Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -1 July
തടി കുറയ്ക്കാൻ ഉലുവ വെള്ളം
ഉലുവ വെളളം കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും. ഉലുവയിട്ട് വെള്ളം തിളപ്പിച്ചതിന് ശേഷമാണ് ഉപയോഗിക്കുക. ഇത് വെറും വയറ്റില്‍ രാവിലെ കുടിക്കുന്നതാണ് നല്ലത്. ഒട്ടുമിക്ക ആഹാരപദാർത്ഥങ്ങളിലും…
Read More » - 1 July
ജനവാസ മേഖലയില്‍ മ്ലാവിനെ അവശനിലയില്‍ കണ്ടെത്തി: മൃഗാശുപത്രിയിലേക്ക് മാറ്റി
കുളത്തൂപ്പുഴ: ജനവാസ മേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ മ്ലാവിനെ മൃഗാശുപത്രിയിലേക്ക് മാറ്റി. കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര ചെമ്പനഴികം ഏലായില്‍ ആണ് സംഭവം. Read Also : ഡോക്ടർമാരുടെ സേവനമാഹാത്മ്യം ബോധ്യപ്പെട്ട…
Read More » - 1 July
ഡോക്ടർമാരുടെ സേവനമാഹാത്മ്യം ബോധ്യപ്പെട്ട കാലഘട്ടം: മികച്ച സേവനം ഉറപ്പാക്കാൻ സമൂഹത്തിന്റെ പിന്തുണയാവശ്യമെന്ന് വീണാ ജോർജ്
തിരുവനന്തപുരം: ഡോക്ടർമാരുടെ മികച്ച സേവനം ഉറപ്പാക്കാൻ സമൂഹത്തിന്റെ പിന്തുണയാവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യപരമായി ഏറെ വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് ഡോക്ടേഴ്സ് ഡേയ്ക്ക് വലിയ…
Read More » - 1 July
യുവാക്കളിലെ ഹൃദയാഘാതം തടയാൻ ചെയ്യേണ്ടത്
മുൻപ് പ്രായമായവരിലാണ് ഹൃദയാഘാതം വന്നിരുന്നതെങ്കിൽ ഇന്ന് അത് പ്രായമായവരിലും വരാൻ സാധ്യതയുണ്ട്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ക്ക് മരണം സംഭവിക്കുന്നതിനും ഹൃദ്രോഗം കാരണമാകുന്നു. നമ്മുടെ വയസ്സിനെക്കാൾ കൂടുതലായിരിക്കും നമ്മുടെ…
Read More » - 1 July
ഫ്രാൻസിലെ ഏറ്റവും വലിയ ലൈബ്രറിയ്ക്ക് തീയിട്ട് കലാപകാരികൾ: കത്തിയമർന്നത് നിരവധി പുസ്തകങ്ങൾ
പാരീസ്: ഫ്രാൻസിലെ ഏറ്റവും വലിയ ലൈബ്രറിയ്ക്ക് തീയിട്ട് കലാപകാരികൾ. നിരവധി പുസ്തകങ്ങൾ കത്തിയമർന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രാൻസിൽ നടക്കുന്ന അക്രമത്തിന്റെ ഭാഗമായാണ് ലൈബ്രറി കത്തിച്ചത്.…
Read More » - 1 July
യു.പിയില്‍ വികസനം ശരവേഗത്തില്‍, അയോധ്യ അന്താരാഷ്ട്ര വിമാനത്താവളം സെപ്റ്റംബറില്‍ പൂര്‍ത്തിയാകും
ലക്നൗ: അയോധ്യയില്‍ നിര്‍മിക്കുന്ന രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. അയോധ്യ വിമാനത്താവളത്തിന്റെ വികസനം സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. 350 കോടി രൂപ ചെലവിലാണ്…
Read More » - 1 July
റോഡിലെ കുഴിയില്‍ വീണ് അപകടം: സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്
തൃശൂര്‍: റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്. കൊരട്ടി സ്വദേശി ജോയ്സി ബിജിക്കാണ് കൈയ്ക്കും കാലിനും പരിക്കേറ്റത്. ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read…
Read More » - 1 July
ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമായി പപ്പായ
നാട്ടിൽ സുലഭമായി ലഭിക്കുന്ന പപ്പായ പഴത്തിന്റെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല! എല്ലാ സീസണുകളിലും സുലഭമായി ലഭിക്കുന്ന ഈ പഴം വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, നിരോക്സീകാരികൾ എന്നിവയാൽ സമ്പുഷ്ടമാണ്.…
Read More » - 1 July
മുൻ വൈരാഗ്യം മൂലം യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമം: സഹോദരങ്ങളടക്കം നാലു പേർ പിടിയിൽ
ചിങ്ങവനം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു പേർ അറസ്റ്റിൽ. കുറിച്ചി എസ്. പുരം വലിയപറമ്പില്‍ എസ്. അനൂപ് (28), സഹോദരങ്ങളായ എസ്.…
Read More » - 1 July
മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന എംവി ഗോവിന്ദന് ഒട്ടകപക്ഷിയുടെ സമീപനം: കേന്ദ്രമന്ത്രി വി മുരളീധരന്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന എം.വി ഗോവിന്ദന് ഒട്ടകപക്ഷിയുടെ സമീപനമാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്. തല മണ്ണിനകത്ത് പൂഴ്ത്തി എല്ലാവര്ക്കും ഇരുട്ടല്ലേ എന്ന് ചോദിക്കരുത്. കണ്ണ് തുറന്ന് വസ്തുതകളെ…
Read More » - 1 July
ഹെഡ്സെറ്റിൽ പതിവായി പാട്ടു കേൾക്കുന്ന ശീലമുള്ളവർ അറിയാൻ
സ്ഥിരമായി ഹെഡ്സെറ്റ് ഉപയോഗിച്ച് മൊബൈൽ ഫോണിൽ പാട്ട് കേൾക്കുന്നവരാണ് നമ്മളിൽ പലരും. പതിവായി ഇങ്ങനെ ഹെഡ്സെറ്റ് ഉപയോഗിക്കുന്നത് ചെവിയ്ക്ക് കൂടുതൽ ദോഷം ചെയ്യും. ഹെഡ്സെറ്റിൽ പതിവായി പാട്ടു…
Read More » - 1 July
തെരുവുനായ് വട്ടംചാടിയതിനെ തുടർന്ന് റോഡിൽ വീണു: ബൈക്ക് യാത്രക്കാരന് പരിക്ക്
തുറവൂർ: തെരുവുനായ് വട്ടംചാടിയതിനെ തുടർന്ന് റോഡിൽ വീണ ബൈക്ക് യാത്രക്കാരനായ മത്സ്യത്തൊഴിലാളിയ്ക്ക് പരിക്ക്. കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ നീണ്ടകര ചൊക്കന്തറ സാജനാണ് (45) പരിക്കേറ്റത്. Read…
Read More » - 1 July
ട്രസ്റ്റിന്റെ പേരിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്യാമെന്ന് പറഞ്ഞ് പണം തട്ടി: രണ്ടുപേര്‍ അറസ്റ്റില്‍
അമ്പലപ്പുഴ: ട്രസ്റ്റിന്റെ പേരിൽ തമിഴ്നാട്ടിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്യാമെന്ന് പറഞ്ഞ് പുറക്കാട് സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷനിൽ തത്ത്വമസി…
Read More » - 1 July
തന്നെ കൊല്ലാന്‍ പല തവണ സിപിഎം ശ്രമിച്ചു, പക്ഷേ താന്‍ മരിക്കണമെങ്കില്‍ ദൈവം വിചാരിക്കണം: കെ. സുധാകരന്
കണ്ണൂര്‍: തന്നെ കൊല്ലാന്‍ പല തവണ സിപിഎം ശ്രമിച്ചിട്ടുണ്ടെന്നും താന്‍ മരിക്കണമെങ്കില്‍ ദൈവം വിചാരിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. കെ സുധാകരനെ കൊല്ലാന്‍ സിപിഎം ആളെ…
Read More » - 1 July
കള്ളനോട്ടുകൾ കൈമാറ്റം ചെയ്ത് സാധനങ്ങൾ വാങ്ങി: ദമ്പതികൾക്ക് എട്ട് വർഷം കഠിനതടവും പിഴയും
കൊല്ലം: കൊട്ടാരക്കര, നെടുവത്തൂർ പ്രദേശങ്ങളിലുള്ള വിവിധ കടകളിൽ 100 രൂപയുടെ കള്ളനോട്ടുകൾ കൈമാറ്റം ചെയ്ത് സാധനങ്ങൾ വാങ്ങിയ കേസിൽ ദമ്പതികൾക്ക് എട്ട് വർഷം കഠിനതടവും പിഴയും ശിക്ഷ…
Read More » - 1 July
ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കിയതില്‍ കര്‍ശന നടപടിയെന്ന് മന്ത്രി
തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ ലഹരിക്കേസില്‍ കേസിൽ കുടുക്കി 72 ദിവസം ജയിലിലിട്ട സംഭവത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്.…
Read More » - 1 July
തൃശൂരിൽ പനി മരണം: രണ്ട് സ്ത്രീകൾ മരിച്ചു
തൃശൂർ: തൃശൂരിൽ രണ്ട് സ്ത്രീകൾ പനി ബാധിച്ച് മരിച്ചു. കുര്യച്ചിറ സ്വദേശി അനീഷ സുനിൽ (34), നാട്ടികയിൽ ജോലി ചെയ്യുന്ന ബംഗാളി സ്വദേശി ജാസ്മിൻ ബീബി(28) എന്നിവരാണ്…
Read More » - 1 July
‘പറഞ്ഞത് കള്ളക്കഥ, എന്റെ പ്രൊഫഷൻ ഇല്ലാതാക്കരുത്’- മാപ്പ് പറഞ്ഞ് മിഥുൻ, പിന്തുണച്ച് മാരാരും ബിഗ്ബോസ് മത്സരാർത്ഥികളും
ബിഗ് ബോസ് മലയാളം സീസണ് 5 ല്‍ ചർച്ചകൾക്ക് ഇടയാക്കിയ ഒന്നായിരുന്നു അനിയൻ മിഥുനിന്റെ പ്രണയകഥ. സന എന്ന ആര്‍മി ഓഫീസറുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് അവര്‍…
Read More » - 1 July
ജൂലൈ ഒന്ന് മുതല്‍ വാഹനങ്ങള്‍ റോഡിലിറക്കുന്നവര് ഈ അഞ്ച് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങള്‍ക്ക് ഇന്നുമുതല്‍ പുതിയ വേഗപരിധി വന്നതോടെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് റിപ്പോര്‍ട്ട്. ഇരുചക്ര വാഹനങ്ങളുടെ വേഗത്തിലടക്കം വലിയ വ്യത്യാസമാണ് വരുത്തിയിട്ടുള്ളത്. ഇരുചക്ര വാഹനങ്ങള്‍ക്ക് നഗര…
Read More » - 1 July
തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികയുടെ മാല മോഷണം പോയി: പരാതിയുമായി മകന്
തൃശ്ശൂർ: മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികയുടെ മാല മോഷണം പോയതായി പരാതി. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട നഞ്ചി എന്ന വയോധികയുടെ മാലയാണ് മോഷണം പോയത്. സംഭവവുമായി…
Read More » - 1 July
വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തു, എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം; 2 പേർ അറസ്റ്റിൽ
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടറെ മർദ്ദിച്ചതായി പരാതി. ഹൗസ് സർജൻ ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനം.…
Read More » - 1 July
കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾക്ക് ദാരുണാന്ത്യം
മൊഗ്രാൽ: കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. ഹൊസങ്കടി സ്വദേശികളായ നാസിൽ (17), നവാസ് (21) എന്നിവരാണ് മരിച്ചത്. Read Also : കെ.എസ്.ആർ.ടി.സി സൂപ്പർ…
Read More » - 1 July
കാപ്പ ഉത്തരവ് ലംഘിച്ചു : രണ്ട് കുറ്റവാളികളെ ജയിലിലടച്ചു
ആലുവ: കാപ്പ ഉത്തരവ് ലംഘിച്ച രണ്ട് കുറ്റവാളികളെ ജയിലിലടച്ചു. കൂവപ്പടി ഐമുറി മൈലാച്ചാൽ ഭാഗത്ത് ചോരനാട്ടുകുടി വീട്ടിൽ ബിജു (40), പെരുമ്പാവൂർ കാഞ്ഞിരക്കാട് കീടേത്തുംകുടി വീട്ടിൽ ബഷീർ…
Read More » - 1 July
കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിൽ കടത്താൻ ശ്രമം: 14 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
പാരിപ്പള്ളി: 14 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. കൊല്ലം ഈസ്റ്റ് ചിന്നക്കട മുറിയിൽ അനിൽകുമാർ (57), കരുനാഗപ്പള്ളി നീണ്ടകര വേട്ടുതറ അത്തിക്കൽ വീട്ടിൽ സുരേഷ് (52), കൊല്ലം…
Read More » - 1 July
വ്യാജരേഖ കേസ്; കെ വിദ്യക്ക് ജാമ്യം
കാസര്‍ഗോഡ്: കരിന്തളം കോളജിലെ അധ്യാപക നിയമനത്തിന് വ്യാജരേഖ ചമച്ച കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യക്ക് ജാമ്യം. കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്…
Read More »