Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -1 January
എസ്ബിഐ പലിശ നിരക്കില്‍ മാറ്റം വരുത്തി
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്കില്‍ മാറ്റം വരുത്തി. നിലവിലെ ഉപഭോക്താക്കളുടെ വായ്പ പലിശ നിരക്കാണ് കുറച്ചത്. പലിശ നിരക്കില്‍ 30 ബേസിസ് പോയന്റ്…
Read More » - 1 January
വിചിത്രമായ രീതിയില്‍ യുവാവിന്റെ ആത്മഹത്യ
പത്തനംതിട്ട: വിചിത്രമായ രീതിയില്‍ ജില്ലയിലെ കോന്നിയില്‍ യുവാവിന്റെ ആത്മഹത്യ. മരിച്ചത് കോന്നി മരങ്ങാട്ട് പള്ളിക്കകത്ത് കിഴക്കേതില്‍ ശശീന്ദ്രന്റെ മകന് പ്രജിത്ത് (29) ആണ്. ഇയാള്‍ ഇന്നലെ ഉച്ച…
Read More » - 1 January
സുഗതന് സഹായവുമായി സഹകരണ വകുപ്പ് ജീവനക്കാരുടെ വാട്സ് ആപ്പ് കൂട്ടായ്മ
തിരുവനന്തപുരം•പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളര്‍ന്നുപോയെങ്കിലും അത് മറികടന്ന് കൈകള്‍ കുത്തി ഓഫീസില്‍ പോയിരുന്ന സുഗതനെന്ന സഹകരണ വകുപ്പിലെ ഓഡിറ്റര്‍ പക്ഷാഘാതമുണ്ടായി കിടപ്പിലാണ് ഇപ്പോള്‍. സുഗതനെയും കുടുംബത്തെയും…
Read More » - 1 January
വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരനെ കാണാതായി
ഇടുക്കി: ഇടുക്കിയില്‍ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരനെ കാണാതായി. കണ്ണന് ദേവന് കമ്പനി കടലാര്‍ എസ്റ്റേറ്റിലെ നൂര്‍മുഹമ്മദ്-രസിതന്‍നിസ ദമ്പതികളുടെ മൂത്ത മകനായ നവറുദ്ദീനെ കാണാതായി എന്നാണ് പരാതി. ആറു…
Read More » - 1 January
പാക് ജയിലുകളില്‍ കഴിയുന്നത് നാനൂറിലേറെ ഇന്ത്യക്കാർ
ന്യൂഡല്‍ഹി: പാകിസ്ഥാനിലെ വിവിധ ജയിലുകളിലായി 457 ഇന്ത്യക്കാർ തടവിൽ കഴിയുന്നുണ്ടെന്ന് റിപ്പോർട്ട്. മത്സ്യബന്ധന തൊഴിലാളികളാണ് പാക് ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ ഏറെയും. അറബിക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ സമുദ്രാതിര്‍ത്തി…
Read More » - 1 January
2018 ല്‍ ലോകം നേരിടാനിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് നോട്രഡാമസ്
ലോകം ശ്രദ്ധിച്ച അനേകം പ്രശസ്ത പ്രവചനങ്ങള്‍ നടത്തിയ നോട്രഡാമസ് 2018 നെ ക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കേട്ടാൽ ആരും ഒന്ന് ഞെട്ടും. ആകാശത്ത് നിന്നും തീഗോളം വര്‍ഷിക്കുമെന്നും…
Read More » - 1 January
സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും മുഖ്യമന്ത്രി ധൂര്‍ത്തടിക്കുന്നത് ലക്ഷങ്ങള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
ആലപ്പുഴ: സര്‍ക്കാരും സംസ്ഥാനവും സാമ്പത്തിക ഞെരുക്കത്തിലാണെന്ന് വാതോരാതെ പറയുന്നതിനിടയ്ക്കാണ് മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെ ചൂണ്ടിക്കാട്ടിയുള്ള വിവരാവകാശ രേഖ പുറത്ത് വരുന്നത്. ഈ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും…
Read More » - 1 January
നടി ആക്രമിക്കപ്പെട്ട കേസ്; മുഖ്യപ്രതി പള്‍സര്‍ സുനി കുറ്റപത്രം കൈപറ്റി
കൊച്ചി: കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കേസിലെ കുറ്റപത്രം കൈപറ്റി. തനിക്കെതിരായി കുറ്റപത്രത്തില്‍ എന്തെല്ലാം പറഞ്ഞിട്ടുണ്ടന്ന് വായിച്ച് നോക്കട്ടെ എന്നായിരുന്നു…
Read More » - 1 January
രജനീകാന്ത് തങ്ങളുടെ സഖ്യകക്ഷിയാവുമെന്ന അവകാശവാദവുമായി ബിജെപി രംഗത്ത്
ചെന്നൈ: തമിഴകത്തിന്റെ താര രാജാവ് രജനീകാന്ത് തങ്ങളുടെ സഖ്യകക്ഷിയാവുമെന്ന അവകാശവാദവുമായി ബിജെപി രംഗത്ത്. തമിഴ്നാട് ബി.ജെ.പി അധ്യക്ഷനാണ് ഈകാര്യം വെളിപ്പെടുത്തിയത്. ഏറെ കാലമായി രജനി ബിജെപിയുമായി സഖ്യം…
Read More » - 1 January
ഇന്ത്യ-പാക് ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കേണ്ട: സുഷമ സ്വരാജ്
ന്യുഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ത്യ- പാകിസ്താന് ക്രിക്കറ്റ് മത്സരം ഉടനൊന്നും ഉണ്ടാവില്ലെന്ന് സൂചന നല്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരത്തെ കുറിച്ച് അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുമ്പോള്‍ ചിന്തിക്കേണ്ടെന്നാണ്…
Read More » - 1 January
സിപിഐഎമ്മിന്റെ ആരോപണത്തിന് മറുപടിയുമായി ബിനോയ് വിശ്വം
കോഴിക്കോട്: പാപ്പാത്തിച്ചോലയില്‍ സിപിഐ ഭൂമി കൈയേറിയെന്ന സിപിഐഎമ്മിന്റെ ആരോപണത്തിന് മറുപടിയുമായി ബിനോയ് വിശ്വം. സിപിഐയുടെ പേരുപറഞ്ഞ് കൈയേറ്റക്കാരും കൊള്ളക്കാരും രക്ഷപെടാന്‍ ശ്രമിക്കേണ്ടെന്നും പാപ്പാത്തിച്ചോലയിലെ അനധികൃത ഭൂമികൈയേറ്റങ്ങള്‍ ന്യായീകരിക്കുന്നത്…
Read More » - 1 January
പകര്‍ച്ചവ്യാധികള്‍ തടയാന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: മുഖ്യമന്ത്രി
തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തടയാന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോഗ്യജാഗ്രതാ ആപ്പിന് മുഖ്യമന്ത്രി തുടക്കം കുറിച്ചു. എല്ലാവരും ഒരേ മനസോടെ മാലിന്യം നീക്കം ചെയ്യാനും…
Read More » - 1 January
സെക്സിനിടെ ഭാര്യക്ക് ലേശം കൗതുകം കൂടിപ്പോയി: ഭര്‍ത്താവിന് ജനനേന്ദ്രിയം നഷ്ടമായി
തായ്പെയ്•ലൈംഗിക ബന്ധത്തിനിടെ ഭാര്യ അബദ്ധത്തില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു. തായ്വാനിലാണ് സംഭവം. വൃഷ്ണങ്ങളില് ഒന്ന് മുറിഞ്ഞുപോയ 51 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ രണ്ട് മണിയോടെ ഫോണ്‍…
Read More » - 1 January
പുതിയ അഞ്ചു വിനോദസഞ്ചാര പദ്ധതികളുമായി ഈ ഗൾഫ് രാജ്യം
മസ്കത്ത്: പുതിയ അഞ്ചു വിനോദസഞ്ചാര പദ്ധതികളുമായി ഒമാന്‍. ഇതു സംബന്ധിച്ച കരാറില്‍ വിനോദസഞ്ചാര മന്ത്രാലയവും ഒമാന്‍ വിനോദസഞ്ചാര വികസന കമ്പനിയും തമ്മിൽ ധാരണയായി. കരാറില്‍ മന്ത്രാലയം അണ്ടര്‍…
Read More » - 1 January
യു.എ.ഇയില്‍ ഇന്ധനവില വര്‍ധിച്ചു
യു.എ.ഇ: യു.എ.ഇയില്‍ ഇന്ധനവില വര്‍ധിച്ചു. 98 അണ്‍ലീഡഡ് ഗ്യാസ് ഓയിലിന് 2.24 ദര്‍ഹമാണ് ഇപ്പോഴത്തെ വില. 0.09 ഫില്‍സാണ് അതിന് വര്‍ധിച്ചത്. കൂടാതെ 95 അണ്‍ലീഡഡ് ഗ്യാസ്…
Read More » - 1 January
മുസ്ലീം സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ചേരുന്നുവെന്ന് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: നിരവധി മുസ്ലീം സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ചേരുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. നിരവധി മുസ്ലീം സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു അവരെയും ബിജെപിയിലേക്ക് സ്വാഗതം…
Read More » - 1 January
ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രശംസിച്ച് ബംഗളുരു കോച്ച്
ബംഗളൂരു : ഇന്നലെ നടന്ന ബ്ലാസ്റ്റേഴ്സ്-ബംഗളൂരു മത്സരത്തിനു ശേഷം മഞ്ഞപ്പടയെ പുകഴ്ത്തി ബംഗളൂരു മാനേജര്‍ ആല്‍ബര്‍ട്ട് റോക്ക. മത്സരത്തിനായി ബംഗളുരുവില്‍ നിന്നും എത്തിയ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്…
Read More » - 1 January
ഹസനെതിരെ എ ഗ്രൂപ്പ് രംഗത്ത്
തിരുവനന്തപുരം: മുത്തലാഖ് വിഷയത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കിയതിന് കോൺഗ്രസ് അധ്യക്ഷൻ എം.എം.ഹസനെതിരെ എ ഗ്രൂപ്പ് രംഗത്ത്.പാർട്ടി നിലപാട് തള്ളി വ്യക്തിപരമായ അഭിപ്രായം പറഞ്ഞത് ശരിയായില്ലെന്ന് കുറ്റപ്പെടുത്തിയ എ…
Read More » - 1 January
സി ആര് പി എഫ് ക്യാമ്പ് ആക്രമിച്ച ഭീകരരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല് വമയിലെ സി ആര് പി എഫ് ക്യാമ്പ് ആക്രമിച്ച ഭീകരരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും. താഴ്വരയിലെ തീവ്രവാദം കുറയുന്നുവെന്ന കേന്ദ്ര സര്‍ക്കാരിന്റെ…
Read More » - 1 January
വിരമിക്കലിന് ശേഷമുള്ള പദ്ധതികളെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഫുട്ബോളില്‍ നിന്നു വിരമിച്ചാല്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ തനിക്ക് വ്യക്തമായ ധാരണയുണ്ടെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്കൈ ഇറ്റാലിയ ചാനലില്‍ അലസ്സാന്ദ്രോ ദെല്പിയറോയുമായി സംസാരിക്കവെയാണ് ഭാവി…
Read More » - 1 January
വീണ്ടും ഇരട്ട സ്ഫോടനം ; സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു
ബലൂചിസ്ഥാന്‍ : ബലൂചിസ്ഥാനിലെ ചമന്‍ റോഡില്‍ ഇരട്ട സ്ഫോടനം. സ്ഫോടനത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരുക്കേറ്റു. തിരക്കേറിയ മാര്‍ക്കറ്റിന് സമീപത്തായിരുന്നു രണ്ട് സ്ഫോടനങ്ങളും നടന്നത്.…
Read More » - 1 January
മുത്തലാഖ് നിയമത്തെക്കുറിച്ച് എം എം ഹസൻ പറയുന്നതിങ്ങനെ
തിരുവനന്തപുരം: മുത്തലാഖ് നിരോധന നിയത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. നിയമം കൊണ്ടുവന്നതോടെ ഏക സിവിൽ കോഡ് നടപ്പാക്കാനാണ് ബിജെപി സർക്കാർ ലക്ഷ്യമിടുന്നതെന്നും കേന്ദ്ര…
Read More » - 1 January
പ്രതികള്‍ ജയില്‍ചാടി രക്ഷപ്പെട്ടു
ലക്നോ: ഉത്തര്‍പ്രദേശിലെ മഥുര ജയിലില്‍ നിന്ന് മൂന്ന് പേര് ജയില്‍ചാടി രക്ഷപ്പെട്ടു. ഒരേ സെല്ലിലുണ്ടായിരുന്ന മൂന്ന് പേരാണ് മതില് ചാടി രക്ഷപ്പെട്ടത്. ഷെറ,സഞ്ജയ്,ബല്‍ദേവ് എന്നീ മൂന്ന് പേരാണ്…
Read More » - 1 January
ഖത്തര്‍ ജയിലില്‍ 196 ഇന്ത്യക്കാര്‍, നാടുകടത്തല്‍ കേന്ദ്രത്തില്‍ 82 ; പേരുവിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ എംബസി
ദോഹ: ഖത്തറില്‍ സെന്‍ട്രല്‍ ജയിലില്‍ 196 ഇന്ത്യക്കാരും, നാടുകടത്തല്‍ കേന്ദ്രത്തില്‍ 82 ഓളം പേരും ഉണ്ടെന്ന് ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപ്പണ്‍ ഹൗസിലാണ് പുതിയ…
Read More » - 1 January
കേരളം കുടിച്ചു തീർത്തത് 480.14 കോടി
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ആഘോഷ ദിവസങ്ങളില്‍ കേരളം കുടിച്ച് തീര്‍ത്തത് 480.14 കോടി രൂപയുടെ മദ്യം. പുതുവത്സര ദിനത്തില്‍ ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം 480.14 കോടി രൂപയുടെ മദ്യം…
Read More »