![](/wp-content/uploads/2023/08/chicken.jpg)
നോൺവെജ് ഭക്ഷണപ്രേമികളുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ് ചിക്കൻ. ലോക രാജ്യങ്ങളിലെ ഏറ്റവും മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് ചിക്കൻ 65. ജനപ്രിയ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്ലറ്റ് നടത്തിയ സർവ്വേയിലാണ് ചിക്കൻ 65 10-ാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. അഞ്ചിൽ 4.3 പോയിന്റ് നേടിയാണ് ചിക്കൻ-65 ഈ നേട്ടം സ്വന്തമാക്കിയത്.
Read Also: ഉമ്മൻ ചാണ്ടിയായി ദുൽഖർ സൽമാൻ വരണം, ഇന്ത്യ കണ്ട ഏറ്റവും വലിയ വിജയ സിനിമ ആയിരിക്കും അത്: മനോജ് കുമാർ
ഇൻഡൊനീഷ്യൻ വിഭവം അയം ഗൊറെംഗ് എന്ന ചിക്കൻ വിഭവമാണ് ഒന്നാം സ്ഥാനം നേടിയത്. ചിക്കൻ 65ന്റെ ഉത്ഭവം തമിഴ്‌നാട്ടിലാണ്.
Read Also: ബന്ധം വഷളാകാതെ ശ്രദ്ധിക്കണം: ഉദ്യോഗസ്ഥർക്കും കരാറുകാർക്കും മുന്നറിയിപ്പുമായി മുഹമ്മദ് റിയാസ്
Post Your Comments