Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -16 May
ഷൊർണൂരിൽ ട്രെയിനിൽ വെച്ച് യുവാവിനെ ആക്രമിച്ച പ്രതി: സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്, മദ്യത്തിനും അടിമ
പാലക്കാട്: ഷൊർണൂരിൽ ട്രെയിനിൽ വെച്ച് യുവാവിനെ ആക്രമിച്ച പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. മദ്യത്തിന് അടിമയാണ് പ്രതി സിയാദ്. തൃശ്ശൂരിൽ ട്രാഫിക് പൊലീസുകാരനെ മർദിച്ച കേസിൽ അടക്കം…
Read More » - 16 May
തമിഴ്നാട്ടിലെ വ്യാജമദ്യവേട്ട: 1558 പേര് അറസ്റ്റില്‍, 19,028 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തി
ചെന്നൈ: തമിഴ്നാട്ടില്‍ നടന്ന വന്‍ വ്യാജമദ്യ വേട്ടയ്ക്കിടെ 1558 പേര് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് 1842 കേസുകൾ രജിസ്റ്റര്‍ ചെയ്തു. 19,028 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തി നശിപ്പിച്ചുവെന്ന്…
Read More » - 16 May
സാന്റിയാഗോ മാർട്ടിൻ കള്ളപ്പണം കടത്തിയത് സിപിഐഎമ്മിന്റെ സഹായത്തോടെ: ആരോപണവുമായി കെ സുധാകരൻ
തിരുവനന്തപുരം: ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത 457 കോടി രൂപയുടെ കള്ളപ്പണം കേരളത്തിലെ സാധാരണക്കാരുടെതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സിപിഎമ്മിന്റെ സഹായത്തോടെയാണ്…
Read More » - 16 May
രണ്ടാം ഭാര്യയുമായി തർക്കം: മകനെ കഴുത്തുഞെരിച്ച് കൊന്ന് പിതാവ്
ഇൻഡോർ: രണ്ടാം ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് മകനെ കഴുത്തുഞെരിച്ച് കൊന്ന് പിതാവ്. ഏഴ് വയസുകാരനെയാണ് പിതാവ് കഴുത്തുഞെരിച്ച് കൊന്നത്. ഇൻഡോറിലാണ് സംഭവം. ശശിപാൽ മുണ്ടെ എന്നയാളാണ് മകനെ…
Read More » - 16 May
കാഞ്ഞങ്ങാട് യുവതിയെ കാമുകന് ലോഡ്ജ് മുറിയില്‍ വെട്ടിക്കൊന്നു
കാസര്‍ഗോഡ്: ലോഡ്ജ് മുറിയില്‍ മേക്കപ്പ് ആർടിസ്റ്റായ യുവതിയെ കാമുകൻ വെട്ടിക്കൊന്നു. ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവിക (34)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കാഞ്ഞങ്ങാട്…
Read More » - 16 May
ആർഎസ്എസ് പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തുന്നു: വിമർശനവുമായി മുഖ്യമന്ത്രി
മലപ്പുറം: ആർഎസ്എസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തി എഴുതുന്നുവെന്നും കേരളത്തിലെ പാഠപുസ്തകങ്ങളിൽ ഒരു മാറ്റവും വരുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ…
Read More » - 16 May
ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അശ്ലീല ആപ്പിൽ പ്രചരിപ്പിച്ചു: ഭർത്താവ് അറസ്റ്റിൽ
തൃശൂർ: ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അശ്ലീല ആപ്പിൽ പ്രചരിപ്പിച്ച ഭർത്താവ് പിടിയിൽ. തൃശൂർ എരുമപ്പെട്ടിയിൽ നടന്ന സംഭവത്തിൽ, സ്ത്രീധനം ആവശ്യപ്പെട്ട് ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതായും…
Read More » - 16 May
തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തം: 3 പേര് കൂടി മരിച്ചു, മരണസംഖ്യ 21 ആയി
ചെന്നൈ: തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ മൂന്ന് പേര് കൂടി മരിച്ചു. ചെങ്കൽപേട്ടിൽ രണ്ടു പേരും വിഴിപ്പുരത്ത് ഒരാളും ആണ് മരിച്ചത്. ചെങ്കൽപേട്ടിൽ മരിച്ചത് തമ്പി, ശങ്കർ എന്നിവരാണ്…
Read More » - 16 May
കോയമ്പത്തൂർ സ്ഫോടനക്കേസ്: കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ മഅ്ദനി ഉൾപ്പെടെ നാലുപേരെ വെറുതെ വിട്ടു
കോഴിക്കോട്: കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് രജിസ്റ്റർ ചെയ്ത കേസിൽ മഅ്ദനി ഉൾപ്പെടെ നാലുപേരെ വെറുതെ വിട്ടു. എടി മുഹമ്മദ് അഷ്റഫ്, എംവി സുബൈർ, അയ്യപ്പൻ എന്നിവരാണ്…
Read More » - 16 May
പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും നാപ്കിൻ വെന്റിങ് മെഷീനുകൾ സ്ഥാപിക്കും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും നാപ്കിൻ വെന്റിങ് മെഷീനുകൾ സ്ഥാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. Read Also: തീവ്രവാദികളോ, മാഫിയകളോ പിടിക്കപ്പെട്ടാല്‍ പാവം ലക്ഷദ്വീപുകാരുടെ…
Read More » - 16 May
ഒരുമിച്ച് മോഷ്ടിക്കാൻ കയറി, കൂടെ ഉണ്ടായിരുന്ന ആൾ മദ്യപിച്ച് കിടന്നുറങ്ങി, 8 ലക്ഷം രൂപയുമായി മുങ്ങി സഹമോഷ്ടാവ്
ഉത്തര്‍പ്രദേശ്: മോഷ്ടിക്കാൻ ഒപ്പം കേറിയ ആൾ മദ്യപിച്ച് കിടന്നുറങ്ങിയപ്പോൾ സഹമോഷ്ടാവ് 8 ലക്ഷം രൂപയുമായി മുങ്ങി. ഉത്തർ പ്രദേശിലെ ലക്നൗവിലാണ് സംഭവം. പുറത്തുപോയി തിരികെവന്ന കുടുംബാംഗങ്ങൾ കിടപ്പുമുറിയിൽ…
Read More » - 16 May
കഞ്ചാവ് കച്ചവടം: സ്ത്രീ അറസ്റ്റിൽ
കൊല്ലം: പുനലൂരിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന സ്ത്രീ എക്സൈസ് പിടിയിലായി. പുനലൂരിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടെ കഞ്ചാവ് പൊതികൾ തയ്യാറാക്കുന്നതിനിടെയാണ് മടവൂർ കോണം…
Read More » - 16 May
പ്ലസ് വൺ വിദ്യാർത്ഥിനിയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്: പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ പഞ്ചായത്തിലെ ബെളേരിയിലെ കൊറപ്പ പൂജാരിയുടെയും പുഷ്പയുടെയും മകൾ പ്രണമ്യ (16) ആണ് കുളിമുറിയിൽ തൂങ്ങിരിച്ചത്. പെർല…
Read More » - 16 May
മലപ്പുറത്ത് നായയെ ബൈക്കിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു: അന്വേഷണം ആരംഭിച്ച് പൊലീസ്
മലപ്പുറം: മലപ്പുറത്ത് നായയെ ബൈക്കിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു. മലപ്പുറം ചുങ്കത്തറയിൽ ഇന്നലെ രാത്രിയാണ് ഒരു കിലോമീറ്ററോളം നായയെ റോഡിലൂടെ വലിച്ചിഴച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍…
Read More » - 16 May
അയോധ്യയിൽ രാമായൺ സർവ്വകലാശാല സ്ഥാപിക്കും: നിർദ്ദേശം അംഗീകരിച്ച് യോഗി സർക്കാർ
ലക്നൗ: അയോധ്യയിൽ രാമായൺ സർവ്വകലാശാല സ്ഥാപിക്കും. ഇത് സംബന്ധിച്ച് മഹർഷി മഹേഷ് യോഗി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദ്ദേശം ഉത്തർപ്രദേശ് സർക്കാർ അംഗീകരിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ…
Read More » - 16 May
ലോഡ്ജിൽ യുവതി വെട്ടേറ്റ് മരിച്ച നിലയിൽ: കൊലപാതക കുറ്റം ഏറ്റെടുത്ത് പൊലീസിൽ കീഴടങ്ങി യുവാവ്
കാസർഗോഡ്: കാസർഗോഡ് കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ യുവതിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവിക (34)യാണ് മരിച്ചത്. സംഭവത്തിൽ ബോവിക്കാനം സ്വദേശി സതീഷ്…
Read More » - 16 May
ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം അപലപനീയം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ അപലപനീയമെന്ന് മന്ത്രി വീണാ ജോർജ്. ഏത് തരത്തിലുള്ള ആക്രമണമായാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നടപടിയിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന്…
Read More » - 16 May
മൂന്നുമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി: യുവതി റിമാൻഡിൽ
കോഴിക്കോട്: മൂന്ന് മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതി റിമാൻഡിൽ. 12 വയസ്സിൽ താഴെ പ്രായമുള്ള മൂന്നുമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയാണ് അറസ്റ്റിലായത്. കാമുകനെയും പോലീസ് അറസ്റ്റ്…
Read More » - 16 May
8 ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളിൽ…
Read More » - 16 May
കലാകാരന്മാരെ വിലക്കാൻ സാധിക്കില്ല, അവർക്ക് അവസരങ്ങൾ കിട്ടിക്കൊണ്ടേയിരിക്കും: ലുക്മാൻ അവറാൻ
കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസി ഷെയിൻ നിഗം എന്നിവരെ സിനിമ സംഘടനകൾ വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ലുക്മാൻ അവറാൻ രംഗത്ത്. കലാകാരന്മാരെ വിലക്കാനാകില്ലെന്നും ഭൂമിയുള്ള കാലത്തോളം…
Read More » - 16 May
കാട്ടുപന്നിയുടെ ആക്രമണം : വീട്ടമ്മയ്ക്ക് പരിക്ക്
കണ്ണൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. പന്നിയാൽ സ്വദേശി ലില്ലിക്കുട്ടിക്കാണ് പരിക്കേറ്റത്. Read Also : ഭാര്യയും മക്കളെയും വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചു, സംഭവം സംരക്ഷണ…
Read More » - 16 May
ഉച്ചയൂണിന് തയ്യാറാക്കാം അടിപൊളി തക്കാളി കറി
ചോറിനും ചപ്പാത്തിക്കും അപ്പത്തിനുമൊക്കെ ചേരുന്ന ഒരു വ്യത്യസ്ത തക്കാളി കറി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ സവാള -2 എണ്ണം (അരിഞ്ഞത് ) തക്കാളി -2…
Read More » - 16 May
സ്വകാര്യ ആശുപത്രികൾ അവയവ മാറ്റത്തിന്റെ പേരിൽ വൻ തുക ഈടാക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ അവയവ മാറ്റത്തിന്റെ പേരിൽ വൻ തുക ഈടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണയിൽ അർബൺ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 16 May
ഭാര്യയും മക്കളെയും വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചു, സംഭവം സംരക്ഷണ ഉത്തരവ് നിലനില്‍ക്കെ : യുവാവ് പിടിയിൽ
തിരുവനന്തപുരം: അകന്ന് കഴിയുന്ന ഭാര്യയെയും മക്കളെയും വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. പൂങ്കുളം ആനകുഴി ചരുവിള വീട്ടിൽ രതീഷി(38)നെയാണ് അറസ്റ്റ് ചെയ്തത്. കോവളം പൊലീസ്…
Read More » - 16 May
സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരത്തിലേക്ക്. മെയ് 24 മുതൽ സമരത്തിലേക്ക് നീങ്ങാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. പെർമിറ്റുകൾ പുതുക്കി നൽകണമെന്നും വിദ്യാർഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കണമെന്നും…
Read More »