Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -1 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി: സ്കൂൾ സെക്യൂരിറ്റി പിടിയിൽ
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ നഗരത്തിലെ ഒരു സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ വാരംകടവ് സ്വദേശി കാസി(73)മിനെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 1 August
ഭക്ഷണം കഴിച്ച ശേഷം ഇക്കാര്യങ്ങൾ ചെയ്യാറുണ്ടോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ
ഭക്ഷണം കഴിച്ചതിനുശേഷം അൽപം നേരം നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. ഭക്ഷണം കഴിച്ച ശേഷം 100 ചുവടെങ്കിലും നടക്കാൻ ശ്രമിക്കുക. ശരീരം ഫിറ്റ് ആയി നിലനിർത്തുന്നതിനും…
Read More » - 1 August
പ്രമേഹരോഗികളുടെ ശ്രദ്ധയ്ക്ക്, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടത്…
കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, ശാരീരികമായി സജീവമായിരിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, അനുയോജ്യമായ ശരീരഭാരം കുറയ്ക്കുകയോ നിലനിർത്തുകയോ…
Read More » - 1 August
മുടികൊഴിച്ചിൽ അകറ്റാൻ പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ
മുടികൊഴിച്ചിൽ, താരൻ തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?. രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങളുടെ ഉപയോഗം, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാനമായി മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ഇതിനു പരിഹാരമാണ് മുട്ടയുടെ വെള്ള…
Read More » - 1 August
മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാന്‍ വാഴപ്പഴം ഇങ്ങനെ ഉപയോഗിക്കാം…
മുഖത്ത് ചുളിവുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പല കാരണങ്ങള്‍ കൊണ്ടും മുഖത്ത് ചുളിവുകള്‍ ഉണ്ടാകാം. ചിലരില്‍ പ്രായം കൂടുന്നതിന്റെ ഭാഗമായി ആകാം മുഖത്ത് ചുളിവുകള്‍ ഉണ്ടാകുന്നത്. എന്നാല്‍ മറ്റു…
Read More » - 1 August
ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം: സമൂഹമാധ്യമങ്ങളിലടക്കമുള്ള കുട്ടിയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് പോക്സോ കോടതി
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ ചിത്രം പ്രചരിപ്പിച്ചതിൽ വിമർശനവുമായി എറണാകുളം പോക്സോ കോടതി. കുട്ടിയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലടക്കമുള്ള കുട്ടിയുടെ ചിത്രങ്ങൾ…
Read More » - 1 August
കേരളം കണ്ട മാന്യനായ, ഏറ്റവും വലിയ ഇതിഹാസമാണ് രഞ്ജിത്ത്: അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്തിന് പിന്തുണയുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അവാർഡ് നിർണ്ണയത്തിൽ ജൂറി അംഗങ്ങളെ…
Read More » - 1 August
ഭാര്യയെ പെട്രാൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം: പൊള്ളലേറ്റ ഭർത്താവ് മരിച്ചു
പാലക്കാട്: ഭാര്യയെ പെട്രാൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭർത്താവ് മരിച്ചു. പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ മഞ്ഞപ്ര നാട്ടുകല്ല്…
Read More » - 1 August
പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന് സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജി വെച്ചു
പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന് സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജി വെച്ചു. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പാര്‍ട്ടിക്ക് നല്കിയ…
Read More » - 1 August
ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ ഭക്ഷണങ്ങൾ ഈ രീതിയിൽ തയ്യാറാക്കി കഴിക്കാം
ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒരു പ്രധാന മാക്രോ ന്യൂട്രിയന്റാണ് പ്രോട്ടീൻ. പേശി വളർത്താനോ ശരീരഭാരം കുറയ്ക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ദിനചര്യയിൽ പ്രോട്ടീൻ…
Read More » - 1 August
ബൈക്ക് കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
ചേര്‍ത്തല: ബെെക്ക് അപകടത്തില്‍ ചേര്‍ത്തല സ്വദേശിയായ യുവാവ് മരിച്ചു. ചേര്‍ത്തല വയലാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുതുവല്‍ നികര്‍ത്തില്‍ ഓമനക്കുട്ടന്റെയും, അജിതയുടെയും മകന് ജിതിന്(27) ആണ് മരിച്ചത്.…
Read More » - 1 August
അമ്മയും ബന്ധുക്കളും നോക്കിനിൽക്കെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
നീലേശ്വരം: അമ്മയ്ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ബക്കളം പാല്‍സൊസൈറ്റിക്ക് സമീപം ജമാഅത്ത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകന് ആല്ബിന് സെബാസ്റ്റ്യന്റെ…
Read More » - 1 August
കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാൻ ഈ വഴികള്‍…
കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ കണ്ണിനടിയില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടർ,…
Read More » - 1 August
ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഈ എട്ട് കാര്യങ്ങള്‍ ശ്രദ്ധിക്കാം…
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും രക്തധമനി രോഗവും (കാർഡിയോ വാസ്ക്കുലാർഡിസീസ്- CVD) മാറി കഴിഞ്ഞു.…
Read More » - 1 August
‘അതിഥികൾ ആതിഥേയരുടെ കാലന്മാർ ആകുന്നു, ഏത് കൊടും കുറ്റവാളി ഇവിടെ എത്തിയാലും ജോലിയുണ്ട്, ഒരു ക്ലിയറൻസും വേണ്ട’: വിമർശനം
കൊച്ചി: ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഇതരസംസ്ഥാന തൊഴിലാളി അസഫാക് മുൻപും പീഡനക്കേസിൽ പ്രതിയായിരുന്നുവെന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ…
Read More » - 1 August
വീട് കയറി അതിക്രമം: പ്രതി പിടിയിൽ
മാവേലിക്കര: വീട് കയറി ആക്രമണം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഭരണിക്കാവ് തെക്ക്മുറിയിൽ ഉഷാഭവനം വീട്ടിൽ ദിനിൽ(30) ആണ് അറസ്റ്റിലായത്. കറ്റാനം ഷാജി ജോർജ് എന്നയാളുടെ ഫിനാൻസ്…
Read More » - 1 August
അസഫാക് കൊടുംക്രിമിനൽ; മുമ്പും പീഡനക്കേസിൽ പ്രതി, ഒരുമാസം തടവിൽ, ജാമ്യത്തിലിറങ്ങി മുങ്ങി
കൊച്ചി: ആലുവയിൽ അഞ്ചു വയസ്സുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. കേസിലെ പ്രതി അസഫാക് ആലം കൊടുംക്രിമിനലെന്ന് റിപ്പോർട്ട്. ഇയാൾ നേരത്തെയും പീഡനക്കേസിൽ…
Read More » - 1 August
പത്തോളം കൊലക്കേസുകളിലെ പ്രതികൾ, തമിഴ്നാട്ടിൽ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു
ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. പത്തോളം കൊലക്കേസുകളിലെ പ്രതികളായ രമേശ്, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നെ താമ്പരത്തിന് അടുത്ത് ഗുടുവഞ്ചേരിൽ പുലർച്ചെ…
Read More » - 1 August
അഞ്ചര വയസ്സുള്ള ബാലികയെ പീഡിപ്പിച്ചു: പ്രതിക്ക് ഏഴുവർഷം കഠിന തടവും പിഴയും
പാലക്കാട്: അഞ്ചര വയസ്സുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴുവർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തത്തമംഗലം അരങ്ങംറോഡ് രാധാകൃഷ്ണനെ(52)യാണ്…
Read More » - 1 August
ലഹരിക്കടത്ത് കേസ്: പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു
താനൂർ: ലഹരിക്കടത്ത് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. മലപ്പുറം താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രി (30) ആണ് മരിച്ചത്. Read Also…
Read More » - 1 August
പ്രമേഹമുള്ളവര്‍ക്ക് നേന്ത്രപ്പഴം കഴിക്കാമോ?
പ്രമേഹരോഗം നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാലിതിനെ നിസാരമാക്കി തള്ളിക്കളയാനേ സാധിക്കില്ല. കാരണം വളരെ ശ്രദ്ധിച്ച് മുന്നോട്ട് പോയില്ല എന്നുണ്ടെങ്കില്‍ പ്രമേഹം തീര്‍ച്ചയായും അനുബന്ധമായി പല പ്രശ്നങ്ങളിലേക്കും നമ്മെ…
Read More » - 1 August
ബെംഗളൂരുവിൽ ബുധനാഴ്ച വരെ വൈദ്യുതി മുടങ്ങും
ബെംഗളൂരു: ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (BESCOM) കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് ((KPTCL) എന്നിവിടങ്ങളിൽ ത്രൈമാസ പരിപാലന പദ്ധതികൾ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ…
Read More » - 1 August
ഹരിയാനയിൽ വർഗീയ സംഘർഷം; ക്ഷേത്രത്തിൽ അഭയം തേടി 2500 പേർ, നിരവധി പോലീസുകാർക്ക് പരിക്ക്
ഗുരുഗ്രാം: വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന റാലി, ബ്രിജ് മണ്ഡൽ ജലഭിഷേകിനിടെ വ്യാപക ആക്രമണം. തുടർന്ന് നൂഹിൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. വെടിയേറ്റ് രണ്ട് ഹോംഗാർഡുമാർ…
Read More » - 1 August
എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ
ചിങ്ങവനം: എംഡിഎംഎയുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ. പള്ളം പുത്തന്‍ചിറയിൽ സനിത്ത് സതീഷ് (24), കൊച്ചീത്തറയിൽ അഭിറാം ചന്ദ്രന് (24), പാത്താമുട്ടം ഉഷസിൽ അഫ്സല് പ്രസാദ് (23)എന്നിവരെയാണ്…
Read More » - 1 August
ബാലവേല: പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയില്‍ നിന്ന് 10 കുട്ടികളെ മോചിപ്പിച്ചു
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ബാലവേല ചെയ്ത പത്ത് കുട്ടികളെ പോലീസ് മോചിപ്പിച്ചു. കീന്പടിയിലെ കൊക്കാടന്‍ പ്ലൈവുഡ് ഫാക്ടറിയില്‍ നിന്നുമാണ് കുട്ടികളെ മോചിപ്പിച്ചത്. സംഭവത്തില്‍ പ്ലൈവുഡി ഫാക്ടറി…
Read More »