Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -24 May
ബ്രിട്ടൻ കൈമാറിയ സ്വർണ്ണ ചെങ്കോൽ പ്രധാനമന്ത്രി പാർലമെൻറിൽ സ്ഥാപിക്കും
ചരിത്രം തിരുത്തുന്ന പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ സ്വർണ്ണ ചെങ്കോൽ സ്ഥാപിക്കും. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 24 May
വിമലയെക്കുറിച്ച് തനിക്ക് നല്ല ഓർമകൾ ഒന്നും ഇല്ല, രണ്ടാം വിവാഹത്തിന് താല്പര്യമെന്ന് ശ്രീനിവാസൻ
അസുഖബാധിതനായി വിശ്രമത്തിലാണെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്ന തിരക്കിലാണ് ശ്രീനിവാസൻ. ഏറ്റവും പുതിയ അഭിമുഖത്തിൽ ശ്രീനിവാസൻ മനസ്സ് തുറന്ന് സംസാരിക്കുകയാണ്. ഭാര്യ വിമലയും അദ്ദേഹത്തിനൊപ്പമുണ്ട്. അഭിമുഖത്തിൽ…
Read More » - 24 May
ഭർത്താവുമായി പ്രശ്നങ്ങൾ ഉള്ളതായി അറിവില്ല, പുതിയ പങ്കാളിയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് ശ്രീജയുടെ അച്ഛൻ
കണ്ണൂർ: കണ്ണൂർ ചെറുപുഴയില്‍ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് ശ്രീജയുടെ അച്ഛൻ ബാലകൃഷ്ണൻ. മകളും ഭർത്താവും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉള്ളതായി അറിഞ്ഞിരുന്നില്ലെന്ന് ശ്രീജയുടെ…
Read More » - 24 May
മണിപ്പൂരില്‍ അക്രമികളില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത് സൈന്യം: മൂന്ന് പേര് പിടിയില്‍
സംഘര്‍ഷം തുടരുന്നതിനിടെ മണിപ്പൂരില്‍ നിന്ന് വന്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത് സുരക്ഷാ സേന. മണിപ്പൂരിലെ കാങ്ചുക് ചിങ്കോംഗ് ജങ്ഷനില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. അഞ്ച് ഷോട്ട് ഗണ്ണുകള്‍,…
Read More » - 24 May
മരണവീട്ടില്‍ വൃത്തിയാക്കാന്‍ എത്തി, വീട്ടമ്മയുടെ മാല മോഷ്ടിച്ചു: പ്രതി അറസ്റ്റില്‍
തൃശൂര്‍: മരണവീട്ടില്‍ സഹായത്തിനെത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഞമനേങ്ങാട് വൈദ്യന്‍സ് റോഡിലെ കാണഞ്ചേരി വീട്ടില്‍ ഷാജി (43)യെയാണ് പൊലീസ് പിടികൂടിയത്. മാസങ്ങള്‍ നീണ്ട…
Read More » - 24 May
മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കന്യാസ്ത്രീക്ക് ഗുരുതര പരിക്ക്: സംഭവം ആലുവയിൽ
എറണാകുളം: ആലുവയിൽ മഠത്തിലെ കെട്ടിടത്തിനു മുകളിൽ നിന്നും വീണ് കന്യാസ്ത്രീക്ക് ഗുരുതരമായി പരിക്ക്. ധർമ്മഗിരി സെന്റ് ജോസഫ് കോൺവെന്റിലെ സിസ്റ്റർ മേരിക്കാണ് പരിക്കേറ്റത്. ആലുവയിലെ കോളനി പടിയിലുള്ള…
Read More » - 24 May
ഇടുക്കിയിൽ കാട്ടാനയെ കാറിടിച്ചു: ദേഷ്യം തീർക്കാൻ ഇടിച്ച കാറിനു മുകളിൽ ഇരുന്ന് കൊമ്പൻ, പാസ്റ്റർക്ക് പരിക്ക്
ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാനയാക്രമണം. അപകടത്തിൽ കാറിന് കേടുപാട് സംഭവിച്ചു. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരുക്കേറ്റു. കൊച്ചി ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം. ആനക്ക് പരിക്കുണ്ടോയെന്ന് വ്യക്തമല്ല. ചൂണ്ടൽ സ്വദേശി…
Read More » - 24 May
നിയന്ത്രണം വിട്ട് കാർ കൊക്കയിലേക്ക് മറിഞ്ഞു: ബോളിവുഡ് നടി വൈഭവി ഉപാധ്യായ കാറപകടത്തില്‍ മരിച്ചു
മുംബൈ: ടെലിവിഷൻ താരം വൈഭവി ഉപാധ്യായ (34) കാറപകടത്തിൽ മരിച്ചു. നിർമാതാവും നടനുമായ ജെഡി മജീതിയ നടിയുടെ മരണവാർത്ത പുറത്തുവിട്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഹിമാചൽ പ്രദേശിൽ വച്ചാണ്…
Read More » - 24 May
19കാരി മസാജ് ചെയ്യുന്നതിനിടെ ഫര്‍ഹബ് യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ലൈംഗിക പീഡനത്തിന് വിധേയമാക്കുകയും ചെയ്തു
മലപ്പുറം: മസാജിങ് കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന യുവതിയെ ബാലാല്‍സംഗം ചെയ്യാന്‍ ഒത്താശ ചെയ്തു നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ സ്ഥാപന നടത്തിപ്പുകാരന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി…
Read More » - 24 May
കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം: ഡ്രൈവര്‍ അറസ്റ്റില്‍
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍. കാരന്തൂര്‍ സ്വദേശി ഇബ്രാഹിം ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഐപിസി 354…
Read More » - 24 May
ഓൺലൈൻ അടിവസ്ത്ര വ്യാപാര സൈറ്റിൽ നിന്നും ചോർന്ന സ്ത്രീകളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്, വൻ വീഴ്ച
പ്രമുഖ ഓൺലൈൻ അടിവസ്ത്ര വ്യാപാര സൈറ്റായ സിവേമേയിൽ നിന്നും സ്ത്രീകളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. വസ്ത്രങ്ങൾ വാങ്ങുന്നതിനായി സിവേമേയിൽ നൽകിയ സ്വകാര്യ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. ഏകദേശം…
Read More » - 24 May
കൊച്ചിയിൽ പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ബൈക്ക് യാത്രികനെ ഇടിച്ചിട്ടു പോയ സംഭവം: കടവന്ത്ര എസ്എച്ച്ഒയെ സ്ഥലം മാറ്റി
എറണാകുളം: കൊച്ചി ഹാർബർ പാലത്തിൽ സിഐ ഓടിച്ചിരുന്ന കാർ യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ നടപടി. തുടർ നടപടിയുടെ ഭാഗമായി…
Read More » - 24 May
75 മണിക്കൂർ വിമാനം പറത്തുന്നതിന് ശമ്പളം 7.5 ലക്ഷം! പൈലറ്റുമാരുടെ വേതനം കുത്തനെ ഉയർത്തി ഈ വിമാനക്കമ്പനി
പൈലറ്റുമാരുടെ പ്രതിമാസ ശമ്പളം കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ കമ്പനിയായ സ്പൈസ് ജെറ്റ്. റിപ്പോർട്ടുകൾ പ്രകാരം, പൈലറ്റുമാരുടെ ശമ്പളം 7.5 ലക്ഷം രൂപയാണ് ഉയർത്തിയിരിക്കുന്നത്. ഒരു മാസം 75…
Read More » - 24 May
ഗാന്ധിവധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വ്യാജ പ്രചാരണം, എം.വി. ജയരാജനെതിരെ മാനനഷ്ടക്കേസ്
ആലപ്പുഴ: ഗാന്ധിവധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വ്യാജ പ്രചാരണം നടത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരെ കായംകുളം കോടതിയില്‍ മാനനഷ്ടകേസ്. ദേവികുളങ്ങര പഞ്ചായത്ത് മെമ്പർ ആര്.…
Read More » - 24 May
പ്ലാസ്റ്റിക് കവറില്‍ പൊടിയും മാറാലയും പിടിച്ച് കോടികള്‍! ഒപ്പം നോട്ടെണ്ണല്‍ മെഷീനും: വില്ലേജ് ഓഫീസർ ചില്ലറക്കാരനല്ല
പാലക്കാട്: കേരളത്തില്‍ നിന്നും ഒരു റവന്യൂ ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്നും പിടികൂടുന്ന ഏറ്റവും വലിയ സംഖ്യയാണ് ഇനാളെ കണ്ടെത്തിയത്.. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്…
Read More » - 24 May
കണ്ണൂരില്‍ ഒരു വീട്ടില്‍ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: കണ്ണൂർ ചെറുപുഴയിലെ ഒരു വീട്ടിൽ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പാടിച്ചാൽ പൊന്നമ്പയൽ ചീമേനി റോഡിലെ വങ്ങാട് വാച്ചാലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.…
Read More » - 24 May
അപ്രതീക്ഷിതമായി പെയ്ത മഴ തിരിച്ചടിയായി! ട്രെയിനുകൾ വൈകിയത് മണിക്കൂറുകൾ, ദുരിതത്തിലായി യാത്രക്കാർ
സംസ്ഥാനത്ത് ഇന്നലെ ട്രെയിനുകൾ വൈകിയത് മണിക്കൂറുകൾ. നിശ്ചയിച്ചിരുന്ന അറ്റകുറ്റപ്പണികൾ നീണ്ടുപോയതും, അപ്രതീക്ഷിതമായി പെയ്ത മഴയുമാണ് ട്രെയിന്‍ ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചത്. ഇതോടെ, പതിവ് ട്രെയിനുകളും വൈകിയാണ് ഓടിയത്.…
Read More » - 24 May
വീട്ടിലെത്തിയ പാർട്ടിക്കാരൊക്കെ ജയിച്ചിട്ടുണ്ട്, താൻ മന്ത്രവാദിനി അല്ല: മലയാലപ്പുഴ വാസന്തീ മഠത്തിലെ ശോഭന
പത്തനംതിട്ട: തനിക്ക് കാളിദേവിയുടെ ദർശനമുണ്ടെന്നും തിരഞ്ഞെടുപ്പ് കാലത്ത് വീട്ടിലെത്തിയ പാർട്ടിക്കാരൊക്കെ ജയിച്ചിട്ടുണ്ടെന്നും പത്തനംതിട്ട മലയാലപ്പുഴ വാസന്തീ മഠത്തിലെ മന്ത്രവാദിനി എന്നാരോപിക്കപ്പെട്ട ശോഭന. ജനങ്ങൾ തന്നെ തേടി ഇങ്ങോട്ട്…
Read More » - 24 May
അശ്രദ്ധമായി കാറിന്റെ വിൻഡോ ഗ്ലാസ് ഉയർത്തി: ഗ്ലാസ് കഴുത്തിൽ അമർന്ന് ഒമ്പത് വയസ്സുകാരി മരിച്ചു
സൂര്യാപേട്ട്: അശ്രദ്ധമായി കാറിന്റെ വിൻഡോ ഗ്ലാസ് ഉയർത്തിയതുമൂലം തലകുടുങ്ങി ഒമ്പത് വയസ്സുകാരി മരിച്ചു. തെലങ്കാനയിലെ സൂര്യപേട്ടിലെ നല്ഗൊണ്ടയിലാണ് സംഭവം. ബനോത് ഇന്ദ്രജ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കാറിന്റെ വിൻഡോ…
Read More » - 24 May
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് വയോധികൻ മരിച്ചു
കട്ടപ്പന: അണക്കരയ്ക്കു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് വയോധികൻ മരിച്ചു. അണക്കര പുത്തൻപുരയ്ക്കൽ വർഗീസ് ജോസഫ് (84) ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവർ ചക്കുപള്ളം സ്വദേശി…
Read More » - 24 May
തമിഴ്നാട്ടിൽ പാൽ സംഭരണം ആരംഭിക്കാനൊരുങ്ങി അമുൽ, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്തെ ഏറ്റവും വലിയ ഡയറി ബ്രാൻഡായ അമുൽ പാൽ സംഭരണത്തിന് ഒരുങ്ങുന്നു. ഇത്തവണ പാൽ സംഭരിക്കാനായി തമിഴ്നാട്ടിലേക്കാണ് അമുൽ എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, തമിഴ്നാട്ടിലെ വടക്കൻ ജില്ലകളായ…
Read More » - 24 May
ഉപ്പ് അധികം കഴിച്ചാല്‍ സംഭവിക്കുന്നത്
ഉപ്പ് ഉപയോഗിക്കാതെ നമുക്ക് ഭക്ഷണം കഴിക്കാൻ സാധിക്കില്ല. എല്ലാ ഭക്ഷണങ്ങളിലും നമ്മള് ഉപ്പ് ഉപയോഗിക്കാറുണ്ട്. ദിവസവും 15 മുതല്‍ 20 ഗ്രാം ഉപ്പു വരെ നമ്മളില്‍ പലരുടെയും…
Read More » - 24 May
അമ്മയും സുഹൃത്തും മൂന്ന് മക്കളും മരിച്ച നിലയില്‍: സംഭവം കണ്ണൂരിൽ
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ ഒരു വീട്ടിൽ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീജ, സുഹൃത്ത് ഷാജി, ശ്രീജയുടെ മൂന്ന് കുട്ടികള്‍ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 24 May
ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം: സസ്പെൻഷൻ നേരിട്ട ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സർവീസിൽ തിരികെയെടുത്തു
ഇടുക്കി: ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ സസ്പെൻഷനിലായിരുന്ന ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തു. ഇത് സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അരുൺ…
Read More » - 24 May
ഗുജറാത്തിൽ ശേഷിക്കുന്നത് 150 ചെന്നായ്ക്കൾ മാത്രം, എണ്ണം കുത്തനെ താഴേക്ക്
ഗുജറാത്തിൽ ചെന്നായ്ക്കളുടെ എണ്ണം കുത്തനെ കുറയുന്നതായി റിപ്പോർട്ട്. അടുത്തിടെ ചെന്നായ്ക്കളുടെ എണ്ണം നിർണയിക്കുന്നതിനായി സെൻസെക്സ് സംഘടിപ്പിച്ചിരുന്നു. മെയ് 8-നാണ് സെൻസെക്സ് പൂർത്തീകരിച്ചത്. ഇതോടെ, സംസ്ഥാനത്ത് ആകെ 150…
Read More »