Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -12 December
ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിക്ക് വധശിക്ഷയില്ല
ന്യൂഡൽഹി: ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിക്ക് വധശിക്ഷയില്ല. ജസ്റ്റിസ് മദൻ ബി. ലോകൂർ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ആന്റണി നൽകിയ പുനഃപരിശോധനാ ഹർജിയിൽ നേരത്തേ കോടതി വധശിക്ഷ…
Read More » - 12 December
എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനെതിരെ കടുത്ത ആരോപണവുമായി ചെന്നിത്തല
തിരുവന്തപുരം: ബ്രൂവറി വിവാദത്തിനു ശേഷം സര്‍ക്കാരിനെതിരെ വീണ്ടും കടുത്ത് ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്ശ നിര്‍മിത വിദ്ശമദ്യം ബിവറേജസ് വഴി നല്‍കാനുള്ള സര്‍ക്കാര്‍ അനുമതിയില്‍…
Read More » - 12 December
ട്രെയിനില്‍ ചാടിക്കയറവേ ട്രാക്കില്‍ വീണു; യുവാവിനു നഷ്ടമായത് തന്റെ രണ്ടു കാലുകള്‍
ട്രെയിനില്‍ ചാടികയറവേ ട്രാക്കില്‍ വീണ യുവാവിന്റെ ഇരുകാലുകളും ചതഞ്ഞരഞ്ഞു. തുടര്‍ന്ന് മുപ്പത്തിയഞ്ചുകാരനായ ഇദ്ദേഹത്തിന്റെ കാലുകള്‍ ആശുപത്രിയിലെത്തി മുറിച്ച് മാറ്റി. ഉരുവച്ചാല്‍, നെല്ലൂന്നി സ്വദേശിയായ സി എച്ച് ഫൈസല്‍…
Read More » - 12 December
യുഎഇയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം പ്രവാസി യുവതിയ്ക്ക് ശബ്ദം തിരികെകിട്ടി
യുഎഇ: 24 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ശബ്ദം നഷ്ടപെട്ട നൈജീരിയൻ യുവതിയ്ക്ക് ശബ്ദം തിരികെ കിട്ടി. യുവതിയുടെ തൊണ്ടയിലുണ്ടായ റ്റിയൂമർ കാരണമാണ് ശബ്ദം നഷ്ടമായത്. യുവതിയുടെ…
Read More » - 12 December
ശിവരാജ് സിംഗ് ചൗഹാൻ രാജിവെച്ചു
മധ്യപ്രദേശ്: ശിവരാജ് സിങ് ചൗഹാന് രാജിവെച്ചു. ഗവര്‍ണറെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി . മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനമാണ് അദ്ദേഹം രാജി വെച്ചത്. സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ അവകാശവാദം…
Read More » - 12 December
യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍
കോഴിക്കോട്: യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച്, ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍. സംഭവത്തിനു ശേഷം ഒളിവില്‍ പോയ അഞ്ച് പേരെയാണ് പോലീസ് പിടികൂടിയത. …
Read More » - 12 December
മല്യയുടെ കേസ് കേട്ട് ഞെട്ടി ലണ്ടന്‍ കോടതി
ലണ്ടന്‍: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് വായപ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ വിജയ് മല്യയുടെ കേസ് കേട്ട് ലണ്ടന്‍ കോടതി ഞെട്ടി. ഇത്തരം വിഷയങ്ങളില്‍ ഇന്ത്യയിലെ ബാങ്കുകളുടെ കെടുകാര്യസ്ഥത കണ്ടാണ്…
Read More » - 12 December
മധ്യപ്രദേശിൽ അവകാശമുന്നയിച്ച് ബിജെപിയും; കേവല ഭൂരിപക്ഷമില്ലാത്തത് തിരിച്ചടിയായി
ന്യൂഡൽഹി∙ അഞ്ചു സംസ്ഥാനങ്ങളിലെയും ഫലം പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി, സഖ്യകക്ഷി ചർച്ചകൾ സജീവം. 114 സീറ്റ് ഉള്ള കോൺഗ്രസിന് കേവല ഭൂരിപക്ഷമില്ലാത്തതിനാൽ സഖ്യകക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരണത്തിനുള്ള…
Read More » - 12 December
ഭാര്യയ്ക്കായ് ഒരുക്കിയ കെണിയിൽ വീണത് അമ്മ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
വടകര: ഭാര്യയെ കൊല്ലാനൊരുക്കിയ കെണിയിൽ കുടുങ്ങിയത് സ്വന്തം അമ്മ. ഒടുവിൽ ആളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൊളാവിപ്പാലം കൂടത്തായി അനില്‍കുമാറാണ് (50) വടകര പൊലീസിന്റെ പിടിയിലായത്.ഇന്നലെ…
Read More » - 12 December
അന്താരാഷ്ട്ര ചലച്ചിത്രമേള നാളെ അവസാനിക്കും
തിരുവനന്തപുരം: പ്രളയത്തിന്റെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് സിനിമ ആസ്വാദകരുടെ മനസ് നിറയ്ക്കുന്ന 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ സമാപനം. 11 വിഭാഗങ്ങളിലായി 480 ലധികം പ്രദര്‍ശനങ്ങള്‍ ആണ്…
Read More » - 12 December
നായാട്ടിനായി പോയ മലയാളി വനത്തിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍
കാസര്‍ഗോഡ്: കര്‍ണ്ണാടക വനത്തിനുള്ളില്‍ നായാട്ടിനായി പോയ മലയാളിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശിയായ ജോര്‍ജ്ജ് വര്‍ഗ്ഗീസാണ് വെടിയേറ്റുമരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടു…
Read More » - 12 December
ഭക്ഷണം ഓണ്‍ലൈനിൽ ഓര്‍ഡര്‍ ചെയ്യുന്നവര്‍ ഇതുകൂടി കാണണം( വീഡിയോ )
ചെന്നൈ: ഭക്ഷണം ഓണ്‍ലൈനിൽ ഓര്‍ഡര്‍ ചെയ്യുന്നവര്‍ ഉറപ്പായും നിങ്ങൾക്ക് കിട്ടുന്ന ഭക്ഷണത്തിന്റെ അളവിൽ കുറവുണ്ടോയെന്ന് നോക്കണം. കഴിഞ്ഞ ദിവസം മധുരയിലാണ് സംഭവം. പ്രമുഖ ഭക്ഷണ ശൃംഖലയായ സൊമാറ്റോയിലെ…
Read More » - 12 December
കര്‍ണ്ണാടകയില്‍ കര്‍ഷകരെ അണിനിരത്തി സംസ്ഥാന സര്‍ക്കാരിനെതിരെ പോര്‍മുഖം തുറക്കാനൊരുങ്ങി ബിജെപി
ബെംഗളുരു: കര്‍ണ്ണാടകയില്‍ കര്‍ഷകരെ കയ്യിലെടുക്കാന്‍ പുതിയ നീക്കങ്ങളുമായി ബിജെപി. കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷക പ്രക്ഷോദങ്ങള് നാള്‍ക്ക് നാള് വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് സമരത്തിന്റെ മുഖം തിരിച്ചു വിടിനുള്ള ബിജെപി…
Read More » - 12 December
ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി…
Read More » - 12 December
പന്തളത്ത് സിപിഎം – എസ്ഡിപിഐ സംഘർഷം : നിരവധി വീടുകൾ തല്ലിത്തകർത്തു
പന്തളം∙ പന്തളത്തു സിപിഎം – എസ്ഡിപിഐ സംഘർഷം തുടരുന്നു. ഇന്നലെ രണ്ട് സിപിഎം നേതാക്കളുടെ വീട് ആക്രമിച്ച് തല്ലിത്തകർത്തു. നേരത്തെ മുതൽ ഇവിടെ സംഘർഷമാണ്. സിപിഎം പന്തളം…
Read More » - 12 December
ഇന്നത്തെ ഇന്ധന വില ഇങ്ങനെ
തിരുവനന്തപുരം: ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.10 പൈസയാണ് ഇന്നത്തെ വില. ഡീസല്‍ വില 68.17 രൂപ. തിരുവനന്തപുരത്ത് 73.38 രൂപയാണ്…
Read More » - 12 December
മത്സ്യം കഴുകിയ വീട്ടമ്മയുടെ സ്വര്‍ണവള വെളുത്തു പൊടിഞ്ഞു; സംഭവം ഇങ്ങനെ
പുനലൂര്‍: മത്സ്യം കഴുകിയ വീട്ടമ്മയുടെ കൈയില്‍ കിടന്ന സ്വര്‍ണവള വെളുത്തു പൊടിഞ്ഞു.ശാസ്താംകോണം ഷൈനി വിലാസത്തില്‍ ഷൈജുവിന്റെ ഭാര്യ സിബി ഷൈനിയാണ് മത്സ്യം കഴുകിയത്. രണ്ട് ദിവസം മുമ്ബ്…
Read More » - 12 December
ബാങ്ക് മാനേജരുടെ വേഷത്തിലെത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍
വിഴിഞ്ഞം: ബാങ്ക് മാനേജരുടെ വേഷം കെട്ടി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. കൊട്ടാരക്കര കടക്കല്‍ പന്തളം മുക്ക് വാര്‍ഡില്‍ മണലില്‍ പുത്തന്‍ വീട്ടില്‍ അനില്‍ കുമാര്‍(58…
Read More » - 12 December
അധ്യാപകന് ക്ലാസ് മുറിയില്‍ കുഴഞ്ഞു വീണു മരിച്ചു
ബാലരാമപുരം: അധ്യാപകന് ക്ലാസ് മുറിയില്‍ കുഴഞ്ഞു വീണു മരിച്ചു. കൊട്ടുകാല്‍ക്കോണം എംസിഎച്ച്എസ്എസിലെ ഹയര്‍ സെക്കന്ററി വിഭാഗം സോഷ്യോളജി അധ്യാപകന് ബിജുമോന് ഗോണ്സാലവസാണ് ക്ലാസ് മുറിയില്‍ കുഴഞ്ഞു വീണു…
Read More » - 12 December
കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു
തിരുവനന്തപുരം: തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഡിപ്പോക്കുള്ളില് നിര്‍ത്തിയിട്ടിരുന്ന ബസിനാണ് തീപിടച്ചത്. കാട്ടാക്കടയില്‍ ബുധനാഴ്ച രാവിലെ കാട്ടാക്കടയില്‍ നിന്നെത്തിയ ബസിനാണ് തീപിടിച്ചത്. ഉടന്‍ തീ അണക്കാന്‍ കഴിഞ്ഞതിനാല്‍…
Read More » - 12 December
മിസോറാമില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി എംഎന്‍എഫ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു
മിസോറമില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മിസോ നാഷനല്‍ ഫ്രണ്ട് അംഗങ്ങള്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ കണ്ടു. എംഎന്‍എഫ് പ്രസിഡന്റ്, നിയമസഭാകക്ഷി നേതാവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്…
Read More » - 12 December
പത്താം ദിനത്തലും നിരാഹാര സമരം തുടര്‍ന്ന് ബിജെപി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഇന്നു പത്താം ദിവസത്തിലേക്ക്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന…
Read More » - 12 December
സാമ്പത്തിക അഴിമതി ആരോപണം: കേരളാ സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷനില്‍ പൊട്ടിത്തെറി
കൊച്ചി: സ്കൂള്‍ മീറ്റിലെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റെ അസോസിയേഷനില്‍ പൊട്ടിത്തെറി. ആരോപണ വിധേയരായ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡണ്ട് ജി. രാജ്മോഹനേയും ജനറല്‍ സെക്രട്ടറി…
Read More » - 12 December
ദുബായില്‍ 12 മണിക്കൂര്‍ സൂപ്പര്‍ സെയില്‍; ഈ ദിവസം
ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 26ന് ആരംഭിക്കും. 3200 ഔട്ട്ലെറ്റുകളിലായി 700 ബ്രാന്‍ഡുകള്‍ പങ്കാളികളാകുന്ന ഡി എസ് എഫില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 25 മുതല്‍ 75…
Read More » - 12 December
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദം : മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ ഡിസംബര്‍ പതിനാറ് വരെ കടലില്‍ പോകരുത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്കി. ഈ ദിവസങ്ങളില്‍…
Read More »