Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2025 -11 January
സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ
തൃശൂര്‍ ജില്ലയിലെ പായമ്മല്‍ ശത്രുഘ്നസ്വാമി ക്ഷേത്രം പലപ്പോഴും വിശ്വാസികള്‍ക്കിടയില്‍ സവിശേഷമായാണ് നിലകൊള്ളുന്നത്. സ്വപ്നദര്‍ശനത്തിലെ നിര്‍ദേശാനുസരണം വക്കയി കൈമള്‍ അവസാനമായി നിര്‍മ്മിച്ച ക്ഷേത്രമാണിത്. അദ്ദേഹം പ്രതിഷ്ഠിച്ച മറ്റു മൂന്നു…
Read More » - 10 January
പിഎ അസീസ് കോളേജിനുള്ളിലെ കത്തിക്കരിഞ്ഞ മൃതദേഹം ഉടമയുടേത് : ഡിഎന്‍എ പരിശോധന ഫലം പുറത്ത്
ഡിസംബര്‍ 31നാണ് കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്
Read More » - 10 January
മാമി തിരോധാനക്കേസ്: ഡ്രൈവർ രജിത്തിനെയും ഭാര്യയേയും കണ്ടെത്തി
20 വർഷമായി മാമിയുടെ ഡ്രൈവറായിരുന്നു രജിത്
Read More » - 10 January
മകരവിളക്ക് : 800 ബസുകൾ ക്രമീകരിച്ച് കെഎസ്ആർടിസി
പമ്പ -ചെങ്ങന്നൂർ റൂട്ടിലാണ് ഏറ്റവും കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തിയത്.
Read More » - 10 January
അഞ്ച് വര്‍ഷമായി 60ലേറെ പേര് പീഡിപ്പിച്ചു: കായിക താരമായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ
നിലവില്‍ 40 പേര്‍ക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്
Read More » - 10 January
ബാങ്ക് ഉദ്യോഗസ്ഥർ ജപ്തി നടപടികൾക്കായി വീട്ടിലെത്തി: തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു
2 ലക്ഷം രൂപയുടെ വായ്പ എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു
Read More » - 10 January
എംഎൽഎ പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു
കൊൽക്കത്തയിൽ മമത ബാനർജിയുമായി അൻവർ വാർത്താ സമ്മേളനം നടത്തും
Read More » - 10 January
അപകടത്തിന് പിന്നാലെ ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും തര്‍ക്കം, വിദ്യാര്‍ഥി ചോരവാര്‍ന്ന് റോഡില്‍ കിടന്നത് 15 മിനിറ്റ്
വ്യാഴാഴ്ച രാവിലെ എട്ടേകാലോടെയാണ് അപകടം.
Read More » - 10 January
കേരളത്തിന് പുതുവത്സര സമ്മാനമായി 3,330 കോടി രൂപ അനുവദിച്ച മോദി സര്‍ക്കാറിന് അഭിനന്ദനങ്ങള്‍: കെ സുരേന്ദ്രന്
തിരുവനന്തപുരം: കേരളത്തിന് പുതുവത്സര സമ്മാനമായി 3,330 കോടി രൂപ അനുവദിച്ച മോദി സര്‍ക്കാറിന് അഭിനന്ദനങ്ങള്‍ അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. നികുതി ഇനത്തില്‍ 1,73,030…
Read More » - 10 January
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം : സ്ത്രീസുരക്ഷാ ബില്‍ അവതരിപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളിലെ ശിക്ഷ കഠിനമാക്കാന്‍ നിയമഭേദഗതിയുമായി തമിഴ്നാട് സര്‍ക്കാര്‍. സ്ത്രീയെ പിന്തുടര്ന്ന് ശല്യം ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവ് ,ജാമ്യമില്ല…
Read More » - 10 January
കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ കോടികളുടെ നഷ്ടം
കാലിഫോര്‍ണിയ: യുഎസിലെ ലോസ് ആഞ്ചല്‍സില്‍ ചൊവ്വാഴ്ച മുതല്‍ പടര്‍ന്ന് പിടിക്കുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു. തീപിടിത്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 10 ആയി. ഇനിയും…
Read More » - 10 January
പ്രമുഖ ജ്വല്ലറിയില്‍ ഇന്‍കംടാക്സ് റെയ്ഡ്; വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചു
കൊച്ചി: അല്‍മുക്താദിര്‍ ജ്വല്ലറിയില്‍ നടന്ന ഇന്‍കം ടാക്സ് റെയ്ഡില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. വന്‍ തോതില്‍ കളളപ്പണം വെളിപ്പിച്ചെന്നും കണ്ടെത്തി. കേരളത്തില്‍ മാത്രം 380…
Read More » - 10 January
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല ഗവർണര്‍ക്ക്’ മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍’
തിരുവനന്തപുരം:സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല ഗവര്‍ണര്‍ക്ക് തന്നെയാണെന്ന് ചൂണ്ടിക്കാണിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. യുജിസിയുടെ പുതിയ കരട് ചട്ടങ്ങളെയും മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും…
Read More » - 10 January
കലാ സാംസ്കാരിക പരിപാടികൾക്ക് ഏറെ പ്രാധാന്യം : ഇരുപത്തിരണ്ടാമത് അബുദാബി ഫെസ്റ്റിവൽ ഫെബ്രുവരി 7 മുതൽ
ദുബായ് : ഇരുപത്തിരണ്ടാമത് അബുദാബി ഫെസ്റ്റിവൽ 2025 ഫെബ്രുവരി 7-ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ‘അബുദാബി – എ വേൾഡ് ഓഫ് ഹാർമണി’…
Read More » - 10 January
ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും : ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി
കൊച്ചി : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും. ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം…
Read More » - 10 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പിതാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍
ഇസ്ലാമബാദ്: പെണ്‍കുട്ടികള്‍ പിതാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. മൂന്ന് ഭാര്യമാരുള്ള അലി അക്ബര്‍ ഒരു വര്‍ഷമായി പതിനഞ്ചുകാരിയായ സ്വന്തം മകളെ ബലാത്സംഗം ചെയ്യുകയും,…
Read More » - 10 January
ഇന്ത്യയില്‍ കരുത്താര്‍ജിച്ച് റിയല്‍ എസ്റ്റേറ്റ് വിപണി
മുംബൈ: ഇന്ത്യയില്‍ 2024-ലെ നാലാം പാദത്തില്‍ 13 പ്രധാന വിപണികളിലായി 12.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി .ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, മൊത്തം പുതിയ വിതരണത്തിന്റെ 52…
Read More » - 10 January
നിയമസഭാ മാര്‍ച്ച് സംഘര്‍ഷം : യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറന്റ്
തിരുവനന്തപുരം : നിയമസഭാ മാര്‍ച്ച് സംഘര്‍ഷ കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറന്റ്. തിരുവനന്തപുരം സി ജെ എം…
Read More » - 10 January
ദുബായ് : വിനോദത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരും
ദുബായ് : വിനോദത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതിന് ദുബായ് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു. 2025 ജനുവരി 8-നാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 10 January
ആര്‍ജി കര് മെഡിക്കല്‍ കോളേജിലെ ഡോക്ടറെ പീഡിപ്പിച്ച് കൊന്ന സംഭവം : കേസിലെ വിധി ജനുവരി 18ന് പ്രഖ്യാപിക്കും
കൊല്‍ക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിധി ജനുവരി 18ന് സീല്‍ദാ കോടതി പ്രഖ്യാപിക്കും. ജനുവരി 9ന്…
Read More » - 10 January
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലുകള്‍ ആറ് മാസം അടച്ചിടും
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും തിരക്കേറിയ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിടുമെന്ന് റിപ്പോര്‍ട്ട്. നാല് പതിറ്റാണ്ട് പഴക്കമുള്ള ടെര്‍മിനല്‍ 2 നാല് മുതല്‍…
Read More » - 10 January
സിപിഎം പ്രവർത്തകൻ അശോകന് വധക്കേസ് : എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി : വിധി തിങ്കളാഴ്ച
തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകനായ അശോകന് കൊലപാതകക്കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി. ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. കേസില്‍ എട്ട് പേരെ കോടതി…
Read More » - 10 January
ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ : ഈ മാസം പതിനഞ്ച് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
വയനാട് : ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശ്വാസം. പതിനഞ്ച് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദ്ദേശം…
Read More » - 10 January
ചൈനയിലെ രോഗവ്യാപനം; അസ്വാഭാവികതയില്ലെന്ന് ലോകാരോഗ്യ സംഘടന
ജനീവ: എച്ച് എം പി വി വൈറസുമായി ബന്ധപ്പെട്ട് ആശ്വാസ പ്രതികരണവുമായി ലോകാരോഗ്യ സംഘടന. ചൈനയിലെ രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചതില്‍ അസ്വാഭാവിക രോഗപകര്‍ച്ച ഇല്ലെന്നാണ് ലോകാരോഗ്യ…
Read More » - 10 January
പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു
മലപ്പുറം : തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി(58)യാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11.30 ഓടെ…
Read More »