തിരുവനന്തപുരം: ഒരു നുണ ആയിരം വട്ടം ആവര്‍ത്തിച്ചാല്‍ സത്യമായി മാറുമെന്നു പറഞ്ഞ ഗീബല്‍സിന്റെ കേരളാപതിപ്പായി ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് മാറിയെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കണമെന്നും ആരും അവിടെ കാണിക്കയിടരുതെന്നും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായ ബി. ജെ. പിയുടെ നേതാക്കള്‍ പ്രചാരണം നടത്തി എന്നാണ് അദ്ദേഹം പറയുന്നതെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments