Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -8 August
പാകിസ്ഥാനില്‍ നിന്ന് രണ്ട് കുടുംബങ്ങളിലെ 15 അംഗ സംഘം ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി :പാകിസ്ഥാനില്‍ നിന്ന് രണ്ട് ഹിന്ദു കുടുംബങ്ങള്‍ ഉത്തര്‍പ്രദേശിലെത്തി. 45 ദിവസത്തെ വിസയിലാണ് 15 അംഗ സംഘം എത്തിയതെന്നാണ് വിവരം. അതേസമയം, ഇന്ത്യയില്‍ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച്…
Read More » - 8 August
മണികുമാറിന്റെ നിയമന തീരുമാനം മനുഷ്യാവകാശ സങ്കല്പങ്ങൾക്ക് വിരുദ്ധം: ഗവർണറെ സമീപിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ജസ്റ്റീസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർ പെർസൺ ആയി നിയമിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാർശ സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്ത് നൽകി കോൺഗ്രസ്…
Read More » - 8 August
കാപ്പി അമിതമായി കുടിക്കുന്നവർ അറിയാൻ
കാപ്പി പ്രിയരാണോ?. കാപ്പി കുടി അമിതമായാൽ ആരോഗ്യത്തിന് പ്രശ്നമാണെന്നാണ് പഠനം പറയുന്നത്. ഒരു കപ്പ് കാപ്പിയിൽ ഏകദേശം 80-140 മില്ലിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ട്. 500 മില്ലിഗ്രാമിൽ കൂടുതൽ…
Read More » - 8 August
ശബരിമല വിമാനത്താവളം, അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ്: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2268.13 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി ഉദ്ദേശിക്കുന്നത്. വ്യോമയാന മന്ത്രാലയം അനുമതി…
Read More » - 8 August
കഴുത്തുവേദനയ്ക്ക് പിന്നിലെ കാരണങ്ങളറിയാം
ഇക്കാലത്ത് സാധാരണയായി കണ്ടു വരുന്ന ഒരു രോഗം ആണ് കഴുത്തുവേദന അല്ലെങ്കിൽ തോൾ വേദന. ദിവസം മുഴുവൻ കമ്പ്യൂട്ടറിനു മുന്നിലിരുന്നുള്ള ജോലി ചെയ്യുന്നവർക്ക് വീട്ടിലെത്തിയാൽ തോള് വേദന,…
Read More » - 8 August
ഓണം സ്പെഷ്യൽ ഡ്രൈവ്: വനപ്രദേശത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി എക്സൈസ്
തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അഗളിയിലെ ഗൊട്ടിയാർ കണ്ടി ഊരിനു സമീപം നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. വനപ്രദേശത്തോടു ചേർന്നുള്ള നീർച്ചാലിന്റെ കരയിൽ നിന്ന്…
Read More » - 8 August
കെ.എസ്.ആർ.ടി.സി ബസും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് അപകടം: കാർ യാത്രക്കാരന് പരിക്ക്
തുറവൂർ: കെ.എസ്.ആർ.ടി.സി ബസും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരന് ഗുരുതര പരിക്ക്. കാർ യാത്രക്കാരൻ കൊല്ലം ഭാരതീപുരം സുധീഷ് ഭവനിൽ സുധീഷ് ഷാജി(25)യ്ക്കാണ് ഗുരുതര…
Read More » - 8 August
ഓണം അടുത്തിട്ടും സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ല, മന്ത്രിയുടെ വാദം തെറ്റ്
തിരുവനന്തപുരം: സപ്ലൈകോയില്‍ എല്ലാമുണ്ടെന്ന മന്ത്രിയുടെ അവകാശ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട്. തിരുവനന്തപുരം പഴവങ്ങാടിയിലെ സപ്ലൈകോയില്‍ 13 ഇനം സബ്സിഡി സാധനങ്ങളില്‍ നിലവിലുള്ളത് 3 എണ്ണം മാത്രം.…
Read More » - 8 August
പ്രമേഹരോഗബാധയ്ക്ക് കാരണം ഈ ഭക്ഷണങ്ങളോ?
കുട്ടിക്കാലത്ത് മധുരപലഹാരങ്ങളും മറ്റും കഴിക്കുന്നതുമൂലമാണ് പ്രമേഹരോഗബാധ ഉണ്ടാകുന്നതെന്ന ചില അബദ്ധ ധാരണകള്‍ ആളുകള്‍ക്കിടയിലുണ്ട്. എന്നാല്‍, പ്രമേഹബാധയുമായി മധുരത്തിനു വലിയ ബന്ധമൊന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. അതുപോലെ, മൂത്രത്തില്‍…
Read More » - 8 August
‘ഭർത്താവിനെ കറുമ്പൻ എന്ന് വിളിക്കുന്നത് ക്രൂരത’: നിറത്തെ പരിഹസിച്ച ഭാര്യയിൽ നിന്നും 44 കാരന് ഡിവോഴ്സ് അനുവദിച്ച് കോടതി
ബംഗളൂരു: ഭർത്താവിന്റെ നിറത്തെ പരിഹസിച്ച ഭാര്യയെ വിമർശിച്ച് കർണാടക ഹൈക്കോടതി. ഭർത്താവിനെ കറുമ്പനെന്ന് വിളിച്ചാക്ഷേപിച്ച ഭാര്യയിൽ നിന്നും യുവാവിന് വിവാഹമോചനം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിമർശനം. നിറത്തിന്റെ പേരില്‍…
Read More » - 8 August
തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍
ഓസ്ലോ: നോര്‍വേയിലും സ്വീഡനിലും പതിവില്ലാത്ത രീതിയിലുള്ള തോരാ മഴ. ഇരു രാജ്യങ്ങളിലും മഴ വ്യാപക നാശനഷ്ടം ഉണ്ടാക്കിയതായി റിപ്പോര്‍ട്ട് ഉണ്ട്. ഈ ആഴ്ച കൂടി മഴ ശക്തമായി…
Read More » - 8 August
സിപിഎം ചൈനീസ് ചാരൻമാരുടെ ഏജന്റോ: വി മുരളീധരൻ
തിരുവനന്തപുരം: ന്യൂസ്ക്ലിക്ക് വെബ്സൈറ്റിന് ചൈനീസ് പ്രൊപ്പഗാൻഡ പ്രചരിപ്പിക്കാൻ വലിയ രീതിയിൽ സാമ്പത്തിക സഹായം ലഭിച്ചുവെന്ന ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട്ട് ഗൗരവതരമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി…
Read More » - 8 August
ഭിന്നശേഷിക്കാരനായ അഞ്ചുവയസ്സുകാരന്റെ സ്വർണമാല കവർന്നെടുത്ത് മുക്കുപണ്ടം അണിയിച്ചു: അങ്കണവാടി ടീച്ചർ അറസ്റ്റില്‍
കുട്ടനാട്: ഭിന്നശേഷിക്കാരനായ അഞ്ചുവയസ്സുകാരന്റെ സ്വർണമാല കവർന്നെടുത്ത് പകരം മുക്കുപണ്ടം അണിയിച്ച അങ്കണവാടി ടീച്ചർ പൊലീസ് പിടിയിൽ. കുന്നങ്കരിയിലെ അങ്കണവാടി അധ്യാപിക ശോഭാ സജീവിനെയാണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 8 August
ഭരണ-പ്രതിപക്ഷങ്ങൾ മതധ്രുവീകരണത്തിന് നിയമസഭയെ ഉപയോഗിക്കുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: പൊതുസിവിൽക്കോഡിനെതിരെ പ്രമേയം പാസാക്കിയ ഭരണ-പ്രതിപക്ഷങ്ങൾ നിയമസഭയെ മതധ്രുവീകരണത്തിന് ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൗരത്വഭേദഗതി നിയമത്തിനെതിരെയും കാശ്മീരിലെ 370ാം വകുപ്പ് എടുത്ത് കളഞ്ഞതിനെതിരെയും നിയമസഭ…
Read More » - 8 August
എത്ര തള്ളിപ്പറഞ്ഞാലും പ്രധാനമന്ത്രിയാകാൻ രാഹുൽ സ്വപ്നം കാണുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം: ഹരീഷ് സാൽവെ
ന്യൂഡൽഹി: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരെ ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ. മോദി സമൂഹത്തോടുള്ള അനാദരവാണ് രാഹുലിന്റെ പരാമർശമെന്നും കോൺഗ്രസ് നേതാവ് ഉപയോഗിച്ച ഭാഷ അത്യന്തം…
Read More » - 8 August
പോക്സോ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും പീഡനം: 22കാരൻ പിടിയിൽ
പുനലൂർ: പോക്സോ കേസിലെ പ്രതി ബംഗളൂരുവിൽ അറസ്റ്റിൽ. ഒറ്റക്കൽ ലുക്ക് ഔട്ട് മാപ്പിളശ്ശേരിൽ റെനിൽ വർഗീസ് (22) ആണ് പിടിയിലായത്. പുനലൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 8 August
ഉരുളക്കിഴങ്ങ് കൊണ്ടുള്ള ചില ഉപയോഗങ്ങള്‍ അറിയാം…
ഉരുളക്കിഴങ്ങ് കൊണ്ട് എന്തെല്ലാം തരത്തിലുള്ള വിഭവങ്ങളുണ്ടാക്കാം, അല്ലേ? കറിയോ മെഴുക്കുപുരട്ടിയോ ഫ്രൈയോ എല്ലാമാണ് മിക്ക വീടുകളിലും ഉരുളക്കിഴങ്ങുപയോഗിച്ച് പ്രധാനമായും തയ്യാറാക്കാറ്. അതുപോലെ തന്നെ കട്ലറ്റ്, സമൂസ പോലുള്ള…
Read More » - 8 August
പൊട്ടിത്തെറിച്ചത് ഇന്‍ഹെയിലറുകളോ മൊബൈലോ, മാവേലിക്കരയില്‍ കാര്‍ കത്തി യുവാവ് മരിച്ച സംഭവത്തില്‍ കാരണം തേടി പൊലീസ്
ആലപ്പുഴ: മാവേലിക്കരയില്‍ കാര്‍ കത്തി യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മരിച്ച കൃഷ്ണപ്രകാശ് ആസ്മയ്ക്ക് ചികിത്സ തേടിയിരുന്നതിനാല്‍ ഇന്‍ഹെയിലറുകള്‍ കാറില്‍ സൂക്ഷിച്ചിരുന്നു. ഇവ പൊട്ടിത്തെറിച്ചതാണോയെന്ന…
Read More » - 8 August
ഹൃദയത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍…
ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടത് ദീര്‍ഘവും രോഗമുക്തവുമായ ജീവിതത്തിന് വളരെ അത്യാവശ്യമാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജന്‍ അടങ്ങിയ രക്തം പമ്പ് ചെയ്യുന്ന വളരെ ലോലമായ ഒരു അവയവമാണ്…
Read More » - 8 August
കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ മാതളം; അറിയാം ഈ ഗുണങ്ങള്‍…
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് മാതളം. വിറ്റാമിൻ സി, കെ, ബി, ഇ തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. കൂടാതെ കാത്സ്യം, മഗ്നീഷ്യം,…
Read More » - 8 August
ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം
തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം മാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ഏക സിവില്‍ കോഡ്…
Read More » - 8 August
നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്ന് ഇരുമ്പ് ഷീറ്റുകൾ മോഷ്ടിച്ച് വിറ്റു: തൊഴിലാളി അറസ്റ്റിൽ
തൃശൂർ: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്ന് ഇരുമ്പ് ഷീറ്റുകൾ മോഷ്ടിച്ച് വിറ്റ കേസിലെ പ്രതി പൊലീസ് പിടിയിൽ. പൂത്തോൾ സ്വദേശി തിരുത്തിക്കാട്ടിൽ വീട്ടിൽ ഷറഫുദ്ദീനാണ് (32) അറസ്റ്റിലായത്. ചേറൂരില്‍ പുതുതായി…
Read More » - 8 August
‘ഗുജറാത്തിൽ മദ്യവിൽപ്പന നിരോധിക്കപ്പെട്ടതിന്റെ കാരണം മതമല്ല’: കാരണം പറഞ്ഞ് സന്ദീപ് വാര്യർ, ഐഷ സുൽത്താനയ്ക്കുള്ള മറുപടി
കൊച്ചി: ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയ സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് മറുപടിയുമായി സന്ദീപ് വാര്യർ. ലക്ഷദ്വീപ് എക്സൈസ് റഗുലേഷന് കരട് ബില്ലില്‍…
Read More » - 8 August
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഉടമ ഗുരുതരാവസ്ഥയിൽ
കോട്ടയം: വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. പാണ്ടഞ്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണമായി കത്തി നശിക്കുകയായിരുന്നു. മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻ ചിറ ഓട്ടക്കുന്ന് വീട്ടിൽ സാബുവിന്റേതാണ്…
Read More » - 8 August
‘രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാം, പക്ഷേ ഒരു നിബന്ധനയുണ്ട്’: ഷെര്‍ലിന്‍ ചോപ്ര പറയുന്നു
വിവാദങ്ങളിലൂടേയും ഗ്ലാമറസ് വേഷങ്ങളിലൂടെയും പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന താരമാണ് ഷെര്‍ലിന്‍ ചോപ്ര. ഇപ്പോഴിതാ രാഹുൽ ഗാന്ധിയുടെ പേരിൽ നടത്തിയ ഒരു പരാമർശം കൊണ്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ്…
Read More »