Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -8 August
‘പ്രചരിക്കുന്ന ചിത്രവുമായി ബന്ധമില്ല, നിയമ നടപടികൾ കൈകൊണ്ടു’: അത് താനാണെന്ന് പലരും കരുതിയെന്ന് മീനാക്ഷി
നടീ നടന്മാരുടെ എ.ഐ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. ഇവയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും. ബാലതാരം മീനാക്ഷിയുടേതെന്ന പേരിലും ഇത്തരത്തിൽ ഒരു ചിത്രം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു.…
Read More » - 8 August
പ്രീമിയം റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹമുണ്ടോ? വിവോ എക്സ്90 പ്രോ പ്ലസ് വിപണിയിലേക്ക്
പ്രീമിയം റേഞ്ചിലുളള സ്മാർട്ട്ഫോണുകൾ തിരയുന്നവർക്ക് മികച്ച ഓപ്ഷനാണ് വിവോ. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ലിസ്റ്റിലേക്ക് ഇടം നേടാൻ വിവോയ്ക്ക് സാധിച്ചിട്ടുണ്ട്. ബഡ്ജറ്റ് റേഞ്ചിലും,…
Read More » - 8 August
ദുര്‍മന്ത്രവാദം നടത്തി കൊല്ലാന്‍ ശ്രമിച്ചു, ശരീരം മുഴുവന്‍ അണുബാധയായി: ഭാര്യയ്ക്കും അമ്മയ്ക്കും എതിരെ വ്യവസായി
കോവിഡ്-19 രോഗവ്യാപനകാലത്ത് ഭാര്യ തന്നെ പട്ടിണിക്കിട്ടു
Read More » - 8 August
സംവിധായകന് സിദ്ദിഖിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സംവിധായകന് സിദ്ദിഖിനെതിരെ വ്യാജവാര്‍ത്തയുമായി സോഷ്യല്‍ മീഡിയ. സിദ്ദിഖ് മരിച്ചുവെന്ന തരത്തിലുള്ള പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അദേഹത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.…
Read More » - 8 August
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ്…
Read More » - 8 August
മിഡ് റേഞ്ചിലൊരു 5ജി ഹാൻഡ്സെറ്റ്, അറിയാം നോക്കിയ പ്ലേ 2 മാക്സിന്റെ സവിശേഷതകൾ
ഇന്ത്യൻ വിപണിയിൽ പ്രത്യേക ആധിപത്യമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് നോക്കിയ. ഉപഭോക്താക്കളുടെ ആവശ്യകത പരിഗണിച്ച് ഫീച്ചർ ഫോൺ മുതൽ സ്മാർട്ട്ഫോൺ വരെ നോക്കിയ ഇപ്പോഴും വിപണിയിൽ എത്തിക്കാറുണ്ട്. നോക്കിയ…
Read More » - 8 August
‘എന്നുമുതലാണ് ഉമ്മൻ ചാണ്ടി വിശുദ്ധനായത്? സൂത്രത്തിൽ ജയിക്കണം, അതിനായി ഒരു കെട്ടുകഥ’; വിമർശനവുമായി സിപിഎം നേതാവ്
കോട്ടയം: ഉമ്മൻ ചാണ്ടി എന്നു മുതലാണ് പ്രതിപക്ഷ നേതാവിന് വിശുദ്ധനായതെന്ന് സിപിഎം നേതാവ് കെ.അനില്‍കുമാര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. 2016ൽ യുഡിഎഫ് തോറ്റു. അന്നേവരെ നേതാവായിരുന്ന ഉമ്മൻ…
Read More » - 8 August
കേരളത്തിലെ കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാടും
തിരുവനന്തപുരം: കേരളത്തിലെ കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാടും. ഇതിനായി തിരുവനന്തപുരത്തെത്തിയ തമിഴ്നാട് ഐ.ടി മന്ത്രി പളനിവേല്‍ ത്യാഗരാജന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കെ…
Read More » - 8 August
പടക്ക ഗോഡൗണിൽ പൊട്ടിത്തെറി: മൂന്ന് പേർക്ക് പരിക്ക്
ചെന്നൈ: പടക്ക ഗോഡൗണിൽ പൊട്ടിത്തെറി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് അപകടം നടന്നത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിശോധനക്കെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേർക്കാണ് പരിക്കേറ്റത്. പരിശോധനക്കിടെ…
Read More » - 8 August
സൊമാറ്റോയിലെ ഓർഡറുകൾക്ക് ഇനി ചെലവേറും, കാരണം ഇതാണ്
സൊമാറ്റോ മുഖാന്തരം ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് ഇനി ചെലവേറും. ഓർഡർ ചെയ്യുന്ന ഭക്ഷണങ്ങൾക്ക് പ്ലാറ്റ്ഫോം ഫീസ് ഈടാക്കാനുള്ള നീക്കത്തിലാണ് സൊമാറ്റോ. ഇതോടെ, ഒരു ഓർഡറിന് രണ്ട് രൂപ…
Read More » - 8 August
വ്യായാമം എത്ര നേരം ചെയ്യണം?
ആവശ്യമനുസരിച്ച് വ്യായാമത്തിന്റെ സമയദൈര്‍ഘ്യം തീരുമാനിക്കാം. ഫിറ്റ്നെസ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ അരമണിക്കൂര്‍ വച്ച് ആഴ്ചയില്‍ അഞ്ചു ദിവസം വ്യായാമം ചെയ്യണം. Read Also : ഡ്രൈവിങ്ങിനിടെ പെൺകുട്ടിയോട് അപമര്യാദയായി…
Read More » - 8 August
ഡ്രൈവിങ്ങിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി: ഡ്രൈവർക്ക് ആറു വർഷം കഠിന തടവും പിഴയും
പരപ്പനങ്ങാടി: ജീപ്പ് ഓടിക്കുന്നതിനിടെ യാത്രക്കാരിയായ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ഡ്രൈവർക്ക് ആറു വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് പോക്സോ…
Read More » - 8 August
മോദിയെ വിറപ്പിക്കുമെന്ന് കെജ്രിവാൾ, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യമെന്ന് ആപ്പ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സീറ്റ് പങ്കിടുമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഇസുദന്‍ ഗധ്വി വ്യക്തമാക്കി.സംസ്ഥാനത്ത്…
Read More » - 8 August
ആഗോള വിപണിയിൽ അനിശ്ചിതത്വം തുടരുന്നു, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഗോള വിപണിയിൽ അനിശ്ചിതത്വം നിഴലിച്ചതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 106.98 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,846.50-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 26.45 പോയിന്റ്…
Read More » - 8 August
വീഡിയോകളിലെ ഇഷ്ടാനിഷ്ടങ്ങൾ ഇനി പ്രകടിപ്പിക്കാം! പുതിയ ഫീച്ചറുമായി നെറ്റ്ഫ്ലിക്സ് എത്തുന്നു
നെറ്റ്ഫ്ലിക്സിൽ വീഡിയോകൾ കാണുന്നവർക്കായി പുതിയ ഫീച്ചർ എഴുതുന്നു. സിനിമകളും, സീരീസുകളും കാണുന്നതിനിടയിൽ ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരമാണ് നെറ്റ്ഫ്ലിക്സ് ഒരുക്കുന്നത്. തമ്പ്സ് അപ്പ്, ഡബിൾ തമ്പ്സ് അപ്പ്,…
Read More » - 8 August
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂല സാഹചര്യമാണെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. പുതുപ്പള്ളിയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂല സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ്…
Read More » - 8 August
യുകെയില്‍ ഭീതി പരത്തിയ ഒമിക്രോണ്‍ ഉപവകഭേദം മഹാരാഷ്ട്രയില്‍ കണ്ടെത്തി
മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ ഒമിക്രോണ്‍ ഉപവകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. EG.5.1(എറിസ്) എന്ന ഒമിക്രോണ്‍ ഉപവകഭേദമാണ് കണ്ടെത്തിയത്. ഒമിക്രോണ്‍ XBB.1.9ന്റെ ഉപവകഭേദമാണ് EG.5.1 . കഴിഞ്ഞ മെയിലാണ്…
Read More » - 8 August
നടി സിന്ധു അന്തരിച്ചു, ചികിത്സയ്ക്ക് പണമില്ലാതെ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ മരണം
നടി സിന്ധു അന്തരിച്ചു. 42 വയസായിരുന്നു. ഇന്നലെ പുലർച്ചെ 2.15ന് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് വർഷത്തിലേറെ ആയി സ്തനാർബുദത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു…
Read More » - 8 August
മുപ്പത് കഴിഞ്ഞ സ്ത്രീകളിലെ എല്ലു ക്ഷയത്തിന് പരിഹാരമറിയാം
എല്ലുകളുടെ ആരോഗ്യത്തില്‍ സ്ത്രീകള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടത് ആവശ്യമാണ്. 30 വയസിനു ശേഷം ബോണ്‍ ഡെന്‍സിറ്റി കുറഞ്ഞുവരുന്നു. നിത്യവും കിടക്കാന്‍ നേരം ഒരു ഗാസ് പാല് കുടിക്കുക.…
Read More » - 8 August
പെരുച്ചാഴിയുടെ കടിയേറ്റു: വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു
കോഴിക്കോട്: താമരശ്ശേരിയിൽ പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു. കണ്ണ്യേരുപ്പിൽ നിഷ(38)യുടെ കാലിനാണ് പെരുച്ചാഴിയുടെ കടിയേറ്റത്. താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ എംകെ ഫ്ളാറ്റിൽ താമസിക്കുന്ന…
Read More » - 8 August
പുതുപ്പള്ളി തെരഞ്ഞെടുപ്പ്: ജനങ്ങളുടെ മനസാക്ഷി കോടതി സർക്കാരിനെ വിചാരണ ചെയ്യുന്ന ദിവസങ്ങളാണ് വരുന്നതെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനങ്ങളുടെ മനസാക്ഷിയുടെ കോടതി സർക്കാരിനെ വിചാരണ ചെയ്യുന്ന ദിവസങ്ങളാണ് വരുന്നതെന്ന്…
Read More » - 8 August
വന്‍കുടലിലെയും സ്തനങ്ങളിലെയും അര്‍ബുദത്തിന് പിന്നിൽ
കാത്സ്യത്തിന്റെ കുറവ് നാല്‍പ്പതു വയസ്സു മുതല്‍ സ്ത്രീകളെ കൂടുതലായി ബാധിച്ചു തുടങ്ങുന്നു. മുട്ടുവേദന, നടുവേദന തുടങ്ങിയവയാണ് പ്രധാനമായും ഉണ്ടാകുന്നത്. സന്ധിവാതം വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. മുപ്പതു വയസ്സുള്ളപ്പോഴേ…
Read More » - 8 August
അല്‍പവസ്ത്രധാരികള്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കില്ല, നിലപാട് കടുപ്പിച്ച് ക്ഷേത്രം അധികാരികള്‍
ഡെറാഡൂണ്‍: അല്‍പവസ്ത്രധാരികള്‍ക്ക് പ്രവേശനമില്ലെന്ന് ക്ഷേത്രം അധികാരികള്‍ . ഇത്തരം വസ്ത്രങ്ങള്‍ അനാദരവും അനുചിതവുമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. ഉത്തരാഖണ്ഡിലെ പ്രശസ്ത ക്ഷേത്രമായ കൈഞ്ചി ധാം ക്ഷേത്രത്തിലാണ് അല്‍പവസ്ത്രധാരികള്‍ക്ക്…
Read More » - 8 August
മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു, രണ്ടുപേർ നീന്തി രക്ഷപ്പെട്ടു
പയ്യന്നൂർ: മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എട്ടിക്കുളം സ്വദേശി കെ. അബ്ദുൽ റഷീദ് (46) ആണ് മരിച്ചത്. രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. Read Also…
Read More » - 8 August
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: വിശദാംശങ്ങൾ അറിയാം
ന്യൂഡൽഹി: പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ 5 നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബർ 8 നായിരിക്കും വോട്ടെണ്ണൽ. Read Also: കെ.എസ്.ആർ.ടി.സി ബസും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച്…
Read More »