Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -23 October
ബിഎസ്എൻഎല്ലിന്റെ പ്ലാൻ കേരള ഓഫർ പ്രാബല്യത്തിൽ
ബിഎസ്എൻഎല്ലിന്റെ ഏറ്റവും പുതിയ പ്ലാന്‍ കേരള ഓഫറുകള്‍ പ്രാബല്യത്തിൽ. പുതിയ ഓഫര്‍ ആരംഭിക്കുന്നത് 444 രൂപയുടെ റീച്ചാര്‍ജില്‍ ആണ് .446 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലുടനീളം ഏതു…
Read More » - 23 October
ദുബായിലെ ആദ്യപാലം അടച്ചിടുന്നു
ദുബായ്: ദുബായിലെ ആദ്യപാലം അടച്ചിടുന്നു. ഈ മാസം 27 മുതല്‍ ദുബായിലെ അല്‍ മക്തൂം പാലം വെള്ളിയാഴ്ചകളില്‍ അറ്റകുറ്റപ്പണികള്‍ക്കായി അടയ്ക്കും. 1963 ലാണ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നത്.…
Read More » - 23 October
ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഹിന്ദു പ്രവേശനം സര്‍ക്കാര്‍ ഏറ്റെടുക്കണം; തന്ത്രി
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഹിന്ദു പ്രവേശനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശ്വാസികളായ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് വിഷയത്തില്‍ സര്‍ക്കാര്‍…
Read More » - 23 October
സിപിഎം സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു
ഷിംല: സിപിഎം സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചത്. ഇത്തവണ ഹിമാചല്‍ പ്രദേശില്‍ 13 സീറ്റുകളിലാണ് പാര്‍ട്ടി…
Read More » - 23 October
സ്ത്രീകളുടെ മുഖത്ത് സ്പ്രേ അടിച്ച് മുടി മുറിക്കല്‍ വ്യാപകം
കശ്മീര്‍ : സ്ത്രീകളുടെ മുഖത്ത് സ്പ്രേ അടിച്ച് മുടി മുറിക്കല്‍ വ്യാപകം. നൂറോളം കാശ്മീരികള്‍ക്കാണ് കുറഞ്ഞ ദിവസത്തിനുള്ളില്‍ മുടി നഷ്ടമായിരിക്കുന്നത്. ഇതിനിടെ ആളുകള്‍ മാനസിക രോഗമുള്ള ഒരാളെ…
Read More » - 23 October
നടൻ വിശാലിന്റെ ഓഫീസിൽ റെയ്ഡ്
ചെന്നെ: തമിഴ് സിനിമാ താരവും നിർമാതാവുമായ വിശാലിന്റെ സിനിമ നിർമാണ കമ്പനിയായ ഫിലിം ഫാക്ടറിയിൽ ജി.എസ്.ടി ഇൻറലിജൻസ് വിഭാഗത്തിന്റെ റെയ്ഡ്. ജി.എസ്.ടി അടയ്ക്കുന്നതിൽ വിശാലിന്റെ സിനിമ നിർമാണ…
Read More » - 23 October
കളക്ടറേറ്റില്‍ കൂട്ട ആത്മഹത്യാ ശ്രമം; രണ്ടു മരണം
തിരുനെല്‍വേലി: തിരുനെല്‍വേലി കളക്ടറേറ്റില്‍ കൂട്ട ആത്മഹത്യാ ശ്രമം. കടബാധ്യതയെക്കുറിച്ച് പരാതി നല്കാന് എത്തിയ നാലംഗ കുടുംബമാണ് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്. സംഭവത്തില്‍ രണ്ടു പേര് മരിച്ചു. തിരുനെല്‍വേലി…
Read More » - 23 October
രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞു
കൊച്ചി•അഖില എന്ന ഹാദിയയുടേയും അമ്മയുടെയും ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുന്നത് വ്യാഴാഴ്ച വരെ കോടതി തടഞ്ഞു. അഖിലയുടെ അച്ഛൻ…
Read More » - 23 October
സിറിയൻ ജനതയെ കൂട്ടക്കുരുതി നടത്തി ഐഎസ് ഭീകരർ
ബെയ്റൂട്ട്: സിറിയൻ ജനതയെ കൂട്ടക്കുരുതി നടത്തി ഐഎസ് ഭീകരർ. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ സിറിയയിൽനിന്നു തോറ്റു മടങ്ങുന്നതിനു മുൻപ് സാധാരണക്കാർക്കെതിരെ കൊടുംക്രൂരത അഴിച്ചുവിട്ടിരിക്കുകയാണ്. ഐഎസ് ഭീകരർ 20…
Read More » - 23 October
ബി.ജെ.പി ജനരക്ഷായാത്രയിൽ പങ്കെടുത്ത പോലീസുകാരന് സസ്പെൻഷൻ
പത്തനംതിട്ട: ബി.ജെ.പി നടത്തിയ ജനരക്ഷായാത്രയിൽ അവധി എടുത്ത് പങ്കെടുത്ത സിവിൽ പോലീസ് ഓഫീസറിന് സസ്പെൻഷൻ. ചിറ്റാർ പോലീസ് സ്റ്റേഷനിലെ ഗിരിജ ചന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്. അടൂരിൽ നടന്ന…
Read More » - 23 October
വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു
കോട്ടയം: സംസ്ഥാനത്ത് വീണ്ടും സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം. കൊല്ലത്ത് വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നാലെയാണ് സമാനമായ ആത്മഹത്യ ശ്രമം കോട്ടയത്തു…
Read More » - 23 October
നടുറോഡില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പീഡനവീരനോപ്പം പോലീസുകാരുടെ സെല്‍ഫി
കോഴിക്കോട്•പീഡന വീരനോപ്പം പോലീസുകാരുടെ സെല്‍ഫി. കഴിഞ്ഞ ദിവസം കോഴിക്കോട് വൈഎംസിഎ റോഡിലേക്കുള്ള ഇടവഴിയിൽ പെൺകുട്ടിയെ പിന്തുടർന്ന് കടന്നുപിടിക്കാൻ ശ്രമിച്ച ഗാന്ധി റോഡ് സ്വദേശി ജംഷീറിനെ ഒപ്പം നിര്‍ത്തി…
Read More » - 23 October
കോടതികളെ ജനം ഭയക്കുന്നു: സ്പീക്കർ
തിരുവനന്തപുരം: കോടതികളെ ജനങ്ങൾ ഭയക്കുന്നുവെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ബ്രിട്ടിഷ് കോളനിവാഴ്ചയുടെ പ്രേതങ്ങൾ വിട്ടൊഴിയാത്ത അന്തരീക്ഷമുള്ള കോടതികളെയാണ് ജനങ്ങൾ ഭയക്കുന്നത്. ചിലപ്പോഴൊക്കെ ജുഡീഷ്യറി നിയമം നിർമിക്കേണ്ടി വരുന്ന…
Read More » - 23 October
പ്രമുഖ നടന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്
തമിഴിലെ പ്രമുഖനടനും നിര്‍മാതാവുമായ വിശാലിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ചെന്നൈ വടപളനിയിലുള്ള വിശാലിന്റെ ഫിലിം ഫാക്ടറി എന്ന കമ്പനിയുടെ ഓഫീസിലാണ് റെയ്ഡ്. ജിഎസ്ടി ഇന്റലിജന്‍സാണ് വിശാലിന്റെ ഓഫീസില്‍…
Read More » - 23 October
പൊതുമാപ്പ് നീട്ടിയതായി അധികൃതര്‍ അറിയിച്ചു
ജിദ്ദ : സൗദിയിലെ പൊതുമാപ്പിന്റെ കാലാവധി നീട്ടിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നിയമവിധേയമല്ലാതെ താമസിക്കുന്ന വിദേശികള്‍ക്ക് ഇതു പ്രയോജനപ്പെടുത്തി സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ സാധിക്കും. ഇവര്‍ക്കു ശിക്ഷാ…
Read More » - 23 October
വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം
ദുബായ് : വാഹന അപകടത്തില്‍ പരുക്കേറ്റ കാസർകോട് സ്വദേശിക്ക് ഒരു കോടിയോളം രൂപ (5,75,000 ദിർഹം) നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതിയുടെ വിധി. ദുബായ് ആർടിഎ ബസ്…
Read More » - 23 October
ജിഷ്ണു കേസിൽ സുപ്രീംകോടതി
ന്യൂഡൽഹി: ജിഷ്ണു പ്രണോയ് കേസിൽ സുപ്രീംകോടതി. ജിഷ്ണു കേസിൽ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്രവര്ഷമെടുക്കുമെന്നു സുപ്രീംകോടതി ആരാഞ്ഞു. കേരളം അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് എന്‍.വി.രമണ…
Read More » - 23 October
കളക്ടറുടെ റിപ്പോര്‍ട്ടിനു എതിരെ തോമസ് ചാണ്ടി
തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനു എതിരെ ഗതാഗത മന്ത്രി തോമസ് ചാണ്ടി രംഗത്ത്. കളക്ടര്‍ തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ കേട്ടില്ലെന്നു മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.…
Read More » - 23 October
തീയേറ്ററിലെ ദേശീയ ഗാനം സുപ്രീം കോടതിയുടെ സുപ്രധാന നിലപാട്
ന്യൂഡല്‍ഹി : തീയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്ന വിഷയത്തില്‍ ഉത്തരവ് പുനപരിശോധിക്കുമെന്നു സുപ്രീം കോടതി അറിയിച്ചു. രാജ്യസ്നേഹം അടിച്ചേല്പ്പിക്കാനവില്ല. ജനം തീയേറ്ററില്‍ പോകുന്നത് വിനോദത്തിനു വേണ്ടിയാണ്. തീയേറ്ററുകളില്‍…
Read More » - 23 October
കശ്മീര്‍ പ്രശ്നത്തില്‍ വിഘടന വാദികള്‍ ഉള്‍പ്പെടയുള്ളവരുമായി ചര്‍ച്ച നടത്താന്‍ തീരുമാനം
ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്നത്തില്‍ വിഘടന വാദികള്‍ ഉള്‍പ്പെടയുള്ളവരുമായി ചര്‍ച്ച നടത്താന്‍ തീരുമാനം. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ആഗ്രഹ പ്രകാരം നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 23 October
കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി
തിരുവനന്തപുരം: ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തി കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. വനിതകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കിയാണ് പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന്…
Read More » - 23 October
സിഗരറ്റ് കുറ്റി റോഡില്‍ ഉപേക്ഷിച്ചാല്‍ വന്‍ തുക പിഴ
കുവൈറ്റ്: സിഗരറ്റ് കുറ്റി റോഡില്‍ ഉപേക്ഷിച്ചാല്‍ വന്‍ തുക പിഴ. കുവൈറ്റില്‍ ഇനി മുതല്‍ സിഗരറ്റ് കുറ്റി റോഡില്‍ ഉപേക്ഷിച്ചാല്‍ 200 ദിനാര്‍ വരെ പിഴ ഈടാക്കാനാണ്…
Read More » - 23 October
നാളെ വിദ്യാഭ്യാസ ബന്ദ്
കൊല്ലം: നാളെ കൊല്ലത്ത് വിദ്യാഭ്യാസ ബന്ദ്. വിവിധ വിദ്യാർഥി – യുവജന സംഘടനകൾ സ്കൂൾ കെട്ടിടത്തിനു മുകളിൽനിന്നു ചാടി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചു നടത്തിയ…
Read More » - 23 October
ട്രെയിനില്‍ വച്ച് യുവതിയെ അപമാനിക്കാൻ ശ്രമിച്ചയാൾ അറസ്റ്റില്‍
മുംബൈ: ട്രെയിനില്‍ വെച്ച് യുവതിയെ അപമാനിക്കാൻ ശ്രമിച്ചു. യുവതിയെ അപമാനിക്കാന്‍ ശ്രമിക്കുകയും അവരെ നോക്കി സ്വയംഭോഗം ചെയ്യുകയും ചെയ്തയാളെ മുംബൈ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ…
Read More » - 23 October
ആര്‍ഷവിദ്യാ സമാജത്തിനെതിരായ പരാതി: ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട് ഇങ്ങനെ
കൊച്ചി•ആര്‍ഷവിദ്യാ സമാജത്തിനെതിരായ പരാതിയില്‍ ഉന്നതതല അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമായാണ് നീങ്ങുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചു. ആര്‍ഷ വിദ്യാ സമാജത്തിനെതിരായ പോലീസ്…
Read More »