Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -3 August
പ്ലസ് വൺ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം
സംസ്ഥാനത്ത് ഒന്നാം ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള മൂന്നാമത്തെ സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാൻ അവസരം. ഇന്ന് രാവിലെ 9.00 മണിക്ക് അഡ്മിഷൻ വെബ്സൈറ്റിൽ സപ്ലിമെന്ററി…
Read More » - 3 August
എടിഎം കാർഡുപയോഗിച്ച് പണമെടുത്തു: കർണാടക പൊലീസ് കേരള പൊലീസിന്റെ കസ്റ്റഡിയില്‍, സംഭവമിങ്ങനെ
കൊച്ചി: കേരളത്തില്‍ എത്തിയ കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്. വിജയ്കുമാർ, ശിവണ്ണ, സന്ദേഷ എന്നിവരെയാണ് കേരള പൊലീസ് കസ്റ്റഡിയിലെടുത്തത്. കളമശ്ശേരി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കർണാടക…
Read More » - 3 August
ശാസ്ത്രബോധം വളർത്താൻ ഷംസീർ സ്വന്തം മതം വെച്ച് ഉദാഹരണം പറയണമെന്ന് പിസി ജോർജ്ജ്
കോട്ടയം; ശാസ്ത്ര ബോധം വളർത്താൻ മതം വെച്ചു ഉദാഹരണം പറയുമ്പോൾ ഷംസീർ സ്വന്തം മതം വെച്ചു പറയണമെന്ന് പിസി ജോർജ്ജ്. മറ്റൊരു മത വിശ്വാസത്തെ വെച്ചു ഉദാഹരണം…
Read More » - 3 August
ഐപിഎസ് ഉദ്യോഗസ്ഥൻ എന്ന പേരിൽ വ്യാജ ഫോൺ കോൾ, ഗുരുഗ്രാം സ്വദേശിനിക്ക് നഷ്ടമായത് ലക്ഷങ്ങൾ
സാങ്കേതികവിദ്യയുടെ വളർച്ചക്ക് അനുപാതികമായി ഓൺലൈൻ തട്ടിപ്പ് കേസുകളുടെ എണ്ണവും അനുദിനം വർദ്ധിക്കുകയാണ്. നിരപരാധികളെ കബളിപ്പിച്ച് പണം തട്ടുന്ന കേസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 3 August
യുപിഐ പേയ്മെന്റുകളിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം, ജൂലൈയിലെ കണക്കുകൾ അറിയാം
രാജ്യത്ത് യുപിഐ പേയ്മെന്റുകളിൽ റെക്കോർഡ് മുന്നേറ്റം തുടരുന്നു. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂലൈയിലെ യുപിഐ ഇടപാടുകൾ 996…
Read More » - 3 August
ജിമ്മിൽ അഡ്മിഷൻ നൽകിയില്ല: ഉടമയെയും ജീവനക്കാരനെയും വെട്ടിപ്പരുക്കേൽപ്പിച്ചു, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരം കാഞ്ഞിരംപാറയിൽ ജിം ഉടമയ്ക്കും ജീവനക്കാരനും വെട്ടേറ്റു. ജിജോ, വിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. ഇലിപ്പോട് സ്വദേശി സന്തോഷ് എന്ന് വിളിക്കുന്ന ശശിയാണ് ഇരുവര്‍ക്കുമെതിരെ ആക്രമണം നടത്തിയത്.…
Read More » - 3 August
സംസ്ഥാനത്ത് ഹൗസിംഗ് പാർക്ക് സ്ഥാപിക്കും: മന്ത്രി കെ രാജൻ
തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം അതിജീവിക്കുന്ന പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ പരിചയപ്പെടുത്തുന്ന ഹൗസിംഗ് പാർക്ക് കേരളത്തിൽ സ്ഥാപിക്കുമെന്ന് റവന്യൂ, ഭവന നിർമാണ മന്ത്രി കെ രാജൻ. സംസ്ഥാന…
Read More » - 3 August
പളനി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കാനൊരുങ്ങി ദേവസ്വം വകുപ്പ്
ചെന്നൈ: പ്രസിദ്ധമായ പളനി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് വീണ്ടും സ്ഥാപിക്കാമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. വിശ്വാസികളുടെ ഓര്ഗനൈസേഷന് നല്കിയ ഹര്‍ജിയിലാണ് ശ്രദ്ധേയമായ വിധി. മധുര…
Read More » - 3 August
ദിവസവും കഴിക്കാം ഒരു പിടി വാൾനട്സ്; അറിയാം ഈ ഗുണങ്ങള്‍…
നട്സുകളുടെ രാജാവ് എന്നാണ് വാള്‍നട്സ് അറിയപ്പെടുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാൾനട്സ്. തലച്ചോറിന്റെ വളർച്ചയ്ക്കും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം വാൾനട്സ് മികച്ചതാണ്. പ്രോട്ടീൻ, ഒമേഗ 3…
Read More » - 3 August
ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് ശീലമാക്കൂ, ഗുണങ്ങൾ ഇതൊക്കെയാണ്
ധാരാളം ഔഷധഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. ഇതിലെ ആന്റി ഓക്സിഡന്റുകളും വൈറ്റമിന്‍ എ, ബി1, ബി2, സി തുടങ്ങിയ ഘടകങ്ങളും പല രോഗങ്ങൾക്കും ഉത്തമമാണ്. വെറും വയറ്റില്‍ വെളുത്തുള്ളി…
Read More » - 3 August
രക്ഷാ ബന്ധന് ആഘോഷം സംബന്ധിച്ച് പുതിയ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇത്തവണ മുസ്ലീം സഹോദരിമാര്‍ക്കൊപ്പം രക്ഷാബന്ധന് ദിനം ആഘോഷിക്കാന്‍ ബിജെപി നേതാക്കളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മുസ്ലീം സ്ത്രീകള്‍ക്ക്…
Read More » - 3 August
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിതാ…
ഹൈപ്പർടെൻഷൻ എന്ന് അറിയപ്പെടുന്ന ഉയർന്ന രക്തസമ്മർദ്ദം പലരേയും ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. ഹൈപ്പർടെൻഷനുള്ള രോഗികൾ അവരുടെ രക്തസമ്മർദ്ദം നിരന്തരം നിരീക്ഷിക്കണം. ഇത് തെറ്റായ ഭക്ഷണക്രമം, അനാരോഗ്യകരമായ ജീവിതശൈലി,…
Read More » - 3 August
താമിര്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട സംഭവം: 8 പൊലീസുകാര്‍ക്ക് സസ്പെന്ഷന്
മലപ്പുറം: താനൂരില്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എട്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. തൃശൂര്‍ ഡിഐജി അജിതാ ബീഗമാണ്…
Read More » - 3 August
വര്‍ഗീയ വിഭജനം സൃഷ്ടിക്കാന്‍ വലതുപക്ഷ സമുദായനേതൃത്വവും ആര്‍എസ്എസും ശ്രമിക്കുന്നു: പി ജയരാജന്
കണ്ണൂർ: വിവാദ പരാമര്‍ശം നടത്തിയ നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീറിന് പിന്തുണയുമായി സിപിഎം നേതാവ് പി ജയരാജന്. ഷംസീര്‍ പറഞ്ഞത് ഗണപതിക്കോ മറ്റതെങ്കിലും ആരാധനാമൂര്‍ത്തികള്‍ക്കോ വിശ്വാസത്തിനോ ഒന്നും…
Read More » - 2 August
പ്രതിയെ മർദ്ദിച്ചു: ആറു പോലീസുകാർക്കെതിരെ കേസ്
തൃശൂർ: ക്രിമിനൽ കേസ് പ്രതിയെ മർദ്ദിച്ചെന്ന പരാതിയിൽ ആറ് പോലീസുകാർക്കെതിരെ കേസ്. തൃശൂരിലാണ് സംഭവം. ഒല്ലൂർ, നെടുപുഴ സ്റ്റേഷനിലെ ആറ് പോലീസുകാർക്കെതിരെ വെസ്റ്റ് പോലീസാണ് കേസ് രജിസ്റ്റർ…
Read More » - 2 August
സമ്മർദ്ദവും വിഷാദവും മറികടക്കാൻ ഈ വഴികൾ പിന്തുടരുക
വിഷാദം ഒരു ഗുരുതരമായ മാനസികാരോഗ്യ പ്രശ്നമാണ്. സമ്മർദ്ദപൂരിതമായ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന പ്രവണതയുടെ ഫലമായി വിഷാദം ഉണ്ടാകാം. ജനന സമയം മുതൽ വിഷാദരോഗത്തിനുള്ള പ്രവണത ഉണ്ടാകാനും സാധ്യതയുണ്ട്. സമ്മർദ്ദവും…
Read More » - 2 August
ഇ-വാഹന നിർമാണ മേഖലയ്ക്ക് കുതിപ്പേകാൻ തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് ബാറ്ററി
തിരുവനന്തപുരം: ഇലക്ട്രോണിക് വാഹന ഉൽപ്പാദന രംഗത്ത് വൻ മാറ്റങ്ങൾക്ക് കുതിപ്പേകുന്ന, തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് (എൽ.ടി.ഒ) ബാറ്ററിയുടെ പ്രോട്ടോടൈപ്പ് ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ കൈമാറി.…
Read More » - 2 August
‘പോളിസിസ്റ്റിക് ഓവറി സിൻഡ്രോം’ നിയന്ത്രിക്കാനുള്ള എളുപ്പവഴികൾ ഇവയാണ്
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, പിസിഒഎസ് എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ ഓരോ 5 സ്ത്രീകളിൽ ഒരാളെ ഈ രോഗം ബാധിക്കുന്നു. സ്ത്രീകളിൽ, ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്ന ഏറ്റവും സാധാരണമായ…
Read More » - 2 August
നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ബദാം
ദിവസവും ബദാം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. പോഷക ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ബദാം. അതുകൊണ്ട് തന്നെ, ഇത് ഏത്…
Read More » - 2 August
റോഡരികിൽ നിൽക്കേ ഇന്നോവ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായി: ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി
കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലില്‍ റോഡരികിൽ നിൽക്കേ ഇന്നോവ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ യുവാവിന് നഷ്ടപരിഹാരം നല്കാൻ കോടതി വിധി. ഒരു കോടി പന്ത്രണ്ട് ലക്ഷത്തിലധികം രൂപയാണ്…
Read More » - 2 August
കുഴൽപ്പണവേട്ട: ചെക്ക്പോസ്റ്റിൽ 1 കോടി 12 ലക്ഷം രൂപ പിടിച്ചെടുത്തു
കണ്ണൂർ: ചെക്ക്പോസ്റ്റിൽ കുഴൽപ്പണ വേട്ട. കണ്ണൂർ കൂട്ടുപ്പുഴ എക്സൈസ് ചെക്ക്പോസ്റ്റിലാണ് 1 കോടി 12 ലക്ഷം രൂപ കുഴൽപ്പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു തമിഴ്നാട് സ്വദേശികളെ…
Read More » - 2 August
നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണക്രമം
നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് നമ്മെ ചെറുപ്പമായി നിലനിർത്താനും സഹായിക്കുന്നു. ആരോഗ്യകരവും സുന്ദരവും ആയി തുടരാൻ നിങ്ങളെ സഹായിക്കുന്ന ചില…
Read More » - 2 August
ഗ്രീന്‍ ടീ കുടിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
പലരും രാവിലെ ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കാറുമുണ്ട്. എന്നാല്‍, അത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗ്രീന്‍ ടീയില്‍ പഞ്ചസാര ഉപയോഗിക്കുന്നത് ചായയുടെ ഗുണം നശിപ്പിക്കും.…
Read More » - 2 August
അപകീർത്തി കേസിൽ മാപ്പു പറയില്ല: സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ച് രാഹുൽ ഗാന്ധി
ഡൽഹി: അപകീർത്തി കേസിൽ താൻ മാപ്പു പറയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. കേസിലെ…
Read More » - 2 August
200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉടൻ അംഗീകാരം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി നിറ്റാ ജലാറ്റിൻ ഗ്രൂപ്പ് സിഇഒ
തിരുവനന്തപുരം: ജപ്പാനിലെ ഒസാക്ക ആസ്ഥാനമായ നിറ്റാ ജലാറ്റിൻ ഗ്രൂപ്പിന്റെ ഗ്ലോബൽ സിഇഒ കോയിച്ചി ഒഗാത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ജപ്പാൻ സന്ദർശന വേളയിൽ കേരളത്തിന്…
Read More »