Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -27 September
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ സുപ്രധാന വിധി ഇന്ന്
കൊച്ചി : നടിയെ ആക്രമിച്ചക്കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കും. ഇന്നലെ പ്രതിഭാഗം വാദം പൂര്‍ത്തിയായി.ദിലീപിന്റെ മൂന്നാമത്തെ ജാമ്യാപേക്ഷയാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍…
Read More » - 27 September
ഫാ.ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും
ന്യൂഡല്‍ഹി: യമനില്‍ ഭീകരരുടെ തടവില്‍നിന്ന് മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും. രാവിലെ ഏഴരയ്ക്ക് ഡല്‍ഹിയിലെത്തുന്ന ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച…
Read More » - 27 September
അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ്; ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍
കൊച്ചി: ഓണ്‍ലൈനിലൂടെ ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റെടുക്കാന്‍ കഴിയാത്തവര്‍ നിരാശരാകേണ്ട. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. രാവിലെ 10 മണിക്ക്…
Read More » - 27 September
മുസ്ലീം പള്ളിയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു
അബുജ: വടക്കു കിഴക്കന്‍ നൈജീരിയയിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. നൈജീരിയയിലെ ദിക്വ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു…
Read More » - 27 September
അർദ്ധനഗ്നരായി പെൺകുട്ടികൾ ക്ഷേത്രത്തിനുള്ളിൽ താമസിക്കുന്നത്; അന്വേഷിച്ച കളക്ടർ നൽകുന്ന റിപ്പോർട്ട് ഇങ്ങനെ
മധുര: തമിഴ്നാട്ടില്‍ ക്ഷേത്രാചാരങ്ങളുടെ പേരില്‍ പെണ്‍കുട്ടികളെ അര്‍ധനഗ്നരാക്കി പൂജാരിക്കൊപ്പം താമസിപ്പിച്ച സംഭവത്തിൽ കളക്ടർ നടപടിക്കൊരുങ്ങുന്നു. വെള്ളല്ലൂര്‍ ക്ഷേത്രത്തിലാണ് സംഭവം. ഇത്തരത്തിൽ രണ്ട് ആഴ്ചയാണ് പെൺകുട്ടികളെ ക്ഷേത്രത്തിൽ പാർപ്പിക്കുന്നത്.…
Read More » - 27 September
ട്രംപിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള ഡോണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. ബില്ലിനെതിരെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കിടയില്‍ എതിര്‍പ്പ് രൂക്ഷമായതിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.…
Read More » - 27 September
യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ. സംഘര്‍ഷം; ഇന്ന് ഹര്‍ത്താല്‍
ഒറ്റപ്പാലം: നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ്- ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍തമ്മില്‍ സംഘര്‍ഷം. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് ഒറ്റപ്പാലം നഗരസഭാപ്രദേശത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഒരു പോലീസുകാരനടക്കം ഏഴുപേര്‍ക്ക് പരിക്ക്. സംഘര്‍ഷത്തെത്തുടര്‍ന്ന്…
Read More » - 27 September
ഉപതെരഞ്ഞെടുപ്പ് വേങ്ങരക്കാര്‍ക്ക് പ്രശ്നമല്ലെന്ന് യുഡിഎഫ്; അടിച്ചേല്പിച്ചെന്ന് എല്‍ഡിഎഫ്
വേങ്ങരയില്‍ നടക്കാന്‍ പോവുന്ന ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് അടിച്ചേല്‍പ്പിച്ചതാണെന്ന് എല്ലാ പ്രചരണ യോഗങ്ങളിലും എല്‍ഡിഎഫ് എടുത്തുക്കാട്ടുന്നുണ്ട്. എന്നാല്‍ ഉപതെരഞ്ഞെടുപ്പൊന്നും വേങ്ങരക്കാര്‍ക്ക് ഒരു പ്രശ്നമേയല്ലെന്നു പറഞ്ഞു അണികളെ കൊണ്ട് കയ്യടിപ്പിച്ചാണ്…
Read More » - 27 September
98-ാം വയസിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി ബീഹാര്‍ സ്വദേശി
പാറ്റ്ന: 98-ാം വയസിൽ ബിരുദാനന്തരബിരുദം ! കേള്‍ക്കുമ്പോള്‍ ആരായാലും ഒന്ന് ഞെട്ടും. ബീഹാര്‍ സ്വദേശിയായ രാജ് കുമാറാണ് 98-ാം വയസിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി ലോകത്തെ…
Read More » - 27 September
സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി ഒരു പച്ചക്കറി ലിസ്റ്റ്
വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിവരാനായി മക്കളുടെ കൈയിലും ഭർത്താക്കന്മാരുടെ കൈയിലും സ്ത്രീകൾ ലിസ്റ്റ് കൊടുത്തുവിടാറുണ്ട്. പക്ഷേ ഇറ എന്ന യുവതി തന്റെ ഭര്‍ത്താവിന് നല്കിയ പച്ചക്കറി ലിസ്റ്റ് ആണ്…
Read More » - 27 September
സിപിഎം പ്രവര്ത്തകന് വെട്ടേറ്റു
തിരൂര്‍: തിരൂര്‍ ഉണ്യാലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണ്യാല്‍ ഡിവൈഎഫ്എ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് അസ്ഹറുദ്ദീനാണ്…
Read More » - 27 September
സിഎംപി ജനറല്‍ സെക്രട്ടറി കെ ആര് അരവിന്ദാക്ഷന് അന്തരിച്ചു
കോഴിക്കോട്: സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്. അരവിന്ദാക്ഷന് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. എംവി രാഘവന്റെ വിശ്വസ്തനായിരുന്ന അരവിന്ദാക്ഷന് ഇടതുപക്ഷത്തുള്ള സിഎംപിയുടെ പ്രധാന…
Read More » - 27 September
ഷാര്‍ജയില്‍ തടവില്‍ക്കഴിയുന്ന 149 ഇന്ത്യക്കാര്‍ക്ക് മോചനം
തിരുവനന്തപുരം: ഷാര്‍ജയില്‍ തടവില്‍ക്കഴിയുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങളിലൊഴികെ സാമ്പത്തിക കുറ്റകൃത്യങ്ങളിലും നിസ്സാര കേസുകളിലും ഉള്‍പ്പെട്ട 149 ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരിയും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്ത പ്രസ്താവനയില്‍…
Read More » - 27 September
സൗദി സ്ത്രീകള്‍ക്ക് ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ച് സല്മാന് രാജാവ്
റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്കി സല്മാന് രാജാവ് ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചു. അടുത്തവര്‍ഷം ജൂണില്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് സൗദി പ്രസ്…
Read More » - 27 September
യുഎഇയിൽ ഗാർഹിക തൊഴിലാളികൾക്കായി പുതിയ നിയമം
അബുദാബി: പരിഷ്കരിച്ച ഗാര്‍ഹികത്തൊഴിലാളി നിയമത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാൻ അംഗീകാരം നൽകി. വീട്ടുവേലക്കാര്‍, ബോട്ടുതൊഴിലാളികള്‍, തോട്ടക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, സ്വകാര്യ…
Read More » - 27 September
ചൊവ്വയിൽ നഗരം പണിയാനൊരുങ്ങി യുഎഇ
അബുദാബി: ബഹിരാകാശ ഗവേഷണത്തിനായി 1.9 ദശലക്ഷം ചതുരശ്ര അടി വലിപ്പത്തില്‍ പുതിയ ഗവേഷണകേന്ദ്രം നിര്‍മ്മിക്കാൻ യു.എ.ഇ. ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായി. വരും തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസവും ജീവിതവും…
Read More » - 27 September
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
തിരുവനന്തപുരം: കവടിയാര്‍ ജംഗ്ഷനില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി കത്തിനശിച്ചു. രണ്ട് ഫയര്‍ എന്‍ജിനുകളെത്തിയാണ് തീയണച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവർ പെട്ടെന്ന് പുറത്ത്…
Read More » - 27 September
തീവണ്ടികള്‍ റദ്ദാക്കി
തിരുവനന്തപുരം: കായംകുളം-കൊല്ലം പാതയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചില തീവണ്ടികള്‍ ഭാഗികമായി റദ്ദാക്കി. എറണാകുളം-കൊല്ലം പാസഞ്ചര്‍, കൊല്ലം-കോട്ടയം പാസഞ്ചര്‍, എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം-എറണാകുളം മെമു (ആലപ്പുഴ…
Read More » - 27 September
ഇന്ന് ഹർത്താൽ
പാലക്കാട്:ഇന്ന് (ബുധനാഴ്ച്ച) പാലക്കാട് ഒറ്റപ്പാലം നഗരപരിധിയിൽ കോൺഗ്രസ്സ് ഹർത്താൽ. ഇന്നലെ വൈകിട്ട് ഒറ്റപ്പാലത്തുണ്ടായ ഡിവൈഎഫ്ഐ-യൂത്ത് കോണ്‍ഗ്രസ് സംഘട്ടനത്തിൽ ആറു പേർക്കു പരിക്കേറ്റിരുന്നു. ഇതിനെ തുടർന്നാണ് കോൺഗ്രസ്സ് ഹർത്താലിന്…
Read More » - 26 September
ലൈംഗിക ബന്ധത്തിനിടെ 47,000 ദിര്‍ഹം കൊള്ളയടിക്കപ്പെട്ടു: യുവാവിന് ശിക്ഷ യുവതിയുടെ കണ്ണിറുക്കലില്‍ വീണ പ്രവാസി യുവാവിന് എട്ടിന്റെ പണി കിട്ടിയത് ഇങ്ങനെ
ദുബായ്•ലൈംഗിക ബന്ധത്തിനിടെ 47,100 ദിര്‍ഹം കൊള്ളയടിക്കപെട്ട യുവാവിന് ദുബായില്‍ ആറുമാസം ജയില്‍ശിക്ഷ. അനാശാസ്യത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിനാണ് പാകിസ്ഥാനിയായ 29 കാരനെ കോടതി ശിക്ഷിച്ചത്. യുവാവ് 27 കാരിയ…
Read More » - 26 September
അവള് പറഞ്ഞതെല്ലാം കള്ളം: ആര്‍ഷ വിദ്യാ സമാജത്തിനെതിരെ പരാതി നല്കിയ പെണ്‍കുട്ടിയുടെ അമ്മ
കണ്ണൂര്‍•ആര്‍ഷ വിദ്യാസമാജത്തിനെതിരെ തന്റെ മകള്‍ ഉന്നയിച്ച പരാതികള്‍ കളവാണെന്ന് മാതാവ്. വിദ്യാസമാജത്തിനെതിരെ രംഗത്ത് വന്ന ശേത്വയുടെ മാതാവാണ് ആരോപണങ്ങള്‍ തള്ളിയത്. മകളോടൊപ്പം 22 ദിവസം സമാജത്തില്‍ താമസിച്ചിരുന്നതായും…
Read More » - 26 September
ഏവരെയും ഞെട്ടിച്ച് യുവാവിന്റ ട്രാക്ടർ സ്റ്റണ്ട് ; വീഡിയോ കാണാം
കാർ സ്റ്റണ്ട് ബൈക്ക് സ്റ്റണ്ട് കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട് ഞെട്ടിയിട്ടുണ്ട് എന്നാൽ ട്രാക്ടർ സ്റ്റണ്ട് എന്ന് കേട്ടാൽ ഏവരും ഒന്ന് അദ്ഭുതപ്പെടും. പഞ്ചാബ് സ്വദേശിയായ ഗാജി ബന്സ്റ എന്ന…
Read More » - 26 September
ആത്മാവിന്റെ സാന്നിധ്യം തിരിച്ചറിയാൻ ചില ലക്ഷണങ്ങൾ
പ്രേതത്തെക്കുറിച്ച് ആത്മാവിനെക്കുറിച്ച് നിരവധി കാര്യങ്ങള്‍ നമുക്ക് ചുറ്റും നടക്കാറുണ്ട്. ഇത്തരം കാര്യങ്ങളില്‍ എത്രയൊക്കെ വിശ്വാസമില്ലെങ്കിലും പലപ്പോഴും അര്‍ത്ഥ രാത്രിയില്‍ ഒറ്റക്കു പുറത്തിറങ്ങാന്‍ പറഞ്ഞാല്‍ പേടിക്കുന്നവരാണ് നമ്മളില്‍ പലരും.…
Read More » - 26 September
രാജ്യത്ത് 5ജി സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2020 ഓടെ ഇന്ത്യയിൽ 5ജി സംവിധാനം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനെക്കുറിച്ച് പഠിക്കാനായി സര്‍ക്കാര്‍ ഉന്നതതല…
Read More » - 26 September
ശക്തമായി പ്രതികരിക്കണം: യൂബര്‍ ടാക്സി ഡ്രൈവറെ പിന്തുണച്ച് രഞ്ജിനി
കൊച്ചി: യൂബര്‍ ടാക്സി ഡ്രൈവര്‍ക്ക് നേരിട്ട ദുരന്തത്തില്‍ അപലപിച്ച് അവതാരക രഞ്ജിനി ഹരിദാസ്. ഷെഫീഖിനെതിരെ കേസെടുത്തത് അനീതിയാണ്. പൊതുസമൂഹം ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും രഞ്ജിനി പറഞ്ഞു. കൊച്ചി…
Read More »