Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -24 March
മാറ് തുറന്നിട്ട മൂന്നുപേരുടെ കൂടെയല്ല കേരളത്തിലെ മൂന്നുകോടി: അധ്യാപകനെ പിന്തുണച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി
വത്തയ്ക്ക വിവാദത്തില്‍ അധ്യാപകനെതിരെ കേസെടുത്തതിനെ വിമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സ്വാദിഖലി. മാറുതുറന്നിട്ട മൂന്നെണ്ണത്തിന്റെ കൂടെയല്ല കേരളത്തിലെ മൂന്നു കോടിയെന്ന് പിണറായി സര്‍ക്കാര്‍…
Read More » - 24 March
വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളി കല്പ്പകവാടിക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന്പേര്‍ മരിച്ചു. തോട്ടപ്പള്ളി സ്വദേശികളായ ബാബു ((48) മക്കളായ അഭിജിത്ത് (18) അമര്‍ജിത്ത് (86) എന്നിവരാണ്…
Read More » - 24 March
വളർത്തുമകളെ തുടര്‍ച്ചയായി പീഡിപ്പിച്ച സംഭവം : രണ്ടാനച്ഛനെതിരായ കോടതിവിധി ഇങ്ങനെ
വളർത്തുമകളായ പതിമൂന്നുവയസുകാരിയെ തുടര്‍ച്ചയായി ലൈംഗീകമായി പീഡിപ്പിച്ചു. രണ്ടാനച്ഛന് 10 വര്‍ഷം കഠിനതടവും 10000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കുട്ടിയുടെ അമ്മയെ പ്രേരണാകുറ്റത്തിന് പ്രതിയാക്കിയിരുന്നുവെങ്കിലും പിന്നീട്…
Read More » - 24 March
അച്ഛന് എതിര്‍പ്പുണ്ടായിരുന്നു; പോലീസ് ഇടപെട്ടാണ് വിവാഹം നിശ്ചയിച്ചത് ; ബ്രിജേഷിന്റെ വെളിപ്പെടുത്തൽ
മലപ്പുറം : ദുരഭിമാനം കൊണ്ട് അച്ഛന് മകളെ കൊന്ന സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ആതിരയുടെ കാമുകന് ബ്രിജേഷ്. വിവാഹത്തിന് ആതിരയുടെ അച്ഛന് താല്പര്യം ഇല്ലായിരുന്നു.എതിര്‍പ്പ് വര്‍ദ്ധിച്ചതോടെ ആതിര…
Read More » - 24 March
കുട്ടികളില്ലാത്തതില്‍ മനംനൊന്ത് പോലീസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ചു; വിവരമറിഞ്ഞ ഭാര്യ ചെയ്ത കടുംകൈ ഇങ്ങനെ
ഹൈദരബാദ്: കുട്ടികളില്ലാത്തതില്‍ മനംനൊന്ത് പോലീസ് ഉദ്യോഗസ്ഥന് പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ചു. ഹൈദരാബാദിലെ കോയികോണ്ട് പോലീസ് സ്റ്റേഷനിലെ രവിയാണു മരിച്ചത്. കുട്ടികളില്ലാത്തതു കാരണം കുറേ നാളുകളായി രവി വിഷാദരോഗത്തിന് അടിമയായിരുന്നു.…
Read More » - 24 March
ബിജെപിയെ തോല്‍പ്പിക്കാൻ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനും തയ്യാറെന്ന് പ്രകാശ് കാരാട്ട്
ന്യൂഡൽഹി: ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന സീതാറാം യെച്ചൂരിയുടെ ആവശ്യത്തെ ശക്തമായി എതിര്‍ത്ത് പോന്നിരുന്നത് പ്രകാശ് കാരാട്ടും കേരള ഘടകവുമായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കുരുക്കിലാക്കി…
Read More » - 24 March
സ്ത്രീകളുടെ പാദങ്ങളോടോ പാദരക്ഷകളോടോ അമിതമായ ലൈംഗികാഭിനിവേശം തോന്നാറുണ്ടോ? ഇതാണ് കാരണം
സ്തീകളുടെ പാദങ്ങളോടോ പാദരക്ഷകളോടോ അമിതമായ ലൈംഗികാഭിനിവേശം തോന്നാറുണ്ടോ. വളരെ സ്വാഭാവികമായ എന്നാല്‍ ലൈംഗികതയുമായി ബന്ധപ്പെട്ട ഒരു തകരാറാണ് ഫെറ്റിഷിസം. ലൈംഗിക അവയവങ്ങളല്ലാത്ത ഭാഗങ്ങളോടോ ജീവനില്ലാത്ത എന്നാല്‍ ശരീരവുമായി…
Read More » - 24 March
കീഴാറ്റൂരില്‍ തുറന്ന പോരിനൊരുങ്ങി സിപിഎമ്മും വയല്‍ക്കിളികളും
കണ്ണൂര്‍: വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ നാളെ കീഴാറ്റൂരിലേക്കു മാര്‍ച്ച് നടത്താനിരിക്കെ, പുറത്തുനിന്നുള്ളവരെ കീഴാറ്റൂരില്‍ കയറ്റില്ലെന്ന് സി.പി.എമ്മിന്റെ മുന്നറിയിപ്പ്. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇന്നു കീഴാറ്റൂരിലേക്കു…
Read More » - 24 March
ജനശ്രദ്ധ തിരിക്കാനുള്ള ഒത്തുകളിയാണ് മുംബൈയിലെ കർഷക മാർച്ചെന്ന് കോൺഗ്രസ് നേതാവ്
മുംബൈ : മഹാരാഷ്ടയില്‍ കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് ബിജെപിയുടെ ഒത്തുകളിയാണെന്ന് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം. സംസ്ഥാനത്ത് കോണ്‍ഗ്രസും എന്‍സിപിയും നടത്തികൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ…
Read More » - 24 March
വിവാഹത്തലേന്ന് ആതിരയെ കൊലപ്പെടുത്തിയതെന്തുകൊണ്ട്; മകളെ കുത്തിക്കൊന്ന അച്ഛന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ
മലപ്പുറം: നാട്ടുകാരുടെ പരിഹാസം ഭയന്നാണ് താന്‍ മകളെ കുത്തികൊന്നതെന്ന് പിതാവിന്റെ മൊഴി. ആതിര അന്യ ജാതിയിലുള്ള യുവാവിനെ പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്യുന്നതോടെ നാട്ടുകാര്‍ കളിയാക്കുമെന്നും ഇതിനാലാണ്…
Read More » - 24 March
270 കിലോ ഭാരമുള്ള അമ്മയ്ക്ക് പിറന്ന കുഞ്ഞിനെ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍ ; ഇത് ചരിത്രത്തിലാദ്യം
ഓസ്ട്രേലിയ: ഒരു പക്ഷേ ചരിത്രത്തില്‍ ആദ്യമായിരിക്കും 270 കിലോ ഭാരമുള്ള അമ്മയ്ക്ക് 18 കിലോയുള്ള ഒരു കുഞ്ഞ് പിറക്കുന്നത്. ഓസ്ട്രേലിയയിലാണ് ലോകത്തെ ഞെട്ടിച്ച സംഭവമുണ്ടായിരിക്കുന്നത്. 270 കിലോയോളം…
Read More » - 24 March
പേന പിടിക്കേണ്ട പ്രായത്തില്‍ കാമം, 5-ാം ക്ലാസുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ച ശേഷം കത്തിച്ചുകൊന്നു
ഗോഹട്ടി: അഞ്ചാം ക്ലാസ് വിദ്യാര്‍ഥനിയെ സഹപാഠികള്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കത്തിച്ചുകൊന്നു. ആസാമിലെ നഗാവ് ജില്ലയിലായിരുന്നു സംഭവം. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി നഗാവ് ജില്ലാ ആശുപത്രിയിലാണ് മരിച്ചത്.…
Read More » - 24 March
ലോകത്ത് പട്ടിണി വര്‍ധിക്കുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ
റോം: ലോകത്ത് പട്ടിണി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ 51 രാജ്യങ്ങളിലായി 12.40 കോടി പേര് 2017-ല്‍ പട്ടിണിയായിരുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യു.എന്‍.) റിപ്പോര്‍ട്ട്. യെമന്‍, മ്യാന്മാര്, വടക്കു-കിഴക്കന്‍…
Read More » - 24 March
ജയിലിലെ വിരുന്നുകാരന് മാത്രമായി കുഞ്ഞനന്തൻ : പാർട്ടി സമ്മേളനങ്ങളിൽ മുടങ്ങാതെ സാന്നിധ്യം
കണ്ണൂര്‍: ടി.പി.വധക്കേസിലെ പ്രതി കുഞ്ഞനന്തന് ഇടതുസര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം പരോളിന് ഒരു പഞ്ഞവുമുണ്ടായിട്ടില്ല. പാര്‍ട്ടിവേദികളില്‍ മുടങ്ങാതെയെത്തുന്ന നേതാവുകൂടിയാണ് ഇപ്പോള്‍ കുഞ്ഞനന്തന്. കേസില്‍ പ്രതിയാകുമ്പോള്‍ പാനൂര്‍ ഏരിയാകമ്മിറ്റി അംഗമായിരുന്നു കുഞ്ഞനന്തന്.…
Read More » - 24 March
ഇന്ത്യന്‍ തൊഴില്‍ അന്വേഷകര്‍ക്ക് കനത്ത തിരിച്ചടി
മെല്‍ബണ്‍ : ഇന്ത്യയിലെ തൊഴില്‍ അന്വേഷകര്‍ക്ക് കനത്ത തിരിച്ചടിയുമായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. തൊഴിലുടമ സ്പോണ്സര് ചെയ്യുന്ന 457 വിസയാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. തൊഴിലിലും ഇംഗ്ലീഷ് ഭാഷയിലും കൂടുതല്‍…
Read More » - 24 March
കേരളത്തിലെ തൊഴില്സൗഹൃദത്തെപ്പറ്റി ഇതര സംസ്ഥാനങ്ങളില്‍ പ്രചരണം നല്‍കും
കൊല്ലം: കേരളത്തിലെ തൊഴില്‍സൗഹൃദ അന്തരീക്ഷത്തെപ്പറ്റി ഇതര സംസ്ഥാനങ്ങളില്‍ പ്രചരണം നല്കാന് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി ഇതര സംസ്ഥാന മാധ്യമ പ്രവര്‍ത്തകരെ ഇവിടേക്ക് കൊണ്ടുവരും. ഇവര്‍ മുഖേന ഇതര…
Read More » - 24 March
ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകള്‍ ഇനി എയര്‍പോര്‍ട്ട് പോലെ
ന്യൂഡല്‍ഹി : ഇന്ത്യയിലെ 90 റെയിൽവേ സ്റ്റേഷനുകളെ ലോകനിലവാരമുള്ള ഗതാഗത കേന്ദ്രങ്ങളായി പുനർനിർമ്മിക്കാൻ തീരുമാനിച്ച് റെയിൽവേ മന്ത്രാലയം. ഇതിലൂടെ ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകള്‍ എയര്‍പോര്‍ട്ട് പോലെയുള്ള യാത്ര…
Read More » - 24 March
വിചാരണയ്ക്കെത്തിയ പ്രതി കോടതി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു
തിരുവനന്തപുരം: പതിമൂന്നുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണയ്ക്കെത്തിയ പ്രതി കോടതിജീവനക്കാരിയെ കടന്നുപിടിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പോക്സോ കോടതിയിലാണ് സംഭവം. കോടതിനിര്‍ദേശപ്രകാരം വഞ്ചിയൂര്‍…
Read More » - 24 March
പോലീസ് ഭീഷണിയെത്തുടര്‍ന്ന് കർഷകൻ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം : പോലിസ് ഭീഷണിപ്പെടുത്തിയത്തിന്റെ പേരില്‍ മനംനൊന്ത് കര്ഷകന് ആത്മഹത്യ ചെയ്തു. മലയൻക്കീഴ് സ്വദേശി അപ്പുവാണ് മരിച്ചത്. അഞ്ചു വര്‍ഷമായി ഒരേ പാട്ട ഭൂമിയില്‍ കൃഷി ചെയ്യുകയായിരുന്നു…
Read More » - 24 March
ചീനവല റസ്റ്റോറന്റിന് നേരെ ഉണ്ടായ സോഷ്യല്‍ മീഡിയ ആക്രമണം : സംഘത്തിന് പിന്നില്‍ പിആര്‍ മാനേജ്മെന്റോ..?
കൊച്ചി: ഇടപ്പള്ളി ചീനവല റസ്റ്റോറന്റിനെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണത്തിന് പിന്നില്‍ പിആര്‍ മാനേജ്മെന്റ് എന്ന് സ്ഥാപന ഉടമകള്‍ ഉന്നത പോലീസ് മേധാവികള്‍ക്ക് പരാതി നല്കി. ആലപ്പുഴ…
Read More » - 24 March
ജിഷ്ണു പ്രണോയ് സ്മാരകം പൊളിച്ചുനീക്കണം: നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി
കൊച്ചി: ജിഷ്ണു പ്രണോയ് സ്മാരകം പൊളിച്ചുനീക്കണമെന്ന നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി. പാമ്പാടി നെഹ്റു കോളജിന് സമീപമുള്ള ജിഷ്ണു പ്രണോയ് സ്മാരകം മൂന്നാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കാനാണ് ഹൈക്കോടതി ഉത്തരവ്.…
Read More » - 24 March
കള്ളനോട്ടിന്റെ ഉറവിടം തേടിപ്പോയ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി : ബംഗ്ലാദേശില്‍ കള്ളനോട്ടിന്റെ ഉറവിടം തേടിപ്പോയ പോലീസുകാര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞ വര്‍ഷം തലക്കോട്ടു കള്ളനോട്ടുകളുമായി പിടിയിലായ മൂന്നംഗ സംഘത്തിലെ സഹോദരിമാരായ സുഹാനയുടെയും സഹിനയുടെയും…
Read More » - 24 March
ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ഷിംലയില്‍ നിന്ന് ഡല്‍ഹി ആശുപത്രിയില്‍ എത്തിച്ചു
ഷിംല: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിംലയില്‍നിന്നു പ്രത്യേക വിമാനത്തില്‍ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ കുറച്ച്…
Read More » - 24 March
ഐഎസ് ക്രൂരത മിണ്ടാപ്രാണികളോടും, ലൈംഗിക അടിമകളായി ആടുകളും
സിറിയ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ക്രൂരത മിണ്ടാപ്രാണികളോടും. ഇവര്‍ ആടുകളെയും ലൈംഗിക അടിമകളായി ഉപയോഗിക്കുന്നുണ്ടെന്ന് ഞെട്ടിക്കുന്ന വിവരം പുറത്ത്. ഐഎസിലേക്ക് ലൈംഗിക അടിമകളായി ആടുകളെ എത്തിക്കുന്ന ന്യൂസിലന്‍ഡ്…
Read More » - 24 March
ചിത്രീകരണത്തിനിടെ അപകടത്തില്‍ ജാക്വിലിന് ഫെര്‍ണാണ്ടസിന് ഗുരുതര പരിക്ക്
ന്യൂഡല്‍ഹി: സിനിമ ചിത്രീകരണത്തിനിടെ അപകടത്തില്‍പ്പെട്ട് പ്രമുഖ ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് ഗുരുതരമായി പരുക്കേറ്റു. റേസ് 3 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കണ്ണിന് സാരമായി പരുക്ക് പറ്റിയ…
Read More »