Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -17 July
ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ട് വിവാഹത്തിന് മുമ്പ് ദമ്പതികൾ പരസ്പരം ചോദിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്
Questions should talk about
Read More » - 17 July
ലിംഗത്തിലെ അണുബാധയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലിംഗത്തിലെ അണുബാധ പുരുഷന്മാരിൽ ഒരു സാധാരണ പ്രശ്നമാണ്. പക്ഷേ, മിക്ക പുരുഷന്മാരും സംസാരിക്കാൻ മടിക്കുകയും പലപ്പോഴും ചികിത്സ ലഭിക്കാതെ പോകുകയും ചെയ്യുന്നു. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെല്ലാം…
Read More » - 17 July
സർവകലാശാലകളിലും കോളേജുകളിലും ഓഗസ്റ്റ് ഒന്ന് മുതൽ പഞ്ചിങ് നിര്‍ബന്ധം: ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കും
തിരുവനന്തപുരം: സർവകലാശാലകളിലും സർക്കാർ, എയ്ഡഡ് കോളേജുകളിലും ഓഗസ്റ്റ് ഒന്ന് മുതൽ പഞ്ചിങ് നിർബന്ധമാക്കുന്നു. ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കും. അനധികൃതമായി ഹാജരാകാത്തവർക്കും ജോലി സമയം കൃത്യമായി പാലിക്കാത്തവർക്കും ഓഗസ്റ്റ് ഒന്ന്…
Read More » - 17 July
അയർലൻഡിൽ കൊല്ലപ്പെട്ട മലയാളി യുവതി പ്രഗത്ഭയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്: ഭർത്താവ് റിമാൻഡിൽ
ഡബ്ലിൻ: അയർലൻഡിലെ കോർക്കിൽ വെള്ളിയാഴ്ച മലയാളി യുവതി ദീപ ദിനമണി (38) കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ഭർത്താവ് റിജിൻ രാജനെ ജൂലായ് 20…
Read More » - 17 July
തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസ് സംഘത്തിന് മര്‍ദ്ദനം: യുവാക്കള്‍ക്കെതിരെ കേസ്
നരുവാമ്മൂട്: ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ എസ്ഐക്കും പൊലീസുകാര്‍ക്കും യുവാക്കളുടെ മര്‍ദ്ദനം. തിരുവനന്തപുരം നരുവാമ്മൂട്ടില്‍ ആണ് സംഭവം. രണ്ടു വിഭാഗങ്ങൾ തമ്മിൽ തർക്കം നടന്നപ്പോഴാണ് പൊലീസ് സഥലത്തെത്തിയത്.…
Read More » - 17 July
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: ഒരു മരണം, 3 പേർക്ക് പരിക്ക്, നിരവധി വാഹനങ്ങൾ ഒലിച്ചുപോയി
ഹിമാചൽ പ്രദേശ്: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം. ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ 3.35-ഓടെ, ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ കിയാസ്, നിയോലി ഗ്രാമങ്ങളിലാണ്…
Read More » - 17 July
തമിഴ്നാട്ടിൽ വീണ്ടും ഇഡി റെയ്ഡ്: ഉന്നതവിദ്യാഭ്യാസമന്ത്രി കെ പൊന്മുടിയുടെ വീട്ടിലും പരിശോധന
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റെയ്ഡ്. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട് അടക്കം ഒൻപത് ഇടങ്ങളിലാണ് പരിശോധന. മന്ത്രിയുടെ വില്ലുപുരത്തുള്ള വീട്ടില്‍…
Read More » - 17 July
വ്യവസായിയെ ചായയിൽ മയക്കുമരുന്ന് കലർത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു
മധ്യപ്രദേശ്: കടം വാങ്ങിയത് തിരികെ നൽകാത്തതിനെ തുടർന്ന് തർക്കം മധ്യപ്രദേശിൽ വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. 45 കാരനായ പലചരക്ക് വ്യാപാരി വിവേക് ശർമ്മയാണ്…
Read More » - 17 July
ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുക
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ശ്വാസകോശം. അതിനാൽ, ശ്വാസകോശം ആരോഗ്യത്തോടെ നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ക്രമരഹിതമായ ജീവിതശൈലിയാണ് പലപ്പോഴും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നത്.…
Read More » - 17 July
ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം പാടില്ല: ഉത്തരവുമായി ഈ സംസ്ഥാനം
ബെംഗളുരു: ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ. സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ മൊബൈൽ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തിയെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി. ഹിന്ദു റിലീജിയസ്…
Read More » - 17 July
കാമുകൻ ഇതര മതസ്ഥൻ: വിവാഹത്തിന് പിന്നാലെ യുവതിയെ തട്ടിക്കൊണ്ടുപോയി, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസ്
യൂത്ത് കോണ്‍ഗ്രസ് നേതാവായ അനീഷ് ഖാൻ ആണ് ഒന്നാം പ്രതി
Read More » - 17 July
‘ആശ്വാസം’ പദ്ധതി: തിരുവനന്തപുരം ജില്ലക്ക് ഓക്സിജൻ കോൺസണ്ട്രേറ്ററുകളുമായി മമ്മൂട്ടി
തിരുവനന്തപുരം: നിർധനരായ കിടപ്പു രോഗികൾക്കായുള്ള നടൻ മമ്മൂട്ടിയുടെ ‘ആശ്വാസം’ പദ്ധതിയ്ക്ക് തിരുവനന്തപുരത്തും തുടക്കം. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇൻർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി…
Read More » - 17 July
ലൈംഗിക പീഡനത്തിനു തെളിവ് കോഴിച്ചോര!! ചോര കാട്ടി യുവതി തട്ടിയെടുത്തത് മൂന്ന് കോടിയോളം രൂപ
വീഡിയോ ആധാരമാക്കി വീണ്ടും രണ്ട് കോടി രൂപ കൂടി ആവശ്യപ്പെട്ടു
Read More » - 17 July
കെട്ടു കയറുകൾ കുരുക്കാവാതെ നോക്കാം: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ചരക്കു വാഹനങ്ങളിലെ കയറുകൾ കുരുക്കാവാതെ നോക്കണമെന്ന് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. ചരക്കു വാഹനങ്ങളിൽ ലോഡ് കയറ്റി അതു കൃത്യമായി കെട്ടിവെക്കുന്നതിനായി കയർ കരുതുന്നത്…
Read More » - 17 July
ചന്ദ്രയാന്‍ 3: രണ്ടാം ഘട്ടവും വിജയകരം, ഭ്രമണപഥം രണ്ടാം തവണയും വിജയകരമായി ഉയര്‍ത്തി ഐഎസ്ആര്‍ഒ
ബംഗളൂരു: ഇന്ത്യയുടെ അഭിമാന ചന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3ന്റെ പ്രയാണം വിജയകരമായി തുടരുന്നു. പേടകത്തിന്റെ ഭ്രമണപഥം രണ്ടാമതും ഉയര്‍ത്തി ഐഎസ്ആര്‍ഒ. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ചാണ് ചന്ദ്രയാന്റെ ഭ്രമണപഥമുയര്‍ത്തുന്നത്.പേടകം…
Read More » - 17 July
മുതലപ്പൊഴിയിൽ പ്രശ്ന പരിഹാരത്തിന് കേന്ദ്രസംഘം: ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയുയർത്തുന്ന മുതലപ്പൊഴിയിൽ പ്രശ്ന പരിഹാരത്തിന് കേന്ദ്രസംഘമെത്തി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലാണ് സമിതി സന്ദർശനം നടത്തിയത്. സമിതിയിലെ സാങ്കേതിക വിദഗ്ധർ മത്സ്യത്തൊഴിലാളികളുമായും ഈ…
Read More » - 17 July
സീമ ഹൈദർ മതം മാറിയതിൽ വിരോധം, കൊള്ളക്കാര്‍ ക്ഷേത്രം ആക്രമിച്ചു
സീമ ഹൈദറും യുപി സ്വദേശിയായ സച്ചിനും തമ്മിലുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്
Read More » - 17 July
സാംസംഗിന്റെ ഈ ഹാൻഡ്സെറ്റിന് ഇനി മുതൽ ഇന്ത്യൻ വിപണിയിൽ വില കുറയും, കൂടുതൽ വിവരങ്ങൾ അറിയാം
സാംസംഗിന്റെ മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നായ സാംസംഗ് ഗാലക്സി എം33 5ജിക്ക് ഇന്ത്യൻ വിപണിയിൽ വില കുറച്ചു. പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഗാലക്സി എം33 5ജി ഇന്ത്യയിൽ…
Read More » - 17 July
സംസ്ഥാനത്ത് വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധി: 2,000 കോടി കടമെടുക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധി. നിത്യനിദാന വായ്പാ പരിധി കഴിഞ്ഞതോടെ ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിലാണ്. ഇതോടൊപ്പം ഓണച്ചെലവ് കൂടി വരുന്നതോടെ സാമ്പത്തിക ബാധ്യത ഇരട്ടിയാകും. ഖജനാവിൽ…
Read More » - 17 July
നാട്ടാനകളെ അന്യസംസ്ഥാനങ്ങളിലേക്ക് ചികിത്സയുടെ മറവിൽ കൊണ്ടു പോകുന്നത് തടയണം:ആവശ്യവുമായി കേരളത്തിലെ ആനപ്രേമി കൂട്ടായ്മ
തൃശൂർ: കേരളത്തിലെ നാട്ടാനകളെ അന്യസംസ്ഥാനങ്ങളിലേക്ക് ചികിത്സയുടെ മറവിൽ കൊണ്ടു പോകുന്നത് തടയണമെന്ന ആവശ്യവുമായി കേരളത്തിലെ ആനപ്രേമി കൂട്ടായ്മ. നാട്ടാന പരിപാലന ചട്ടപ്രകാരം ഏഴായിരത്തോളം ഉത്സവം രജിസ്റ്റർ ചെയ്യിക്കുന്ന…
Read More » - 17 July
ചെറുകിട സംരംഭങ്ങളിൽ നിന്നും സ്ത്രീകളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു, ലക്ഷ്യമിടുന്നത് ഈ മേഖലയെ
രാജ്യത്ത് ചെറുകിട സംരംഭങ്ങളിൽ നിന്ന് സ്ത്രീ സാന്നിധ്യം കുറയുന്നതായി റിപ്പോർട്ട്. ചെറുകിട സംരംഭങ്ങളിൽ നിന്നും സ്ത്രീകൾ പിൻവാങ്ങുകയും, വൻ കമ്പനികളിൽ ജോലിയിൽ പ്രവേശിക്കുന്ന രീതിയുമാണ് നിലനിൽക്കുന്നത്. ഏറ്റവും…
Read More » - 17 July
വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനയില
പുതിനയില ഭക്ഷണം തയ്യാറാക്കാൻ മാത്രമല്ല, വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാനും നല്ലതാണ്. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനയ്ക്കു കഴിയും.…
Read More » - 17 July
കഞ്ചാവ് വില്‍പ്പനയ്ക്കിടെ യുവാക്കൾ അറസ്റ്റിൽ
പാലാ: പാലായില്‍ കഞ്ചാവ് വില്‍പ്പനയ്ക്കിടെ യുവാക്കൾ പൊലീസ് പിടിയിൽ. പാലാ വള്ളിച്ചിറ തട്ടയത്തു ജസ്റ്റീന്‍ തോമസ് (19), വെള്ളാരംകാലായില്‍ ജെറിന് സാബു(19), പുലിയന്നൂര്‍ മുത്തോലി ആനിമൂട്ടില്‍ എ.ജെ.…
Read More » - 17 July
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മല്ലിയില
മല്ലിയില പോഷക സമൃദ്ധമായ ഇലക്കറിയാണ്. ഭക്ഷണത്തില്‍ രുചി കൂട്ടുന്നതിന് കറികളില്‍ ചേര്‍ക്കുന്നത് കൂടാതെ, മല്ലിയില കൊണ്ട് ചട്നി പോലുള്ള പല വിഭവങ്ങളും തയ്യാറാക്കാൻ സാധിക്കും. തിയാമൈന്‍, വിറ്റാമിന്‍…
Read More » - 17 July
ലോകത്തിലെ മികച്ച സ്ട്രീറ്റ് ഫുഡ് മധുര പലഹാരങ്ങളുടെ പട്ടികയിൽ ഈ ഇന്ത്യൻ പലഹാരങ്ങളും, വേറിട്ട റിപ്പോർട്ട് ഇങ്ങനെ
ഇന്ത്യക്കാർക്ക് ഭക്ഷണ മെനുവിൽ നിന്ന് ഒഴിച്ചുകൂടാൻ പറ്റാത്തവയാണ് മധുര പലഹാരങ്ങൾ. ഇവയിൽ വേറിട്ട് നിൽക്കുന്നവയാണ് സ്ട്രീറ്റുകളിലെ മധുര പലഹാരങ്ങൾ. ഇത്തവണ ലോക ശ്രദ്ധ തന്നെ ആകർഷിച്ചിരിക്കുകയാണ് ഇന്ത്യൻ…
Read More »