Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -5 May
തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ വീട്ടമ്മയെ അശ്ലീല ചിത്രം കാണിച്ചു, പിന്നാലെ ആക്രമണം: അഞ്ച് പേർ പിടിയിൽ
കോട്ടയം: തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാലമൂട്ടിൽ വീട്ടിൽ മാത്യു ചാക്കോ മകൻ ഡോണ മാത്യു…
Read More » - 5 May
ഭിന്നശേഷിക്കാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രതി പിടിയിൽ
പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ 20-കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. കുളനട സ്വദേശിയായ മോഹനനാണ് പിടിയിലായത്. ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഏപ്രിൽ…
Read More » - 5 May
ഓടുന്ന ബെെക്കിലിരുന്ന് പരസ്പരം ചുംബിച്ച് സ്വവര്‍ഗ ദമ്പതികള്‍
ഇവർ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല
Read More » - 5 May
ഷെഡ് നിർമ്മാണത്തിന് കൈക്കൂലി വാങ്ങി: അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ
തിരുവനന്തപുരം: വർക്ക്ഷോപ്പ് നടത്തുന്നതിന് വേണ്ടി ഷെഡ് കെട്ടുന്നതിനുള്ള അനുമതി നൽകുന്നതിനായി 5,000 രൂപ കൈക്കൂലി വാങ്ങവെ മലപ്പുറം ജില്ലയിലെ നിലമ്പൂർ മുൻസിപ്പാലിറ്റി അസിസ്റ്റന്റ് എൻജിനീയറായ സി അഫ്സലിനെ…
Read More » - 5 May
പിവിസി കാർഡ് ഡ്രൈവിങ് ലൈസൻസ് എങ്ങനെ ലഭിക്കും?: വിശദവിവരങ്ങൾ മനസിലാക്കാം
കൊച്ചി: പുതിയ പെറ്റ് ജി കാര്‍ഡ് ഡ്രൈവിങ് ലൈസന്‍സ് വിതരണം ചെയ്യാൻ ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളം തേവരയിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സെന്‍ട്രലൈസ്ഡ് പ്രിന്റിംഗ്…
Read More » - 5 May
ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച് യുവാവ് സ്വയം കഴുത്തറുത്തു
മലപ്പുറം: ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ് സ്വയം കഴുത്തറുത്തു. മലപ്പുറം വെന്നിയൂരിൽ ആണ് സംഭവം. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. യുവാവിന്റെ നില ഗുരുതരമാണ്.…
Read More » - 5 May
ഓൺലൈൻ ട്രിപ്പ് എടുത്ത ഊബർ ടാക്സി ഡ്രൈവർക്ക് ക്രൂര മര്‍ദ്ദനം
ഇടുക്കി: ഇടുക്കി ആനച്ചാലിൽ ഓൺലൈൻ ട്രിപ്പ് എടുത്ത ഊബർ ടാക്സി ഡ്രൈവറെ ഒരു സംഘം മർദ്ദിച്ചതായി പരാതി. കൊച്ചിയിൽ നിന്നും യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ ട്രിപ്പ്…
Read More » - 5 May
തടസമില്ലാതെ ഇനി വാഹനങ്ങൾ പാർക്ക് ചെയ്യാം, പുതിയ ആപ്പ് എത്തി
തിരക്കേറിയ നഗരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടുന്നവരാണ് മിക്ക ആളുകളും. അത്തരത്തിലുള്ളവർക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് ParkMate ആപ്പ്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ മറ്റ് ആപ്പുകൾ ലഭ്യമാണെങ്കിലും,…
Read More » - 5 May
കോഴിക്കോട് യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ
കോഴിക്കോട്: സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിലെ പ്രതി പിടിയിൽ. കോഴിക്കോട് പയ്യോളിയിൽ നടന്ന സംഭവത്തിൽ, തിക്കോടി ശങ്കരനിലയത്തിൽ വിഷ്ണു സത്യനാണ് പോലീസിന്റെ…
Read More » - 5 May
കേരള സ്റ്റോറിയുടെ പ്രദർശനവിലക്ക് തിയേറ്ററുകൾ നീക്കണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയ്ക്ക് തിയേറ്ററുകൾ ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തങ്ങൾക്ക് ഇഷ്ടമല്ലാത്ത സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടതില്ലെന്ന നിലപാട്…
Read More » - 5 May
300 കിലോമീറ്റര്‍ വേഗത്തില്‍ സൂപ്പര്‍ ബൈക്ക് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ യൂട്യൂബര്‍ വാഹനാപകടത്തില്‍ മരിച്ചു
ഡല്‍ഹി: 300 കിലോമീറ്റര്‍ വേഗത്തില്‍ സൂപ്പര്‍ ബൈക്ക് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ, ഉണ്ടായ വാഹനാപകടത്തില്‍ യൂട്യൂബര്‍ മരിച്ചു. 12 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉള്ള അഗസ്ത്യാ ചൗഹാന് ആണ് മരിച്ചത്.…
Read More » - 5 May
ഓഹരി വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ റിലയൻസിൽ നിന്നുള്ള ഈ കമ്പനിയും രംഗത്തേക്ക്
ഓഹരി വിപണിയിൽ ശക്തമായ സാന്നിധ്യം അറിയിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള പ്രമുഖ ധനകാര്യ സേവന കമ്പനിയായ റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റേഴ്സ് ലിമിറ്റഡ് (ആർഎസ്ഐഎൽ). ആർഎസ്ഐഎലിനെ പ്രത്യേക കമ്പനിയായി…
Read More » - 5 May
ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വീട്ടിൽ സിബിഐ പരിശോധന
ന്യൂഡൽഹി: ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വീട്ടിലും ജെറ്റ് എയർവെയ്സ് ഓഫീസുകളിലും സിബിഐ പരിശോധന. കാനറാ ബാങ്ക് നൽകിയ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. മുംബൈയിൽ…
Read More » - 5 May
ജിഫ് പ്രവർത്തിക്കാൻ ഇനി ടാപ്പ് ചെയ്യേണ്ട, ഓട്ടോമാറ്റിക് ഫീച്ചറുമായി വാട്സ്ആപ്പ് എത്തി
ലോകത്തിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്തൃ സൗഹൃദം കൂടുതൽ മെച്ചപ്പെടുത്താൻ ഒട്ടനവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് അവതരിപ്പിക്കാറുള്ളത്. ഇത്തവണ ജിഫിൽ പുതിയ മാറ്റങ്ങളാണ്…
Read More » - 5 May
ചൈത്ര മാസത്തിലെ പൗർണമി ദിനത്തിൽ ഭക്തർക്ക് ദർശനമൊരുക്കി മംഗളാദേവി ക്ഷേത്രം
പെരിയാർ കടുവ സങ്കേതത്തിന് സമീപത്തെ മംഗളാദേവി ക്ഷേത്രത്തിൽ ചിത്രപൗർണമി ഉത്സവം ആഘോഷിച്ചു. കേരള- തമിഴ്നാട് അതിർത്തിയിലെ വനമേഖലയിലാണ് മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചൈത്ര മാസത്തിലെ പൗർണമി…
Read More » - 5 May
സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി മരിച്ച നിലയിൽ: മൃതദേഹം കണ്ടെത്തിയത് ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ
പത്തനംതിട്ട: സിപിഎം നേതാവ് തൂങ്ങിമരിച്ച നിലയിൽ. പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഎം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ ആണ്…
Read More » - 5 May
ഇ-മെയിലുകളും ഇനി മുതൽ വെരിഫൈഡ്, ചെക്ക് മാർക്ക് ഫീച്ചറുമായി ഗൂഗിൾ
ഇ-മെയിലുകൾ ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഇ-മെയിൽ അക്കൗണ്ടുകൾക്ക് വെരിഫൈഡ് ചെക്ക് മാർക്ക് നൽകാനാണ് ഗൂഗിൾ പദ്ധതിയിടുന്നത്. ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിലെ ബ്ലൂ…
Read More » - 5 May
മുഖ്യമന്ത്രി മിണ്ടാത്തത് അഴിമതിയിൽ പങ്കുള്ളത് കൊണ്ട്: ആരോപണവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി മിണ്ടാത്തത് അഴിമതിയിൽ അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ബന്ധുവുമായിട്ടുള്ള…
Read More » - 5 May
സ്വന്തം മരണം അനുഭവിച്ചറിയാം: വെർച്വൽ റിയാലിറ്റിയിലൂടെ അവസരമൊരുക്കി ‘പാസിങ് ഇലക്ട്രിക്കല്‍ സ്റ്റോംസ്’ ഷോ
മെല്‍ബണ്‍: സ്വന്തം മരണം അനുഭവിച്ചറിയാൻ അവസരം ഒരുക്കി ഓസ്ട്രേലിയന്‍ ആര്‍ട്ടിസ്റ്റ് ഷോണ്‍ ഗ്ലാഡ്വെല്. വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്വന്തം മരണം അനുഭവിക്കാനുള്ള സാഹചര്യമൊരുക്കുന്നത്. മെഡിക്കൽ സാങ്കേതിക…
Read More » - 5 May
നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, ആഭ്യന്തര സൂചികകൾക്ക് മങ്ങലേറ്റു
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. ആഗോള വിപണിയിലെ വിൽപ്പന സമ്മർദ്ദം തിരിച്ചടിയായതോടെയാണ് ആഭ്യന്തര സൂചികകൾ നഷ്ടത്തിൽ അവസാനിപ്പിച്ചത്. സെൻസെക്സ് 694.96 പോയിന്റാണ്…
Read More » - 5 May
റിട്ടയർമെന്റിന് ശേഷമുള്ള ആനുകൂല്യങ്ങൾ ആസ്വദിക്കാം, പോസ്റ്റ് റിട്ടയർമെന്റ് ബെനിഫിറ്റ് സ്കീമുമായി എൽഐസി
ജോലിയിൽ നിന്ന് വിരമിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഇത്തവണ പുതിയ പോസ്റ്റ് റിട്ടയർമെന്റ് ബെനിഫിറ്റ് സ്കീമാണ് എൽഐസി…
Read More » - 5 May
യുഎഇയിലേക്കുളള കയറ്റുമതി വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ, 2026-27 ഓടെ ലക്ഷ്യമിടുന്നത് 60 ശതമാനം വളർച്ച
യുഎഇയിലേക്കുളള കയറ്റുമതി ഘട്ടം ഘട്ടമായി ഉയർത്താനൊരുങ്ങി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, യുഎഇയിലേക്കുളള കയറ്റുമതിയിൽ 2026-27 ഓടെ 60 ശതമാനത്തിന്റെ വളർച്ചയാണ് ലക്ഷ്യമിടുന്നത്. ഇതോടെ, കയറ്റുമതി 5,000 കോടി…
Read More » - 5 May
താമസ സ്ഥലത്ത് അഗ്നിബാധ: മലയാളികൾ ഉൾപ്പെടെ ആറു പ്രവാസികൾ വെന്തുമരിച്ചു
റിയാദ്: സൗദി അറേബ്യയിൽ തീപിടുത്തം. റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസ സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ മലയാളികൾ ഉൾപ്പെടെ ആറു പ്രവാസികൾ മരിച്ചു. മരണപ്പെട്ടവരിൽ നാല്…
Read More » - 5 May
‘എഐ ക്യാമറ വിവാദം: സര്‍ക്കാര്‍ ഒരു രൂപ പോലും ഈ പദ്ധതിക്കായി ചിലവഴിച്ചിട്ടില്ല, പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു’
തിരുവനന്തപുരം: എഐ ക്യാമറ വിവാദങ്ങളിലൂടെ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. സര്‍ക്കാര്‍ ഒരു രൂപ പോലും ഈ പദ്ധതിക്കായി ചിലവഴിച്ചിട്ടില്ലെന്നും 256 കോടിയുടെ…
Read More » - 5 May
ജമ്മു കാശ്മീരിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി, അഞ്ച് ജവാൻമാർക്ക് വീരമൃത്യു
ജമ്മു കാശ്മീരിലെ രജൗരി സെക്ടറിൽ ഇന്ത്യൻ സൈനികരും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ജവാൻമാർക്ക് വീരമൃത്യു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു സൈനികർക്ക്…
Read More »