Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -1 January
ശിവന്റെ ജനനത്തിനു പിന്നിലുള്ള കഥ
ശിവന്റെ ജനനത്തിനു പിന്നില്‍ രസാവഹമായ ഒരു കഥ ഉള്ളതായി ഹിന്ദുക്കള്‍ കരുതി പോരുന്നു. ഒരിക്കല്‍ ബ്രഹ്മ ദേവനും വിഷ്ണു ദേവനും തമ്മില്‍ ഒരു തര്‍ക്കം നടക്കുകയായിരുന്നു. തങ്ങളില്‍…
Read More » - Dec- 2017 -31 December
സന്ധിവാതത്തിനു പരിഹാരം കാണാന്‍ കടുക്
ഇഞ്ചി കൊണ്ട് സന്ധിവാതത്തിന് പരിഹാരം കാണാവുന്നതാണ്. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് എന്നും മുട്ടില്‍ പിടിക്കുക. ഇത് ദിവസവും ചെയ്യുമ്പോള്‍ സന്ധിവേദനയെന്ന പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സാധിക്കുന്നു.…
Read More » - 31 December
കേരള വന ഗവേഷണ സ്ഥാപനത്തില്‍ താത്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2019 ഡിസംബര്‍ 25 വരെ കാലാവധിയുളള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ലോംഗ് ടേം മോണിറ്ററിംഗ് ഓഫ് സ്ട്രോബിലാന്തസ് കുന്തിയാനസ് ഇന്‍…
Read More » - 31 December
മൂണ്‍വാക്കുമായി ട്രാഫിക്ക് നിയന്ത്രിക്കുന്ന പോലീസുകാന്റെ വീഡിയോ തരംഗമാകുന്നു
മൂണ്‍വാക്കുമായി ട്രാഫിക്ക് നിയന്ത്രിക്കുന്ന പോലീസുകാന്റെ വീഡിയോ തരംഗമാകുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറിലെ പോലീസുകാരനാണ് സാമൂഹിക മാധ്യമങ്ങളില്‍ താരമായി മാറിയിരിക്കുന്നത്. ഇതു വഴി പോകുന്ന ഡ്രൈവര്‍മാര്‍ക്കും യാത്രികര്‍ക്കും നൃത്തം ചെയ്ത…
Read More » - 31 December
അമേരിക്കയിലെ സ്ഥാനപതിയെ പലസ്തീന് തിരിച്ചുവിളിച്ചു
അമേരിക്കയിലെ സ്ഥാനപതിയെ പലസ്തീന് തിരിച്ചുവിളിച്ചു. ട്രംപിന്റെ ജറുസേലം പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചാണ് നടപടി. ഇതോടെ നയതന്ത്ര രംഗത്ത് അമേരിക്കയും പലസ്തീനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി മാറുകയാണ്.
Read More » - 31 December
സര്‍ക്കാര്‍ ജീവനക്കാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താൻ നിർദേശം
സെക്രട്ടേറിയറ്റിലെ പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും തങ്ങളുടെ കൈവശമോ മറ്റേതെങ്കിലും അവകാശത്തിലോ ഉള്ള സ്ഥാവര ജംഗമ വസ്തുക്കളും മറ്റ് നിക്ഷേപങ്ങളും സംബന്ധിച്ച…
Read More » - 31 December
പാകിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ ജവാൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കാശ്മീരിൽ വെടിവയ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. ഞായറാഴ്ച രജൗരിയിലേയും പൂഞ്ചിലേയും ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ പാകിസ്ഥാൻ നടത്തിയ വെടിവെയ്പ്പിലാണ് പഞ്ചാബിലെ ഫിറോസ്പുർ സ്വദേശിയായ ജഗ്സിർ…
Read More » - 31 December
വാഹനാപകടത്തിൽ നിരവധി മരണം
നെയ്റോബി: കെനിയയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. 36 പേര് അപകടത്തിൽ മരിച്ചു.അപകടം നടന്നത് ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് കെനിയയിലെ മിഗയിലാണ്. ബുസിയയില്‍ നിന്നും നെയ്റോബിയിലേക്കു പോകുകയായിരുന്ന…
Read More » - 31 December
അതിർത്തിയിലെ സൈന്യത്തിനൊപ്പം പുതുവത്സരം ആഘോഷിച്ച് രാജ്നാഥ് സിങ്
ഉത്തരകാശി: അതിര്‍ത്തി കാക്കുന്ന ജവാന്മാര്ക്കൊപ്പം പുതുവത്സരം ആഘോഷിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മന്ത്രി ഞായറാഴ്ച വൈകുന്നേരം ഇന്ത്യ-ചൈന അതിര്‍ത്തിയായ ഉത്തരകാശിയിലെ മത്ലിയില് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനൊപ്പം പുതുവത്സരം…
Read More » - 31 December
പ്രവാസികളുടെ ശ്രദ്ധയ്ക്ക് യുഎഇയില്‍ ഇതു നിരോധിച്ചു
അബുദാബി: പ്രവാസികളെ നിരാശപ്പെടുത്തുന്ന തീരുമാനവുമായി യുഎഇ രംഗത്ത്. വീഡിയോ കോളിനും വോയിസ് കോളിനും ഉപയോഗിക്കുന്ന ലോകപ്രശസ്ത സോഫ്റ്റ് വെയറായ സ്കൈപ്പ് യുഎഇയില്‍ നിരോധിച്ചു. യുഎഇയുടെ ടെലികോം കമ്പനിയായ…
Read More » - 31 December
അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് എന്‍എസ്എസ് ഇടപെടണം-മന്നം യുവജനവേദി
കോട്ടയം:ദുബായില്‍ ജയില്‍ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് എന്‍എസ്എസ് ഇടപെടണമെന്നും കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു മന്നം ജയന്തിസമ്മേളനത്തില്‍ പ്രമേയം പാസാക്കണമെന്നും മന്നം യുവജനവേദി സംസ്ഥാന…
Read More » - 31 December
ജലക്ഷാമം പരിഹരിക്കാന്‍ കൊച്ചിക്ക് ആശ്വാസമാകുന്ന പുതിയ തീരുമാനം
കൊച്ചി: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പെരിയാര്‍വാലി, മൂവാറ്റുപുഴ ജലസേചന പദ്ധതികളുടെ കനാലുകളിലൂടെ ജനുവരി ആദ്യവാരത്തില്‍ തന്നെ ജലമൊഴുക്കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ…
Read More » - 31 December
ആര്‍എസ്എസിനെതിരെ കോടിയേരി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് രംഗത്ത്. ആര്‍എസ്എസ് ശാഖകളാണ് കേരളത്തിലെ കലാപങ്ങളുടെ ഉറവിടം എന്ന് കോടിയേരി പറഞ്ഞു. ആര്‍എസ്എസിനെ നേരിടാന്‍ തയ്യാറെടുക്കണമെന്നും…
Read More » - 31 December
അബുദാബിയിലെ പാർക്കുകളിലെത്തുന്ന സന്ദർശകർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ; ലംഘിക്കുന്നവർക്ക് കനത്ത പിഴ
അബുദാബി: എമിറേറ്റിലെ പാർക്കുകളില്‍ ബാർബിക്യൂ ഉണ്ടാക്കിയാൽ പിഴ. പാർക്കുകളിലും കടൽ തീരങ്ങളിലും ബാർബിക്യൂ പാചകം ചെയ്യുന്നവരിൽ നിന്ന് 1000 ദിർഹം പിഴ ഈടാക്കുമെന്ന് അബുദാബി നഗരസഭാധികൃതർ അറിയിച്ചു.…
Read More » - 31 December
അമ്മയുടെ കൂടെ പുതുവത്സരം ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധി ഗോവയിലെത്തി
പനാജി: അമ്മയുടെ കൂടെ പുതുവത്സരം ആഘോഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗോവയിലെത്തി. അവധി ആഘോഷത്തിനു വേണ്ടിയാണ് സോണിയ ഗാന്ധി ഗോവയിലെത്തിയത്. രാഹുല്‍ ഗാന്ധി സ്വകാര്യ വിമാനത്തിലാണ്…
Read More » - 31 December
പുതുവത്സരദിനത്തിൽ മന്ത്രിസഭാ യോഗം ചേരാൻ തീരുമാനം
തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ മന്ത്രിസഭായോഗം ചേരാൻ തീരുമാനം. ബുധനാഴ്ച ചേരേണ്ട പതിവു മന്ത്രിസഭാ യോഗമാണ് തിങ്കളാഴ്ച രാവിലെ ചേരുന്നത്. സിപിഎം ജില്ലാ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 31 December
നവമാധ്യമ കുടുംബത്തിലെ ഒരംഗമായി ആറു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സ്നേഹപൂര്‍വ്വം സുഹൃത്തുക്കളോട്, വായനക്കാരോട്
സ്വപ്നങ്ങളും പ്രതീക്ഷകളും അത് പൂവണിയാനുള്ള കാത്തിരുപ്പുമാണ് ജീവിതം മനോഹരവും അര്‍ത്ഥപൂര്‍ണ്ണവും ആക്കിത്തീര്‍ക്കുന്നത്.. ഒരുപിടി മധുരവും കയ്പ്പും നിറഞ്ഞ ഓര്‍മ്മകളുടെ ഒരു വർഷം നമ്മെ വിട്ടുപിരിയുമ്പോൾ ഏറെ പ്രതീക്ഷകളുടെയും…
Read More » - 31 December
വില്ലേജ് ഓഫീസറെ മര്‍ദിച്ച സംഭവത്തില്‍ കേസ് എടുത്തു
കാസര്‍കോട്: വില്ലേജ് ഓഫീസറെ ഓഫീസില്‍ കയറിയ മര്‍ദിച്ച സംഭവത്തില്‍ കേസ് എടുത്തു. ചട്ടഞ്ചാല്‍ തെക്കില്‍ വില്ലേജ് ഓഫീസറും പൊയ്നാച്ചിയിലെ നാരായണന് നായരുടെ മകനുമായ കെ. രമേശനാണ് (40)…
Read More » - 31 December
തിരുവനന്തപുരത്ത് ഒരാളെ വെട്ടി കൊല്ലപ്പെടുത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാളെ വെട്ടി കൊല്ലപ്പെടുത്തി. തിരുവനന്തപുരം മുരുക്കുമ്പഴിലാണ് സംഭവം നടന്നത് മുരുക്കുമ്പഴ സ്വദേശി രാജുവാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസി പ്രജോദിനെ പോലീസ് അറസ്റ്റ് ചെയ്തു.
Read More » - 31 December
പുതുവര്‍ഷത്തിലേക്ക് ടീം ഇന്ത്യ പ്രവേശിക്കുന്നത് രാജകീയമായി
ദുബായ്: പുതുവര്‍ഷത്തിലേക്ക് ടീം ഇന്ത്യ പ്രവേശിക്കുന്നത് രാജകീയമായി. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കാനാണ് ടീം ഇന്ത്യ ഒരുങ്ങുന്നത്. 2017 ലെ അവസാന റാംങ്കിംഗ്…
Read More » - 31 December
മരണാനന്തര ചടങ്ങിനിടെ ചാവേര്‍ ആക്രമണം; നിരവധി മരണം
കാബൂള്‍: മരണാനന്തര ചടങ്ങിനിടെ അഫ്ഗാനിസ്താനില്‍ ചാവേര്‍ ആക്രമണം. അപകടത്തിൽ 15 പേര് കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടന്നത് കിഴക്കന്‍ അഫ്ഗാനിസ്താനിലെ നന്‍ഗര്‍ഹറിലെ ബെഹ്സുദ് ജില്ലയിലാണ്.…
Read More » - 31 December
മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട പ്രായപൂര്‍ത്തിയാവാത്ത ആൾ അറസ്റ്റിൽ
പത്തനംതിട്ട: മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആൾ പോലീസ് പിടിയിൽ. . ജൂലെെ മാസം ഫേസ്ബുക്കില്‍ അപ്ഡേറ്റ് ചെയ്ത പോസ്റ്റിന്റെ പേരിലാണ് ഇയാളെ പിടികൂടിയത്. അറസ്റ്റ്…
Read More » - 31 December
മുത്തലാഖിനു എതിരെ ശക്തമായ പോരാട്ടം നടത്തിയ വനിത ബിജെപിയില്‍ ചേര്‍ന്നു
കൊല്‍ക്കത്ത: മുത്തലാഖിനു എതിരെ ശക്തമായ പോരാട്ടം നടത്തിയ വനിത ബിജെപിയില്‍ ചേര്‍ന്നു. ഇസ്രത് ജഹാനാണ് ബിജെപിയില്‍ അംഗത്വം എടുത്തത്. ഇന്നലെയാണ് ഇസ്രത് ജഹാന് ബിജെപിയില്‍ ചേര്‍ന്നത്. ബംഗാളിലെ…
Read More » - 31 December
പുതുവത്സരാഘോഷം ; ബെംഗളൂരുവില്‍ കനത്ത സുരക്ഷ
ബെംഗളൂരു: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരുവില്‍ കനത്ത സുരക്ഷ. 15,000 പൊലീസുകാരെ ഇതിന്റെ ഭാഗമായി വിന്യസിച്ചു. ഇത്തവണ കനത്ത സുരക്ഷ ഒരുക്കുന്നത് കഴിഞ്ഞ വര്‍ഷം ആഘോഷങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ക്കെതിരെ ആക്രമണങ്ങള്‍…
Read More » - 31 December
2000 രൂപയുടെ കള്ളനോട്ടടിയില്‍ ഏറ്റവും മുമ്പില്‍ ഈ സംസ്ഥാനമാണ്
ന്യൂഡല്‍ഹി: 2000 രൂപയുടെ കള്ളനോട്ടടിയില്‍ ഏറ്റവും മുമ്പില്‍ ഗുജറാത്ത്. 2017ല്‍ 2000 രൂപയുടെ ഏറ്റവുമധികം കള്ളനോട്ടുകള്‍ പിടികൂടിയത് ഗുജറാത്തില്‍ നിന്നുമാണ്. കേരളം പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. പട്ടികയില്‍…
Read More »