Latest NewsKeralaNews

ടെക്നോ പാർക്കിനുള്ളിൽ തീപിടുത്തം

ടാറ്റ എലക്സി കമ്പനിക്കുള്ളിലാണ് തീപിടുത്തമുണ്ടായത്.

തിരുവനന്തപുരം : ടെക്നോ പാർക്കിനുള്ളിൽ തീപിടുത്തം. ടാറ്റ എലക്സി കമ്പനിക്കുള്ളിലാണ് തീപിടുത്തമുണ്ടായത്.

read also; ദുബായ് ആർട്ട് സീസൺ ജനുവരി 4 ന് തുടങ്ങും : സാംസ്‌കാരിക പരിപാടികൾക്ക് പ്രാമുഖ്യം നൽകും

ഉദ്യോഗസ്ഥരുടെ സാധനങ്ങൾ കൂട്ടി ഇട്ട ഗോഡൗണിലാണ് തീപിടുത്തമെന്നാണ് വിവരം. ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button