Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -4 December
പായ്ക്കറ്റ് പാലില്‍ വിപുലമായ രീതിയില്‍ മായം ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗം
ആലപ്പുഴ: പായ്ക്കറ്റ് പാലില്‍ വിപുലമായ രീതിയില്‍ മായം ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗം. പാലില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് വകുപ്പിനു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ…
Read More » - 4 December
ഗുജറാത്തിലെ അഭിമാന പോരാട്ടം: ആരാണ് വിജയിക്കുകയെന്ന് വെളിപ്പെടുത്തിയ സര്‍വേകളിലൂടെ
ന്യൂഡല്‍ഹി: എ ബി പി -സി എസ് ഡി എസ് സർവ്വേ പ്രവചന പ്രകാരം ഗുജറാത്തിൽ ബിജെപി വൻ വിജയം നേടുമെന്നാണ് അറിയാൻ കഴിയുന്നത്. ഇവരുടെ സർവേയിൽ…
Read More » - 4 December
ചണ്ഡിമലിനും സെഞ്ചുറി; ലങ്ക തിരിച്ചടിയ്ക്കുന്നു
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഏഞ്ചലോ മാത്യൂസിനു പിന്നാലെ ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലിനും സെഞ്ചുറി. 108 ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 292 റൺസ്…
Read More » - 4 December
പി.വി. അന്‍വറിനെതിരായ നടപടി വൈകും
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈകും. ഇതുസംബന്ധിച്ച് ആര്‍ഡിഒ ഇന്നു വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമെടുക്കാതെയാണ്…
Read More » - 4 December
കാന്‍സറിന് കാരണമായ ഘടകങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തല്‍; പ്രമുഖ കമ്പനിയുടെ സൗന്ദര്യവര്‍ദ്ധക ക്രീമിന് നിരോധനം
ദുബായ്: കേരളത്തില്‍ ധാരാളം പേര് ഉപയോഗിച്ചു വരുന്ന പ്രമുഖ കമ്പനിയുടെ സൗന്ദര്യ വര്‍ദ്ധക ക്രീമിന് നിരോധനം ഏര്‍പ്പെടുത്തി. മുഖം വെളുക്കുമെന്ന് അവകാശപ്പെടുന്ന ഫൈസ ക്രീമുകള്‍ക്കാണ് യുഎഇയില്‍…
Read More » - 4 December
ഭൂമി കൈയേറ്റം; തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കൂടുതല്‍ സമയം നല്കി
കോട്ടയം: ഭൂമി കൈയേറ്റ ആരോപണങ്ങളില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കൂടുതല്‍ സമയം അനുവദിച്ചു. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 15 ദിവസത്തേക്കാണ് സമയം…
Read More » - 4 December
അമേരിക്കയുമായി സൈനികാഭ്യാസം നടത്തുന്ന ദക്ഷിണകൊറിയയ്ക്കെതിരെ പ്രതിഷേധം
സോള്‍: അമേരിക്കയുമായി ചേര്‍ന്ന് സൈനികാഭ്യാസം നടത്തുന്നതിനെതിരെ ദക്ഷിണകൊറിയയില്‍ പ്രതിഷേധം. ഉത്തരകൊറിയ കഴിഞ്ഞ മാസം നടത്തിയ മിസൈല്‍ പരീക്ഷണത്തിനു പിന്നാലെയാണ് ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം നടത്തുന്നത്.…
Read More » - 4 December
ഓഖി; 29ന് നല്കിയ മുന്നറിയിപ്പ് അവഗണിച്ചു, സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയുടെ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയുടെ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്. ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് നവംബര്‍ 28ന് കേന്ദ്ര സമുദ്ര സ്ഥിതി പ്രവചന വിഭാഗവും 29ന് കേന്ദ്ര ദുരന്ത…
Read More » - 4 December
പാക്കിസ്ഥാന് ഇടപെട്ടില്ലെങ്കില്‍ തീവ്രവാദികളെ ഇല്ലാതാക്കും;മുന്നറിയിപ്പുമായി അമേരിക്ക
ന്യൂഡല്‍ഹി: തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രങ്ങള്‍ക്കെതിരെ പാക്കിസ്ഥാന് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ തീരുമാനമായിരിക്കും ഞങ്ങള്‍ കൈക്കൊള്ളുക എന്ന് മുന്നറിയിപ്പുമായി അമേരിക്ക. രാജ്യത്തെ തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതിന് പാക്കിസ്ഥാന് തയ്യാറായില്ലെങ്കില്‍ അത്തരം…
Read More » - 4 December
ആകാശത്ത് വിമാനം കൊണ്ട് വരച്ച ചിത്രം കണ്ടാല്‍ നാണിച്ചുപോകും: പൈലറ്റുമാര്‍ക്ക് ശിക്ഷ
വാഷിംഗ്ടണ്‍•വാഷിംഗ്ടണ്‍ സംസ്ഥാനത്തിന് മുകളില്‍ ആകാശത്ത് കൂറ്റന്‍ ലിംഗത്തിന്റെ ചിത്രം വരച്ച രണ്ട് യു.എസ് നേവി എയര്‍ ഫോഴ്സ് പൈലറ്റുമാര്‍ക്ക് ശിക്ഷ. ഇവര്‍ക്ക് എന്ത് ശിക്ഷയാണ് നല്‍കിയതെന്ന് വ്യക്തമല്ലെങ്കിലും…
Read More » - 4 December
ബ്രെഡ് കഴിച്ച വീട്ടമ്മ അവശനിലയില്‍ ആശുപത്രിയില്‍
കോഴിക്കോട്: ബ്രെഡ് കഴിച്ച വീട്ടമ്മക്ക് ഭക്ഷ്യ വിഷബാധ.മേത്തോട്ടു തൊഴാം സ്വദേശി ശ്രീജ വി. നായരെയാണ് അവശ നിലയില്‍ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്രെഡിന്റെ കാലാവധി കാണിച്ചിരിക്കുന്നത് 03. 12.…
Read More » - 4 December
ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ സമരത്തില്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ സമരത്തില്‍. ഓല-ഊബര്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരില്‍ ഒരു വിഭാഗമാണ് ശമ്പളം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സമരം നടത്തുന്നത്. യാത്രാക്കൂലിയില്‍ നിന്നും കമ്പനികള്‍ പിടിക്കുന്ന…
Read More » - 4 December
പാകിസ്ഥാനെവെച്ച് കരുനീക്കിയ ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി
ന്യൂഡൽഹി : പാകിസ്ഥാനെവെച്ച് കരുനീക്കിയ ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി. ഇന്ത്യയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഛബഹാർ തുറമുഖത്തിന്റെ ആദ്യ ഘട്ടം, ഉദ്ഘാടനം ചെയ്തതോട് കൂടി നയതന്ത്രപരമായി വലിയ നേട്ടമാണ്…
Read More » - 4 December
യു.എ.ഇയിലെകാര് വാഷ് ഹെല്‍പ്പര്‍ കമ്പനി ഉടമസ്ഥനായതിന് പിന്നിലെ കഥ ഇങ്ങനെ
യുഎഇ: കാര്‍ വാഷ് പെല്പ്പറായി യു.എ.ഇയില്‍ എത്തിയ ഷാജഹാന് അബ്ബാസ് ഇന്ന് എത്തി നില്‍ക്കുന്നത് ഒയാസിസ് എന്ന കമ്പനിയുടെ ഉടമസ്ഥനായിട്ടാണ്. കഷ്ടപ്പാടുകൊണ്ട് ഇത്രയും ഉയരത്തിലെത്തിയ ഷാജഹാന് എല്ലാവര്ക്കും ഒരു…
Read More » - 4 December
മുല്ലപ്പെരിയാർ പാർക്കിംഗ്; വിശദീകരണവുമായി സുപ്രീം കോടതി
ഡൽഹി: മുല്ലപ്പെരിയാർ പാർക്കിംഗ് ഗ്രൗണ്ട് നിർമാണത്തിൽ കേരളത്തിന് തൽസ്ഥിതി തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.തമിഴ്നാട് നൽകിയ തടസ ഹർജിയിലാണ് കോടതിയുടെ പുതിയ തീരുമാനം.കേരളം ഇതുവരെ നടത്തിയ നിർമാണ…
Read More » - 4 December
ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച പ്രിന്‍സിപ്പലിന്റെ ഞെട്ടിക്കുന്ന വിശദീകരണം ഇങ്ങനെ
റാഞ്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും പ്രതികളെ അധികം വൈകാതെ തന്നെ പോലീസ് പിടികൂടാറുമുണ്ട്. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതവും…
Read More » - 4 December
സിപിഎം-ലീഗ് സംഘര്‍ഷം; 20 പേര്‍ക്ക് പരിക്ക്: ഹർത്താൽ ആഹ്വാനം
കണ്ണൂര്‍: നടുവില്‍ സിപിഎം ലീഗ് സംഘർഷത്തിൽ 20 പേർക്ക് പരിക്ക്. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങളും അക്രമിക്കപ്പെട്ടു. സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.എം ജോസഫ് അടക്കം ഏഴ്…
Read More » - 4 December
പോലീസുകാര്‍ക്ക് അബദ്ധത്തില്‍ വെടിയേറ്റു
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ രണ്ട് പോലീസുകാര്‍ക്ക് വെടിയേറ്റു. അബദ്ധത്തിലാണ് പോലീസുകാര്‍ക്ക് വെടിയേറ്റതെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്റ്റേഷന് കോണ്‍സ്റ്റബിളിന്റെ സര്‍വീസ് തോക്കില്നിന്നുമാണ്…
Read More » - 4 December
പ്രശസ്ത എഴുത്തുകാരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
ഖമ്മം: എഴുത്തുകാരനും ദലിത് ആക്ടിവിസ്റ്റുമായ പ്രൊഫ. കാഞ്ച ഐലയ്യയെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ചെമ്മരിയാട് കര്‍ഷകരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ തെലങ്കാനയിലെ ഖമ്മമിലെത്തിയ ഐലയ്യയെ സി.പി.ഐ.എം പാര്‍ട്ടി…
Read More » - 4 December
2017ല്‍ ഏറ്റവും കൂടുതല്‍ തിരയുന്ന സെലിബ്രേറ്റി സണ്ണി ലിയോണ്‍; പട്ടികയില്‍ മറ്റ് താരങ്ങളുടെ സ്ഥാനം ഇങ്ങനെ
ഡല്‍ഹി: ഓണ്‍ലൈന്‍ ലോകത്തെ രാജ്ഞിയാണെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് ബോളിവുഡ് നടി സണ്ണി ലിയോണ്‍. യാഹു പുറത്തിറക്കിയ 2017ല ഏറ്റവും ജനപ്രീതിയാര്‍ജിച്ച താരങ്ങളുടെ പട്ടികയാലാണ് സണ്ണി ലിയോണ്‍ ഒന്നാം…
Read More » - 4 December
പെണ്‍വാണിഭ സംഘം പിടിയില്‍
ഭുവനേശ്വര്‍•ഒറിസയില് ഭുവനേശ്വറില്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശിനികളായ സ്ത്രീകളെ ഉപയോഗിച്ചായിരുന്നു കേന്ദ്രത്തിന്റെ നടത്തിപ്പെന്ന് പോലീസ് പറഞ്ഞു. 35 കാരിയായ സ്ത്രീയാണ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരി. സ്മാര്‍ട്ട് സിറ്റിയുടെ…
Read More » - 4 December
ദിലീപിനെകൊണ്ട് എന്തെങ്കിലും പറയിപ്പിക്കാനെത്തിയ മാധ്യമപ്രവർത്തകരോട് ദിലീപിന്റെ പ്രതികരണം
കൊച്ചി: ജാമ്യത്തിലിറങ്ങിയ ദിലീപ് എങ്ങോട്ടു പോയാലും വിടാതെ പിന്തുടരുന്ന മാധ്യമ പ്രവർത്തകർക്ക് സഹികെട്ടു കിടിലൻ മറുപടി നൽകി ദിലീപ്. മാധ്യമപ്രവര്‍ത്തകരോടും ക്യാമറകളോടും മുഖം തിരിഞ്ഞു നടക്കുകയായിരിന്ന ദിലീപിന്…
Read More » - 4 December
മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ദുരന്തനിവാരണ അതോറിറ്റിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആണ് സംഘര്‍ഷം ഉണ്ടായത്. ഓഖി ചുഴലിക്കാറ്റിനെ പ്രതിരോധിക്കാന്‍…
Read More » - 4 December
അമ്മയും രണ്ടു മക്കളും കുളത്തില്‍ മരിച്ച നിലയില്‍
പാലക്കാട്: കൊടുവായൂരില്‍ നിന്നും കാണാതായ അമ്മയും രണ്ടുപെണ്‍മക്കളും കുളത്തില്‍ മരിച്ച നിലയില്‍.വെമ്പല്ലൂര്‍ തേക്കിന്‍കാട് വീട്ടില്‍ രതീഷിന്റെ ഭാര്യ പത്മാവതി(33 ) മക്കളായ ശ്രീലക്ഷ്മി(7) ,ശ്രീലേഖ (5 )…
Read More » - 4 December
യു.എ.ഇയിലെ കാര്‍ വാഷ് ഹെല്‍പ്പര്‍ ഇപ്പോള്‍ കമ്പനി ഉടമസ്ഥന്; ഇത് ആരെയും ഞെട്ടിക്കുന്ന ഇന്ത്യന്‍ പ്രവാസിയുടെ വിജയകഥ
യുഎഇ: കാര്‍ വാഷ് പെല്പ്പറായി യു.എ.ഇയില്‍ എത്തിയ ഷാജഹാന് അബ്ബാസ് ഇന്ന് എത്തി നില്‍ക്കുന്നത് ഒയാസിസ് എന്ന കമ്പനിയുടെ ഉടമസ്ഥനായിട്ടാണ്. കഷ്ടപ്പാടുകൊണ്ട് ഇത്രയും ഉയരത്തിലെത്തിയ ഷാജഹാന് എല്ലാവര്ക്കും ഒരു…
Read More »