Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -27 July
വെള്ളത്തൂവലില്‍ പുലിയിറങ്ങി: പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയിൽ
ഇടുക്കി: അടിമാലി വെള്ളത്തൂവലില്‍ പുലിയിറങ്ങി. പുലിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ആയിരം ഏക്കർ പള്ളിക്ക് സമീപമുള്ള മഠത്തിലെ സിസിടിവിയില്‍ ആണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. Read Also…
Read More » - 27 July
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു: മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽപ്പെട്ട മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്തി. ചിറയിന്‍കീഴ് സ്വദേശിയായ ഷിബുവാ(48)ണ് അപകടത്തിൽപ്പെട്ടത്. Read Also : അത്യാധുനിക സൗകര്യങ്ങൾ! ഹൈബ്രിഡ്…
Read More » - 27 July
അത്യാധുനിക സൗകര്യങ്ങൾ! ഹൈബ്രിഡ് ബസുകൾ പുറത്തിറക്കാനൊരുങ്ങി കെഎസ്ആർടിസി സ്വിഫ്റ്റ്
സംസ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹൈബ്രിഡ് ബസുകൾ നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആർടിസി സ്വിഫ്റ്റ്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയും തിരിച്ചുമാണ് സർവീസ് നടത്തുക. ചിങ്ങം ഒന്ന് മുതൽ ഹൈബ്രിഡ്…
Read More » - 27 July
ഡ്യൂട്ടിക്ക് പോകവെ കെഎസ്ആർടിസി ഡ്രൈവറെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചതായി പരാതി
വിഴിഞ്ഞം: പുലർച്ചെ ഡ്യൂട്ടിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഡ്രൈവറെ ബൈക്കിലെത്തിയ സംഘം തടഞ്ഞ് നിർത്തി ആക്രമിച്ചതായി പരാതി. വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിള ശ്രീജാഭവനിൽ സുജി ലാലി(37)ന് നേരെയായിരുന്നു ആക്രമണം…
Read More » - 27 July
പ്രാതലിൽ ഈ ഭക്ഷണങ്ങൾ ഉള്‍പ്പെടുത്തിയാല്‍ ഗുണങ്ങളേറെ…
തിരക്കേറിയ ജീവിതശൈലി കാരണം ആരോഗ്യം ശ്രദ്ധിക്കാൻ പലർക്കും സമയം കിട്ടുന്നില്ല. പലരും പ്രഭാതഭക്ഷണം പോലും ഒഴിവാക്കാറുണ്ട്. മൊത്തത്തിലുള്ള ആരോഗ്യത്തിന് പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങളായിരിക്കണം കഴിക്കേണ്ടത്. പോഷകങ്ങളുടെ ശരിയായ…
Read More » - 27 July
കൂടുതൽ സുരക്ഷയൊരുക്കാൻ ഗൂഗിൾ, കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സപ്പോർട്ട് ഉടൻ അവസാനിപ്പിച്ചേക്കും
ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് നൽകിയിരുന്ന സപ്പോർട്ട് അവസാനിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ. ആൻഡ്രോയിഡ് ഡെവലപ്പേർസ് ബ്ലോഗിലെ ഔദ്യോഗിക പോസ്റ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 27 July
ട്രക്ക് കാറില്‍ ഇടിച്ച് രണ്ട് കുട്ടികൾ ഉൾപ്പടെ നാലുപേര്‍ക്ക് ദാരുണാന്ത്യം
ചണ്ഡീഗഡ്: ഹരിയാനയില്‍ ട്രക്ക് കാറില്‍ ഇടിച്ച് രണ്ട് കുട്ടികൾ ഉൾപ്പടെ നാലുപേര്‍ മരിച്ചു. പുഷ്കറിൽ നിന്ന് മേരത്തിലേക്ക് പോവുകയായിരുന്ന ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. Read Also…
Read More » - 27 July
യൂത്ത് ലീഗ് റാലിയിലെ കൊലവിളി മുദ്രാവാക്യം, അഞ്ച് പ്രവർത്തകർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് ചുമത്തി
കാസർഗോഡ് : യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അഞ്ച് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലുരാവി സ്വദേശികളായ അബ്ദുൽ സലാം (18), ഷെരിഫ്…
Read More » - 27 July
സുൽത്താൻ ബത്തേരിയിൽ 13കാരൻ ജീവനൊടുക്കിയ നിലയിൽ
കൽപ്പറ്റ: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചീരാൽ താഴത്തൂർ പാടിയേരി നാലുസെന്റ് കോളനിയിലെ മുകുന്ദനെയാണ്(13) മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 27 July
വന്ദേ ഭാരതിന് നേരെ വീണ്ടും ആക്രമണം: കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നു
ന്യൂഡൽഹി: ഡൽഹിയിലേക്കുള്ള വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്. ആഗ്ര റെയിൽവേ ഡിവിഷനിലെ ഭോപ്പാലിൽ നിന്ന് ഡൽഹി നിസാമുദ്ദീൻ സ്റ്റേഷനിലേക്ക് ഓടുന്ന വന്ദേ ഭാരതിന് നേരെയാണ് ആക്രമണമുണ്ടായതെന്ന്…
Read More » - 27 July
രാജ്യത്തെ 9 സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു, എൻഐവി നടത്തിയ പഠന റിപ്പോർട്ട് പുറത്ത്
രാജ്യത്തെ 9 സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ അതീവ അപകടകാരിയായ നിപാ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. കേരളം ഉൾപ്പെടെയുള്ള 9 സംസ്ഥാനങ്ങളിലാണ് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇന്ത്യൻ കൗൺസിൽ…
Read More » - 27 July
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: പൊലീസ് റിപ്പോര്‍ട്ട് കിട്ടിയാല്‍ ആവശ്യമായ നിയമനടപടി ഉണ്ടാകും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോര്‍ട്ട് കിട്ടിയാല്‍ ആവശ്യമായ നിയമനടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. റിപ്പോര്‍ട്ടില്‍ ആരോഗ്യവകുപ്പ് നിയമപരമായ നടപടി സ്വീകരിച്ച്…
Read More » - 27 July
റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ചു: യുവാവ് പിടിയിൽ
കൊച്ചി: സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. തൃശൂർ കാട്ടൂർ പടിയൂർ എടത്തിരിഞ്ഞി തെക്കേത്തലയ്ക്കൽ വീട്ടിൽ നിധിനാണ് പിടിയിലായത്. ഞാറയ്ക്കൽ പൊലീസാണ് നിധിനെ കസ്റ്റഡിയിലെടുത്തത്. Read…
Read More » - 27 July
സ്കൂളുകളിലെ സ്മാർട്ട്ഫോൺ ഉപയോഗം നിയന്ത്രിക്കാൻ നിയമങ്ങൾ കൊണ്ടുവരണം, നിർദ്ദേശവുമായി യുനെസ്കോ
ആഗോളതലത്തിൽ സ്കൂളുകളിൽ സ്മാർട്ട്ഫോൺ നിരോധിക്കണമെന്ന ആവശ്യവുമായി യുഎൻ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക ഏജൻസിയായ യുനെസ്കോ. ഇതിനോടനുബന്ധിച്ച് പ്രത്യേക നിയമങ്ങൾ കൊണ്ടുവരാനും യുനെസ്കോ ആവശ്യപ്പെട്ടിട്ടുണ്ട്. പഠനം മെച്ചപ്പെടുത്താനും, കുട്ടികളെ…
Read More » - 27 July
ഷൂസും തോർത്തും പുഴയ്ക്കരികില്‍, മണ്ണില്‍ വലിച്ച് കൊണ്ട് പോയ പാടുകള്‍: സുരന്ദ്രനെ കാണാതായതില്‍ ഞെട്ടലൊഴിയാതെ ജനങ്ങൾ
മീനങ്ങാടി: വീടിനുസമീപം പുല്ലരിയാനിറങ്ങിയ 55കാരനെ പുഴയിൽ കാണാതായി. മീനങ്ങാടി മുരണി കുണ്ടുവയലിലെ കീഴാനിക്കൽ സുരന്ദ്രനെ (55) ആണ് കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ കുണ്ടുവയലിലാണ് സംഭവം. വീടിന്…
Read More » - 27 July
ഭർത്താവുമായി അകന്നു കഴിഞ്ഞ വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ
കോട്ടയം: വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വൈക്കം ചെമ്പ് മുറിഞ്ഞപുഴ സ്വദേശി അജേഷ് കെ.ആർ (42) ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയെ തുടർന്ന്…
Read More » - 27 July
അടിമുടി മാറാൻ എയർ ഇന്ത്യ! ഭാഗ്യചിഹ്നമായ മഹാരാജയിലും മാറ്റങ്ങൾ വരുത്താൻ സാധ്യത
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ അടിമുടി മാറുന്നു. പുത്തൻ അഴിച്ചുപണികളുടെ ഭാഗമായി എയർ ഇന്ത്യയുടെ ഭാഗ്യചിഹ്നമായ മഹാരാജയെയും പരിഷ്കരിക്കാനാണ് ടാറ്റ ഗ്രൂപ്പിന്റെ…
Read More » - 27 July
അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് കോളേജ് വിദ്യാർഥി മരിച്ച സംഭവം: യുവാവിനെതിരെ നരഹത്യാക്കുറ്റം
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് കോളേജ് വിദ്യാർഥി മരിച്ച സംഭവത്തില്‍ യുവാവിനെതിരെ നരഹത്യാ കുറ്റം. ഏനാനെല്ലൂർ സ്വദേശി ആൻസൺ റോയിക്കെതിരെയാണ് നരഹത്യാക്കുറ്റം ചുമത്തിയത്. നിർമല കോളജ്…
Read More » - 27 July
ജി20 അധ്യക്ഷതയുടെ സ്മരണാർത്ഥം 100 രൂപ, 75 രൂപ നാണയങ്ങൾ പുറത്തിറക്കാൻ ഒരുങ്ങി കേന്ദ്രം, പ്രത്യേകതകൾ അറിയാം
ജി20 അധ്യക്ഷത പദവി വഹിക്കുന്നതിന്റെ സ്മരണാർത്ഥം 100 രൂപയുടെയും, 75 രൂപയുടെയും നാണയങ്ങൾ പുറത്തിറക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. വളരെ വ്യത്യസ്ഥമാർന്ന നാണയങ്ങളാണ് പുറത്തിറക്കാൻ പദ്ധതിയിടുന്നത്. ഗസറ്റ് വിജ്ഞാപനം…
Read More » - 27 July
രാത്രി പത്തിന് ശേഷം ബാറുകളില്‍ ഡിജെ പാര്‍ട്ടികള്‍ നടത്തരുത്: കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണവുമായി പൊലീസ്
കൊച്ചി: കൊച്ചി നഗരത്തിലെ ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി പൊലീസ്. കടവന്ത്രയിലെ ബാറില്‍ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ആണ് പുതിയ നടപടി. രാത്രി പത്ത് മണിക്ക് ശേഷം…
Read More » - 27 July
യുഎഇ പ്രസിഡന്റിന്റെ സഹോദരൻ അന്തരിച്ചു: യുഎഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം
അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാന്റെ സഹോദരൻ ഷെയ്ഖ് സഈദ് ബിൻ സെയ്ദ് അൽ നഹ്യാൻ അന്തരിച്ചു. അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായിരുന്നു…
Read More » - 27 July
മുംബൈയിൽ കനത്ത മഴ: രണ്ടിടങ്ങളിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
ഡൽഹിക്ക് പിന്നാലെ മഴയിൽ മുങ്ങി മുംബൈയും. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി കനത്ത മഴയാണ് മുംബൈയിൽ അനുഭവപ്പെടുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ രത്നഗിരി, റായ്ഗഡ് എന്നിവിടങ്ങളിൽ റെഡ് അലർട്ട്…
Read More » - 27 July
രണ്ട് വർഷമായി എംഡിഎംഎ കച്ചവടം, പിടിച്ചെടുത്തത് 22 ഗ്രാം മയക്കുമരുന്ന്: ആലപ്പുഴയിൽ മൂന്ന് യുവാക്കൾ പിടിയിൽ
ആലപ്പുഴ: 22 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴയിൽ മൂന്ന് യുവാക്കൾ പിടിയിൽ. ചേർത്തല, മുഹമ്മ, മാരാരിക്കുളം സിഐമാരുടെ നേതൃത്വത്തിലുളള പൊലീസ് സംഘവും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് യുവാക്കളെ…
Read More » - 27 July
1.150 കിലോ കഞ്ചാവ് കടത്തിയ കേസ്: പ്രതിക്ക് രണ്ട് വര്‍ഷം കഠിനതടവും പിഴയും
കല്‍പ്പറ്റ: കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും വിധിച്ച് കോടതി. കാസര്‍ഗോഡ് തളങ്ങൂര്‍ അന്‍വര്‍ മന്‍സിലില്‍ മുഹമ്മദ് അജീറിനാണ് കല്‍പ്പറ്റ അഡീഷണല്‍…
Read More » - 27 July
വടക്കൻ കേരളത്തിൽ ഇന്നും മഴ ശക്തമായേക്കും, 5 ജില്ലകൾക്ക് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ അനുഭവപ്പെടാൻ സാധ്യത. വിവിധ ഭാഗങ്ങളിൽ ഇടവേളകളോട് കൂടിയ കനത്ത മഴയാണ് അനുഭവപ്പെടുക. അതേസമയം, വടക്കൻ കേരളത്തിൽ ഇന്നും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാ…
Read More »