Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -27 July
നമിതയെ കണ്ണീരോടെ യാത്രയാക്കി കൂട്ടുകാർ;അമിതവേഗത വിദ്യാർത്ഥികൾ ചോദ്യം ചെയ്തതിന് പിന്നാലെ ആൻസൺ ബൈക്കിൽ പാഞ്ഞെത്തി ഇടിച്ചു
കൊച്ചി: റോഡ് മുറിച്ച് കടക്കവേ അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് മരിച്ച മൂവാറ്റുപുഴ നിർമല കോളേജ് വിദ്യാർത്ഥിനി നമിതയ്ക്ക് കണ്ണീരോടെ ആദരാഞ്ജലിയർപ്പിച്ച് സഹപാഠികൾ. കോളേജിൽ പൊതുദർശനത്തിന് വെച്ച നമിതയുടെ…
Read More » - 27 July
ബി.ടെക് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു, 19കാരിയടക്കം നാലുപേര്‍ അറസ്റ്റില്‍
ഇന്‍ഡോര്‍: ബി.ടെക് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ 19 വയസുള്ള വിദ്യാര്‍ത്ഥിനിയടക്കം നാലുപേരെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഇന്‍ഡോറിലെ വിജയ് നഗര്‍ ഭാഗത്താണ് സംഭവം. ബി.ടെക് വിദ്യാര്‍ത്ഥിയായ…
Read More » - 27 July
‘അരിക്കൊമ്പൻ എന്നാണ് ഞാൻ അവനെ വിളിക്കുന്നത്’; മകന്റെ ചോറൂണ് ആഘോഷമാക്കി മൈഥിലിയും ഭർത്താവും
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മൈഥിലി. സിനിമാ ജീവിതത്തിന് താൽക്കാലിക ഇടവേള നൽകി കുടുംബജീവിതത്തിന് പ്രാഥാന്യം നൽകിയിരിക്കുകയാണ് നടി ഇപ്പോൾ. മകനായ നീല്‍ സമ്പത്തിന്റെ ചോറൂണ് വിശേഷങ്ങള്‍ പങ്കുവെച്ചും…
Read More » - 27 July
യുവാക്കളുടെ വികസനത്തിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്: പ്രധാനമന്ത്രി
ജയ്പൂർ: യുവാക്കളുടെ വികസനത്തിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനവും ഉന്നയിച്ചു. രാജസ്ഥാൻ യുവാക്കളുടെ ഭാവി കൊണ്ട് കളിയ്ക്കുകയാണെന്ന്…
Read More » - 27 July
രാജ്നാഥ് സിങ്ങിന്റെ പരാമര്‍ശം പ്രകോപനപരം: ഇന്ത്യ ജാഗ്രത പാലിക്കണമെന്ന് പാകിസ്ഥാന്
ഇസ്ലാമബാദ്: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പ്രസ്താവനക്കെതിരെ പാകിസ്ഥാന്. കാര്‍ഗില്‍ വിജയ ദിനത്തില്‍ ലഡാക്കിലെ ദ്രാസില്‍ നിയന്ത്രണ രേഖ കടന്നതിനെ കുറിച്ച് രാജ്നാഥ് സിംഗ്…
Read More » - 27 July
യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണ് വീണാൽ ഒരു വരവ് കൂടി വരേണ്ടി വരും: പി ജയരാജന് സന്ദീപ് വാര്യരുടെ മറുപടി
പാലക്കാട്: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനു നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന വിവാദ പ്രസംഗം നടത്തിയ സി.പി.ഐ.എം സംസ്ഥാന സമിതി അംഗം പി. ജയരാജനെതിരെ…
Read More » - 27 July
വരണ്ട ചര്‍മ്മത്തിന് മോയിസ്ചറൈസറായി നാളികേരപ്പാൽ
നാളികേരപ്പാല് കറികള്‍ക്ക് രുചി നല്കാന് മാത്രമല്ല, ഉപയോഗിക്കുക. ഇത് സൗന്ദര്യസംരക്ഷണത്തിനും ഉത്തമമാണ്. കൂടാതെ, ചര്‍മ്മത്തിനും മുടിസംരക്ഷണത്തിനും ഇത് ഏറ്റവും ഉത്തമമാണ്. നാളികേരപ്പാല് വരണ്ട ചര്‍മ്മത്തിന് ചേര്‍ന്ന നല്ലൊരു…
Read More » - 27 July
ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3,340 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3,340 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബുധനാഴ്ച വൈകുന്നേരം മൂന്ന്…
Read More » - 27 July
എം.ഡി.എം.എ പിടികൂടിയ സംഭവം: ഒരാൾ കൂടി പിടിയിൽ
ഇരിട്ടി: കഴിഞ്ഞ മാസം കൂട്ടുപുഴയിൽ എം.ഡി.എം.എ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. തില്ലങ്കേരി ചാളപ്പറമ്പ് സ്വദേശി കീഴക്കോട്ടിൽ ഹൗസിൽ കെ.വി. ജീനിഷി(30)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 27 July
സൗദി അറേബ്യയിൽ തൊഴിൽ അവസരം: വിസ, ടിക്കറ്റ് എന്നിവ സൗജന്യം
റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് പെർഫ്യൂഷനിസ്റ്റ് തസ്തികയിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി റിക്രൂട്ട്മെന്റിന് അവസരം. കാർഡിയാക്ക് പെർഫ്യൂഷനിൽ ബി.എസ്.സിയോ, എം.എസ്.സിയോ അധികയോഗ്യതയോ ഉളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കം.…
Read More » - 27 July
സ്ക്രബർ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
സ്ഥിരമായി രോഗങ്ങൾ വരുന്നുണ്ടോ? എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു നിമിഷം കണ്ണൊന്ന് അടുക്കളയിലേക്ക് പായിക്കുക. സ്ക്രബർ എടുത്തു നോക്കൂ. അത് എത്ര കാലമായി അടുക്കളയിൽ ഉപയോഗിക്കുന്നു എന്ന്. മാസങ്ങളോളം…
Read More » - 27 July
ഡോ. വന്ദന കൊലക്കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
കൊല്ലം: ഡോ. വന്ദന കൊലക്കേസിലെ പ്രതി ജി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. മേയ് 10ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര…
Read More » - 27 July
എളുപ്പവഴിയിൽ പണം സമ്പാദിക്കാൻ ശ്രമിച്ചു; ക്രിപ്റ്റോ ട്രേഡിങ്ങിന്റെ പേരിൽ യുവതിയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ
തിരുവനന്തപുരം: ക്രിപ്റ്റോ ട്രേഡിങ് വഴി ലക്ഷങ്ങൾ സമ്പാദിക്കാമെന്ന വ്യാജ വാഗ്ദാനത്തിൽ വിശ്വസിച്ച തിരുവനന്തപുരം സ്വദേശിനിക്ക് 37 ലക്ഷം രൂപ നഷ്ടമായി. നാലു ദിവസം മുൻപു പോങ്ങുംമൂടു സ്വദേശിനിയും…
Read More » - 27 July
ഒന്നര വർഷം മുമ്പ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടി? : ഭാര്യയുടെ മൊഴിയില്‍ വൈരുദ്ധ്യം, കസ്റ്റഡിയില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒന്നര വർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെയാണ് കാണാതായത്. നൗഷാദിന്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ്…
Read More » - 27 July
നിത്യയുടെ ഫോൺവിളിയിൽ 75 കാരൻ വീണു, നഷ്ടമായത് ലക്ഷങ്ങൾ; യുവതിയുടെ തന്ത്രം തന്നെ പയറ്റി പോലീസ്
പട്ടം: വയോധികനെ ഹണി ട്രാപ്പിൽപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ സൈനികനും കേരള സർവ്വകലാശാല ജീവനക്കാരനുമായിരുന്ന 75 കാരനാണ് തട്ടിപ്പിന് ഇരയായത്. സീരിയൽ…
Read More » - 27 July
ഉന്നതബിരുദം നേടുന്നതിനായി യുഎസിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ വിശന്നുവലഞ്ഞ് തെരുവിലൂടെ അലയുന്ന നിലയില്‍ കണ്ടെത്തി
ചിക്കാഗൊ: ഉന്നതബിരുദം നേടുന്നതിനായി യുഎസിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ വിശന്നുവലഞ്ഞ് തെരുവിലൂടെ അലയുന്ന നിലയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിക്കാഗൊ നഗരത്തിലെ തെരുവിലാണ് ദാരുണമായ…
Read More » - 27 July
വായ്പ്പുണ്ണ് ഇല്ലാതാക്കാൻ തേങ്ങാവെള്ളം
ബേക്കിംഗ് സോഡ കൊണ്ട് വായ്പ്പുണ്ണിന് പരിഹാരം കാണാവുന്നതാണ്. ബേക്കിംഗ് സോഡ നേരിട്ട് മുറിവില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാവുന്നതാണ്. മൗത്ത് വാഷ്…
Read More » - 27 July
മയക്കുമരുന്ന് വിൽപന ശൃംഖലയിലെ മുഖ്യ കണ്ണി അറസ്റ്റിൽ
ഹേമാംബിക നഗർ: മയക്കുമരുന്നു വിൽപന ശൃംഖലയുടെ മുഖ്യകണ്ണിയായ യുവാവ് പൊലീസ് പിടിയിൽ. കോട്ടയം തെല്ലകം പെരുമ്പായ്ക്കാട് സംക്രാന്തി വടക്കുംകാലേൽ മാഹിൻ (24) ആണ് പിടിയിലായത്. ഹേമാംബിക നഗർ…
Read More » - 27 July
നഗ്നയായ നിത്യ മുൻ സൈനികനെ ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി, ദൃശ്യങ്ങൾ പകർത്തിയത് ബിനുവും, തട്ടിയെടുത്തത് 11 ലക്ഷം രൂപ
കൊല്ലം: ഹണിട്രാപ്പിലൂടെ വയോധികന്റെ 11 ലക്ഷം രൂപ തട്ടിയ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശിയും…
Read More » - 27 July
എണ്ണമയം ഇല്ലാതാക്കി ചർമ്മം തിളങ്ങാൻ ചെയ്യേണ്ടത്
തിളങ്ങുന്ന ചര്‍മ്മം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതുകൊണ്ട് തന്നെ, തിളങ്ങുന്ന ചര്‍മ്മത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കടലമാവും പാലും ചേര്‍ന്നുള്ള ഫേസ്പാക്ക്. കടലമാവ് നാല് ടീസ്പൂണ്‍, പാല് രണ്ട്…
Read More » - 27 July
തെങ്ങില്‍ കയറുന്നവര്‍ക്ക് തഴമ്പുള്ളതിനാല്‍ വധുവിനെ കിട്ടുന്നില്ല, സൗന്ദര്യബോധം തലയിലേറ്റി നടക്കുകയാണ് യുവാക്കള്‍
കോഴിക്കോട്: കേരളത്തില്‍ തെങ്ങ് ചെത്താന്‍ ആളുകളെ കിട്ടാത്തതിന് പിന്നില്‍ രസകരമായ കാരണം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ‘തെങ്ങില്‍ കയറുന്നവര്‍ക്ക് തഴമ്പുള്ളതിനാല്‍ വധുവിനെ കിട്ടാനില്ല. തെങ്ങ്…
Read More » - 27 July
അയൽവാസിയെ വധിക്കാൻ ശ്രമം: വിദേശത്തേക്ക് കടന്ന പ്രതി അഞ്ചുവർഷത്തിനു ശേഷം പിടിയിൽ
തളിപ്പറമ്പ്: കച്ചവടവുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ അയൽവാസിയെ വധിക്കാൻ ശ്രമിച്ച കേസിൽ വിദേശത്തേക്ക് കടന്ന പ്രതി അഞ്ചുവർഷത്തിനു ശേഷം അറസ്റ്റിൽ. പരിയാരം കോരൻ പീടിക സ്വദേശി ബയാൻ ഹൗസിൽ…
Read More » - 27 July
കപ്പയിലെ വിഷാംശം ഇല്ലാതാക്കാൻ ചെയ്യേണ്ടത്
കപ്പ ഒരു നല്ല വിഭവം തന്നെ, എന്നാല്‍, കപ്പ സ്ഥിരമായി കഴിക്കുന്നവര്‍ അറിഞ്ഞിരിക്കണം ചില കാര്യങ്ങള്‍. കപ്പക്കിഴങ്ങില്‍ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്. ഇത് തിളപ്പിച്ച വെള്ളത്തില്‍…
Read More » - 27 July
ഷംസീറിനു നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കും: വിവാദ പ്രസംഗവുമായി പി ജയരാജന്
തലശ്ശരി: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനു നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്. ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്.…
Read More » - 27 July
അപകടം നടന്ന ശേഷവും അവളിൽ ജീവന്റെ തുടിപ്പുണ്ടായിരുന്നു; ദൃശ്യം കണ്ട് തളർന്നുവീണ കൂട്ടുകാർ പറയുന്നു
മൂവാറ്റുപുഴ: അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് നിർമല കോളേജ് വിദ്യാർഥിനി നമിത മരിച്ച സംഭവത്തിൽ ബൈക്കോടിച്ച യുവാവിനെതിരെ വിദ്യാർത്ഥിനിയുടെ സഹപാഠികൾ. ബൈക്ക് ഓടിച്ചിരുന്ന ആൻസൺ റോയിയെ തങ്ങൾക്ക്…
Read More »