Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -12 December
മധ്യപ്രദേശിന് മുന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ അളിയന് തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം
ഭോപ്പാല്‍ : മധ്യപ്രദേശിന് മുന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ അളിയന് തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം. മധ്യപ്രദേശില്‍ ശിവരാജ്സിങ് ചൗഹാന് ജനകീയനാണെങ്കിലും അളിയന് തീരെ ജനകീയനല്ലെന്നു തെളിഞ്ഞു. തിരഞ്ഞെടുപ്പു…
Read More » - 12 December
ദിലീപ് നിരപരാധി; അഭിഭാഷകന്റെ പ്രധാന വാദം ഇങ്ങനെ
കൊച്ചി: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആണ് പ്രമുഖനടി ആക്രമിക്കപ്പെട്ടത്. കേസില്‍ ദിലീപ് മുഖ്യപ്രതിയായി പട്ടികയില്‍ ചേര്‍ക്കപ്പെടും ചോദ്യം ചെയ്യലിനും മറ്റുമായി നിരവധി ദിവസങ്ങള്‍ ജയില്‍ കഴിയുകയും…
Read More » - 12 December
ബ്യൂട്ടിപാര്‍ലര്‍ ഉടമയായ യുവാവ് കാമുകിയുടെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍
കൊല്ലം: ബ്യൂട്ടിപാര്‍ലര്‍ ഉടമയായ യുവാവ് കാമുകിയുടെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍. കൊട്ടാരക്കര മൈലത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ മൃതദേഹമാണ് മൃഗസംരക്ഷണ വകുപ്പ്…
Read More » - 12 December
ജനങ്ങളെ പരിഭ്രാന്തരാക്കി ഭൂചലനം
നാഷ്വില്ലെ•യു.എസിലെ ടെന്നസിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. ചറ്റനൂഗയുടെ 60 മൈല്‍…
Read More » - 12 December
അരശതമാനം വോട്ട് പോലും കുറഞ്ഞിട്ടില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള
കോട്ടയം: അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ നിയമസഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ മൂന്നു സംസ്ഥാനങ്ങളിലുണ്ടായ പരാജയം അത്ര വലിയ തോൽവിയല്ലെന്നു പി എസ് ശ്രീധരൻ പിള്ള. പാര്‍ട്ടിക്കുണ്ടായ പരാജയത്തെ വലിയ പരാജയമായി…
Read More » - 12 December
ദിലീപിന്റെ ഹര്‍ജി 23 ന് പരിഗണിക്കും
കൊച്ചി: വാദത്തിനായി കൂടുതല്‍ സമയം വേണമെന്ന ആവശ്യപ്രകാരം ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് കോടതി 23ലേയ്ക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ്…
Read More » - 12 December
ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ വളരെ നേരത്തെ എത്തണമെന്ന് എമിറേറ്റ് എയര്‍ലൈന്‍സ്
ദുബായ്: ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ വളരെ നേരത്തെ എത്തണമെന്ന് എമിറേറ്റ് എയര്‍ലൈന്‍സിന്റെ മുന്നറിയിപ്പ്. ശൈത്യകാല അവധിയുടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്കേറും. ഈ…
Read More » - 12 December
ഷാർജയിലെ ഫ്ളാറ്റിൽ തീപിടിത്തം : ഏഴുവയസുകാരിക്ക് ദാരുണമരണം
ഷാർജ : ഷാർജയിലെ ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തിൽ ഏഴുവയസുകാരിക്ക് ദാരുണമരണം. അറബ് കുടുംബത്തിലെ ഏഴു വയസുകാരിയാണ് ശ്വാസംമുട്ടി മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കായിരുന്നു അപകടം. അഞ്ചാം നിലയിലാണ്…
Read More » - 12 December
കനത്ത തോൽവി താങ്ങാൻ കഴിഞ്ഞില്ല : നാല് നേതാക്കള്‍ ആശുപത്രിയില്‍
ഹൈദരാബാദ്: അപ്രതീക്ഷിത തോല്‍വിയെ തുടര്‍ന്ന് തെലങ്കാനയിലെ നാല് നേതാക്കൾ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് ഇവർ ആശുപത്രിയിലായത്. തെലങ്കാന രാഷ്ട്രീയത്തിലെ പ്രമുഖരായ രണ്ട് നേതാക്കളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്തസമ്മര്‍ദം…
Read More » - 12 December
സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ അവസരം : അഭിമുഖം 14നും 15നും
കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍/ഡിസ്പെന്സര്/നേഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 14, 15 തീയതികളില്‍…
Read More » - 12 December
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം
ന്യൂഡൽഹി: ഛത്തീസ്ഗഢിലും രാജസ്ഥാനിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. രാജസ്ഥാനില്‍ സച്ചില്‍ പൈലറ്റും, അശോക് ഗലോട്ടുമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി നിൽക്കുന്നത്. ചത്തീസ്ഗഡില്‍ പ്രതിപക്ഷ നേതാവടക്കം മൂന്ന്…
Read More » - 12 December
ശൗചാലയം നിര്‍മ്മിച്ചു നല്‍കാമെന്ന് വാക്ക് നല്കി പറ്റിച്ച പിതാവിനെതിരെ പരാതിയുമായി മകള്‍ പൊലീസ് സ്റ്റേഷനില്‍
ചെന്നൈ: പിതാവ് വീട്ടില്‍ ശൗചാലയം നിര്‍മ്മിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് ഏഴു വയസ്സുകാരി പൊലീസില്‍ പരാതി നല്കി. തമിഴ്നാട് ചെന്നെ അമ്പൂരിലുള്ള സാറാ ഹനീഫ എന്ന രണ്ടാം ക്ലാസ്സുകാരിയാണ്…
Read More » - 12 December
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് : സര്‍ക്കാര്‍ തീരുമാനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട, സര്‍ക്കാര്‍ തീരുമാനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 12 December
സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ തിരിച്ചറിയാത്ത ഒരു വികസനവും ശാശ്വതമല്ലെന്ന് ജനവിധികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുമ്പോള്‍
അഞ്ച് സംസ്ഥാനങ്ങളിലെ വിധിയെഴുത്തില്‍ നിന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പഠിക്കേണ്ടതായ പാഠങ്ങള്‍ ഒട്ടനവധിയാണ്.2019ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന ഈ തെരഞ്ഞെടുപ്പിനെ ഒരു സെമിഫൈനലായി മാധ്യമങ്ങള്‍ വരച്ചുകാട്ടുന്നതിനോട് വിയോജിക്കാന്‍ കഴിയുന്നില്ല.…
Read More » - 12 December
ഒരോദിവസവും വരുമാനത്തിലുണ്ടാകുന്ന കുറവ് ഒരുകോടിയോളം രൂപ : ശബരിമലയിലെ വ്യാപാരികൾക്കും കടുത്ത നഷ്ടം
ശബരിമല: കടുത്ത പ്രതിസന്ധിയിൽ ശബരിമലയിലെ വ്യാപാരികളും ദേവസ്വം ബോർഡും. ഓരോ ദിവസവും വരുമാനത്തിൽ ഒരു കോടിയോളം രൂപയുടെ കുറവാണ് കാണുന്നത്. മണ്ഡലകാലം തുടങ്ങി 24 ദിവസത്തെ കണക്കെടുത്തപ്പോള്‍…
Read More » - 12 December
തെലങ്കാനയില്‍ കെ.ചന്ദ്രശേഖര റാവു വ്യാഴാഴ്ച സത്യപ്രജ്ഞ ചെയ്യും
ഹൈദരാബാദ്: തെലങ്കാനയില്‍ വിജയിച്ച ടിആര്‍എസ് അധ്യക്ഷന്‍ കെ.ചന്ദ്രശേഖര റാവുവിന്റെ സ്ത്യപ്രതിജ്ഞ നാളെ. 119 അംഗ നിയമസഭയില്‍ 88 സീറ്റുകള്‍ നേടിയാണ് ചന്ദ്രശേഖര റാവു അധികാരത്തിലെത്തുന്നത്. ഗജേവാളില് നിന്നും…
Read More » - 12 December
വനിതാ മതില്: സഹകരിക്കാത്തവര്‍ എസ്എന്‍ഡിപിയില്‍ നിന്ന് പുറത്തെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ : വനിതാ മതിലുമായി സഹകരിക്കാത്തവര്‍ക്ക് എതിരെ സംഘടനാ നടപടി എടുക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സംഘടനാ തീരുമാനത്തിന് ഒപ്പം നിക്കാത്തവര്‍ പുറത്താണ്.…
Read More » - 12 December
VIDEO: മധ്യപ്രദേശില്‍ പടനയിക്കാന്‍ ഇനി കോണ്‍ഗ്രസ്
മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചു. കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലക്കാണ് ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചത്. 230 അംഗ സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്…
Read More » - 12 December
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച് അപേക്ഷകരുടെ പട്ടികയില്‍ രമേഷ് പവാറും
മുംബൈ: ഏറെ വിവാദങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മുന്‍ കോച്ച് രമേഷ് പവാറിന്റെ പകരക്കാരനെ കണ്ടെത്താനുള്ള മൂന്നംഗ അഡ്ഹോക് സംഘത്തെ…
Read More » - 12 December
2019ല്‍ മോദി അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസിന് കരുത്തില്ല: ഒവൈസി
ഹൈദരാബാദ്: 2019ല്‍ ബി.ജെ.പി അധികാരത്തിലേറുന്നതും പ്രധാനമന്ത്രിയാവുന്നതും തടയാന്‍ കോണ്‍ഗ്രസിന് കരുത്തില്ലെന്ന് ഓള് ഇന്‍ഡ്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നത് തങ്ങളുടെയെല്ലാവരുടേയും ലക്ഷ്യമാണെന്നും അതിനായി…
Read More » - 12 December
കോടികള്‍ ചിലവിട്ട അംബാനിക്കല്യാണം
മുംബൈ: പ്രിയങ്ക നിക് വിവാഹം കോടികള്‍ മുടക്കി നടത്തിയപ്പോള്‍ എല്ലാവരുടെയും കണ്ണ് ചെറുതായൊന്നു മിഴിച്ചു. എന്നാല്‍ ഇന്നലെ വിവാഹം നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ…
Read More » - 12 December
കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത : ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപം കൊണ്ടു. ഇതിന്റെ അടിസ്ഥാനത്തില്‍: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ക്ക് ജാഗ്രതാ…
Read More » - 12 December
തലസ്ഥാനത്ത് അനധികൃതമായി കടത്തിയ 2400 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് അനധികൃതമായി കടത്തിയ രണ്ട് പേര് പോലീസ് കസ്റ്റഡിയില്‍. ഇവര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച് 2,400 ലിറ്റര്‍ മണ്ണെണ്ണയും പോലീസ് പിടികൂടിയത്. എറണാകുളം സ്വദേശികളായ ബൈജു, അമല്‍…
Read More » - 12 December
കുവൈറ്റിലെ പൗരന്മാര്ക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം
കുവൈത്ത് സിറ്റി: കുവൈറ്റിലെ വീടുകളിലും പരിസരപ്രദേശങ്ങളിലും അപകടകാരികളായ ഈച്ചകളുടെ സാന്നിധ്യം വര്‍ധിക്കുന്നു. ഇത്തരം ഈച്ചകള്‍ വളരെ അപകടകാരികളാണെന്നും ജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ്…
Read More » - 12 December
സൗദിയില്‍ മാറ്റത്തിന് തുടക്കം കുറിച്ച സൗദി ഭരണാധികാരി നേട്ടങ്ങളുടെ നാലാം വര്‍ഷത്തില്‍
റിയാദ്: സൗദിയില്‍ മാറ്റത്തിന് തുടക്കം കുറിച്ച സൗദി ഭരണാധികാരി നേട്ടങ്ങളുടെ നാലാം വര്‍ഷത്തില്‍. ഭരണസാരഥ്യം ഏറ്റെടുത്തതിന്റെ നാലാംവര്ഷത്തിലാണ് സൗദി ഭരണാധികാരി സല്മാന് രാജാവ്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ വിപ്ലവകരമായ…
Read More »