Latest NewsKeralaNews

തിരുവനന്തപുരത്ത് ഒരാളെ വെട്ടി കൊല്ലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാളെ വെട്ടി കൊല്ലപ്പെടുത്തി. തിരുവനന്തപുരം മുരുക്കുമ്പഴിലാണ് സംഭവം നടന്നത് മുരുക്കുമ്പഴ സ്വദേശി രാജുവാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസി പ്രജോദിനെ പോലീസ് അറസ്റ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button