Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -24 May
പല്ലിന് കൂടുതല്‍ വെണ്മ നൽകാൻ പഴത്തൊലി ഇങ്ങനെ ഉപയോഗിക്കൂ
പഴത്തൊലി കൊണ്ട് നിരവധി ഉപയോഗങ്ങള്‍ ഉണ്ട്. പഴത്തെക്കാളധികം ഗുണങ്ങള്‍ പഴത്തൊലിയിലുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പഴത്തൊലിയുടെ ചില ഉപയോഗങ്ങള്‍ ഇങ്ങനെയാണ്. പഴത്തൊലിയുടെ ഉള്‍ക്കാമ്പ് ദിവസവും പല്ലില്‍ ഉരക്കുന്നത് പല്ലിന്…
Read More » - 24 May
കള്ളുഷാപ്പിൽ സംഘർഷം: യുവാവിനെ വധിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
ചാരുംമൂട്: കള്ളുഷാപ്പിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ആദിക്കാട്ടുകുളങ്ങര തലക്കോട്ട് കിഴക്കേതിൽ വീട്ടിൽ അപ്പുണ്ണി എന്നു വിളിക്കുന്ന അരുൺ (24) ആണ് അറസ്റ്റിലായത്.…
Read More » - 24 May
വന്ദേ ഭാരത്: കോച്ച് നിർമ്മാണ കരാർ കഞ്ചിക്കോട് ബെമലിന് ലഭിക്കാൻ സാധ്യത
വന്ദേ ഭാരത് എക്സ്പ്രസിന്റെ കോച്ച് നിർമ്മാണ കരാർ കഞ്ചിക്കോട് ഉള്ള ബെമലിന് ലഭിക്കാൻ സാധ്യത. വന്ദേ ഭാരതത്തിന്റെ സ്ലീപ്പർ കോച്ച് രൂപകൽപ്പന, നിർമ്മാണ പൂർത്തിയാക്കൽ എന്നിവയാണ് കഞ്ചിക്കോട്…
Read More » - 24 May
വനമേഖലയില്‍ മാലിന്യം നിക്ഷേപിച്ചു : യുവാവ് അറസ്റ്റില്‍
വടശേരിക്കര: വനമേഖലയില്‍ മാലിന്യം നിക്ഷേപിച്ച് യുവാവ് പൊലീസ് പിടിയിൽ. ചിറ്റാര്‍ പന്നിയാര്‍ കോളനിയില്‍ ധാരാലയം വീട്ടില്‍ ഡി.പി. പ്രശാന്തിനെ(32)യാണ് അറസ്റ്റ് ചെയ്തത്. മണിയാര്‍ – അഞ്ച്മുക്ക് റോഡില്‍…
Read More » - 24 May
കെഎസ്ആര്‍ടിസി ബസിൽ യുവതിയെ അപമാനിക്കാൻ ഡ്രൈവറുടെ ശ്രമം : പ്രതി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ. കാരന്തൂർ സ്വദേശി ഇബ്രാഹിമിനെയാണ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 24 May
ഇന്ത്യ- ടിബറ്റ് അതിർത്തി പാതയിൽ തുരങ്കം നിർമ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ
ഇന്ത്യ- ടിബറ്റ് അതിർത്തിയിലേക്കുളള പാതയിൽ വമ്പൻ തുരങ്കം നിർമ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. ആറ് കിലോമീറ്റർ നീളമുള്ള തുരങ്കമാണ് നിർമ്മിക്കാൻ പദ്ധതിയിടുന്നത്. ഇന്ത്യ- ടിബറ്റ് അതിർത്തിയിലെ ലിപുലേഖ് ചുരത്തിന്റെ…
Read More » - 24 May
പഞ്ചായത്തംഗത്തിന്റെ വീട്ടിൽ കയറി കത്തികാട്ടി മർദ്ദനം: രണ്ടുപേർ അറസ്റ്റിൽ
കാട്ടാക്കട: പഞ്ചായത്തംഗത്തിന്റെ വീട്ടിൽ കയറി കത്തികാട്ടി മർദ്ദനം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. സംഭവുമായി ബന്ധപ്പെട്ട് സുരേഷ്, ശ്രീകാന്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. Read Also :…
Read More » - 24 May
എന്തും സ്വീകരിക്കുന്ന സ്വഭാവക്കാരൻ, സുരേഷിന്റെ മുറിയിൽ പരിശോധനയില്‍ വിജിലൻസ് കണ്ടത് ഇവയെല്ലാം.. ഞെട്ടി ഉദ്യോഗസ്ഥര്‍
പാലക്കാട്: കൈക്കൂലിക്കേസിൽ അറസ്റ്റിലായ സുരേഷ് കുമാർ കൈക്കൂലിയായി എന്തും സ്വീകരിക്കുന്ന സ്വഭാവക്കാരൻ. വിജിലൻസ് വീട് പരിശോധിച്ചപ്പോൾ പണത്തിന് പുറമെ, ഷർട്ട്, തേൻ, കുടംപുളി, പടക്കം, പേന തുടങ്ങിയ സാധനങ്ങളും…
Read More » - 24 May
കനത്ത മഴയിൽ വനത്തിൽ കാണാതായ ആളെ കണ്ടെത്തി
വിതുര: ആനപ്പാറ വാളേങ്കിയിൽ വനത്തിൽ കാണാതായ ആളെ കണ്ടെത്തി. വാളേങ്കി സ്വദേശി തങ്കച്ച(60)നെയാണ് കാണാതായത്. തിങ്കളാഴ്ച വൈകുന്നേരം ആണ് ഇയാളെ കാണാതായത്. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും…
Read More » - 24 May
മാലിന്യം തള്ളിയതിനെ തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങൾക്ക് നിസാര പിഴ മാത്രം! നടപടി കടുപ്പിച്ച് ഹൈക്കോടതി
മാലിന്യം തള്ളിയതിന് പിടിയിലായ വാഹന ഉടമകളിൽ നിന്നും തുച്ഛമായ പിഴ ഈടാക്കിയശേഷം വാഹനം കൈമാറിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റിപ്പോർട്ടുകൾ പ്രകാരം, മാലിന്യം തള്ളിയതിന് പിടിയിലായ…
Read More » - 24 May
പള്ളിപ്പുറം വാഹനാപകടം : നവജാത ശിശുവിന്റെ അമ്മയും മരിച്ചു
കണിയപുരം: ദേശീയപാതയിൽ പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മണമ്പൂർ കാരൂർക്കോണം പണയിൽ വീട്ടിൽ…
Read More » - 24 May
സതി അനുഷ്ടിക്കാൻ ഭർതൃവീട്ടുകാർ നിർബന്ധിച്ചു: എൻജിനീയർ നദിയിൽ ചാടി ജീവനൊടുക്കി, നാല് പേര്‍ക്കെതിരെ കേസ്
അഹമ്മദാബാദ്: സതി അനുഷ്ടിക്കാൻ ഭർതൃവീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്ന് എൻജിനീയർ നദിയിൽ ചാടി ജീവനൊടുക്കി. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ ആണ് സംഭവം. സംഗീത ലഖ്ര എന്ന 28കാരിയാണ് സബർമതി നദിയിൽ…
Read More » - 24 May
കാട്ടുപന്നികളെ തുരത്താൻ പുതിയ മാർഗ്ഗം വികസിപ്പിച്ച് വിരിഞ്ചിപുരം കാർഷിക ഗവേഷണ കേന്ദ്രം
മലയോര മേഖലയിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താൻ പ്രത്യേക മാർഗ്ഗം വികസിപ്പിച്ചെടുത്ത് തമിഴ്നാട്ടിലെ വിരിഞ്ചിപുരം കാർഷിക ഗവേഷണ കേന്ദ്രം. കാട്ടുപന്നികളെ തുരത്തുന്നതിനായി സസ്യങ്ങളിൽ നിന്ന് വികസിപ്പിച്ച ‘ജൈവ…
Read More » - 24 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ
കാട്ടക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു സ്റ്റേഷൻ പരിധികളിലായി രണ്ടുപേർ അറസ്റ്റിൽ. കാട്ടാക്കടയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുണ്ടമൺക്കടവിൽ വാടകയ്ക്കു താമസിക്കുന്ന അക്ഷയ് (26) ആണ്…
Read More » - 24 May
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ചങ്ങനാശേരി: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തെങ്ങണ ചെന്തലക്കുന്നേല് ഭാഗത്ത് പ്രാക്കുഴി ബാബുക്കുട്ടിയുടെ മകന് ലിബിന് തോമസ് (21) ആണ് മരിച്ചത്. Read Also :…
Read More » - 24 May
മണിപ്പൂർ സംഘർഷം: മുൻ ഡെപ്യൂട്ടി സ്പീക്കറുടെ അറസ്റ്റ് രേഖപ്പെടുത്തി
മണിപ്പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎയും, മണിപ്പൂർ നിയമസഭയിലെ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ തെൽവം തംഗ്സലാഗ് ഹവോകിപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മണിപ്പൂരിൽ കഴിഞ്ഞ ദിവസം ആവർത്തിച്ച അക്രമവും…
Read More » - 24 May
വീട്ടിലിരുന്ന് ഉച്ചത്തില്‍ പാട്ടുപാടിയതിന്റെ വിരോധത്തിൽ അയല്‍വാസിയെ വധിക്കാന്‍ ശ്രമം : യുവാവ് അറസ്റ്റിൽ
ഏറ്റുമാനൂര്‍: അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പ്രിയദര്‍ശനി കോളനി വീട്ടുനമ്പര്‍ 123ല്‍ മനോജി(46)നെയാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 24 May
കുപ്രസിദ്ധ മോഷണസംഘം ‘ബാപ്പയും മക്കളും’ പിടിയില്‍: വലയിലായത് പുതിയ മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ
കോഴിക്കോട്: കുപ്രസിദ്ധ മോഷണസംഘമായ ‘ബാപ്പയും മക്കളും’ കോഴിക്കോട് പിടിയിൽ. മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിൽ അടുത്ത മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്. കോഴിക്കോട്, കണ്ണൂർ…
Read More » - 24 May
ആഡംബര ബൈക്കിൽ കറങ്ങി എംഡിഎംഎ വിൽപന : രണ്ട് യുവാക്കൾ അറസ്റ്റിൽ
കോട്ടയം: ആഡംബര ബൈക്കിൽ കറങ്ങി നടന്ന് എംഡിഎംഎ വില്പന നടത്തിയ രണ്ടുപേർ എക്സൈസ് പിടിയിൽ. കൂനന്താനം പുത്തന്‍പുരയ്ക്കല്‍ ഷോണ്‍ കുര്യന് (22), കൂനന്താനം മഞ്ചേരിക്കളം ജോസഫ് സ്കറിയ…
Read More » - 24 May
റോഡിലിറങ്ങിയ കാട്ടാനയെ കാറിടിച്ചു: യാത്രക്കാർക്ക് പരിക്ക്, ചക്കക്കൊമ്പനെന്ന് സംശയം
തൊടുപുഴ: റോഡിലിറങ്ങിയ കാട്ടാനയെ കാറിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്. കാറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വാഹനത്തിൽ ഉണ്ടായിരുന്ന നാലു പേർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ഏഴോടെ ഇടുക്കി…
Read More » - 24 May
സർക്കാരിന്റേത് മനുഷ്യത്വമുഖമാർന്ന വികസനം: മന്ത്രി കെ രാജൻ
തിരുവനന്തപുരം: ജനങ്ങളുടെ പരാതികൾ നേരിട്ട് കേട്ട് പരിഹരിച്ച് മനുഷ്യത്വമുഖമാർന്ന വികസന പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ രാജൻ. സംസ്ഥാന…
Read More » - 24 May
വൈപ്പിനിൽ നിന്നു നഗരത്തിലേക്കുള്ള ബസ് യാത്ര: കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: വൈപ്പിനിൽനിന്നു കൊച്ചി നഗരത്തിലേക്കുള്ള ബസ് യാത്രാ സൗകര്യത്തിനു സംസ്ഥാന ഗതാഗത വകുപ്പ് തയാറാക്കിയ പുതിയ സ്കീമിന്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പുതിയ സ്കീം പ്രകാരം പറവൂർ…
Read More » - 24 May
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ് നല്കി സിഡ്നിയിലെ ഇന്ത്യന്‍ സമൂഹം
സിഡ്നി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ് നല്കി സിഡ്നിയിലെ ഇന്ത്യന്‍ സമൂഹം. ഖുദോസ് ബാങ്ക് അരീനയില്‍ നടന്ന ചടങ്ങില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനൊപ്പമാണ് നരേന്ദ്ര…
Read More » - 24 May
കിന്‍ഫ്രയില്‍ തീ പിടിച്ച കെട്ടിടത്തിന് എന്‍ഒസി ഇല്ല
തിരുവനന്തപുരം: കിന്‍ഫ്രയില്‍ തീപിടുത്തത്തില്‍ കെട്ടിടത്തിന് ഫയര്‍ഫോഴ്സിന്റെ എന്‍ഒസി ഇല്ലായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ. തീ അണയ്ക്കുന്നതിനുള്ള യാതൊരു സംവിധാനവും സജ്ജീകരണങ്ങളും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. അന്വേഷണം…
Read More » - 24 May
കാട്ടുപോത്ത് വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കാഞ്ഞിരപ്പള്ളി രൂപത മെത്രാന് ജോസ് പുളിക്കല്‍
കോട്ടയം : കണലമലയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് കാഞ്ഞിരപ്പളളി രൂപത മെത്രാന് ജോസ് പുളിക്കല്‍. അത് ഒറ്റപ്പെട്ട സംഭവമാക്കാന്‍ വനം വകുപ്പ് ശ്രമിക്കുന്നു. കാട്ടുപോത്തിന് വോട്ടവകാശം ഇല്ലായെന്ന്…
Read More »