Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -2 January
80 ലക്ഷം ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ എസ്ബിഐ വായ്പ നിരക്ക് കുറച്ചു
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിലവിലുള്ള ഉപഭോക്താക്കളുടെ വായ്പ പലിശ കുറച്ചു. 30 ബേസിസ് പോയന്റാണ് കുറവ് വരുത്തിയത്. ഇതോടെ അടിസ്ഥാന നിരക്ക് 8.65 ശതമാനമായി…
Read More » - 2 January
മാതാപിതാക്കളെയും സഹോദരിയുമുള്‍പ്പെടെ നാലു പേരെ കൗമാരക്കാരന് വെടിവച്ചുകൊന്നു
ന്യൂജഴ്സി: മാതാപിതാക്കളെയും സഹോദരിയുമുള്‍പ്പെടെ നാലു പേരെ വെടിവച്ചു കൊലപ്പെടുത്തിയ കൗമാരക്കാരന് അറസ്റ്റില്‍. പതിനാറുകാരനെ യുഎസിലെ ന്യൂജഴ്സിയിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൗമാരക്കാരന് കൂട്ടക്കൊല നടത്തിയത് പുതുവത്സരദിനത്തിലാണെന്ന് മോണ്‍മൗത്ത് കൗണ്ടി…
Read More » - 2 January
ഇന്ന് അഖിലേന്ത്യാ മെഡിക്കല്‍ ബന്ദ് : ഒപിയും പ്രവര്‍ത്തിക്കില്ല
തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ വികലമായ ആരോഗ്യ നയത്തിനെതിരെ ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും. ഒപിയും മറ്റ് സേവനങ്ങളും ഉണ്ടാകില്ല. അത്യാഹിതവിഭാഗത്തില്‍ അവശ്യസേവനം…
Read More » - 2 January
ഉരുട്ടിക്കൊല കേസ്; ഉദയകുമാറിന്റെ മരണ കാരണം വ്യക്തമാക്കി ഫോറന്‍സിക് ഡയറക്ടര്‍
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയില്‍ മരിച്ച ഉദയകുമാറിന്റെ മരണ കാരണം വ്യക്തമാക്കി ഫോറന്‍സിക് ഡയറക്ടര്‍. പോലീസിന്റെ ഉരുട്ടല്‍ പ്രയോഗമാണ് മരണകാരണമെന്നാണ് ഫോറന്‍സിക് ഡയറക്ടര്‍ ഡോ. ശ്രീകുമാരിയുടെ മൊഴി. കേസിലെ…
Read More » - 2 January
ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ വീട്ടിനകത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇരിക്കൂറിനടുത്ത് ബ്ലാത്തൂരിലാണ് സംഭവം നടന്നത്. ബ്ലാത്തൂര്‍ ടൗണിന് സമീപത്തെ വാടക വീട്ടിലെ മുറിക്കുള്ളില്‍ കഴുത്തറുത്ത്…
Read More » - 2 January
കേടായ ഡയാലിസിസ് യൂണിറ്റിന്റെ തകരാർ പരിഹരിച്ച് രോഗി
തൊടുപുഴ: കേടായ ഡയാലിസിസ് യൂണിറ്റ് നന്നാക്കാന്‍ ജീവനക്കാരന് എത്താതിരുന്നതോടെ തകരാര്‍ പരിഹരിച്ച് രോഗി. ഇടുക്കി ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. മറ്റുള്ള രോഗികള്‍ക്കും രക്ഷകനായത് കോതമംഗലം കണ്ണാടിപ്പാറ…
Read More » - 2 January
തുളസി നടുമ്പോഴും വളര്‍ത്തുമ്പോഴും ശ്രദ്ധിക്കേണ്ട ചില വാസ്തു കാര്യങ്ങൾ
വേണ്ട രീതിയില്‍ വെള്ളമൊഴിച്ചു സംരക്ഷിയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ തുളസി വളര്‍ത്തരുത്. ഇത് ഉണങ്ങിപ്പോകുന്നത് ദോഷങ്ങള്‍ വരുത്തും. വടക്കുകിഴക്ക് ദിശയിലായാലാണ് തുളസി വയ്ക്കാന്‍ ഏറ്റവും ഉത്തമം. വീടിന്റെ മുന്‍വശത്തായോ പിന്‍വശത്തായോ…
Read More » - 1 January
മകരവിളക്കിന് കൂടുതൽ ജാഗ്രതയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിർദേശം
ശബരിമല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ഇത്തവണ കൂടുതല്‍ ഭക്തജനങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ശബരിമല…
Read More » - 1 January
വൈദ്യുതി താരിഫ് കരട് റെഗുലേഷന്: പൊതുജനങ്ങള്‍ക്ക് നിര്‍ദേശം സമര്‍പ്പിക്കാന്‍ അവസരം നല്കി കെഎസ്ഇബി
തിരുവനന്തപുരം: 2018-19 മുതല്‍ നാലുവര്‍ഷത്തേക്കുള്ള വൈദ്യുതി താരിഫ് റെഗുലേഷന് 2017ന്റെ കരട് റെഗുലേഷനിന്മേലുള്ള പബ്ളിക് ഹിയറിംഗ് നടത്തുന്നു. ജനുവരി മൂന്നിന് രാവിലെ 11ന് എറണാകുളം ടൗണ്‍ ഹാള്‍…
Read More » - 1 January
കോഴി പ്രസവിച്ചു; സംഭവം കേരളത്തിൽ തന്നെ
കമ്പളക്കാട് : പൊക്കിള്‍കൊടിയോടുകൂടി കോഴി പ്രസവിച്ചതായി റിപ്പോർട്ട്. കെല്‍ട്രോണ്‍ വളവില്‍ താമസിക്കുന്ന പിസി ഇബ്രായിയുടെ വീട്ടിലെ നാടൻ പിടക്കോഴിയാണ് പ്രസവിച്ചതായി പറയുന്നത്. 11 മുട്ടകളുമായി അടയിരുത്തിയ പിടക്കോഴിയുടെ…
Read More » - 1 January
നായകന്റെ ചന്തിയിൽ നായിക അടിച്ചാൽ പുരുഷ വിരുദ്ധത ആവില്ലേ ?- പ്രതാപ് പോത്തന് ചോദിക്കുന്നു
സിനിമയിൽ നായികയുടെ മടിക്കുത്തിൽ നായകൻ പിടിച്ചാൽ സ്ത്രീവിരുദ്ധതയാണെങ്കില്‍ നായകന്റെ പുറകില്‍ നായിക അടിച്ചാൽ പുരുഷ വിരുദ്ധത ആവില്ലെയെന്ന ചോദ്യവുമായി നടന് പ്രതാപ് പോത്തന്. അല്ലെങ്കിലും സിനിമയിലെ ആണുങ്ങളുടെ…
Read More » - 1 January
ജയിലില്‍ കഴിയുന്ന നൂറിലേറെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന് മോചിപ്പിച്ചു
ഇസ്ലാമാബാദ്: 145 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ മോചിപ്പിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ പാക് നാവിക സേന പിടികൂടിയത്. ഇവരെ സിന്ധ് പ്രവിശ്യയിലെ മലിര്‍ ജയിലിലാണ് അടച്ചിരുന്നത്. …
Read More » - 1 January
ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരുവനന്തപുരം•ശ്രീകാര്യത്ത് സി.പി.എം ഏരിയാ കമ്മിറ്റിയംഗത്തെ വെട്ടിപ്പരുക്കേല്പിച്ച കേസില്‍ മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ആര്.എസ്. എസ്. പ്രവര്‍ത്തകരായ വിഘ്നേഷ്, സുമേഷ് , ജയശങ്കര്‍ എന്നിവരാണ്…
Read More » - 1 January
ജനുവരി രണ്ടിന് സൂപ്പര്‍ മൂണ്‍; അപകടങ്ങളും പ്രകൃതി ക്ഷോഭങ്ങളും വര്‍ദ്ധിക്കുമെന്ന ഭീതിയിൽ ജനങ്ങൾ
തിരുവനന്തപുരം: ജനുവരി രണ്ടിന് ആകാശത്ത് സൂപ്പര്‍ മൂണ്‍ പ്രതിഭാസം ദൃശ്യമാകും. ഇതിന് പുറമെ ജനുവരി 31ന് മറ്റൊരു പൂര്‍ണ ചന്ദ്രന് കൂടി ഉദിക്കും. ഒരു മാസത്തില്‍ തന്നെ…
Read More » - 1 January
കലാകാരന്മാര്ക്ക് പതിനായിരം രൂപയുടെ പ്രതിമാസ ഫെലോഷിപ്പ് നല്‍കുമെന്ന പ്രഖ്യാപനവുമായി മന്ത്രി എ.കെ. ബാലന്
തിരുവനന്തപുരം: ആയിരം യുവകലാകാരന്മാര്ക്ക് പ്രതിമാസം പതിനായിരം രൂപയുടെ വജ്രജൂബിലി ഫെലോഷിപ്പ് നല്‍കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്. ലോകകേരള സഭയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി…
Read More » - 1 January
അച്ഛൻ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് 10 വയസുകാരന് ആത്മഹത്യ ചെയ്തു
കോയമ്പത്തൂര്‍: അച്ഛൻ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് 10 വയസുകാരന് കുളിമുറിയില്‍ തൂങ്ങിമരിച്ചു. പുതുവര്‍ഷ രാവില്‍ കുളിക്കാതെ കൂട്ടുകാരോടൊപ്പം കളിച്ചതിനാണ് അച്ഛൻ വഴക്ക് പറഞ്ഞത്. കോയമ്പത്തൂരിലാണ് സംഭവം നടന്നത്.…
Read More » - 1 January
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങള്‍ക്കു എതിരെ സിഗ്നേച്ചര്‍ ക്യാമ്പയിന് ആരംഭിച്ചു
കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് ലക്ഷ്യമിട്ട് കുടുംബശ്രീയുടെ സിഗ്നേച്ചര്‍ ക്യാമ്പയിന് സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുളള ഉദ്ഘാടനം ചെയ്തു.…
Read More » - 1 January
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് കൂടുതല്‍ ഭാഷകളില്‍ ലഭ്യമാകും
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് കൂടുതല്‍ ഭാഷകളില്‍ ലഭ്യമാകും. 13 ഭാഷകളിലാണ് ഇനി മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വെബ്സൈറ്റ് ലഭിക്കുക. ഇന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക…
Read More » - 1 January
പുതുവൽസരത്തില് ഗിന്നസ് റെക്കോർഡിലേക്ക് ചുവടുവെച്ച് ദുബായ്
ദുബായ്: പുതുവൽസരത്തില് ബുര്‍ജ് ഖലീഫയിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം ഗിന്നസ് റെക്കോർഡ് നേടി. പുതുവൽസര രാത്രിയിലെ ലൈറ്റ് അപ്പ് 2018 ആണ് ദുബായിക്ക് ഈ നേട്ടം നേടിക്കൊടുത്തത്. യുഎഇയുടെ…
Read More » - 1 January
മുഖ്യമന്ത്രിയുടെ “നാം മുന്നോട്ട്” നനഞ്ഞ പടക്കമായി-റോയ് മാത്യൂ
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ “നാം മുന്നോട്ട്” നനഞ്ഞ പടക്കമായെന്ന് മാധ്യമ പ്രവര്ത്തകന് റോയ് മാത്യൂ. ഈ പരിപാടിയിലൂടെ എന്താണ് അദ്ദേഹം പറയാൻ ഉദ്ദേശിക്കുന്നതെന്ന്…
Read More » - 1 January
സംസ്ഥാനം കാത്തിരിക്കുന്ന വിമാനത്താവളത്തിന്റെ പ്രൊമോഷണല്‍ ബ്രോഷറും വീഡിയോയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു
തിരുവനന്തപുരം : കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രൊമോഷണല്‍ ബ്രോഷറിന്റെയും വീഡിയോയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. വിമാനത്താവള ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗിനോടനുബന്ധിച്ചായിരുന്നു പ്രകാശനം. ആദ്യ ബ്രോഷര്‍ റവന്യൂമന്ത്രി…
Read More » - 1 January
ഇനി മദ്യം കഴിക്കണമെങ്കിലും ആധാര്‍കാര്‍ഡ് വേണം
ന്യൂഡല്‍ഹി: മദ്യം കഴിക്കണമെങ്കില്‍ ഡൽഹിയിൽ ആധാർ കാർഡ് നിർബന്ധമാക്കുന്നു. മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ (CADD) റിപ്പോർട്ട് നടപ്പിലാക്കാനൊരുങ്ങുകയാണ് സർക്കാർ. 25 വയസു തികയാത്തവര്‍ക്ക് മദ്യം വിറ്റാല്‍…
Read More » - 1 January
ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. ബോണ്ട് വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇളവ് വരുത്തി. ഇന്നലെ സമരം പിന്‍വലിച്ചിരുന്നു. പക്ഷേ പിന്നീട് സംഘടനയിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ സമരം തുടരാന്‍…
Read More » - 1 January
തടവുപുള്ളികള്‍ ജയില്‍ചാടി
ലഖ്നൗ: മൂന്ന് തടവുപുള്ളികള്‍ ജയില്‍ചാടി. ഉത്തര്‍പ്രദേശിലെ മഥുരയിയിലെ ജയിലിൽ നിന്നാണ് ഇവർ ചാടിയത്. മഥുര ജയില്‍ ഉത്തര്‍പ്രദേശിലെ ഏറ്റവും കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ള ജയിലാണ്. പ്രതികള്‍…
Read More » - 1 January
ചിത്രം വാട്സ് ആപ്പില്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ച് വീട്ടമ്മയുടെ ജീവിതം തകര്‍ത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു
ആലപ്പുഴ: ചിത്രം വാട്സ് ആപ്പില്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ച് വീട്ടമ്മയുടെ ജീവിതം തകര്‍ത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടമ്മയുടെ ചിത്രം റെയ്ഡിനിടെ ലോഡ്ജില്‍നിന്നു പിടിച്ചതായി പറഞ്ഞാണ്…
Read More »