Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -13 December
ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ ആഫ്രിക്കന്‍ വംശജനെ കേരള പൊലീസ് ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തു
മലപ്പുറം : ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ മുഖ്യ പ്രതിയായ ആഫ്രിക്കന്‍ വംശജനെ മലപ്പുറം പൊലീസ് സ്പെഷ്യല്‍ സ്ക്വാഡ് ഡല്‍ഹി മെഹ്റോളിയില് നിന്നും അറസ്റ്റ് ചെയ്തു. നൈജീരിയ സ്വദേശിയും…
Read More » - 13 December
സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ ജീവിതകഥ ഇനി പാഠ്യവിഷയം
ചെന്നൈ ; സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ ജീവിതകഥ ഇനി സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയം. തൊഴിലിന്റെ മഹത്വം വ്യക്തമാക്കുന്ന യൂണിറ്റിലാണ് ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്ക്’ എന്ന…
Read More » - 13 December
സിപിഐഎമ്മിന്റെ ഫാസിസ്റ്റ് നിലപാടാണ് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാത്ത സിപിഐഎമ്മിന്റെ ഫാസിസ്റ്റ് നിലപാടാണ് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എതിരാളികള്‍ക്കും പ്രവര്‍ത്തനം…
Read More » - 13 December
അനധികൃത പ്രവാസികള്‍ക്കു എതിരെ നടപടിയുമായി പ്രമുഖ ഗള്‍ഫ് രാജ്യം
റിയാദ്: അനധികൃത പ്രവാസികള്‍ക്കു എതിരെ നടപടിയുമായി സൗദി അറേബ്യ. സൗദിയില്‍ അനധികൃതമായി താമസിച്ചു വന്നിരുന്ന 194,000 പ്രവാസികളാണ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇത്രയും അധികം പേരെ…
Read More » - 13 December
നിരവധി ഇരുചക്രവാഹനങ്ങളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
കണ്ണൂര്‍: കണ്ണൂര്‍ ജോയിന്റ് ആര്.ടി.ഒയുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍, രൂപമാറ്റം വരുത്തിയ 30 ഇരുചക്രവാഹനങ്ങളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നോട്ടീസ് നല്കി. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച…
Read More » - 13 December
ബൈക്കപകടത്തിൽ നിന്ന് യുവാവിനെ രക്ഷിച്ചത് കുങ്ഫു ; വീഡിയോ കാണാം
ബൈക്ക് അപകടത്തിൽ നിന്നും ഈ യുവാവ് രക്ഷപെട്ടത് കുങ്ഫു അറിയാവുന്നത് കൊണ്ട് മാത്രം. തായ്ലാൻഡില് എതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ബൈക്ക് അപകടത്തില്‍ നിന്നും രക്ഷപ്പെടുന്ന…
Read More » - 13 December
പ്രശസ്ത നടിയുടെ വീഡിയോ ഇന്റര്‍നെറ്റില്‍
ഹോളിവുഡ് നടിയുടെ മുഖവും ഒരു പോണ്‍താരത്തിന്റെ ഉടലും ചേര്‍ത്തുള്ള വ്യാജ പോണ് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. കുട്ടികളുടെ ഇഷ്ടകഥാപാത്രമായ വണ്ടര്‍ വുമണിലെ താരം ഗാല്‍ ഗാഡോട്ടിന്റെ പോണ്…
Read More » - 13 December
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കുകൾ കത്തിച്ചു
മലപ്പുറം: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കുകൾ കത്തിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെ ബന്ധുവിന്റെ വീട്ടിൽ വെച്ചിരുന്ന സി പി.എം വെട്ടം ലോക്കൽ സെക്രട്ടറി എൻ.എസ് ബാബുവിന്റെയും സഹോദരന്റെയും ബൈക്കുകളാണ്…
Read More » - 13 December
കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാറ്റില്ലെന്ന് അധികൃതർ
കൊച്ചി: പുതുവർഷരാവിൽ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ മത്സരം നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇക്കാര്യം പോലീസിനെ അധികൃതർ അറിയിച്ചു. മത്സരത്തിന് മതിയായ സുരക്ഷ…
Read More » - 13 December
തൃശൂര്‍ സര്‍ക്കാര്‍ ദന്തല്‍ കോളേജില്‍ പുതിയ മൂന്ന് തസ്തികകള്‍
തൃശൂര്‍ സര്‍ക്കാര്‍ ദന്തല്‍ കോളേജില്‍ പുതുതായി മൂന്ന് തസ്തികകള്‍ സൃഷ്ടിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നാലാം വര്‍ഷ ബി.ഡി.എസ്. കോഴ്സിനായി ഓര്ത്തോഡോണ്ടിക്സ്…
Read More » - 13 December
പാര്‍ശ്വവത്കൃത ജനവിഭാഗത്തിന് പ്രയോജനകരമായ മാറ്റങ്ങള്‍ നിലവിലെ സംവിധാനത്തിലൊരുക്കണം: വി. എസ്. അച്യുതാനന്ദന്
തിരുവനന്തപുരം; “നിലവിലെ സംവിധാനങ്ങളില്‍ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി. എസ്. അച്യുതാനന്ദന് . ഭരണപരിഷ്കാര കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മാസ്കറ്റ്…
Read More » - 13 December
വാനിനുള്ളില്‍ 30 നായ്ക്കള്‍ ശ്വാസം മുട്ടി മരിച്ചു
മരികിന : വാനിനുള്ളില്‍ 30 നായ്ക്കള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ ഉടമയ്ക്കെതിരെ കേസ്. ഡോഗ് ഷോയ്ക്കായി നായ്ക്കളെ വാനില്‍ കൊണ്ടുപോകുമ്പോഴായിരുന്നു മരണങ്ങള്. വെന്റിലേറ്റര്‍ ഇല്ലാത്ത വാനില്‍…
Read More » - 13 December
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധം ; ഇന്ത്യൻ വിദ്യാർത്ഥിക്ക് സംഭവിച്ചത്
സിംഗപ്പൂര്‍: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിക്ക് ജയിൽ ശിക്ഷ. ഹരികുമാര്‍ അന്‍പലഗന്‍(25) എന്ന വിദ്യാർത്ഥിയെ ആണ് 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടിയുമായി…
Read More » - 13 December
വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കുന്ന ഇന്‍ഫ്ലൈറ്റ് കണക്ടിവിറ്റി (ഐഎഫ്സി) സംവിധാനം നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഐഎഫ്സി സംവിധാനം നടപ്പാക്കണമെന്ന…
Read More » - 13 December
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഭിന്നശേഷിക്കാരന്റെ സംഭാവന 5000 രൂപ
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഭിന്നശേഷിക്കാരന്റെ സംഭാവന 5000 രൂപ. മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഭിന്നശേഷിക്കാരനായ രാജു സംഭാവനയായി നല്‍കിയത് അയ്യായിരം രൂപ. പാളയം ലെനിന് നഗര്‍…
Read More » - 13 December
ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. മാര്‍ച്ച് 31 വരെയാണ് സമയം ദീര്ഘപ്പിച്ചിരിക്കുന്നത്. അക്കൗണ്ട് ആരംഭിച്ച് ആറു മാസത്തിനകം ആധാറുമായി ബന്ധിപ്പിക്കണം.
Read More » - 13 December
സംസ്ഥാനത്ത് 30 ഇരുചക്രവാഹനങ്ങളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും കാരണം ഇതാണ്
കണ്ണൂര്‍: കണ്ണൂര്‍ ജോയിന്റ് ആര്.ടി.ഒയുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍, രൂപമാറ്റം വരുത്തിയ 30 ഇരുചക്രവാഹനങ്ങളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നോട്ടീസ് നല്കി. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച…
Read More » - 13 December
ജോബ് ഫെയര്‍ 15 ന്
കേന്ദ്ര സര്‍ക്കാരിന്റേയും എംപ്ലോയ്മെന്റ് വകുപ്പിന്റെയും സംയുക്ത സംരംഭമായ മോഡല്‍ കരിയര്‍ സെന്ററിന്റെയും സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിന്റെയും (കിക്മ) സംയുക്ത…
Read More » - 13 December
ഗ്രാമീണതാരങ്ങളെ കായികരംഗത്ത് പ്രയോജനപ്പെടുത്താനാവുന്ന ഇടപെടലുണ്ടാകും : മന്ത്രി എ.സി. മൊയ്തീന്
സംസ്ഥാന കേരളോത്സവം കായികമേളയ്ക്ക് തലസ്ഥാനത്ത് വിവിധ വേദികളില്‍ തുടക്കമായി. മേളയുടെ ഉദ്ഘാടനം വ്യവസായ-കായിക-യുവജനകാര്യമന്ത്രി എ.സി. മൊയ്തീന് നിര്‍വഹിച്ചു. അവസരങ്ങള്‍ ലഭ്യമല്ലാതെ പോകുന്ന ഗ്രാമീണമേഖലയിലെ കായികതാരങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കാന്‍…
Read More » - 13 December
സൗദിയില്‍ ശമ്പളമോ ജോലിയോ ഇല്ലാതെ വലഞ്ഞ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിച്ചു
റിയാദ്: സൗദിയില്‍ ശമ്പളമോ ജോലിയോ ഇല്ലാതെ വലഞ്ഞ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിച്ചു. രണ്ടു വർഷം മുൻപ് അസിസിയിലെ ഒരു കോൺട്രാക്റ്റിങ് കമ്പനിയിലെ വിവിധ തസ്തികളിൽ ജോലിക്കെത്തി കഴിഞ്ഞ…
Read More » - 13 December
കവർച്ചക്കാരുടെ വെടിയേറ്റ് പോലീസുകാരൻ മരിച്ചു
ജയ്പൂർ: രാജസ്ഥാനിൽ കവർച്ചക്കാരുടെ വെടിയേറ്റ് തമിഴ്നാട് പോലീസുകാരൻ മരിച്ചു. കവർച്ചാകേസിലെ പ്രതികളെ പിടിക്കാൻ തമിഴ്നാട്ടിൽ നിന്നെത്തിയ പോലീസ് സംഘത്തിലെ പെരിയ പാണ്ടി (48) ആണ് മരിച്ചത്. രാജസ്ഥാനിലെ…
Read More » - 13 December
മാവേലിക്കര താലൂക്ക സഹകരണ ബാങ്ക് ക്രമക്കേട് ; രണ്ട് പേര് അറസ്റ്റില്‍
മാവേലിക്കര താലൂക്ക സഹകരണ ബാങ്കില്‍ ക്രമക്കേട് നടത്തിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. തഴക്കര ബ്രാഞ്ച് മുന്‍ സെക്രട്ടറിയും പ്രസിഡന്റുമാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് തിരുവല്ല യൂണിറ്റാണ് അറസ്റ്റ്…
Read More » - 13 December
ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നുവര് തീര്‍ച്ചയായും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
കോപ്പന് ഹേഗന്‍: ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈ ശ്രദ്ധിക്കുക. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.…
Read More » - 13 December
സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു
കൊല്ലം: പത്താനപുരത്ത് സ്ക്കൂള് ബസ് അപകടത്തില്‍പ്പെട്ടു. നാലു അധ്യാപികമാര്‍ക്ക് പരിക്കേറ്റു. അപകട സമയം കുട്ടികളാരും ബസില്‍ ഉണ്ടായിരുന്നില്ല. പരിക്കേറ്റ അധ്യാപികമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.…
Read More » - 13 December
മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം: മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം
തിരുവനന്തപുരം: ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ചേംബറില്‍ അടിയന്തിര യോഗം കൂടി. മെഡിക്കല്‍ കോളേജിനെ…
Read More »