Latest NewsIndia

പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുറയുന്നു

പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ വിജയിച്ചെന്ന് കണക്കുകൾ

ന്യൂഡൽഹി : പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ വിജയിച്ചെന്ന് കണക്കുകൾ.

കൊടുത്ത തുകയിൽഏറെക്കുറെ തിരിച്ച് പിടിക്കാൻ സാധിച്ചതായും കേന്ദ്ര ധന സേവന സെക്രട്ടറി രാജീവ് കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button