Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -26 July
രാജ്യതലസ്ഥാനത്ത് കനത്ത മഴ തുടരുന്നു, നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
ഡൽഹിയിൽ ഇന്നും കനത്ത മഴ തുടരുന്നു. മഴ അതിതീവ്രമായതോടെ ഡൽഹിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളത്തിനടിയിലായി. ഡൽഹി, എൻസിആർ മേഖലയിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ, മിതമായതോ…
Read More » - 26 July
കൃത്യമായ രേഖകൾ ഇല്ലാതെ 2 ദിവസം കൊണ്ട് മണിപ്പൂരിൽ പ്രവേശിച്ചത് 700 മ്യാൻമർ പൗരന്മാർ; കാരണം തേടി സർക്കാർ
മണിപ്പൂരിലെ അക്രമങ്ങൾക്കിടയിൽ മറ്റൊരു റിപ്പോർട്ട് കൂടി പുറത്ത്. രണ്ട് ദിവസങ്ങൾക്കിടയിൽ എഴുനൂറിലധികം മ്യാൻമർ പൗരന്മാർ രാജ്യത്തേക്ക് പ്രവേശിച്ചതായി റിപ്പോർട്ട്. 700 ലധികം മ്യാൻമർ പൗരന്മാർ മണിപ്പൂരിലേക്ക് പ്രവേശിച്ച…
Read More » - 26 July
ഉപഭോക്താക്കൾക്ക് ഇരുട്ടടി! സംസ്ഥാനത്ത് വീണ്ടും വൈദ്യുതി സർചാർജ് വർദ്ധിപ്പിച്ചു
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി സർചാർജ് നിരക്കുകൾ ഉയർത്തി. വൈദ്യുതി ബോർഡിന്റെ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച്, ഒരു പൈസയാണ് സർചാർജ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഓഗസ്റ്റ് മാസം യൂണിറ്റിന്…
Read More » - 26 July
‘ടിയാൻ ഇപ്പോൾ കമ്മികൾക്ക് പൊന്നപ്പനും അല്ല, തങ്കപ്പനും അല്ല’: പരിഹസിച്ച് അഞ്ജു പാർവതി പ്രഭീഷ്
കൊച്ചി: മുട്ടില്‍ മരം മുറിക്കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയർത്തി ചാനലുകൾ ചർച്ചകൾ ശക്തമാക്കുകയാണ്. മുട്ടില്‍ മരം മുറി കേസില്‍ നടന്നത് വനംകൊള്ളയല്ല മരംകൊള്ളയാണെന്നും കേസില്‍ ഫലപ്രദമായി…
Read More » - 26 July
ഉമ്മൻചാണ്ടി അനുസ്മരണത്തിലെ മുഖ്യമന്ത്രിയുടെ സംസാരത്തിനിടെ മൈക്ക് തകരാർ: എഫ്ഐആറിട്ട് പൊലീസ്
തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിൽ എഫ്ഐആറിട്ട് പൊലീസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രതി പ്രവർത്തിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. എന്നാൽ എഫ്ഐആറിൽ ആരെയും പ്രതിയാക്കിയിട്ടില്ല.…
Read More » - 26 July
ജയിൽ ചട്ടങ്ങളിൽ ഭേദഗതി: മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ഇനി മുതൽ പരോൾ അനുവദിക്കില്ല
സംസ്ഥാനത്ത് ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ. പുതിയ ഭേദഗതി പ്രകാരം, ഇനി മുതൽ മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് പരോൾ അനുവദിക്കുകയില്ല. പ്രതികൾക്ക് നൽകിയിരുന്ന അടിയന്തര പരോളും…
Read More » - 26 July
ഇന്ന് കാർഗിൽ വിജയ് ദിവസ്: രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ ഓർമ്മകളിൽ രാജ്യം
ഇന്ന് കാർഗിൽ വിജയ് ദിവസ്, കാർഗിൽ മലനിരകളിൽ പാകിസ്ഥാനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് 24 വയസ് തികയുന്ന ദിനം. യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര…
Read More » - 26 July
തോൽക്കുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ പാർലമെന്റിൽ ഇന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ സഖ്യം
കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കും. മണിപ്പൂരിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ അഭിസംബോധന ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രം…
Read More » - 26 July
ഡൽഹി ഓർഡിനൻസിന് പകരമുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ഡൽഹി ഓർഡിനൻസിന് പകരം നിർമ്മിച്ച ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബില്ല് വർഷകാല സമ്മേളനത്തിൽ തന്നെ പാർലമെൻ്റിൽ അവതരിപ്പിക്കും. ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സംബന്ധിച്ച അധികാരം കേന്ദ്രത്തിന്…
Read More » - 26 July
അതിവേഗം കുതിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ: പുതിയ പ്രവചനവുമായി ഐഎംഎഫ്
ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിവേഗം കുതിക്കുന്നതായി ഐഎംഎഫ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2023-ൽ 6.1 ശതമാനമായി വളരുമെന്ന് ഐഎംഎഫ്…
Read More » - 26 July
‘ഞങ്ങൾക്ക് ഇനി ഇങ്ങനെയൊരു മകൾ ഇല്ല, അവൾ മരിച്ചു’:അഞ്ജുവിനെ തിരിച്ച് കൊണ്ടുവരാൻ കേന്ദ്രത്തോട് അപേക്ഷിക്കില്ലെന്ന് പിതാവ്
ന്യൂഡൽഹി: ഫേസ്ബുക്ക് സുഹൃത്തായ പാകിസ്ഥാൻ സ്വദേശിയെ വിവാഹം കഴിക്കാൻ ഇന്ത്യ വിട്ട രാജസ്ഥാൻ സ്വദേശിയായ യുവതിയെ തള്ളിപ്പറഞ്ഞ് കുടുംബം. പാക് സ്വദേശിയായ നസ്റുല്ലയെ വിവാഹം ചെയ്യാൻ അതിർത്തി…
Read More » - 26 July
‘അവൾ അവിടെ കിടന്ന് മരിക്കട്ടെ’:ഇസ്ലാം മതം സ്വീകരിച്ച് പാകിസ്ഥാനിൽ കാമുകനെ വിവാഹം കഴിച്ച അഞ്ജുവിനെ തള്ളിപ്പറഞ്ഞ് പിതാവ്
ന്യൂഡൽഹി: ഫേസ്ബുക്ക് സുഹൃത്തായ പാകിസ്ഥാൻ സ്വദേശിയെ വിവാഹം കഴിക്കാൻ ഇന്ത്യ വിട്ട രാജസ്ഥാൻ സ്വദേശിയായ യുവതിയെ തള്ളിപ്പറഞ്ഞ് കുടുംബം. പാക് സ്വദേശിയായ നസ്റുല്ലയെ വിവാഹം ചെയ്യാൻ അതിർത്തി…
Read More » - 26 July
മന്ത്രിസഭാ യോഗം: ഓണക്കിറ്റിന്റെയും പ്ലസ് വൺ അധിക ബാച്ചിന്റെയും അന്തിമ തീരുമാനം ഇന്നറിയാം
സംസ്ഥാനത്ത് ഇന്ന് മന്ത്രിസഭാ യോഗം ചേരും. വടക്കൻ ജില്ലകളിൽ പ്ലസ് വൺ അധിക ബാച്ച് അനുവദിക്കുന്നതിലും, ഓണക്കിറ്റ് വിതരണ ചെയ്യുന്നതിലും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അന്തിമ…
Read More » - 26 July
വടക്കൻ കേരളത്തിൽ ഇന്നും മഴ തുടരും, 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
വടക്കൻ കേരളത്തിൽ ഇന്നും വ്യാപകമഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുക. മഴ തുടരുന്ന പശ്ചാത്തലത്തിൽ 8 ജില്ലകൾക്ക് ഇന്ന് യെല്ലോ…
Read More » - 26 July
വൈകാശി വിശാഖവും, പ്രാധാന്യവും
സുബ്രഹ്മണ്യസ്വാമിക്ക് ഏറെ വിശേഷപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് തമിഴ് കലണ്ടർ പ്രകാരമുള്ള വൈകാശി മാസത്തെ വിശാഖം നക്ഷത്രം. മുരുകൻ അവതാരം കൊണ്ടത് ഈ ദിവസമാണെന്നാണ് വൈകാശി വിശാഖത്തിന് പിന്നിലെ…
Read More » - 26 July
കുഞ്ഞിന്റെ സംരക്ഷണവും തുടർചികിത്സയും സർക്കാർ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കൊല്ലത്ത് മദ്യലഹരിയിൽ ദമ്പതികൾ എറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവന്തപുരം മെഡിക്കൽ കോളജ് ആശുപത്രി. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് എസ്.എ.ടി.…
Read More » - 26 July
കാർഷിക മേഖല കാർബൺ മുക്തമാകണം: മന്ത്രി പി പ്രസാദ്
തിരുവനന്തപുരം: കാർബൺ മുക്ത കൃഷിയിടങ്ങൾക്കായി പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകളെ കാർഷിക മേഖലയിൽ വ്യാപകമാക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കാലാവസ്ഥാ അതിജീവനശേഷിയും ഊർജ കാര്യക്ഷമതയും കാർഷിക…
Read More » - 26 July
മദ്യപിച്ചെത്തി അഞ്ചു വയസുകാരന് ക്രൂര മര്‍ദ്ദനം: രണ്ടാനച്ഛന് പിടിയില്‍
തിരുവനന്തപുരം: മദ്യപിച്ചെത്തി അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടാനച്ഛന് പിടിയില്‍. തടിക്കഷ്ണം ഉപയോഗിച്ച് ആയിരുന്നു മര്‍ദ്ദനം. തടയാന്‍ ശ്രമിച്ച അമ്മയ്ക്കും മര്‍ദ്ദനമേറ്റു. വെള്ളറട ആര്യങ്കോട് മൈലച്ചൽ…
Read More » - 26 July
സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍
തിരുവനന്തപുരം: ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചുവെന്ന് ആരോപിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍. ഷംസീറിനെതിരെ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാനാണ് വിശ്വഹിന്ദു…
Read More » - 26 July
എം.വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്
തിരുവനന്തപുരം: എം.വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പോക്സോ കേസില്‍ തനിക്കെതിരായ പരാമര്‍ശത്തിലാണ് നിയമ നടപടി. എറണാകുളം സിജെഎം കോടതിയില്‍ നേരിട്ടെത്തിയാണ് മാനനഷ്ട കേസ്…
Read More » - 26 July
ഇന്ത്യയ്ക്ക് വേണ്ടി പുതിയ കാര്‍ നിര്‍മ്മാണത്തിനൊരുങ്ങി ടെസ്ല
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയ്ക്കായി പുതിയ കാര്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ടെസ്ല. 20 ലക്ഷം രൂപ വില വരുന്ന ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ എല്ലാവിധ സജ്ജീകരണങ്ങളോട് കൂടിയാകും കാര്‍…
Read More » - 26 July
വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനത്തിന് തീപിടിച്ചു
ന്യൂഡൽഹി: വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനത്തിന് തീപിടിച്ചു. ഡൽഹിയിലാണ് സംഭവം. സ്പൈസ് ജെറ്റ് വിമാനത്തിനാണ് തീപിടിച്ചത്. എഞ്ചിൻ അറ്റകുറ്റപണിക്കിടെയാണ് തീപിടുത്തം ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തൊഴിലാളികൾ സുരക്ഷിതാരണെന്നും…
Read More » - 25 July
രാഹുല്‍ ഗാന്ധിക്ക് മാത്രമായി ഒരു നിയമം കോട്ടക്കല്‍ ആര്യവൈദ്യശാലയിലുണ്ടോ?
പാലക്കാട്: രാഹുല്‍ ഗാന്ധിക്ക് മാത്രമായി ഒരു നിയമം കോട്ടക്കല്‍ ആര്യവൈദ്യശാലയിലുണ്ടോ? എന്ന ചോദ്യവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. അവിടെ അഡ്മിറ്റ് ആയ രാഹുല്‍ ഗാന്ധിക്ക് തോന്നിയത്…
Read More » - 25 July
സിപിഎം നേതാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം: പ്രതി മരിച്ച നിലയിൽ
തിരുവനന്തപുരം: മാറനല്ലൂരിൽ സിപിഎം നേതാവ് സുധീർ ഖാന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ. സജി കുമാർ എന്നയാളെയാണ് ആത്മഹത്യ ചെയ്ത നിലയിൽ…
Read More » - 25 July
മാവേലി സ്റ്റോറുകളിൽ സ്റ്റോക്കുണ്ട്: അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ ഒന്നോ രണ്ടോ ഒഴികെ എല്ലാ സാധനങ്ങളും സ്റ്റോക്ക് ഉണ്ടെന്നും അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്നും ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി…
Read More »