Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -4 April
പ്രാര്‍ത്ഥനയിലൂടെ സി.പി.എം നേതാവിന് രോഗശാന്തി
ആലപ്പുഴ•ക്രിസ്തീയ ധ്യാനകേന്ദ്രത്തിലെ പ്രാര്‍ത്ഥനയിലൂടെ സി.പി.എം നേതാവിന് രോഗശാന്തി ലഭിച്ചതായി അവകാശവാദം. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേററ് അംഗവും ചെത്തുതൊഴിലാളി ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം. സുരേന്ദ്രന്റെ…
Read More » - 4 April
രണ്ടരലക്ഷം രൂപയുടെ കള്ളനോട്ട് ; ഒരാൾ പിടിയിൽ
ദ്രിബുഗഢ്: രണ്ടരലക്ഷം രൂപയുടെ കള്ളനോട്ട്. ഒരാൾ പിടിയിൽ. ദ്രിബുഗഢിലെ ലെപ്റ്റ്കട്ട് എന്ന സ്ഥലത്ത് നിന്ന് 200 രൂപ, 500 രൂപ, 2000 രൂപഎന്നീ വ്യാജ നോട്ടുകളാണ് അസം…
Read More » - 4 April
50 വര്‍ഷങ്ങള്‍ക്ക് മുമ്പ് വേര്‍പിരിഞ്ഞ ദമ്പതികള്‍ വീണ്ടും വിവാഹിതരാകുന്നു
കെന്റകി : 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് വേര്‍പിരിഞ്ഞ ദമ്പതികള്‍ എല്ലാവരേയും അത്ഭുതപ്പെടുത്തി വീണ്ടും വിവാഹിതരാകുന്നു. 81 വയസുകാരനായ ഹാരോള്‍ഡ് ഹോളണ്ടും, 78 വയസുകാരി ലിലിയന് ബാര്ണസുമാണ് ചരിത്രം…
Read More » - 4 April
സഹമന്ത്രി പദവി ലഭിച്ച നംദ്യോ ദാസ് ത്യാഗിയെ കമ്പ്യൂട്ടര്‍ ബാബ എന്ന് വിളിക്കുന്നതിന് പിന്നിലെ കഥ ഇതാണ്
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ സഹമന്ത്രി സ്ഥാനത്തിന് തുല്യമായ പദവി നല്കിയ നംദ്യോ ദാസ് ത്യാഗി കമ്പ്യൂട്ടര്‍ ബാബയെന്നാണ് അറിയപ്പെടുന്നത്. ഇങ്ങനെ വിളിക്കുന്നതിന് പിന്നിൽ നിരവധി കഥകളാണ്…
Read More » - 4 April
പ്രമുഖ ഇ-കോമേഴ്സ് കമ്പനി ഇന്ത്യന്‍ ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്
ന്യൂ ഡൽഹി ; പ്രമുഖ ഇ-കോമേഴ്സ് കമ്പനി ആമസോൺ പുനര്‍രൂപീകരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ജീവനക്കാരെ വ്യാപകമായി പിരിച്ചു വിടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. നിലവില്‍ 60…
Read More » - 4 April
ഇതുവരെ കണ്ടുപിടിയ്ക്കാന്‍ പറ്റാത്ത ആ അജ്ഞാതര്‍ കാന്‍സറിനെ കീഴടക്കാനുള്ള ആ രഹസ്യം കൈമാറി
കാലിഫോര്‍ണിയ : മനുഷ്യന് ഇന്നും ഏറെ ഭയത്തോടെ നോക്കി കാണുന്ന ഒന്നാണ് കാന്‍സര്‍. ഇത് എന്ത് കാരണത്താലാണ് വരുന്നതെന്ന് ഇതുവരെയും ആര്‍ക്കും നിര്‍വചിക്കാന്‍ പറ്റിയിട്ടില്ല. കാനസര്‍ ഉണ്ടാക്കുന്ന…
Read More » - 4 April
അംബേദ്കര്‍ തെളിച്ച പാതയിലൂടെയാണ് ഞങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്: മോദി
ന്യൂഡല്‍ഹി: ബി.ആര് അംബേദ്കറിന് ബി.ജെ.പി സര്‍ക്കാര്‍ നല്കിയതുപോലെ ബഹുമാനം മറ്റൊരു സര്‍ക്കാറും നല്‍കിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അംബേദ്കര്‍ തെളിച്ച പാതയിലൂടെയാണ് ഞങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. അംബേദ്കറിന്റെ ജീവിതവുമായി ബന്ധമുള്ള പ്രധാനകേന്ദ്രങ്ങളെ…
Read More » - 4 April
കോണ്‍ഗ്രസിന്റെ പ്രചരണ പരിപാടികളില്‍ ജനപങ്കാളിത്തം കുറയുന്നു; രാഹുൽ ഗാന്ധിക്ക് അതൃപ്തി
ദാവന്‍ഗരെ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രചരണ പരിപാടികളില്‍ ആളില്ലാത്തതിനാൽ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി. ശിവമോഗയിലും ദേവനാഗരെയിലും ബ്ളോക്ക് തല ഭാരവാഹികളുമായി ബാപ്പുജി…
Read More » - 4 April
ഒമാനിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവം ; ദുരൂഹതയെന്ന് ബന്ധുക്കൾ
മസ്കത്ത് ; ഒമാനിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവം. ദുരൂഹതയെന്ന് ബന്ധുക്കൾ. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്കി. മാര്‍ച്ച് 23നാണ് ബില്‍ഡിങ്…
Read More » - 4 April
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
കിളിമാനൂര്‍: ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എം.സി റോഡില്‍ കിളിമാനൂര്‍ പാപ്പാലയിലാണ് അപകടമുണ്ടായത്. കടയ്ക്കല്‍ ഇത്തിവ തുടയന്നൂര്‍ എസ്. എസ്. ഭവനില്‍ സുരേഷ് -സുനിത ദമ്ബതികളുടെ…
Read More » - 4 April
സൂപ്പര്‍ കപ്പിനുളള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു
സൂപ്പര്‍ കപ്പിനുളള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് വിദേശ താരങ്ങളടക്കം 23 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇയാന്‍ ഹ്യൂമും കിസിറ്റോയും ജാക്കിചന്ദ് സിംഗും ടീമിൽ ഉണ്ടാകില്ല.…
Read More » - 4 April
ക്രമവിരുദ്ധ പ്രവേശനം: പ്രതിപക്ഷ-ഭരണപക്ഷ നേതാക്കന്മാരുടെ കൂട്ടുകച്ചവടത്തിനു തെളിവ്
സ്വാശ്രയ വിഷയത്തില്‍ ഭരണ- പ്രതിപക്ഷ രംഗത്തുള്ളവര്‍ എല്ലാവരും ഒന്ന് പോലെ എന്ന് വീണ്ടും തെളിഞ്ഞു. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ പ്രവേശനം സാധുവാക്കുന്ന ബില്‍ ഭരണ പ്രതിപക്ഷ…
Read More » - 4 April
അറബ് സമൂഹത്തിന് പാകിസ്താനികൾ ഭീഷണിയാകുന്നുവെന്ന് ദുബായ് സെക്യൂരിറ്റി ചീഫ്
ദുബായ്: പാകിസ്താനികൾ അറബ് സമൂഹത്തിന് ഭീഷണിയാണെന്ന് മുതിര്‍ന്ന ദുബായ് ജനറല്‍ സെക്യൂരിറ്റി തലവന്‍ ലെഫ്.ജന.ധാഹി ഖല്ഫാന്. പാകിസ്താനികൾ രാജ്യത്തേക്ക് മയക്കുമരുന്നുകൾ എത്തിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ട്വീറ്റിലൂടെയാണ്…
Read More » - 4 April
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ച ഓപ്പറേഷന് ബ്ലൂസ്റ്റാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടില്ല
ന്യൂഡൽഹി: പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ച ഓപ്പറേഷന് ബ്ലൂസ്്റ്റാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന് വ്യക്തമാക്കി. സിഖ് മതവിശ്വാസികളുടെ ആരാധനാകേന്ദ്രമായ അമൃത്സറിലെ…
Read More » - 4 April
റസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും കര്‍ശന മുന്നറിയിപ്പുമായി ഒമാന്‍
മസ്കറ്റ്: റസ്റ്റാറന്റുകള്‍ക്കും ഭക്ഷണശാലകള്‍ക്കും കര്‍ശന മുന്നറിയിപ്പ് നല്കി ഒമാന്‍ മന്ത്രാലയം. ആരോഗ്യ, സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മസ്കറ്റ് നഗരസഭ നിര്‍ദേശിച്ചു.ശുചിത്വത്തില്‍ ശ്രദ്ധിക്കാത്ത, പഴകിയ ഭക്ഷണങ്ങളും…
Read More » - 4 April
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ; സിപിഎം പ്രവർത്തകർക്ക് ശിക്ഷ വിധിച്ചു
കണ്ണൂർ ; ആർഎസ്എസ് പ്രവർത്തകനായ കൂത്ത്പറമ്പ് സ്വദേശി പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പത്തു സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയാണ് …
Read More » - 4 April
ആഗോള ഭീകരരുടെ പട്ടിക പുറത്തുവിട്ടു : പട്ടികയില്‍ ദാവൂദ് ഇബ്രാഹിമും
ലണ്ടന്‍: ഐക്യരാഷ്ട്രസഭ രക്ഷാസമിതി ആഗോള ഭീകരരുടെ പുതിയ പട്ടിക പുറത്തുവിട്ടു. പാക്കിസ്ഥാനില്‍നിന്ന് 139 ഭീകരരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ അധികവും ലഷ്കര്‍ ഇ തോയ്ബയുടെയും ജെയ്ഷെ ഇ…
Read More » - 4 April
രാഷ്ട്രീയത്തിനായി മതത്തെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് അമിത് ഷാ
ബെംഗളൂരു: രാഷ്ട്രീയത്തിനായി മതത്തെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ. കര്‍ണാടകയിലെ ശിവയോഗി മന്ദിരം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വീരശൈവ- ലിംഗായത്ത് സമുദായങ്ങളുടെ വിഭജനം…
Read More » - 4 April
ബല്‍റാമിനെ തള്ളി ചെന്നിത്തല; മെഡിക്കല്‍ പ്രവേശന ബില്‍ ഐക്യകണേ്ഠന പാസായി
തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശനത്തെ ന്യായീകരിക്കുന്ന മെഡിക്കല്‍ പ്രവേശന ബില്‍ നിയമസഭ ഐക്യകണേ്ഠന പാസാക്കി. വി.ടി ബല്‍റാമിന്റെ ഒറ്റപ്പെട്ട എതിര്‍പ്പിനെ തള്ളിക്കൊണ്ടാണ് സഭ ബില്‍…
Read More » - 4 April
റേഡിയോ ജോക്കിയുടെ കൊലപാതകം: അന്വേഷണം വഴിത്തിരിവിലേക്ക്; ക്വട്ടേഷന്‍ പിന്നിൽ നൃത്താദ്ധ്യാപികയോ ?
തിരുവനന്തപുരം: റേഡിയോ ജോക്കിയുടെ കൊലപാതകത്തിന് പിന്നിൽ നൃത്താദ്ധ്യാപികയാണോ എന്ന് സംശയം. അന്വേഷണത്തിന്റെ തുടക്കത്തിൽ ക്വട്ടേഷന്‍ നൽകിയത് അധ്യാപികയുടെ ഭർത്താവാണോയെന്ന സംശയമായിരുന്നു പോലീസിന് ഉണ്ടായിരുന്നു. ഈ സംശയമാണ് ഇപ്പോൾ…
Read More » - 4 April
ആർ എസ് എസ് പ്രവർത്തകന്റെ കൊല : പതിനൊന്ന് സിപിഎം പ്രവര്‍ത്തകരും കുറ്റക്കാരെന്ന് കോടതി
കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് കൂത്തുപറമ്പ് മൂര്യാട് കുമ്പളപ്രവന്‍ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പതിനൊന്ന് സിപിഎം പ്രവര്‍ത്തകരും കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയാണ്…
Read More » - 4 April
കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ അപകടം: വില്ലനായത് എയർബാഗ്
അടിമാലി : കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ തിങ്കളാഴ്ച രാത്രി നിയന്ത്രണം വിട്ട കാർ ഇരുമ്പുപാലം ചേറായി പാലത്തിനു സമീപം ദേവിയാർ പുഴയിലേക്കുപതിച്ച അപകടത്തിൽ മരണത്തിനിടയാക്കിയതു പുഴയിലെ വെള്ളത്തിൽ എയർബാഗ്…
Read More » - 4 April
എസിക്കുള്ളില്‍ അകപ്പെട്ട 15 കിലോ ഭാരമുള്ള മൂര്‍ഖന്‍ പാമ്പിന് പിന്നീട് സംഭവിച്ചത്; ഞെട്ടിക്കുന്ന വീഡിയോ കാണാം
എസിക്കുള്ളില്പ്പെട്ട 15 കിലോ ഭാരമുള്ള മൂര്‍ഖന്‍ പാമ്പിന് പിന്നീട് സംഭവിച്ചത് ആരെയും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. ബുവനേശ്വറിലെ എംസിഎല്‍ കോളനിയിലെ ഒരു വീട്ടിനുള്ളിലാണ് സംഭവം. വീട്ടുകാര്‍ മുറിയില്‍ കയറി…
Read More » - 4 April
ആളൂര്‍ വാദിച്ചു : കഞ്ചാവുവേട്ട കേസിലെ ഒന്നാം പ്രതിക്ക് ജാമ്യം
കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട കേസിലെ ഒന്നാം പ്രതിക്ക് ജാമ്യം. ആളൂര്‍ വക്കീല്‍ വാദിച്ച കേസിലെ പ്രതിയ്ക്കാണ് ജാമ്യം ലഭിച്ചത്. വളരെ ശക്തമായ വാദമാണ് ഇന്ന് കോടതിയിൽ…
Read More » - 4 April
ഇന്ത്യ സമ്മാനമായി നല്കിയ രണ്ട് ഹെലികോപ്ടറുകളില്‍ ഒരെണ്ണം തിരിച്ചെടുക്കണമന്ന് മാലിദ്വീപ്
ന്യൂഡല്‍ഹി: ഇന്ത്യ നല്കിയ രണ്ട് ഹെലികോപ്ടറുകളില്‍ ഒരെണ്ണം തിരിച്ചെടുക്കണമന്ന് മാലിദ്വീപ്. ധ്രുവ് വിഭാഗത്തില്‍പെട്ട രണ്ട് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറുകളാണ് ഇന്ത്യ മാലിക്ക് സമ്മാനിച്ചിരുന്നത്. ഇതിൽ ഒരെണ്ണം തിരിച്ചെടുക്കണമെന്നാണ്…
Read More »