തിരുവനന്തപുരം : തിരുവനന്തപുരം കഠിനംകുളത്ത് യുവതി കുത്തേറ്റ് മരിച്ചു.കായംകുളം സ്വദേശിനി ആതിരയാണ് മരിച്ചത്. യുവതിയുടെ കഴുത്തിനാണ് കുത്തേറ്റത്. യുവതിയുടെ സുഹൃത്തായ എറണാകുളം സ്വദേശിയായ യുവാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്.
യുവതിയുടെ സ്‌കൂട്ടറും കാണാതായിട്ടുണ്ട്. കൃത്യം നടത്തിയതിനുശേഷം യുവാവ് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞതാവാമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Post Your Comments