Kerala
- Jun- 2023 -29 June
മദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, രണ്ട് കിഡ്നികളും തകരാറില്‍
കൊച്ചി: കേരളത്തിലെത്തിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള മദനിയുടെ രക്തസമ്മര്‍ദ്ദം കൂടുതലാണ്. രണ്ട് കിഡ്നികളും…
Read More » - 29 June
കാസർഗോഡ് സ്വദേശി പനിബാധിച്ച് മരിച്ചു: മരണം മംഗലാപുരത്ത് ചികിത്സയിലിരിക്കെ
കാസർഗോഡ്: പനി ബാധിച്ച് യുവതി മരിച്ചു. കാസർഗോഡ് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) മരിച്ചത്. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം…
Read More » - 29 June
ഏക സിവില്‍ കോഡ് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധം, അത് സ്വാതന്ത്ര്യത്തെ ഹനിക്കുന്നു: പാളയം ഇമാം വി പി സുഹൈബ് മൗലവി
തിരുവനന്തപുരം: ഏക സിവില്‍ കോഡ് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. ഏക സിവില്‍ കോഡ് ബഹുസ്വരതക്ക് വെല്ലുവിളിയാണ്. ഏക സിവില്‍…
Read More » - 29 June
പട്ടാമ്പിയിൽ വാടക വീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പട്ടാമ്പിയിൽ വാടക വീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ഗ്രീൻ പാർക്കിൽ വാടകയ്ക്ക് താമസിക്കുന്ന ഷൊർണൂർ കണയം സ്വദേശിനി ദേവകി എന്ന ലീലയെയും…
Read More » - 29 June
രണ്ടാം വിവാഹത്തിനായി മാട്രിമോണിയിൽ രജിസ്റ്റർ ചെയ്യുന്ന യുവതികളുടെ നമ്പർ ശേഖരിച്ച് തട്ടിപ്പ്: കണ്ണൂർ സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: മാട്രിമോണിയൽ സൈറ്റുകളിൽ നിന്ന് നമ്പർ ശേഖരിച്ച് വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് നംഷീറിനെയാണ് കോഴിക്കോട് സിറ്റി…
Read More » - 29 June
‘സ്ത്രീകളെയും ഭക്ഷണത്തെയും അപമാനിച്ച യൂട്യൂബറെ പുതു തലമുറ പിന്തുടരുന്നു’- തൊപ്പിയെ കുറിച്ച് പാളയം ഇമാം
തിരുവനന്തപുരം: അടുത്തിടെ അറസ്റ്റിലായ യൂട്യൂബർ തൊപ്പിക്കെതിരെ രൂക്ഷവിമർശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി. സ്ത്രീകളെയും ഭക്ഷണത്തെയും അപമാനിച്ച യൂട്യൂബറെ പുതു തലമുറ പിന്തുടരുകയാണെന്ന് ഈദ്…
Read More » - 29 June
നക്ഷത്ര കൊലക്കേസ്: പ്രതി മഹേഷിന്റെ ആത്മഹത്യാ പ്രവണത അഭിനയമെന്ന് മുത്തശ്ശൻ, ഹർജി കോടതിയിൽ
ആലപ്പുഴ: മാവലിക്കരയിൽ നാലു വയസുകാരിയായ മകള്‍ നക്ഷത്രയെ മഴു കൊണ്ട് തലക്കടിച്ച് കൊന്ന കേസിൽ പ്രതിയായ ശ്രീ മഹേഷിനെതിരെ പിതാവ്. ശ്രീ മഹേഷിന്റെ ആത്മഹത്യാ പ്രവണത അഭിനയമാണെന്ന്…
Read More » - 29 June
പത്തനംതിട്ടയിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറിന്റെ ബീമിൽ തൂങ്ങി മരിച്ച നിലയിൽ വയോധികന്റെ മൃതദേഹം: ആത്മഹത്യയെന്ന് പൊലീസ്
പത്തനംതിട്ട: കിണറിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കൊടുമൺ മരുതിക്കോടാണ് സംഭവം. മരുതിക്കോട് വിജയഭവനിൽ വിശ്വനാഥനാണ് (68) മരിച്ചത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ…
Read More » - 29 June
വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ ഏജൻസി ഉടമയ്ക്കായി അന്വേഷണം ഊർജിതം, ഇയാൾ വിസ തട്ടിപ്പിലെയും പ്രതി
തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ പാലാരിവട്ടത്തെ ഏജൻസി ഉടമ തിരുവനന്തപുരം സ്വദേശി സജു എസ് ശശിധരന് വേണ്ടിയുള്ള അന്വേഷണം…
Read More » - 29 June
ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ചിത്രങ്ങളുടെ ഉപയോഗം: സ്വകാര്യതയ്ക്കുള്ള അവകാശം മൗലികമാണെന്ന് ഹൈക്കോടതി
കൊച്ചി: ഓരോ വ്യക്തിയുടെയും സ്വകാര്യത പരമപ്രധാനമെന്ന് ഹൈക്കോടതി. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികമാണെന്നും സ്വകാര്യതയെന്നത് അന്തസ്സിന്റെ അടിസ്ഥാനവും വ്യക്തി വിശുദ്ധിയുടെ ആത്യന്തികമായ മാനദണ്ഡവുമാണെന്നും ജസ്റ്റിസ് കെ ബാബു നിരീക്ഷിച്ചു. അനാശാസ്യ…
Read More » - 29 June
സർക്കാർ സേവനങ്ങൾക്ക് ലാമിനേറ്റഡ് പിവിസി റേഷൻ കാർഡ് നിർബന്ധമില്ല! വ്യക്തത വരുത്തി അധികൃതർ
വിവിധ സർക്കാർ ആവശ്യങ്ങൾക്ക് റേഷൻ കാർഡ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾക്ക് വ്യക്തത വരുത്തി ജില്ലാ സപ്ലൈ ഓഫീസർ. റിപ്പോർട്ടുകൾ പ്രകാരം, അക്ഷയ കേന്ദ്രങ്ങളിൽ വിവിധ സർക്കാർ സേവനങ്ങൾക്കായി…
Read More » - 29 June
രണ്ട് കോടി രൂപയുടെ പാമ്പിൻ വിഷവുമായി 3 പേർ പിടിയിൽ: പിടിയിലായവരില്‍ മുൻ പഞ്ചായത്ത് പ്രസിഡന്റും
കൊണ്ടോട്ടി∙ മലപ്പുറം കൊണ്ടോട്ടിയിൽ 2 കോടി രൂപയോളം വിപണിയിൽ വില വരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 3 പേർ പിടിയിൽ. പത്തനംതിട്ട കോന്നി…
Read More » - 29 June
‘എനിക്കു വിശക്കുന്നു’, ട്രാഫിക് വാർഡന്റെ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് ട്രാഫിക് നിയന്ത്രിച്ച് ജിഷയുടെ അമ്മ രാജേശ്വരി
ആലുവ: ട്രാഫിക് വാർഡന്റെ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെരുമ്പാവൂർ ജിഷയുടെ മാതാവ് രാജേശ്വരി പാലസ് റോഡിൽ ഗതാഗതം നിയന്ത്രിച്ചത് രണ്ടര മണിക്കൂർ. പട്ടിണി മാറ്റാൻ ട്രാഫിക്…
Read More » - 29 June
നഗരമധ്യത്തിൽ കഞ്ചാവ് നിറഞ്ഞ കുറ്റിക്കാട്; ലോഡ്ജിന് പിന്നിൽ രണ്ട് മീറ്റർ നീളത്തിൽ പൂർണ്ണവളർച്ചയെത്തിയ ചെടികൾ കണ്ടെത്തി
വയനാട്: നഗരത്തിലെ സ്വകാര്യ ലോഡ്ജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പൂർണവളർച്ചയെത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി. ചുങ്കം ഭാഗത്തുള്ള ഏഷ്യൻ ടൂറിസ്റ്റ് ഹോമിന് പുറകിലെ കുറ്റിക്കാടുകൾക്കിടയിൽ ആണ് ഏഴ് കഞ്ചാവ് ചെടികൾ…
Read More » - 29 June
സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾക്ക് ക്ഷാമം! വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത് കോടികളുടെ കുടിശ്ശിക
സംസ്ഥാനത്ത് മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങളുടെ ക്ഷാമം തുടരുന്നതായി റിപ്പോർട്ട്. കുടിശ്ശിക കിട്ടാനുള്ള പലവ്യഞ്ജന വിതരണക്കാരുടെ നിസഹകരണം തുടർന്നതോടെയാണ് മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉൽപ്പന്നങ്ങൾക്ക് ക്ഷാമം നേരിട്ടത്.…
Read More » - 29 June
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, 5 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ മഴയെ തുടർന്ന് വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,…
Read More » - 29 June
ത്യാഗ സ്മരണയിൽ ഇന്ന് ബലി പെരുന്നാൾ: സംസ്ഥാനത്തെ പള്ളികളില്‍ പ്രത്യേക നമസ്കാരങ്ങള്‍
തിരുവനന്തപുരം: നാഥന്റെ മാർഗത്തിലുള്ള സ്വയംസമർപ്പണത്തിന്റെ സന്ദേശമോതി ഇന്ന് ബലിപെരുന്നാൾ. മാനവ ചരിത്രത്തിലെ അത്യുജ്ജ്വല ഓർമ പുതുക്കുന്ന ആഘോഷം. ഇബ്റാഹീം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ആത്മാർപ്പണത്തിന്റെ ജീവചരിത്രമാണ്…
Read More » - 29 June
മുഴം കണക്കാക്കിയുള്ള മുല്ലപ്പൂവ് വിൽപ്പന ഇനി വേണ്ട! നിയമലംഘനം നടത്തിയാൽ വൻ തുക പിഴ
സംസ്ഥാനത്ത് മുഴം കണക്കാക്കിയുള്ള മുല്ലപ്പൂവ് വിൽപ്പനയ്ക്ക് ലീഗൽ മെട്രോളജി വിഭാഗത്തിന്റെ പൂട്ട്. ഇനി മുതൽ പൂക്കടകൾ മുല്ലപ്പൂവ് മുഴം കണക്കാക്കി വിൽക്കരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. മുഴം കണക്കാക്കി വിൽക്കുകയാണെങ്കിൽ…
Read More » - 29 June
ബസുകളിലും ആശുപത്രികളിലും മോഷണം പതിവ്: പിടികിട്ടാപ്പുള്ളികളായ മൂവർ സംഘം പിടിയില്‍
തിരുവല്ല: സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിൽ പിടികിട്ടാപ്പുള്ളികളായ മൂവർ സംഘം പിടിയില്‍. ബസുകളിലും ആശുപത്രികളിലും മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശിനികളാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്…
Read More » - 29 June
പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: 56കാരനായ രണ്ടാനച്ഛന് പിടിയില്‍
തൃശൂര്‍: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 56കാരനായ രണ്ടാനച്ഛന് പിടിയില്‍. കോട്ടയം സ്വദേശിയായ രണ്ടാനച്ഛന് ആണ് അറസ്റ്റിലായത്. പീച്ചി പോലീസ് സ്റ്റഷന് ഹൗസ് ഓഫീസര്‍ ബിബിന്‍ ബി.…
Read More » - 29 June
പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി: പ്രതിക്ക് 20 വർഷം തടവുശിക്ഷ
നിലമ്പൂർ: പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 51കാരന് 20 വർഷം തടവും 70,000 രൂപ പിഴയും വിധിച്ച് കോടതി. നിലമ്പൂർ പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.…
Read More » - 29 June
കെഎസ്ആർടിസി: നവീകരണ പ്രവർത്തനങ്ങൾക്ക് ജർമ്മൻ ബാങ്കുകളിൽ നിന്ന് വായ്പ തേടി സർക്കാർ
കെഎസ്ആർടിസിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി ജർമ്മൻ ബാങ്ക് വായ്പ തേടി സർക്കാർ. കെഎസ്ആർടിസി ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ ബസുകൾ വൈദ്യുതീകരിക്കുന്നത് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾക്കാണ് വായ്പ തേടിയിരിക്കുന്നത്.…
Read More » - 29 June
‘സിനിമയ്ക്ക് വേണ്ടി പത്ത് കിലോ കുറപ്പിച്ചു, ഒരു ഫലവും ഉണ്ടായില്ല’: ശാലിന് സോയ
കൊച്ചി: പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ശാലിന് സോയ. ബാലതാരമായി സിനിമയിലേക്കും സീരിയലിലും എത്തിയ താരം അവതാരക, സംവിധായക എന്നിങ്ങനെയും കഴിവ് തെളിയിച്ചു. അഭിനേത്രി എന്നതിലുപരി മികച്ച നര്‍ത്തകിയുമാണ്…
Read More » - 29 June
നന്ദന ഇനി കേൾവിയുടെ ലോകത്ത്: വാക്കുപാലിച്ച് സർക്കാർ
തൃശൂർ: നന്ദനയ്ക്ക് ഇനി അമ്മയുടെ വിളി കേൾക്കാം. ക്ലാസിൽ അധ്യാപകരുടെ ചോദ്യങ്ങൾക്ക് പരസഹായമില്ലാതെ ഉത്തരം പറയാം. ഗുരുവായൂരിൽ നടന്ന കരുതലും കൈത്താങ്ങുമാണ് ശ്രവണ വൈകല്യം നേരിട്ടിരുന്ന ഗുരുവായൂർ…
Read More » - 29 June
1500 ഏക്കർ ഭൂമി ഇടപാടിൽ മുഖ്യമന്ത്രി മറുപടി പറയണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്സും ചേർന്ന് കേരളം,തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ 1500 ഏക്കർ ഭൂമി വാങ്ങി കൂട്ടിയെന്നും അതിൽ കേരള മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന വാർത്തയ്ക്ക് മുഖ്യമന്ത്രി…
Read More »