Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -8 May
കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാൻ ചെയ്യേണ്ടത്
കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് പുതിനയില. ദഹനസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും പനി, ജലദോഷം, ചുമ പോലുള്ള അസുഖങ്ങള്‍ അകറ്റാനും പുതിനയില ഉപയോഗിച്ച്…
Read More » - 8 May
താനൂർ ബോട്ട് അപകടം : മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി, 10 മണിയോടെ പൂർത്തിയാക്കും
താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിയോടെ തന്നെ നടപടികൾ പൂർത്തീകരിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് നിന്നുള്ള ഡോക്ടർമാരും, ആരോഗ്യ…
Read More » - 8 May
ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കാക്കനാട്: ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി ബിലാൽ അലി(23) ആണ് പിടിയിലായത്. Read Also : അടുത്ത വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീകളെ…
Read More » - 8 May
അടുത്ത വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചേക്കും, നിർണായ തീരുമാനവുമായി കേന്ദ്രസർക്കാർ
അടുത്ത വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പൂർണമായും സ്ത്രീകളെ പങ്കെടുപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, പുതിയ തീരുമാനത്തെക്കുറിച്ച് പ്രതിരോധ മന്ത്രാലയം സായുധ സേനയ്ക്കും, പരേഡ് നടത്തിപ്പുമായി…
Read More » - 8 May
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് 400 കിലോ മാംസാവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ
കൂത്താട്ടുകുളം: റോഡരികിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പന്നിയുടെ ഇറച്ചിയും ശരീര അവശിഷ്ടങ്ങളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉദ്ദേശം നാലുപന്നികളുടെ ശരീരഭാഗങ്ങളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 8 May
നഗരത്തിൽ മാലിന്യം തളളി : 70 പേർ പിടിയിൽ
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ മാലിന്യം തളളിയ എഴുപതുപേർ പിടിയിൽ. നഗരത്തിലെ വിവിധ പ്രദേശങ്ങളായ വാഴപ്പിളളി ലിസ്യൂ സെന്റർ പരിസരം, ചാലിക്കടവ് പാലം, സത്രം കോംപ്ലക്സ്, പച്ചക്കറി മാർക്കറ്റ്,…
Read More » - 8 May
ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനുളള നടപടികൾ ഊർജ്ജിതം, പിഴ ഇനത്തിൽ സർക്കാർ ഖജനാവിൽ എത്തിയത് കോടികൾ
സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ നടപടികൾ ശക്തമാക്കിയതോടെ കഴിഞ്ഞ സാമ്പത്തിക വർഷം പിഴ ഇനത്തിൽ സർക്കാർ ഖജനാവിലെത്തിയത് കോടികൾ. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് രണ്ട്…
Read More » - 8 May
താനൂർ ബോട്ടപകടം: ബോട്ടുടമക്കെതിരെ നരഹത്യക്ക് കേസ്, ഒളിവിൽ, മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ്
താനൂർ: താനൂർ അപകടത്തിൽ ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. താനൂർ സ്വദേശി നാസറിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. നരഹത്യ…
Read More » - 8 May
പുകയില ഉത്പന്നങ്ങളുമായി വയോധികൻ അറസ്റ്റിൽ
തൊടുപുഴ: സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് പുകയില ഉത്പന്നങ്ങളുമായി വയോധികൻ പിടിയിൽ. കോലാനി പാറക്കടവ് പുത്തൻമണ്ണത്ത് പൗലോസ് പൈലി (68) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ഏഴോടെയാണ്…
Read More » - 8 May
ശുചിമുറിയില്‍ പ്രസവിച്ച് അന്യസംസ്ഥാന തൊഴിലാളി : ശിശു മരിച്ചു
നെടുങ്കണ്ടം: അന്യസംസ്ഥാന തൊഴിലാളി ശുചിമുറിയില്‍ പ്രസവിച്ച ശിശു മരിച്ചു. മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശി സാഥുറാമിന്റെ ഭാര്യ മാലതി ആണ് ഇവര്‍ താമസിക്കുന്ന വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ചത്. ഇരുവരും…
Read More » - 8 May
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങി: ബിഎംഎസ് പണിമുടക്ക് ആരംഭിച്ചു
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നതിൽ വീഴ്ചവരുത്തിയതോടെ സമര നടപടിയുമായി കെഎസ്ആർടിസിയിലെ അംഗീകൃത സംഘടനയായ ബിഎംഎസ്. 24 മണിക്കൂർ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിച്ചു.…
Read More » - 8 May
ബൈക്കപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഹരിപ്പാട്: ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് തകിടിയിൽ മനോഹരന്റെ മകൻ മനു(24)വാണ് മരിച്ചത്. Read Also : താനൂർ ബോട്ടപകടത്തിൽ 22 മരണം സ്ഥിരീകരിച്ചു:…
Read More » - 8 May
താനൂർ ബോട്ടപകടത്തിൽ 22 മരണം സ്ഥിരീകരിച്ചു: പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി, രക്ഷാപ്രവർത്തനം തുടരുന്നു
താനൂര്‍: താനൂര്‍ ബോട്ടപകടത്തില്‍ മരണം 22 ആയി. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. അപകടത്തില്‍ അഞ്ച് കുട്ടികള്‍ മരിച്ചതായാണ് വിവരം. പത്ത് പേരെ അപകടത്തില്‍ നിന്ന് രക്ഷിച്ചു.…
Read More » - 8 May
നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം
തുറവൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. കുത്തിയതോട് പഞ്ചായത്ത് പതിനാറാം വാർഡിൽ പള്ളിത്തോട് തുണ്ടിൽ വീട്ടിൽ ഡെന്നീസിന്റെ മകൻ ആഷി എന്നു വിളിക്കുന്ന ജോസഫ്…
Read More » - 8 May
വിവാഹവാഗ്ദാനം നല്കി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മൂന്നുപേർ പിടിയിൽ
പുല്ലാട്: വിവാഹവാഗ്ദാനം നല്കി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോയിപ്രം പൊലീസ് ആണ് അറസ്റ്റു ചെയ്തത്. ഇതേ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ ഇയാളുടെ രണ്ട് സുഹൃത്തുക്കളും…
Read More » - 8 May
പൂഞ്ച് മേഖലയിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു: ബിഎസ്എഫ് ജവാന് വീരമൃത്യു, ആറ് പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിൽ പൂഞ്ച് മേഖലയിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് ബിഎസ്എഫ് ജവാന് വീരമൃത്യു. മാങ്കോട്ട് സെക്ടറിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ ആറ് പേർക്ക് പരിക്കേൽക്കുകയും…
Read More » - 8 May
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : യുവാവ് കാപ്പ പ്രകാരം അറസ്റ്റിൽ
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കാപ്പ നിയമ പ്രകാരം അറസ്റ്റിൽ. വർക്കല മേൽവെട്ടൂർ മൗണ്ട് മുക്ക് തണ്ണിവിളവീട്ടിൽ നിസാമുദ്ദീൻ മകൻ കാവു എന്ന് വിളിക്കുന്ന…
Read More » - 8 May
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. മുണ്ടക്കയം വെള്ളനടി ഭാഗത്ത് പാറയിൽപുരയിടം അഭിമോനെ(25)യാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 8 May
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വൈക്കം: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വൈക്കം മുരിയൻകുളങ്ങര ബോഡി ഫിറ്റ് ജിംനേഷ്യം ഉടമ പുലിപ്രയിൽ മൃദുലാ(അപ്പു – 30)ണ്…
Read More » - 8 May
പുറപ്പെട്ട് ഏകദേശം 300 മീറ്റർ എത്തിയപ്പോൾതന്നെ അപകടം? ആദ്യം ഇടത്തോട്ട് മറിഞ്ഞു, എത്ര പേരുണ്ടായിരുന്നെന്നതിൽ അവ്യക്തത
താനൂർ: താനൂർ ബോട്ടപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുറപ്പെട്ട് ഏകദേശം 300 മീറ്റർ എത്തിയപ്പോൾ തന്നെ അപകടമുണ്ടായതാണ് വിവരം. ബോട്ട് ആദ്യം ഇടത്തോട്ട് മറിഞ്ഞുവെന്നാണ് രക്ഷപ്പെട്ട താനൂർ സ്വദേശിയായ…
Read More » - 8 May
സർപ്പ ദോഷങ്ങൾക്ക് ‘നൂറുംപാലും’ വഴിപാട് കഴിക്കുന്നതിന്റെ ഫലങ്ങൾ അറിയാം
സർപ്പ ദോഷങ്ങൾ, രാഹു ദോഷങ്ങൾ എന്നിവയ്ക്ക് പരിഹാരമായി നടത്തുന്ന പ്രധാന വഴിപാടാണ് നൂറുംപാലും. സർപ്പക്കാവുകളിലും മണ്ണാറശാല, വെട്ടിക്കോട്ട്, പാമ്പിൻമേക്കാട് തുടങ്ങിയ പ്രസിദ്ധമായ നാഗക്ഷേത്രങ്ങളിലും നൂറുംപാലും വഴിപാട് നടത്താറുണ്ട്.…
Read More » - 8 May
വ്യക്തിഗത ശുചിത്വത്തിൽ മിക്ക പുരുഷന്മാരും ദിവസവും ചെയ്യുന്ന തെറ്റുകൾ ഇവയാണ്
വ്യക്തിശുചിത്വം നമ്മുടെ ജീവിതശൈലിയുടെ അവിഭാജ്യ ഘടകമാണ്. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത് വളരെ അത്യാവശ്യമാണ്. വ്യക്തിശുചിത്വം വ്യക്തിത്വത്തെ വർദ്ധിപ്പിക്കുകയും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.…
Read More » - 7 May
താനൂർ ബോട്ടപകടം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ ധനസഹായമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അപകടത്തിൽ പ്രധാനമന്ത്രി അതീവ…
Read More » - 7 May
താനൂർ ബോട്ട് അപകടം: ചർച്ചയായി അപകടം പ്രവചിച്ച ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: മലപ്പുറം താനൂരിലുണ്ടായ ബോട്ട് അപകടത്തിൽ 12 പേർ മരിച്ച വാർത്തകൾ പുറത്തുവരുമ്പോൾ, നാളുകൾക്ക് മുന്നേ അപകടം പ്രവചിച്ച് മുരളി തുമ്മാരുകുടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്…
Read More » - 7 May
താനൂർ ബോട്ടപകടം: മുഖ്യമന്ത്രി നാളെ അപകടസ്ഥലം സന്ദർശിക്കും
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ താനൂർ ബോട്ടപകടം നടന്ന സ്ഥലം സന്ദർശിക്കും. നാളെ രാവിലെയാണ് അദ്ദേഹം ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കുക. താനൂർ ബോട്ട് അപകടത്തിൽ…
Read More »