റാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേറ്റ് എക്സൈസ്…
Read More » - 5 May
‘ഭാര്യ അവനെ കസേരയിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി ഉപദ്രവിച്ചു’: പ്രവീണിന്റെ മരണത്തിൽ ഭാര്യ റിഷാനയ്ക്കെതിരെ കുടുംബം
തൃശൂർ: ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ മരണത്തിൽ, ഭാര്യ റിഷാന ഐഷുവിനെതിരെ ഗുരുതര ആരോപണവുമായി പ്രവീണിന്റെ കുടുംബം. പ്രവീണിനെ ഭാര്യ റിഷാന കസേരയിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി…
Read More » - 5 May
നിയന്ത്രണംവിട്ട ബൈക്ക് കടയുടെ ചുവരിൽ ഇടിച്ചുകയറി യുവാവ് മരിച്ചു
തിരുവനന്തപുരം: നിയന്ത്രണംവിട്ട ബൈക്ക് കടയുടെ ചുവരിൽ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് കാച്ചാണി ഊന്നൻപാറ വാഴവിള വീട്ടിൽ കുട്ടപ്പന്റെയും അനിതയുടേയും മകൻ അനീഷ്(28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന…
Read More » - 5 May
കേരളം ഒരിക്കലും മറക്കാനിടയില്ല ഹാദിയയായി മാറിയ അഖിലയെ, അവള് ഷഫിന്‍ ജഹാനുമായി പിരിഞ്ഞു
കൊച്ചി: മതം മാറ്റത്തിലൂടെ ഹാദിയ ആയി മാറിയ അഖിലയെ കേരളം മറക്കാനിടയില്ല. ലൗ ജിഹാദ് ആണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അത് അല്ലെന്ന് സ്ഥാപിച്ച് ഇസ്ലാമിലേയ്ക്ക് മതം മാറ്റിയ…
Read More » - 5 May
തീവ്രവാദം തുറന്നു കാട്ടുന്ന സിനിമ: ദ കേരളാ സ്റ്റോറിയെ പ്രശംസിച്ച് പ്രധാനമന്ത്രി
ബംഗളൂരു: ദ കേരള സ്റ്റോറി എന്ന സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയാണ് കേരളാ സ്റ്റോറിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കർണാടകയിൽ തെരഞ്ഞെടുപ്പ്…
Read More » - 5 May
മുടിയുടെ ആരോഗ്യത്തിന് മുട്ട
പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ.മുട്ട മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി-12, അയേണ്‍, സിങ്ക്, ഒമേഗ-6 ഫാറ്റി ആസിഡ്…
Read More » - 5 May
ടോറസ് ലോറിയും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് അപകടം : നാലുപേർക്ക് പരിക്ക്
വൈത്തിരി: ടോറസ് ലോറിയും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. മുക്കം സ്വദേശികൾക്കാണ് പരിക്കേറ്റത്. Read Also : കേരള സ്റ്റോറിക്ക് മാത്രം എന്താണ്…
Read More » - 5 May
ഭിന്നശേഷിക്കാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രതി പിടിയിൽ
പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ 20-കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. കുളനട സ്വദേശിയായ മോഹനനാണ് പിടിയിലായത്. ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഏപ്രിൽ…
Read More » - 5 May
കേരള സ്റ്റോറിക്ക് മാത്രം എന്താണ് പ്രശ്നം: ഹര്‍ജിക്കാര്‍ക്ക് എതിരെ വടിയെടുത്ത് ഹൈക്കോടതി
കൊച്ചി: കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച് വെള്ളിയാഴ്ച പ്രദര്‍ശനത്തിന് എത്തിയ ദി കേരള സ്റ്റോറി സിനിമ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കൂട്ടഹര്‍ജി. എന്നാല്‍, ഹര്‍ജികള്‍ തള്ളി ഹൈക്കോടതി.…
Read More » - 5 May
കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ക്യാരറ്റ്
ക്യാരറ്റ് ആരോഗ്യ ഗുണങ്ങൾ ഒട്ടേറെയുള്ള ഒരു പച്ചക്കറിയാണ്. ഇതില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുമുണ്ട്. ക്യാരറ്റിന് നിറം നല്കുന്ന ആന്റി ഓക്സിഡന്റായ ബീറ്റാ കരോട്ടിനാണ് ക്യാരറ്റിനെ…
Read More » - 5 May
കൊടുങ്ങല്ലൂരിൽ വാഹനാപകടം : ടാങ്കർ ലോറിയിടിച്ച് പഞ്ചായത്ത് മെമ്പർ മരിച്ചു
കൊച്ചി: കൊടുങ്ങല്ലൂരിൽ ടാങ്കർ ലോറിയിടിച്ച് പഞ്ചായത്ത് മെമ്പർ മരിച്ചു. എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്ത് മെംബർ മുറവൻതുരുത്ത് പൈനേടത്ത് ജോബിയാണ് മരിച്ചത്. ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഇന്ന്…
Read More » - 5 May
അരിക്കൊമ്പന് നിസാരക്കാരനല്ല, ആന ജനവാസ മേഖലയില്‍: ദൃശ്യങ്ങള്‍ പുറത്ത്
ഇടുക്കി : പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് തമിഴ്നാട് അതിര്‍ത്തിയിലെ ജനവാസ മേഖലയില്‍ ഇറങ്ങി. മേഘമലയ്ക്ക് സമീപം ശ്രീവില്ലിപുത്തൂരിലെ ജലായശത്തില്‍ നിന്ന് വെള്ളംകുടിച്ചശേഷം തേയിലത്തോട്ടത്തിലേക്ക് നടന്ന…
Read More » - 5 May
ചര്‍മ്മം സുന്ദരമാക്കാൻ ഈ പാക്കുകള്‍ പരീക്ഷിക്കൂ
ചര്‍മ സംരക്ഷണത്തിന് തൈര് ഉത്തമം ആണ്. മുഖത്തെ ചുളിവുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ മുഖത്ത് ഉണ്ടെങ്കില്‍ മുഖത്തിന് ചേരുന്ന താഴെ പറയുന്ന ഫേസ്…
Read More » - 5 May
ലവ് ജിഹാദിന്റെ ഇരയായി മതം മാറിയ ഹാദിയ എന്ന അഖിലയുടെ പിതാവ് കേരള സ്റ്റോറിയെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ
വൈക്കം: മതം മാറ്റത്തിലൂടെ ഹാദിയ ആയി മാറിയ അഖിലയെ കേരളം മറക്കാനിടയില്ല. ഇപ്പോള്‍ കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് അഖിലയുടെ പിതാവ് അശോകന് രംഗത്ത്…
Read More » - 5 May
തോക്കു ചൂണ്ടി പണം കവരാൻ ശ്രമം : യുവാവ് അറസ്റ്റിൽ
ഇരിട്ടി: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും തോക്കു ചൂണ്ടി പണം കവരാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. പേരട്ട സ്വദേശി അബ്ദുൽ ഷുക്കൂറാണ് പിടിയിലായത്. Read…
Read More » - 5 May
ഗ്യാസ് പ്രശ്നങ്ങള്‍ പരിഹരിക്കാൻ ചെറുപയര്‍ മുളപ്പിച്ചു കഴിക്കൂ
പ്രോട്ടീന്റെ കലവറയാണ് ചെറുപയര്‍. മുളപ്പിച്ച ചെറുപയര്‍ പോഷകസമ്പുഷ്ടമാണ്. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍…
Read More » - 5 May
ഭിന്നശേഷിക്കാരിയായ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു : പരാതി
മാഹി: ഭിന്നശേഷിക്കാരിയായ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ മാതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ 56 കാരിയുടെ പരാതിയിലാണ് കൂത്തുപറമ്പ് നീർവേലി…
Read More » - 5 May
വിവാഹിതയായ ആതിരയുടെ കൊലയില്‍ കലാശിച്ചത് കടം കൊടുത്ത പണം തിരികെ ചോദിച്ചപ്പോള്‍
കൊച്ചി: എറണാകുളം കാലടി ചെങ്ങലില്‍ നിന്നും ഒരാഴ്ച മുന്‍പ് കാണാതായ ആതിരയെന്ന യുവതിയെ അതിരപ്പിള്ളി വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അങ്കമാലി…
Read More » - 5 May
പ്രവീണിനെ പങ്കാളി പതിവായി മർദിച്ചിരുന്നു, പ്രവീണിന്റെ ആത്മഹത്യ ബുള്ളിയിങ്ങിന്റെ പേരിലല്ലെന്ന് കുടുംബം
പാലക്കാട്: ട്രാന്‍സ് മെന്‍ പ്രവീൺ നാഥിന്റെ ആത്മഹത്യയുടെ കാരണം സോഷ്യൽ ബുള്ളിയിങ് അല്ലെന്ന് പ്രവീണിന്റെ കുടുംബം. പങ്കാളി റിഷാന ഐഷുവിതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രവീൺ നാഥിന്റെ കുടുംബം.…
Read More » - 5 May
വിവാഹവാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ചു : ഒളിവിലായിരുന്ന പ്രതി പിടിയിൽ
തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. മുട്ടത്തറ സ്വദേശി പ്രതീഷിനെ(42)യാണ് അറസ്റ്റ് ചെയ്തത്. മൈസൂരുവിൽ ഒളിവിൽ കഴിഞ്ഞ സ്ഥലത്തുനിന്നാണ് ഫോർട്ട് പൊലീസ് ഇയാളെ…
Read More »