KannurNattuvarthaLatest NewsKeralaNews

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചു : പരാതി

ന്യൂ​മാ​ഹി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 56 കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് കൂ​ത്തു​പ​റ​മ്പ് നീ​ർ​വേ​ലി സ്വ​ദേ​ശി​യാ​യ മു​സ്ത​ഫ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്

​മാ​ഹി: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചെന്ന് പരാതി. സം​ഭ​വ​ത്തി​ൽ മാ​താ​വി​ന്റെ പ​രാ​തി​യി​ൽ പൊ​ലീ​സ്‌ കേ​സെ​ടു​ത്തു. ന്യൂ​മാ​ഹി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 56 കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് കൂ​ത്തു​പ​റ​മ്പ് നീ​ർ​വേ​ലി സ്വ​ദേ​ശി​യാ​യ മു​സ്ത​ഫ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read Also : പ്രവീണിനെ പങ്കാളി പതിവായി മർദിച്ചിരുന്നു, പ്രവീണിന്‍റെ ആത്മഹത്യ ബുള്ളിയിങ്ങിന്റെ പേരിലല്ലെന്ന് കുടുംബം

ഈ മാസം 3-ാം തീ​യ​തി രാ​ത്രി 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. ഊ​മ​യും ബ​ധി​ര​യു​മാ​യ യു​വ​തി​യെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. അ​മ്മ​യും മ​ക​ളും താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ൽ പാ​തി​രാ​ത്രി അ​തി​ക്ര​മി​ച്ച് ക​യ​റി​യ ഇ​യാ​ൾ യു​വ​തി​യെ ചു​രി​ദാ​ർ ഷാ​ൾ ഉ​പ​യോ​ഗി​ച്ച് കൈ​യും കാ​ലും കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തിയിൽ പറയുന്നത്.

Read Also : കേരള സ്‌റ്റോറിയെ എന്തിന് എതിര്‍ക്കണം, അത് സാങ്കല്‍പ്പികം മാത്രം: സിനിമയെ മതേതര കേരളം അംഗീകരിക്കും: ഹൈക്കോടതി

നേ​രം പു​ല​ർ​ന്ന​പ്പോ​ൾ യു​വ​തി പീ​ഡ​ന​വി​വ​രം മാ​താ​വി​നോ​ട് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന്, പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ പൊ​ലീ​സി​ന്റെ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button