Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -5 August
ഏറെ പുതുമകളോടെ ആപ്പിള്‍ വാച്ച് സീരീസിന്റെ ഏറ്റവും പുതിയ പതിപ്പ് ഈ വര്‍ഷം അവസാനം
ഏറെ പുതുമകളോടെ ആപ്പിള്‍ വാച്ച് സീരീസിന്റെ ഏറ്റവും പുതിയ പതിപ്പ് ഈ വര്‍ഷം അവസാനം. ആപ്പിള്‍ ആപ്പിള്‍ വാച്ച് സീരീസ് 3 ആണ് ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുന്നത്.…
Read More » - 5 August
നിത അംബാനി ഉപയോഗിക്കുന്നത് 315 കോടിയുടെ ഫോൺ; ജിയോ മാനേജർ പറയുന്നത് ഇങ്ങനെ
നിത അംബാനി ഉപയോഗിക്കുന്നത് 315 കോടി രൂപയുടെ ഐഫോണ്‍ ആണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യല്‍മീഡിയകളിലും വിവിധ വെബ്സൈറ്റുകളിലും പ്രചരിച്ച വാര്‍ത്തയായിരുന്നു. വിദേശമാധ്യമങ്ങൾ അടക്കം ഈ വാർത്ത റിപ്പോർട്ട്…
Read More » - 5 August
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ; കേരളത്തിൽ നിന്നുള്ള രണ്ടു എംപിമാർക്ക് വോട്ട് ചെയ്യാനായില്ല
ന്യൂ ഡൽഹി ;ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായി. 771 എംപിമാർ വോട്ട് ചെയ്തു. മുസ്ലിം ലീഗിന്റെ രണ്ടു എം പിമാർ ഉൾപ്പെടെ 14 പേർക്ക് വോട്ട് ചെയാനായില്ല.…
Read More » - 5 August
പുതിയ മൂന്നാര്‍ സബ് കളക്ടറും പുലി തന്നെ: തഹസില്‍ദാര്‍ക്ക് സസ്പെന്ഷന്
മൂന്നാര്‍: മൂന്നാര്‍ കൈയേറ്റം സംബന്ധിച്ചു തെറ്റായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നു സ്പെഷ്യല്‍ തഹസീല്‍ദാര്‍ക്കു സസ്പെഷന്. കെ.എസ് ജോസഫിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ജില്ലാ കളക്ടറാണ് നടപടി സ്വീകരിച്ചത്. സ്പെഷ്യല്‍…
Read More » - 5 August
കളർ ടെക്സ്റ്റ് ഫീച്ചറുമായി വാട്സ് ആപ്പ്
കളർ ടെക്സ്റ്റ് ഫീച്ചറുമായി വാട്സ് ആപ്പ്. ഫേസ്ബുക്കിൽ കളർ ടെക്സ്റ്റിൽ സ്റ്റാറ്റസ് ഇടാനുള്ള സൗകര്യം കൊണ്ടുവന്നതിനു പിന്നാലെയാണ് ആൻഡ്രോയിഡ് അധിഷ്ഠിതമായ വാട്സ് ആപ്പിലും ഈ സംവിധാനം അവതരിപ്പിക്കാൻ…
Read More » - 5 August
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് കാര്‍ഡിന്റെ നിരക്ക് വര്‍ധിപ്പിച്ചു
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ കണ്സെഷന് കാര്‍ഡിന്റെ നിരക്ക് കെ.എസ്.ആര്.ടി.സി വര്‍ധിപ്പിച്ചു. 10 രൂപയില്‍ നിന്ന് 100 രൂപയായാണ് നിരക്ക് വര്‍ധിപ്പിച്ചത്. മുമ്പ് രണ്ട് രൂപയായിരുന്നു കണ്സെഷന് കാര്‍ഡിനു പിന്നീട്…
Read More » - 5 August
ബംഗാളിയ്ക്കൊപ്പം കഴിയാന്‍ സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഗിരിജയെക്കുറിച്ച് നാട്ടുകാരനായ ജയചന്ദ്രന് മൊകേരി: ഒപ്പം മാറുന്ന കേരളത്തെക്കുറിച്ചും
കോഴിക്കോട്•വീടുപണിയ്ക്ക് വന്ന ബംഗാളിയോടൊപ്പം ജീവിക്കാന്‍ സ്വന്തം ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തിയെന്ന വാര്‍ത്ത കേരളം നടുക്കത്തോടെയാണ് കേട്ടത്. മൊകേരി സ്വദേശിനിയായ ഗിരിജയാണ് മാതാവിനും ബംഗാള്‍ സ്വദേശിയായ പരിമള്‍ കുമാറിനും…
Read More » - 5 August
കാറുകൾ ചാർജ് ചെയ്യാനുള്ള ആദ്യ ചാർജിങ് ബൂത്ത് ഈ ജില്ലയിൽ
വൈദ്യുതി കാറുകൾ ചാർജ് ചെയ്യാനുള്ള ആദ്യ ചാർജിങ് ബൂത്ത് തിരുവനന്തപുരത്തു വൈദ്യുതി വകുപ്പ് ആസ്ഥാനത്ത് സ്ഥാപിക്കും. സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലും കോഴിക്കോടും വൈകാതെതന്നെ…
Read More » - 5 August
വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു
മുംബൈ: മൂന്നു വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. മുംബൈയിലാണ് സംഭവം. ധാരാവിയിലുള്ള യുഎം ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് മരിച്ച മൂന്നു പേരും. ദാദര്‍ ചൗപാത്തി ബീച്ചിലാണ് അപകടം നടന്നത്.…
Read More » - 5 August
മോഹന്‍ ഭാഗവത് കേരളത്തിലേക്ക്
തിരുവനന്തപുരം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഈ മാസം കേരളം സന്ദർശിക്കും. ആര്.എസ്.എസ് സംഘത്തിന്റെ ശുദ്ധീകരണവും കേരളത്തില്‍ നിലവിലിരിക്കുന്ന സംഘര്‍ഷങ്ങളും സംബന്ധിച്ച വിലയിരുത്തലുകള്‍ ലക്ഷ്യമിട്ടാണ് കേരള സന്ദർശനം.…
Read More » - 5 August
ബസ് ജീപ്പിലും കാറിലും ഇടിച്ച് ആറു പേർക്ക് ദാരുണാന്ത്യം
കോഴിക്കോട് ; ബസ് ജീപ്പിലും കാറിലും ഇടിച്ച് ആറു പേർക്ക് ദാരുണാന്ത്യം. വയനാട് ചുരത്തിന്റെ അടിവാരത്ത് കൈതപ്പൊയിലിൽ ഉച്ചക്ക് 2.30 യോടെയായിരുന്നു അപകടം. ജീപ്പ് ഡ്രൈവർ വടുവഞ്ചാൽ…
Read More » - 5 August
മഴ ലഭിക്കാന്‍ പുരുഷന്മാര് തമ്മിലുള്ള വിവാഹം
മധ്യപ്രദേശ്: മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ഇന്‍ഡോറില്‍ പുരുഷന്മാര് വിവാഹം ചെയ്തു. ശകരം, രാകേഷ് എന്നീ യുവാക്കളാണ് വിവാഹിതരായത്. പരമ്പരാഗത രീതിയിലുള്ള വേഷങ്ങളും ആഭരണങ്ങളും ധരിച്ചാണ് ഇവര്‍ വിവാഹിതരായത്.…
Read More » - 5 August
എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഇനി ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് കടം വാങ്ങാം
ഡെബിറ്റ് കാർഡ് വഴിയും ഇ.എം.ഐ സൗകര്യമൊരുക്കി ഫ്ലിപ്പ്കാര്‍ട്ട്. ഫ്ലിപ്പ്കാര്‍ട്ടിന്റെ വാർഷിക ഷോപ്പിങ് ഉത്സവമായ ബിഗ് ബില്യൺ ഡേയ്സിലാണ് ഈ സൗകര്യം. നിലവിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക്…
Read More » - 5 August
പാക്കിസ്ഥാനില്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഹിന്ദു മന്ത്രി
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഹിന്ദു മന്ത്രി. പുതിയ പ്രധാനമന്ത്രി ഷാഹിദ് ഖകാന്‍ അബ്ബാസിയുടെ മന്ത്രിസഭയിലാണ് ഹിന്ദു മന്ത്രിയും ഉള്ളത്. ദര്ശന് ലാലാണ് (65)…
Read More » - 5 August
ബിജെപി നേതാവിന് സസ്പെൻഷൻ
കൊല്ലം ; ബിജെപി നേതാവിന് സസ്പെൻഷൻ. വ്യാപാരിയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ കമ്മറ്റി അംഗം സുഭാഷിനെയാണ് അന്വേഷണ വിധേയമായി പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തത്. കൊല്ലം ചവറയിൽ കുടിവെള്ളം…
Read More » - 5 August
ജുനൈദിന്റെ കുടുംബത്തിന് ധനസഹായം
തിരുവനന്തപുരം•ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ട ഹരിയാനയിലെ ജുനൈദിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ സംഭാവന നല്കാന് പാര്‍ടി സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ ദിവസം ജുനൈദിന്റെ…
Read More » - 5 August
ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
കോഴിക്കോട്: താമരശേരിയിൽ വാഹനാപകടത്തിൽ മൂന്നു മരണം. ബസും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അടിവാരത്താണ് അപകടം നടന്നത്. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവർ…
Read More » - 5 August
ആനയെ മാമോദീസ മുക്കിയ സംഭവം വിവാദമാകുന്നു
ഈരാറ്റുപേട്ട അരുവിത്തറു പള്ളിയില്‍ ആനയെ മാമോദീസ മുക്കിയ സംഭവം വന്‍ വിവാദമാകുന്നു. കുപ്പായമിട്ട വൈദികന്റെ നേതൃത്വത്തിലാണ് ആനയെ മാമോദീസ മുക്കിയത്. സഭാ ചട്ടങ്ങള്‍ക്കും വേദ പുസ്തകത്തിനും വിരുദ്ധമായ…
Read More » - 5 August
പ്രസ്താവന നിഷേധിച്ച് പി.രാജു
മുഖ്യമന്ത്രിക്കു എതിരെ പ്രസ്താവന നടത്തിയിട്ടില്ലെയന്നു സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. പാർട്ടി സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടു. രേഖാ മൂലം വിശദീകരണം നൽകുമെന്നു പി.രാജു അറിയിച്ചു. വാക്കുകളെ…
Read More » - 5 August
ട്രെയിൻ പാളത്തിൽ വീണയാളെ രക്ഷിക്കാൻ യാത്രക്കാർ ചെയ്തത് ; വീഡിയോ കാണാം
ട്രെയിൻ പാളത്തിൽ വീണയാളെ യാത്രക്കാർ രക്ഷിച്ചത് ട്രെയിന്‍ തള്ളി നീക്കി. ചൈനയിലാണ് അത്യപൂര്‍വമായ ഈ രക്ഷാപ്രവര്‍ത്തനം നടന്നത്. ബീജിങ്ങിലെ ഡോംഗ്സിമെൻ സ്റ്റേഷനില്‍ ട്രെയിനിനും പാളത്തിനും ഇടയില്‍ വീണ…
Read More » - 5 August
100 അടി നീളമുള്ള രാഖി സൈനികര്‍ക്ക് സമ്മാനിക്കാനൊരുങ്ങി വിദ്യാർത്ഥികൾ
ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് 100 അടി നീളമുള്ള ‘രാഖി’ സമ്മാനിക്കും. ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിനു ശേഷം പട്ടാളക്കാര്‍ക്കായി എന്തെങ്കിലും ചെയ്യണം എന്ന വിദ്യാര്‍ത്ഥികളുടെ…
Read More » - 5 August
ഇന്ത്യന്‍ ട്രെയിനുകള്‍ക്കായി എഞ്ചിനുകൾ എത്തുന്നത് അമേരിക്കയിൽ നിന്ന്
ഭോപ്പാൽ: ഇന്ത്യന്‍ റെയില്‍വേയ്ക്ക് വേണ്ടി അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്ക് പുതിയ ഡീസല്‍ എഞ്ചിനുകൾ ഒരുക്കുന്നു. രണ്ട് തരത്തിലുള്ള ഡീസല്‍ എന്ഞ്ചിനുകളാണ് ജനറല്‍ ഇലക്ട്രിക് നിര്‍മ്മിക്കുന്നത്. രണ്ട്…
Read More » - 5 August
സൈനികരെ ചൈനീസ് ഡ്രോണുകൾ ഉപയോഗിക്കുന്നതു വിലക്കി; കാരണം ഇതാണ്
ന്യൂയോർക്ക്: യുഎസ് സൈന്യം ചൈനീസ് കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് സൈനികരെ വിലക്കി. സൈബർ ഭീഷണിയെ തുടർന്നാണ് ചൈനീസ് ഡ്രോണുകൾ ഉപയോഗിക്കുന്നത് വിലക്കിയത്. വിലക്കേർപ്പെടുത്തിയത് ചൈന ആസ്ഥാനമായുള്ള ഡിജെഐ…
Read More » - 5 August
മദ്യപാനം ഓര്‍മശക്തി കൂട്ടുമെന്ന് റിപ്പോര്‍ട്ട്
മദ്യപാനം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സാഹിയിക്കുമെന്നാണ് പുതിയ പഠനം. ബ്രിട്ടണിലെ എക്സിറ്റര്‍ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. മദ്യം കഴിക്കുമ്പോള്‍ പുതിയതായി പഠിച്ച കാര്യങ്ങളെ ഓര്‍മയില്‍ നിന്ന് തടയുകയും അതുവഴി…
Read More » - 5 August
തൈറോയ്ഡിന്റെ തുടക്ക ലക്ഷണങ്ങള്‍ ഇവ :
സ്ത്രീകളുടെ ഇടയില്‍ ഇന്ന് വ്യാപകമായി കാണപ്പെടുന്ന ഒന്നാണ് തൈറോയ്ഡ് . തൈറോയ്ഡിന്റെ തുടക്ക ലക്ഷണങ്ങള്‍ ശരീരം തന്നെ പല രൂപത്തിലും കാണിച്ചു തരുന്നുണ്ട്. ഇത്തരം ചില…
Read More »