Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -21 August
കേരളത്തിൽ 500 പാലങ്ങളാണ് കഴിഞ്ഞ സർക്കാർ അനുവദിച്ചത്, ആ നേട്ടങ്ങളെ മറക്കുന്നത് ശരിയായ നടപടി അല്ല – ജി സുധാകരൻ
പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ. കേരളത്തിൽ 500 പാലങ്ങളാണ് കഴിഞ്ഞ സർക്കാർ അനുവദിച്ചത്, എന്നിട്ടും ഒരു സൂചന പോലും നൽകുന്നില്ലെന്നുംഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണെന്നും…
Read More » - 21 August
കുഞ്ഞിനെ ഇല്ലാതാക്കിയത് ആസൂത്രിതമായി, അസ്ഫാക് സ്ഥിരം ലൈംഗിക കുറ്റവാളി, കൂടുതൽ പേർക്ക് പങ്കില്ല; കരട് കുറ്റപത്രം തയ്യാർ
ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ പ്രതിയായ ബീഹാർ സ്വദേശി അസ്ഫാക് ആലത്തിനെതിരായ കുറ്റപത്രത്തിന്റെ കരട് തയ്യാർ. റേഞ്ച് ഡിഐജിയുടെ മേൽനോട്ടത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കേസിൽ കരട്…
Read More » - 21 August
7 കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ‘പിശാച്’ നഴ്സിന് ജീവപര്യന്തം ശിക്ഷ
ലണ്ടൻ: ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും ആറ് കുട്ടികളെ തന്റെ സംരക്ഷണയിലായിരിക്കെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ബ്രിട്ടീഷ് നഴ്സിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 33 കാരിയായ ലൂസി…
Read More » - 21 August
കേരളത്തിൽ മഴ സാധ്യത തുടരുന്നു: ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ മഴ സാധ്യത തുടരുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം കേരള –…
Read More » - 21 August
കോൺഗ്രസ് കേന്ദ്രം ഭരിച്ചപ്പോൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കലഹം മാത്രം, ഇപ്പോൾ സ്ഥിതി മാറി: അരുണാചൽ മുഖ്യമന്ത്രി
ഇറ്റാനഗർ : മുൻകാലങ്ങളിൽ കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരുകൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളോട് ‘ചിറ്റമ്മ നയം’ ആയിരുന്നു സ്വീകരിച്ചിരുന്നതെന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. എന്നാൽ…
Read More » - 21 August
‘ശാസ്ത്രജ്ഞർ വരെ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഗണപതിയെ പ്രാർത്ഥിക്കും, ആ ഗണപതിയെ ആണ് ഷംസീർ മിത്താണെന്ന് പറഞ്ഞത്’
തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന്റെ ‘മിത്ത്’ പരാമർശത്തിനെതിരാണ് വിശ്വാസ സമൂഹമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശാസ്ത്രജ്ഞർ വരെ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഗണപതിയെ പ്രാർത്ഥിക്കുകയും…
Read More » - 21 August
വീടിന്റെ ജനൽ കമ്പി അറുത്ത് കവര്‍ന്നത് 15 പവൻ, പൊലീസ് നായ മണം പിടിച്ച് അയൽവാസിയുടെ വീട്ടിൽ, ഒടുവില്‍ സംഭവിച്ചത്
തിരുവനന്തപുരം: മംഗലപുരത്ത് വീടിന്റെ ജനൽ കമ്പി അറുത്ത് 15 പവൻ കവർന്ന കേസില്‍ അയൽക്കാരൻ മണിക്കൂറുകൾക്കകം പിടിയിൽ. പള്ളിപ്പുറം പുതുവൽ ലൈനിൽ പ്രവാസിയായ മുഹമ്മദ് ഹസ്സന്റെ വീട്ടിൽ ആണ്…
Read More » - 21 August
‘റഷ്യയുടെ ലൂണ 25 വീണു, ഗണപതി പൂജ ചെയ്ത ചന്ദ്രയാൻ ചന്ദ്രനിൽ കാലുകുത്തും’; കെ സുരേന്ദ്രൻ
റഷ്യൻ ബഹിരാകാശ പേടകമായ ലൂണ 25 ചന്ദ്രനിൽ ഇടിച്ചിറങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലൂണ ചന്ദ്രനിൽ കാലുകുത്താതെ താഴെ വീണെന്നും, ഗണപതി…
Read More » - 21 August
ചന്ദ്രയാൻ-3 എന്ന് ചന്ദ്രനിലിറങ്ങും? തീയതിയും സമയവും പ്രഖ്യാപിച്ച് ഐ.എസ്.ആർ.ഒ
ന്യൂഡൽഹി: ലാൻഡർ മൊഡ്യൂൾ (എൽഎം) രണ്ടാമത്തേതും അവസാനത്തേതുമായ ഡി-ബൂസ്റ്റിംഗ് ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയതോടെ ഇന്ത്യയുടെ ചന്ദ്രയാൻ -3 ചന്ദ്രനോട് കൂടുതൽ അടുത്തു. ഇതോടെ, ചന്ദ്രനോട് ഏറ്റവും അടുത്തുള്ള…
Read More » - 21 August
ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
പുൽവാമ: ഞായറാഴ്ച ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പോലീസും സുരക്ഷാ സേനയും സ്ഥലത്തുണ്ടെന്ന് കശ്മീർ…
Read More » - 21 August
രഹസ്യ വിവരത്തിൽ പൊലീസിൻ്റെ മിന്നൽ റെയിഡ്: തൃശൂരില്‍ പിടികൂടിയത് 1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും
തൃശൂര്‍: കൊടകര പറപ്പൂക്കര പള്ളത്ത് വ്യാജമദ്യ നിര്‍മാണകേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും പിടികൂടി. വീട് വാടകയ്ക്കെടുത്ത് വ്യാജമദ്യ…
Read More » - 21 August
‘ചാണ്ടി ഉമ്മന്‍ പേടി’; സഹതാപ തരംഗത്തിന്റെ ഒഴുക്കിൽ ഇനി ജയിക്കാനാകില്ലെന്ന് തോമസ് ഐസക്
കോട്ടയം: പുതുപ്പള്ളിയിൽ ഇടത് മുന്നണി ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്. സഹതാപ തരംഗത്തിന്റെ ഒഴുക്കിലങ്ങ് വിജയിക്കാമെന്നായിരുന്നു നേരത്തെ യു.ഡി.എഫ് കരുതിയിരുന്നതെന്നും എന്നാൽ ആ…
Read More » - 21 August
കോവിഡിന് ശേഷം യുവാക്കളില്‍ പെട്ടെന്നുള്ള മരണം കൂടുന്നു: ഷോക്കിംഗ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരിക്ക് ശേഷം യുവാക്കളില്‍ പെട്ടെന്നുള്ള മരണം വര്‍ധിച്ചുവരുന്നതിനെ കുറിച്ച് പഠനം നടത്തുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്) ഡയറക്ടര്‍ ജനറല്‍…
Read More » - 21 August
അബുദാബിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ പിടിയില്‍
അബുദാബി: പരസ്യമായി പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിച്ചതിന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ പിടിയിലായി. പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്ന പ്രവണത വ്യാപകമായതോടെയാണ് പരിശോധന ശക്തമാക്കിയത്. ലേബര്‍ ക്യാംപ്, ബാച്ച്ലേഴ്സ് താമസ…
Read More » - 21 August
ജനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ 25 രൂപയ്ക്ക് ഒരു കിലോ സവാള ലഭ്യമാകും, കേന്ദ്രം ഇടപെട്ടു
ന്യൂഡല്‍ഹി: ഉയര്ന്നുനില്ക്കുന്ന സവാള വില നിയന്ത്രിക്കാന്‍ കയറ്റുമതി ചുങ്കം ഏര്‍പ്പെടുത്തിയതിന് പുറമേ സബ്ഡിഡി നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു. തിങ്കളാഴ്ച മുതല്‍ കിലോഗ്രാമിന് 25…
Read More » - 20 August
ആക്സിഡന്റ് ജി ഡി എൻട്രി മൊബൈൽ ഫോണിൽ ലഭ്യമാകും: ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: ആക്സിഡന്റ് ജി ഡി എൻട്രി മൊബൈൽ ഫോണിൽ ലഭ്യമാകാൻ ചെയ്യേണ്ട രീതി വിശദമാക്കി കേരളാ പോലീസ്. വാഹനാപകടങ്ങൾ സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ…
Read More » - 20 August
സ്റ്റേഷനിലെ കസേരയിൽ ഇരുന്നു: എസ്ഐ ഹൃദ്രോഗിയെ തല്ലിച്ചതച്ചു
പത്തനംതിട്ട: മധ്യവയസ്കനെ എസ്ഐ തല്ലിച്ചതച്ചതായി ആരോപണം. ഹൃദ്രോഗിയായ മധ്യവയസ്കനെ എസ്ഐ മർദ്ദിച്ചത്. അയൂബ് ഖാൻ എന്ന വയോധികനാണ് മർദ്ദനത്തിരയായത്. പത്തനംതിട്ട പോലീസ് സ്റ്റേഷനിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ…
Read More » - 20 August
എന്താണ് എഫ്ഐആർ: അറിയാം ഇക്കാര്യങ്ങൾ
എന്താണ് എഫ്ഐആർ അഥവാ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് എന്ന കാര്യം നമ്മളിൽ പലർക്കും അറിയില്ല. പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ പോലീസ് സ്റ്റേഷനിൽ ലഭിക്കുന്ന…
Read More » - 20 August
സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി: സിപിഎം നേതാവിന് സസ്പെൻഷൻ
പാലക്കാട്: സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ നടപടി. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസനെതിരെയാണ് നടപടി സ്വീകരിച്ചത്. ഹരിദാസിനെ സിപിഎം ഒരു വർഷത്തേക്ക്…
Read More » - 20 August
പല്ലിൽ ഇടയ്ക്കിടെ പുളിപ്പ് അനുഭവപ്പെടുന്നവർ അറിയാൻ
പല്ലിൽ ഇടയ്ക്കിടെ പുളിപ്പു പോലെ അനുഭവപ്പെടുന്നത് ചിലരിൽ സാധാരണ കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. ചിലപ്പോൾ ഇഷ്ടഭക്ഷണം കഴിക്കാനെടുത്ത് ഒന്നു വായിലേക്കു വയ്ക്കുമ്പോഴേക്കും പുളിപ്പു കാരണം കഴിക്കാനാവാത്ത അവസ്ഥയുമുണ്ടാകുന്നുണ്ട്.…
Read More » - 20 August
എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ സാമ്പത്തിക ഉപരോധ സമാനനീക്കം: കേന്ദ്ര സർക്കാരിനെതിരെ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ സാമ്പത്തിക ഉപരോധ സമാനനീക്കമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം…
Read More » - 20 August
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, എറണാകുളത്ത് ഒരു ഫ്ലാറ്റ് സ്വന്തമാക്കിയെന്ന് അഖില്‍ മാരാര്‍
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, എറണാകുളത്ത് ഒരു ഫ്ലാറ്റ് സ്വന്തമാക്കിയെന്ന് അഖില്‍ മാരാര്‍
Read More » - 20 August
മുഖക്കുരു തടയാന്‍ തക്കാളി തൊലി
എല്ലാ പ്രായക്കാരിലും മുഖക്കുരു വരാം. പല കാരണങ്ങള്‍ കൊണ്ടും മുഖക്കുരു ഉണ്ടാകാം. പ്രധാനമായും ഹോര്‍മോണുമായി ബന്ധപ്പെട്ടാണ് ഇവ ഉണ്ടാകുന്നത്. മുഖക്കുരു തടയാൻ ഇതാ ചില വഴികൾ. തക്കാളിയുടെ…
Read More » - 20 August
വർത്തമാനം നിങ്ങൾക്കരികിലാണ്, അത് ജീവിക്കൂ… ആനന്ദം കണ്ടെത്തൂ…
എങ്ങനെയാണ് ജീവിക്കേണ്ടത്? എന്തിനാണ് നാം ജീവിക്കുന്നത്?. എന്നെങ്കിലും ഇക്കാര്യങ്ങൾ ആലോചിച്ചിട്ടുണ്ടോ? ചോദിച്ചാൽ പറയും എനിക്ക് വേണ്ടിയാണ്, കുടുംബത്തിനു വേണ്ടിയാണ് എന്നൊക്കെ. ശരിക്കും എങ്ങനെയാണ് ജീവിക്കേണ്ടത്. അധികം ആലോചിക്കാനൊന്നുമില്ല,…
Read More » - 20 August
പിണറായി തട്ടിപ്പിലൂടെ ഉണ്ടാക്കിയെടുത്ത ഭണ്ഡാരപ്പെട്ടിക്ക് കാവൽ നിൽക്കുന്നത് വി ഡി സതീശൻ: വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: പിണറായിയും മകളും തട്ടിപ്പിലൂടെ ഉണ്ടാക്കിയെടുത്ത ഭണ്ഡാരപ്പെട്ടിക്ക് കാവൽ നിൽക്കുന്നത് വി ഡി സതീശനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മാസപ്പടി വിവാദത്തിൽ എൽഡിഎഫും, യുഡിഎഫും…
Read More »