Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -30 August
കുന്ദമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി: അഞ്ചംഗ സംഘം അറസ്റ്റിൽ
കോഴിക്കോട്: കുന്ദമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. മലപ്പുറം കാളികാവ് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 30 August
ഹര്‍ഷിന നേരിടുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ പീഡനം : പിഎംഎ സലാം
തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ പീഡനമാണ് ഹര്‍ഷിന നേരിടുന്നതെന്ന്…
Read More » - 30 August
ഇന്ത്യ സഖ്യത്തിൽ ഭിന്നത: അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ച് ആം ആദ്മി
ഡൽഹി: അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി രംഗത്ത്. രാജ്യത്തിന് മുഴുവൻ പ്രയോജനപ്പെടുത്താവുന്ന ഒരു മാതൃകയാണ് കെജ്രിവാൾ നൽകിയതെന്നും അതിനാൽ, ഡൽഹി…
Read More » - 30 August
കക്കാട് വനപർവ്വത്തിൽ ഒഴുക്കിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം
താമരശ്ശേരി: ഈങ്ങാപ്പുഴ കക്കാട് വനപർവ്വത്തിൽ ഒഴുക്കിൽ പെട്ട യുവതി മരിച്ചു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്നീം(30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടു. Read Also :…
Read More » - 30 August
തുറന്ന ജീപ്പില്‍ കുട്ടിയെ ബോണറ്റില്‍ ഇരുത്തി ആഘോഷ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയുമായി പൊലീസ്
തിരുവനന്തപുരം: തുറന്ന ജീപ്പില്‍ കുട്ടിയെ ബോണറ്റില്‍ ഇരുത്തി ആഘോഷ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയുമായി പൊലീസ്. ഡ്രൈവറെയും ജീപ്പും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ മേനംകുളത്തായിരുന്നു പ്രകടനം.…
Read More » - 30 August
കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു
പാലക്കാട്: കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു. ഭീമനാട് സ്വദേശികളായ റമീഷ (23), റിൻഷി (18), നാഷിദ (26) എന്നിവരാണ് മരിച്ചത്. മണ്ണാർക്കാട് ഭീമനാട് പെരുങ്കുളത്ത്…
Read More » - 30 August
കേരളത്തിന് രണ്ടാം വന്ദേഭാരത്, മംഗലാപുരം-എറണാകുളം റൂട്ടിലെന്ന് സൂചന
ന്യൂഡല്‍ഹി: കേരളത്തിലേക്ക് രണ്ടാം വന്ദേ ഭാരത് എത്തുന്നു. എട്ട് കോച്ചുകളടങ്ങിയ ആദ്യ റേക്ക് ദക്ഷിണ റെയില്‍വേക്ക് ഉടന്‍ കൈമാറും. മംഗലാപുരം- എറണാകുളം റൂട്ടിലായിരിക്കും വന്ദേഭാരത് എന്നാണ് സൂചന.…
Read More » - 30 August
എം.ഡി.എം.എയുമായി ജീപ്പിലെത്തിയ യുവാവും യുവതിയും അറസ്റ്റിൽ
മീനങ്ങാടി: എം.ഡി.എം.എയുമായി ജീപ്പിലെത്തിയ യുവാവും യുവതിയും പിടിയിൽ. കൊടുവള്ളി മാനിപുരം, ഈര്‍ച്ചതടത്തില്‍ വീട്ടില്‍ ഇ.ടി മുനീര്‍(32), ആസ്സാം ഗുവാഹത്തി സ്വദേശിനി മറീന ബീഗം(19) എന്നിവരെയാണ് പിടികൂടിയത്. ചൊവ്വാഴ്ച…
Read More » - 30 August
ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഹിന്ദു മാരേജ് ആക്ട് പ്രകാരം ഉള്ള വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രീം കോടതി. മുൻകൂർ അറിയിപ്പും വിജ്ഞാപനവും വിവാഹം നിർബന്ധിതമായി തടസ്സപ്പെടാൻ കാരണമാകുന്നു.…
Read More » - 30 August
ഹോട്ടലിൽ മുറി എടുത്ത ശേഷം പണം നൽകാതെ മുങ്ങിയതായി പരാതി
തിരുവനന്തപുരം: കോവളത്ത് ഹോട്ടലിൽ മുറി എടുത്ത ശേഷം പണം നൽകാതെ മുങ്ങിയതായി പരാതി. കോവളം നീലകണ്ഠ ഹോട്ടൽ അധികൃതർ ആണ് കോവളം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഓഗസ്റ്റ്…
Read More » - 30 August
ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ പുളി മരം വീണ് വീട് തകര്‍ന്നു
ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ പുളി മരം വീണ് വീട് തകര്‍ന്നു. ആലപ്പുഴ റെയില്‍വേ സ്റ്റേഷന് വാര്‍ഡില്‍ തേക്കേവീട്ടില്‍ യശോദയുടെ വീടാണ് ശക്തമായ കാറ്റിലും മഴയിലും…
Read More » - 30 August
ഇരിട്ടിയിൽ ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും തീയിട്ടു
ഇരിട്ടി: ഇരിട്ടി – പേരാവൂർ റോഡിൽ ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും തീയിട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. കാക്കയങ്ങാട് വിശുദ്ധ യൂദാശ്ലീഹായുടെ കപ്പേളയോടനുബന്ധിച്ചുള്ള ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും ആണ് തീയിട്ടത്.…
Read More » - 30 August
ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: പാലക്കാട് ഷൊർണ്ണൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം സ്വദേശി ജിഷ്ണു ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഭാരതപ്പുഴയിൽ കൂട്ടുകാരുമായി കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു…
Read More » - 30 August
ഐഫോൺ 15 സീരീസ് അടുത്ത മാസം എത്തും, ഔദ്യോഗിക ലോഞ്ച് തീയതി അറിയാം
ഐഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിടാൻ ഇനി ശേഷിക്കുന്നത് ദിവസങ്ങൾ. ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 15 സീരീസിന്റെ ഔദ്യോഗിക ലോഞ്ച് തീയതിയാണ് ഇപ്പോൾ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും…
Read More » - 30 August
ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
കൊടുങ്ങല്ലുർ: ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. എടവിലങ്ങ് കറപ്പം വീട്ടിൽ സുബൈറിന്റെ മകൻ മുഹമ്മദ് ഇസ്മായിൽ (25) ആണ് മരിച്ചത്. Read Also :…
Read More » - 30 August
വിമാന ടിക്കറ്റ് നിരക്ക് കുറയുന്ന സമയം ഏതെന്ന് ഇനി വേഗത്തിൽ അറിയാം, പുതിയ ഫീച്ചറുമായി ഗൂഗിൾ എത്തുന്നു
വിമാന ടിക്കറ്റ് നിരക്ക് കുറയുന്ന സമയം ഏതെന്ന് കൃത്യമായി യാത്രക്കാരെ അറിയിക്കാൻ പുതിയ ഫീച്ചറുമായി എത്തുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിൾ. ഗൂഗിൾ ഫ്ലൈറ്റ്സിലാണ് പുതിയ ഫീച്ചർ…
Read More » - 30 August
കൊല്ലത്ത് വീടിനുള്ളിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലം ഓച്ചിറയിൽ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. തിരുവോണനാളിലാണ് നാടിനെ നടുക്കിയ കണ്ണീരിലാഴ്ത്തിയ സംഭവം. ഓച്ചിറ മഠത്തിൽ കാരായ്മ കിടങ്ങിൽ വീട്ടിൽ ഉദയൻ, ഭാര്യ സുധ…
Read More » - 30 August
മദ്യപാനത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തമ്മിൽ തര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു
കോട്ടയം: നീണ്ടൂരില്‍ മദ്യപാനത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. നീണ്ടൂര്‍ സ്വദേശി അശ്വിന് നാരായണന് (23) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിന്…
Read More » - 30 August
രക്ഷാബന്ധൻ മഹോത്സവത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, പുതിയ പ്രഖ്യാപനവുമായി ഈ മുഖ്യമന്ത്രിമാർ
രക്ഷാബന്ധൻ മഹോത്സവത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് സൗജന്യമായി ബസ് യാത്ര ചെയ്യാൻ അവസരം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ഉത്തരാഖണ്ഡിലെ…
Read More » - 30 August
ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഭർത്താവ് ജീവനൊടുക്കിയ നിലയിൽ
കോട്ടയം: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് വെള്ളൂര്‍ സ്വദേശി പത്മകുമാര്‍ ആണ് മരിച്ചത്. Read Also : ഓണക്കാലത്ത് പൊടിപൊടിച്ച് സ്വർണവിപണി, ഇക്കുറിയും…
Read More » - 30 August
സംസ്ഥാനത്ത് ഇന്ന് കുതിച്ചുയർന്ന് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയായി.…
Read More » - 30 August
ഓണക്കാലത്ത് പൊടിപൊടിച്ച് സ്വർണവിപണി, ഇക്കുറിയും മലയാളികൾ വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വർണം
ഓണക്കാലം ആഘോഷമാക്കി സ്വർണവിപണി. പതിവ് തെറ്റിക്കാതെ ഇത്തവണയും കോടികളുടെ സ്വർണമാണ് മലയാളികൾ വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താൽ കേരളീയർ 5,000 കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് വാങ്ങിയിട്ടുള്ളത്.…
Read More » - 30 August
ജീപ്പ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് അപകടം: രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: കുളനടയില്‍ ജീപ്പ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഡ്രൈവര്‍ അരുണ്‍ കുമാര്‍, ജീപ്പ് യാത്രക്കാരി ലതിക എന്നിവരാണ്…
Read More » - 30 August
ബൈപാസ് റോഡ് നിര്‍മാണത്തിനെടുത്ത കുഴയിലേക്ക് കാര്‍ മറിഞ്ഞ് അപകടം: ഒരാള്‍ മരിച്ചു
തിരുവനന്തപുരം: ആറ്റിങ്ങല്‍ ബൈപാസ് റോഡ് നിര്‍മാണത്തിനെടുത്ത കുഴയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബു(23) ആണ് മരിച്ചത്. അഞ്ച് പേര്‍ക്ക് സാരമായി പരിക്കേറ്റു.…
Read More » - 30 August
ദില്ലി നിവാസികളുടെ ആയുസില്‍ 11 വർഷം കുറയും: പുതിയ പഠനം
ന്യൂഡൽഹി: നിലവിലെ മലിനീകരണ തോത് തുടർന്നാൽ ഡൽഹി നിവാസികൾക്ക് 11.9 വർഷത്തെ ആയുസ്സ് കുറയുമെന്ന് പുതിയ പഠനം. ഷിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ എയർ…
Read More »