Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -12 November
രക്ഷിതാക്കളുടെ ആശങ്ക വര്‍ധിപ്പിച്ച് ക്രൈംബ്യൂറോ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടു
കോഴിക്കോട്: രക്ഷിതാക്കളുടെ ആശങ്ക വര്‍ധിപ്പിച്ച് ക്രൈംബ്യൂറോ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടു. സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രക്ഷിതാക്കളുടെ നെഞ്ചില്‍ ആധിയുടെ…
Read More » - 12 November
പ്രധാനമന്ത്രി ഇന്ന് ട്രംപുമായി കൂടിക്കാഴ്ച നടത്തും
മനില: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും.45 മിനിറ്റ് കൂടിക്കാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നതെന്നാണു റിപ്പോർട്ടുകൾ.മോദി ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ന് ഫിലിപ്പിന്‍സ്…
Read More » - 12 November
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക്മെയില്‍ ചെയ്തത് ആരാണെന്ന സൂചന ലഭിച്ചു
കോഴിക്കോട്: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക്മെയില്‍ ചെയ്തത് ആരാണെന്ന സൂചന ലഭിച്ചു. സോളാര്‍ കമീഷന് റിപ്പോര്‍ട്ടിനോട് പ്രതികരിക്കവേ, തന്നെ ഒരാള്‍ ബ്ലാക്ക്മെയില്‍ ചെയ്തതായി ഉമ്മന്‍ ചാണ്ടി…
Read More » - 12 November
ഹോട്ടല്‍ ഭക്ഷണവില 20 ശതമാനത്തോളം കുറയും
തൃശ്ശൂര്‍: റെസ്റ്റോറന്റുകള്‍ക്കുള്ള ജി.എസ്.ടി. അഞ്ച് ശതമാനമാക്കിയതും ഭക്ഷ്യവസ്തുക്കളളുടെ വിലക്കുറവുംമൂലം ഹോട്ടല്‍ഭക്ഷണത്തിന്റെ വില 20 ശതമാനത്തോളം കുറയ്ക്കേണ്ടിവരും. ജി.എസ്.ടി. കുറച്ചതോടെ ഏഴുമുതല്‍ 13 ശതമാനം വില കുറയ്ക്കാന്‍ ഹോട്ടലുകാര്‍…
Read More » - 12 November
പെട്രോൾ കുടിക്കുന്ന കുരങ്ങൻ ; കേട്ടിട്ടു വിശ്വാസമാകുന്നില്ലേ? എങ്കിൽ ഈ വീഡിയോ കാണുക
പെട്രോൾ കുടിക്കുന്ന കുരങ്ങൻ കേട്ടിട്ടു വിശ്വാസമാകുന്നില്ല അല്ലെ എന്നാൽ സംഭവം സത്യമാണ്. പാനിപ്പത്തിലെ ഇൻസാർ ബസാറിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു ബൈക്കിൽ നിന്നും ഒരു കുരങ്ങൻ പെട്രോൾ…
Read More » - 12 November
സച്ചിനോടൊപ്പം സ്പൈസ് കോസ്റ്റ് മാരത്തണ്‍ ലഹരിയില്‍ കൊച്ചി
കൊച്ചി : സ്പൈസ് കോസ്റ്റ് മാരത്തണ്‍ ലഹരിയില്‍ മുഴുകി കൊച്ചി.പുലര്‍ച്ചെ നാലരയ്ക്ക് വില്ലിങ്ടണ്‍ ഐലന്‍ഡില്‍ സച്ചിന് തെന്‍ഡുല്‍ക്കര്‍ മാരത്തണ്‍ ഫ്ലാഗ് ഒാഫ് ചെയ്തു. ഹാഫ് മാരത്തണില്‍ മാവേലിക്കര…
Read More » - 12 November
അപ്ന ഘര്‍ എന്ന ആശയവുമായി സര്‍ക്കാര്‍ : അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സന്തോഷ വാര്‍ത്ത
പാലക്കാട് : ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട സമുച്ചയമായ കഞ്ചിക്കോട്ടെ അപ്നാഘര്‍ 2018 ജനുവരിയില്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലും പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി…
Read More » - 12 November
ചരിത്രത്തിലാദ്യമായി കാശ്മീര്‍ ഉപരിസഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി
ശ്രീനഗർ : ചരിത്രത്തിലാദ്യമായി കാശ്മീര്‍ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി. പിഡിപി അംഗം വിക്രമാദിത്യ സിങ് രാജിവച്ചതിനെ തുടർന്നാണിത്. ഏതാനും ദിവസത്തേക്കു മാത്രമേ…
Read More » - 12 November
ഗായികമാർ പി സുശീലയും വാണി ജയറാമും പുതിയ ആവശ്യവുമായി രംഗത്ത്
ദോഹ ; പാടുന്നവക്കും പാട്ടുകളുടെ റോയൽറ്റ് ലഭിക്കണമെന്ന ആവശ്യവുമായി മുതിർന്ന ഗായികമാർ പി സുശീലയും വാണി ജയറാമും രംഗത്ത്. പണ്ട് പട്ടു പാടിയിരുന്നത് കുറഞ്ഞ പ്രതിഫലത്തിനായിരുന്നു.സംഗീത സംവിധായകർ…
Read More » - 12 November
ഇൻകം ടാക്സ് റെയ്ഡ്:ശശികലയുടെ സഹോദരന്റെ അടച്ചിട്ട മുറിയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കണ്ടു കണ്ണ് മഞ്ഞളിച്ച് ഉദ്യോഗസ്ഥർ
ചെന്നൈ : അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയുടെ സഹോദരന്റെ അടച്ചിട്ട മുറിയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കണ്ടു കണ്ണ് മഞ്ഞളിച്ചു ആദായനികുതി ഉദ്യോഗസ്ഥർ. ശശികലയുടെ കുടുംബാംഗങ്ങൾക്കെതിരായ…
Read More » - 12 November
ബിജെപി കൗണ്‍സിലറുടെ വീടിനു നേരെ ആക്രമണം
കോഴിക്കോട്: കോഴിക്കോട് വടകര നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ പി.കെ.സിന്ധുവിന്റെ വീടിനു നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍…
Read More » - 12 November
ആയില്യം നാളില്‍ മണ്ണാറശാല നാഗരാജാവിന്റെ അനുഗ്രഹം തേടാനെത്തിയത് പതിനായിരങ്ങള്‍ : സായൂജ്യരായി ഭക്തര്‍
ഹരിപ്പാട് : മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ ഭക്തസഹസ്രങ്ങള്‍ ആയില്യം തൊഴുത് സായൂജ്യമടഞ്ഞു. പുലര്‍ച്ചെ നാലിന് നട തുറക്കും മുമ്പെ ക്ഷേത്രപരിസരം ഭക്തരെ കൊണ്ട് നിറഞ്ഞു. നാഗാരാധന…
Read More » - 12 November
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തന്നെ പിരിച്ചു വിടാനുള്ള കാരണം വ്യക്തമാക്കി പ്രയാര്‍
പത്തനംതിട്ട : ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തന്നെ പിരിച്ചു വിടാനുള്ള കാരണം വ്യക്തമാക്കി പ്രയാര്‍.തീർഥാടന ഒരുക്കങ്ങളുടെ മൂർധന്യാവസ്ഥയിൽ കാലാവധി കുറച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്…
Read More » - 12 November
പുതിയ രാഷ്ട്രീയസഖ്യവുമായി പർവേസ് മുഷറഫ്
ഇസ്ലാമാബാദ് : പുതിയ രാഷ്ട്രീയസഖ്യവുമായി മുന്‍ പാകിസ്താൻ പട്ടാളമേധാവിയും പ്രസിഡന്റുമായിരുന്ന പർവേസ് മുഷറഫ്. പാകിസ്ഥാന് അവാമി ഇത്തിഹാദ് എന്ന പേരിൽ 23 രാഷ്ട്രീയപാര്‍ട്ടികളെ ഏകോപിപ്പിച്ച് ഒരു മഹാസഖ്യത്തിനാണ്…
Read More » - 12 November
ജൈവ പച്ചക്കറികള്‍ എന്ന പേരില്‍ വിറ്റഴിക്കുന്നത് കീടനാശിനി തളിച്ച പച്ചക്കറികള്‍ : കടുത്ത നടപടിയുമായി കേന്ദ്രം
കൊച്ചി: ജൈവ പച്ചക്കറികള്‍ എന്ന പേരില്‍ വിറ്റഴിക്കുന്നത വന്തോതില്് കീടനാശിനി തളിച്ച പച്ചക്കറികളെന്ന് കണ്ടെത്തി. രാസകീടനാശിനി ഉപയോഗിച്ച് വിളയിച്ച പച്ചക്കറികള്‍ ജൈവമെന്നപേരില്‍ കേരളത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നതായി…
Read More » - 12 November
ഉടന്‍ രാജിവെക്കുമോ? എന്ന ചോദ്യത്തിന് തോമസ് ചാണ്ടിയുടെ മറുപടി ഇങ്ങനെ
ആലപ്പുഴ: ഉടന്‍ രാജിവെക്കുമോ? പരിഹാസ പൂര്‍വമായ മറുപടി നല്കി തോമസ് ചാണ്ടി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രണ്ടു വര്‍ഷത്തിനു ശേഷം രാജിയുണ്ടാകുമെന്ന മറുപടിയാണ് തോമസ് ചാണ്ടി നല്‍കിയത്.…
Read More » - 12 November
വിമാന സർവീസ് റദ്ദാക്കി
ന്യൂഡല്‍ഹി ; വിമാന സർവീസ് റദ്ദാക്കി. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് അമേരിക്കന്‍ വിമാന കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ നെവാര്‍ക്ക്- ഡല്‍ഹി സര്‍വീസുകളാണ് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവച്ചത്.…
Read More » - 12 November
എം.വി.രാഘവന്റെ പേരിലുള്ള സ്വത്തുക്കള്‍ക്ക് അവകാശവാദവുമായി മരുമകന്
കണ്ണൂര്‍ : എം.വി.രാഘവന്റെ പേരിലുള്ള സ്വത്തുക്കള്‍ക്ക് അവകാശവാദവുമായി മരുമകന് കുഞ്ഞിരാമന് കോടതിയിലെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എംവിആറിന്റെ പേരില്‍ വന്‍ സ്വത്ത് വകകളുണ്ട്. ഇതിലാണ് കുഞ്ഞിരാമന് അവകാശമുന്നയിച്ചത്.…
Read More » - 12 November
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ബലാത്സംഗക്കേസില്‍ വഴിത്തിരിവ്
പാലക്കാട്: ഡോക്ടര്‍മാര്‍ക്കെതിരായ ബലാത്സംഗക്കേസില്‍ വീണ്ടും വഴിത്തിരിവ്. പൊലീസ് നിര്‍ബന്ധിച്ചിട്ടാണ് ഡോക്ടര്‍മാര്‍ക്കെതിരെ മൊഴി നല്‍കിയതെന്ന് വീട്ടുജോലിക്കാരിയുടെ സത്യവാങ്മൂലം. ഡോക്ടര്‍മാരുടെ ജാമ്യഹര്‍ജിക്കൊപ്പമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. സെപ്തംബര്‍ പത്തിനാണ് പാലക്കാട്…
Read More » - 12 November
ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ
പ്യോംഗ്യാംഗ്: ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ. സമാധാനത്തിന്റെ അന്തകനാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ്. ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി സൈനിക…
Read More » - 12 November
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിപ്പീന്‍സ് സന്ദര്‍ശിക്കുന്നു. ത്രിദിനന്ദര്ശനത്തിന് ഇന്ന് തുടക്കമാകും. 1981ന് ശേഷം ഫിലിപ്പീന്‍സിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. മനിലയിലെ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച…
Read More » - 12 November
മകന്റെ ഘാതകന് പിതാവ് മാപ്പ് നൽകി; കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് കുറ്റവാളി
കെന്റകി: മകന്റെ മരണത്തിന് ഉത്തരവാദിയായ യുവാവിന് പിതാവ് മാപ്പ് നൽകി. കൊല്ലപ്പെട്ട യുവാവിന്റെ പിതാവിന്റെ ദയാപൂര്‍വ്വമായ പ്രവർത്തി കണ്ട് കുറ്റവാളി കോടതി മുറിയില്‍ വെച്ച് പൊട്ടി കരഞ്ഞു.…
Read More » - 11 November
24 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികൾ പാക് പിടിയിൽ
അഹമ്മദാബാദ്: 24 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികൾ പാക് പിടിയിൽ. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ഗുജറാത്ത് തീരത്തുനിന്നുമാണ് പാക് നാവിക സേന മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. ഇവരുടെ നാലു ബോട്ടുകളും പിടിച്ചെടുത്തു. കഴിഞ്ഞ…
Read More » - 11 November
മാലാഖ ചെകുത്താനായപ്പോൾ നഷ്ടപ്പെട്ടത് നൂറിലേറെ ജീവൻ
വിരസതയകറ്റാൻ ഒരു നഴ്സ് കൊലപ്പെടുത്തിയത് 106 രോഗികളെ.ജർമനിയിലെ വടക്കൻ നഗരമായ ബ്രെമെനിലെ ഡെൽമെൻ ഹോസ്റ്റ് ആശുപത്രിയിൽ നടന്ന കൊലപാതകങ്ങളുടെ അന്വേക്ഷണത്തെ തുടർന്നാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിയുന്നത്.…
Read More » - 11 November
പാറ്റൂർ ഭൂമി ഇടപാടിൽ മുൻ മുഖ്യമന്ത്രിയുടെ ഇടപെടൽ വെളിപ്പെടുത്തി ജേക്കബ് തോമസ്
കേരളാ വിജിലൻസ് മുൻ ഡയറക്ടർ ഡോ. ജേക്കബ് തോമസിന്റെ ‘കാര്യവും,കാരണവും – നേരിട്ട വെല്ലുവിളികൾ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ ഏറെ വിവാദങ്ങൾ സൃഷ്ടിക്കത്തക്ക പ്രാധാന്യമുള്ളതാണ് .പാറ്റൂര്‍ ഭൂമി…
Read More »