Latest NewsKerala

വരാപ്പുഴ കസ്റ്റഡി മരണം ; സംസ്ഥാനത്തിനാകെ അപമാനമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ; വരാപ്പുഴ കസ്റ്റഡി മരണം  സംസ്ഥാനത്തിനാകെ അപമാനമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവവുമായി ബന്ധപെട്ടു സർക്കാർ കർശന നടപടി എടുത്തെന്നും, പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് തന്നെ കേസ് എടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read ; യെമനില്‍ മലയാളി യുവതിക്ക് വധശിക്ഷ: ചതിയുടെയും വഞ്ചനയുടെയും നാണംകെട്ട പ്രവർത്തികളുടെ അന്ത്യം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button