Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -12 December
വനിതാ മതില് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റേതല്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: വനിതാ മതില് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റേതല്ലെന്നും ജാതിമത ഭേദമില്ലാതെ എല്ലാവരെയും സ്വാഗതം ചെയ്യുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ മതില് ഒരു സാമൂഹ്യ…
Read More » - 12 December
ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് : ആദ്യ ജയവുമായി സിന്ധു മുന്നോട്ട്
ബീജീംഗ്: ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സിലെ ആദ്യ മത്സരത്തിൽ ജയത്തുടക്കവുമായി ഇന്ത്യൻ താരം പി വി സിന്ധു. നിലവിലെ ചാമ്പ്യനായ ജപ്പാന്റെ അകാനി യാമാഗുച്ചിയെയാണ് കടുത്ത പോരാട്ടത്തിലൂടെ…
Read More » - 12 December
മത്തിവില ഉയരുന്നു : മത്തി കിട്ടാനില്ല
കൊച്ചി: മലയാളിയുടെ ഇഷ്ട മത്സ്യമായ മത്തി കിട്ടാനില്ല. ലഭ്യതയില്‍ വന്‍ ഇടിവ്. ഇതോടെ കേരളത്തില്‍ ചാളയുടെ വില വന്‍ തോതില്‍ കുതിച്ചു കയറുകയാണ്. ജൂണില്‍ ആരംഭിച്ച ഈ…
Read More » - 12 December
ലോകത്ത് ഒരിടത്തും ക്ഷേത്രങ്ങളിൽ ക്രിസ്ത്യാനികൾ ജോലിചെയ്യുന്നില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം•ലോകത്ത് ഒരിടത്തും ക്ഷേത്രങ്ങളിൽ ക്രിസ്ത്യാനികൾ ജോലിചെയ്യുന്നില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതവും നാടിനെ രണ്ടായി വിഭജിക്കാനുള്ള ശ്രമങ്ങളുടെ ഭാഗവുമാണെന്നു മന്ത്രി പറഞ്ഞു. തിരുവനന്തപുരം…
Read More » - 12 December
വനിതാ മതിലിനോട് സഹകരിക്കുന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: വനിതാ മതിലിനോട് സഹകരിക്കാത്തവരെ എസ്എൻഡിപി യോഗത്തിൽ നിന്ന് പുറത്താക്കുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എല്ലാ എസ്എൻഡിപി യോഗം പ്രവർത്തകരും സഹകരിക്കും. ബിഡിജെഎസ് സഹകരിക്കുമോയെന്ന് അവരോട്…
Read More » - 12 December
നിയന്ത്രണം വിട്ട ട്രക്കിടിച്ച് കാര്‍ യാത്രക്കാരന് മരിച്ച സംഭവം : വാഹനം നിർത്താതെ രക്ഷപ്പെട്ട ഡ്രൈവർ അറസ്റ്റിൽ
റിയാദ് : നിയന്ത്രണം വിട്ട ട്രക്ക് കാറിലിടിച്ച് യാത്രക്കാരൻ മരിച്ച സംഭവത്തിൽ വാഹനം നിർത്താതെ രക്ഷപ്പെട്ട ഡ്രൈവർ അറസ്റ്റിൽ. അപകടം നടന്നു രണ്ടാഴ്ചയ്ക്ക് ശേഷം ഉത്തരവാദിയായ ഡ്രൈവറെ…
Read More » - 12 December
ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇടപെട്ടു
കൊച്ചി: ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇടപെട്ടു. നിരീക്ഷണ സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇടപെട്ടത്. വാവര് നടയിലേതടക്കം ബാരിക്കേഡുകള്‍ നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മഹാകാണിക്ക, ലോവര്‍ തിരുമുറ്റം,…
Read More » - 12 December
നെടുമ്പാശ്ശേരിയില്‍ നവീകരിച്ച ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി• കൊച്ചി അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ നവീകരിച്ച ഒന്നാം ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. 240 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ടെര്‍മിനലില്‍ മണിക്കൂറില്‍ 4000ത്തോളം യാത്രക്കാരെ ഉള്‍ക്കാള്ളാനുള്ള സൗകര്യമുണ്ട്.…
Read More » - 12 December
ശബരിമല : നിരോധനാജ്ഞ വീണ്ടും നീട്ടി
പത്തനംതിട്ട : ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി. പൊലീസിന്റെയും എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 16 വരെയാണ് കളക്ടർ നിരോധനാജ്ഞ നീട്ടിയത്. സന്നിധാനം, പമ്പ, നിലക്കൽ ,…
Read More » - 12 December
ഓട്ടോറിക്ഷകളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ പുതിയ സുരക്ഷാ സൗകര്യങ്ങള്‍
ഓട്ടോറിക്ഷകളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ പുതിയ സുരക്ഷാ സൗകര്യങ്ങള്‍ ഏർപ്പെടുത്താൻ ആലോചന. യാത്രാവേളയിലും അപകടങ്ങളുണ്ടാകുമ്പോഴും യാത്രക്കാർ പുറത്തേക്ക് തെറിച്ചുവീഴുന്നത് ഒഴിവാക്കാൻ ഡോറുകൾ, സീറ്റ് ബെല്‍റ്റ് എന്നിവ ഓട്ടോറിക്ഷകളില്‍…
Read More » - 12 December
വെടിക്കെട്ടിനിടെ സ്ഫോടനം : അഞ്ചു പേർക്ക് ദാരുണാന്ത്യം
മെക്സിക്കോ സിറ്റി: വെടിക്കെട്ടിനിടെയുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർക്ക് ദാരുണാന്ത്യം. മെക്സിക്കോയിലെ ക്വെറിട്രോയിലെ പള്ളിക്കു പുറത്തായിരുന്നു സംഭവം. പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരിൽ ഒന്‍പത് പേരുടെ നില അതീവ ഗുരുതരമെന്നാണ്…
Read More » - 12 December
ദുബായില്‍ യുവതിയെ ബസിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 40 ദിവസങ്ങള്‍ക്കു ശേഷം യുവതി തന്നെ യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
ദുബായ് : ദുബായില്‍ യുവതിയെ ബസിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 40 ദിവസങ്ങള്‍ക്കു ശേഷം യുവതി തന്നെ യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. 28 കാരിയായ ഏഷ്യന്‍…
Read More » - 12 December
സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ചാനല്‍ ചര്‍ച്ചകളിലും പൊതുയോഗങ്ങളിലും സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നത് തടയുന്നതിന്റെ…
Read More » - 12 December
റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചതിനെതിരെ വിമർശനവുമായി സുബ്രഹ്മണ്യന് സ്വാമി
ന്യൂഡൽഹി: റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചതിനെതിരെ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന പി ചിദംബരം നടത്തിയ അഴിമതി ഇടപാടുകളില്‍…
Read More » - 12 December
ഗൂഗിളില്‍ ഇഡിയറ്റ് എന്ന് തിരയുമ്പോൾ ട്രംപിന്റെ ചിത്രങ്ങൾ : സുന്ദര്‍ പിച്ചെയോട് വിശദീകരണം ആവശ്യപ്പെട്ടു
വാഷിങ്ടണ്‍: ഇഡിയറ്റ് എന്ന് ഗൂഗിളില്‍ തിരയുമ്പോൾ ട്രംപിന്റെ ചിത്രങ്ങൾ സി.ഇ.ഒ സുന്ദര്‍ പിച്ചെയെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ട് അമേരിക്കന്‍ സെനറ്റ്. ചൊവ്വാഴ്ച രാവിലെ ഹൗസ് ജുഡീഷ്യറി…
Read More » - 12 December
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി; പത്ത് പേര് അറസ്റ്റില്‍ : സംഭവം പുറത്തറിഞ്ഞത് കോളേജ് വിദ്യാര്‍ത്ഥനിയെ കാണാതായ സംഭവത്തില്‍
തൃശൂര്‍: പെണ്‍കുട്ടികളെ പരിചയപ്പെട്ട ശേഷം പീഡനത്തിനിരയാക്കിയ കേസില്‍ തൃശൂര്‍ സ്വദേശികളായ പത്ത് പേര് അറസ്റ്റിലായി. കോളേജ് വിദ്യാര്‍ത്ഥനിയെ കാണാതായ സംഭവത്തിലാണ് സംഭവം പുറത്തറിഞ്ഞത് നഗരത്തിലൂടെ കറങ്ങി നടന്ന്…
Read More » - 12 December
തിരഞ്ഞെടുപ്പ് പരാജയം : നാളെ ബിജെപി യോഗം
ന്യൂഡൽഹി : തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് നാളെ നിര്‍ണായക ബിജെപി യോഗം. ഡൽഹിയിൽ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ എംപിമാരും,നേതാക്കളും പങ്കെടുക്കും. ഭാവി പരിപാടികൾ…
Read More » - 12 December
സംഭവിച്ചത് മൂന്ന് പിഴവുകൾ; എന്നാൽ കുഴപ്പമാകുമെന്ന് കരുതി സഖാക്കള്‍ മിണ്ടിയില്ലെന്ന് പി.കെ. ഫിറോസ്
മലപ്പുറം: യൂത്ത് ലീഗ് നടത്തുന്ന യുവജന യാത്രയുടെ സമാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ പിഴവുകൾ ഉണ്ടായിരുന്നുവെന്ന് സമ്മതിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്.…
Read More » - 12 December
തെരഞ്ഞെടുപ്പ് ജോലിയില്‍ വീഴ്ച: അധ്യാപകനെതിരെ കേസ്
തിരുവനന്തപുരം•തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് ജോലിയില്‍ വീഴ്ച വരുത്തിയ പാലക്കാട്, കണ്ണാടി ഹൈസ്കൂളിലെ അധ്യാപകന് കെ. പ്രജിത്തിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിയമനടപടി സ്വീകരിച്ചു. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം ബ്ലോക്ക്പഞ്ചായത്തിലേക്ക്…
Read More » - 12 December
ആസാം തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഉജ്ജ്വല വിജയം
ആസാം പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മിന്നുന്ന പ്രകടനവുമായി ബിജെപി. ഗ്രാമ പഞ്ചായത്ത് സീറ്റ് നില ബിജെപി -1060, ആസാം ഗണ പരിഷത്- 189, കോണ്‍ഗ്രസ്സ്- 588, എ.…
Read More » - 12 December
സെന്‍സെക്സ് പോയിന്റ് ഉയര്‍ന്നു : നേട്ടം കൊയ്ത് ഓഹരി വിപണി
മുംബൈ : നേട്ടം കൊയ്ത് ഓഹരി വിപണി. സെന്‍സെക്സ് 629.06 പോയിന്റ് ഉയർന്ന് 35779.07ലും നിഫ്റ്റി 188.40 പോയിന്റ് ഉയര്‍ന്ന് 10737.60ലും വ്യാപരം അവസാനിപ്പിച്ചു. റിസര്‍വ് ബാങ്കില്‍…
Read More » - 12 December
നിലമ്പൂര്‍ കാട്ടില്‍ നിന്നുള്ള ഒറ്റത്തടി തേക്കില്‍ ശബരിമല ശ്രീകോവിലിന് പുതിയ വാതില്‍ ഒരുങ്ങുന്നു
സന്നിധാനം: നിലമ്പൂര്‍ കാട്ടില്‍ നിന്നുള്ള ഒറ്റത്തടി തേക്കില്‍ ശബരിമല ശ്രീകോവിലിന് പുതിയ വാതില്‍ ഒരുങ്ങുന്നു. നിലവിലുള്ള വാതില്‍ ജീര്‍ണ്ണിച്ചതിനെ തുടര്‍ന്നാണ് പുതിയ വാതില്‍ എന്ന ആശയത്തിലേയ്ക്ക് എത്തിയത്.…
Read More » - 12 December
സോളാര്‍ തട്ടിപ്പ് കേസ്; തന്റെ വീടും സ്ഥലവും ജപ്തി ചെയ്തുവെന്ന വാര്‍ത്തയിൽ പ്രതികരണവുമായി നടി ശാലു മേനോന്
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തന്റെ വീടും സ്ഥലവും ജപ്തി ചെയ്തുവെന്ന വാര്‍ത്തയിൽ പ്രതികരണവുമായി നടി ശാലുമേനോന്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം…
Read More » - 12 December
ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഉച്ചവെയിലത്ത് ശിക്ഷ : പെണ്‍കുട്ടി കോര്‍ട്ടില്‍ വീണ് മരിച്ചു : മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ പ്രതിഷേധം
ചെന്നൈ: ചെന്നൈയിലെ മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഉച്ചവെയിലത്ത് ബാസ്ക്കറ്റ് ബോള്‍ കളിപ്പിച്ച പെണ്‍കുട്ടി കോര്‍ട്ടില്‍ വീണ് മരിച്ചു.ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞിട്ടും അധികൃതര്‍ കൂട്ടാക്കിയില്ലെന്നാണ്…
Read More » - 12 December
കുളിക്കുന്നതിനിടെ ഐഫോണ്‍ ഉപയോഗിച്ച പെണ്‍കുട്ടിക്ക് സംഭവിച്ചതങ്ങനെ
മോസ്കോ : ബാത്ത് ടബ്ബില്‍ കുളിക്കുന്നതിനിടെ കുളിക്കുന്നതിനിടെ ഐഫോണ്‍ ഉപയോഗിച്ച പെൺകുട്ടിക്ക് വൈദ്യുതാഘാതമേറ്റ് ദാരുണമരണം. റഷ്യയിലെ ബര്‍ടെസ്ക് സ്വദേശി ഇരിന റബ്ബിക്കോവ എന്ന 15 കാരിയാണ് മരിച്ചത്. ഫോൺ…
Read More »