Kerala
- Feb- 2025 -24 February
നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് മലയാളികള്‍ മരിച്ചു
പഴനി: പഴനിയില്‍ വാഹനാപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃക്കലങ്ങോട് സ്വദേശി മുഹമ്മദ് സദക്കത്തുള്ളയും മകനുമാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ…
Read More » - 24 February
യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ് : എക്സൈസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി
പത്തനംതിട്ട: മകനെതിരായ കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി. ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍…
Read More » - 24 February
ലോ കോളേജ് വിദ്യാര്‍ഥിനിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാര്‍ഥിനിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷം എല്‍എല്‍ബി വിദ്യാര്‍ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ മൗസ മെഹ്റിസിനെയാണ്(21) മരിച്ച നിലയില്‍…
Read More » - 24 February
ബോഡി ബിൽഡിംഗ് താരങ്ങളുടെ പൊലീസ് നിയമനം അപ്പാടെ പാളി : വിവാദങ്ങൾക്ക് ഒടുവിൽ വിട
തിരുവനന്തപുരം: ബോഡി ബിൽഡിംഗ് താരങ്ങളുടെ പൊലീസ് സേനയിലെ നിയമന നീക്കം പാളി. കായിക ക്ഷമത പരീക്ഷയിൽ ബോഡി ബിൽഡറായ ഷിനു ചൊവ്വ പരാജയപ്പെടുകയും മറ്റൊരു മത്സരാർത്ഥിയായ ചിത്തരേഷ്…
Read More » - 24 February
അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ച കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ചേര്‍ത്തല: അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ച കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം സ്വദേശി കെ ജി രജീഷിനെ (43) ആണ് ഞായറാഴ്ച വൈകിട്ട്…
Read More » - 24 February
പി സി ജോർജ് ജയിലിലേക്ക്; 14 ദിവസം റിമാൻഡിൽ
കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജ് ജയിലിലേക്ക്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈരാറ്റുപേട്ട മുനിസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ…
Read More » - 24 February
കാട്ടാന വിഷയത്തിൽ പരിഹാരമില്ല : ആറളത്ത് ജനരോഷം : മൃതദേഹവുമായി എത്തിയ ആംബുലൻസ് നാട്ടുകാർ തടഞ്ഞു
കണ്ണൂർ : കാട്ടാന വിഷയത്തിൽ ആറളത്ത് വൻ ജനകീയ പ്രതിഷേധം. ഇന്നലെ ആന ചവിട്ടിക്കൊന്ന ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് ജനക്കൂട്ടം തടഞ്ഞു. കാട്ടാന വിഷയത്തിൽ ശാശ്വത…
Read More » - 24 February
മുക്കത്ത് പുലിയുടെ സാന്നിധ്യമെന്ന് സംശയം
കോഴിക്കോട്: കോഴിക്കോട് മുക്കം തോട്ടുമുക്കത്ത് പുലിയുടെ സാന്നിധ്യമെന്ന് സംശയം. വളര്‍ത്തുനായയെ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. തോട്ടുമുക്കം മാടാമ്പി കാക്കനാട് മാത്യുവിന്റെ വീട്ടിലെ വളര്‍ത്തുനായയെയാണ് അജ്ഞാത…
Read More » - 24 February
പാതിവില തട്ടിപ്പ് കേസ്; ലാലി വിന്‍സെൻ്റിന് ആശ്വസിക്കാം : മുന്‍കൂര്‍ ജാമ്യം നൽകി ഹൈക്കോടതി
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെൻ്റിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് കേസിൽ ലാലി വിന്‍സെന്റിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അതേ സമയം, 50…
Read More » - 24 February
മലപ്പുറത്ത് നിന്ന് കാണാതായ കുട്ടികളെ മാളില്‍ നിന്ന് കണ്ടെത്തി
മലപ്പുറം: മലപ്പുറം എടവണ്ണയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളെയും കണ്ടെത്തി. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പൊറ്റമ്മലില്‍ ബസ് ഇറങ്ങി കുട്ടികള്‍ മാളില്‍ എത്തിയതായി…
Read More » - 24 February
കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് പരുക്കേറ്റു
ഇടുക്കി: കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് പരുക്കേറ്റു. കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് പരുക്കേറ്റത്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ നാവിക്കയം ഭാഗത്തു വച്ചാണ് കാട്ടാന ആക്രമിച്ചത്.…
Read More » - 24 February
യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ് : കേസെടുത്ത ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ എക്സൈസ് കമ്മീഷണര്‍
തിരുവനന്തപുരം: യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ കേസെടുത്ത ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിര്‍ദേശം നല്കി എക്സൈസ് കമ്മീഷണര്‍. ഈ മാസം അവസാനം ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയത്.…
Read More » - 24 February
ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ചു
പാലക്കാട്: വടക്കഞ്ചേരിയില്‍ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ചു. വടക്കഞ്ചേരിയിലെ ഓട്ടോ ഇലക്ട്രീഷനായ നൗഷാദിനെയാണ് ഞായറാഴ്ച രാത്രി 9 മണിയോടെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞദിവസം വൈകിട്ടാണ് മൂന്നംഗ സംഘം നൗഷാദിനെ…
Read More » - 24 February
വർഗീയ വിദ്വേഷ പരാമര്‍ശ കേസ് : പി സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി
കോട്ടയം : മത വിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് അദ്ദേഹം കീഴടങ്ങിയത്. രാവിലെ പത്തിന് ബിജെപി…
Read More » - 24 February
അധികാര കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുന്നവരോട് പുച്ഛം മാത്രം: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങള്‍ അനുഭവിച്ചിട്ട്…
Read More » - 24 February
കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം: ഇന്ന് ബിജെപി ഹര്‍ത്താല്‍
ആറളത്ത് കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറളം പഞ്ചായത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. വന്യജീവികളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ബിജെപി…
Read More » - 24 February
കുന്നംകുളത്ത് വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച 15 വയസുകാരി മരിച്ചു
തൃശൂർ: കുന്നംകുളം എയ്യാലിൽ ആത്മഹത്യക്ക് ശ്രമിച്ച 15 വയസുകാരി മരിച്ചു. എയ്യാൽ പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് സോമൻ–ഗീത ദമ്പതികളുടെ മകൾ സോയ ആണ് മരിച്ചത്. എരുമപ്പെട്ടി…
Read More » - 24 February
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും ലോക പ്രസിദ്ധമായ അമ്പലപ്പുഴ പാല്പായസവും
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാര്‍ത്ഥസാരഥി സങ്കല്പത്തില് വലതുകൈയ്യില്‍ ചമ്മട്ടിയും ഇടതുകൈയ്യില്‍ പാഞ്ചജന്യവുമായി നില്ക്കുന്ന ശ്രീകൃഷ്ണന്റെ അപൂര്‍വ്വം…
Read More » - 23 February
തിരുവനന്തപുരത്ത് നാലാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തി : ഇരുവരും മിസോറാം സ്വദേശികൾ
തിരുവനന്തപുരം : രാജധാനി എഞ്ചിനീയറിംഗ് കോളജില്‍ നാലാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തി. മിസോറാം സ്വദേശിയായ വാലന്റൈന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ്…
Read More » - 23 February
കണ്ണൂര്‍ ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു
കണ്ണൂര്‍: ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാം ബ്ലോക്ക് 13ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ കാട്ടിൽ…
Read More » - 23 February
വെളുക്കാന്‍ വേണ്ടിയുള്ള സൗന്ദര്യവർധക വസ്തുക്കൾ വാങ്ങുന്നവര്‍ സൂക്ഷിക്കുക : ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്
വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ‘ഓപ്പറേഷൻ ഹെന്ന’എന്ന പേരിൽ തുടങ്ങിയ പരിശോധനയിൽ ദിവസം 3–4 കോടി രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്നതിൽ പകുതിയോളം വ്യാജനാണെന്നും…
Read More » - 23 February
പാല്‍ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
വയനാട് : മാനന്തവാടി പാല്‍ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി എട്ട് മണിയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്ന് വരികയായിരുന്ന കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ അപകടം…
Read More » - 23 February
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി കെ സിങ്ങിൻ്റെ വാഹനം അപകടത്തിൽപെട്ടു : പോലീസുകാർക്ക് പരുക്ക്
ലഖ്നൗ : കേരള ഹൈക്കോടതി ജഡ്ജി ഡി കെ സിങ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു.ഡി കെ സിങ്ങിന് കാര്യമായ പരുക്കുകളില്ലെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ ലക്നൗവിലെ സുല്‍ത്താന്‍പൂര്‍ റോഡില്‍…
Read More » - 23 February
ശശി തരൂരിന്റെ നിലാട് ഒട്ടും ശരിയല്ല: കെ സുധാകരന്
കണ്ണൂര്‍: ശശി തരൂര്‍ ചെയ്തത് ശരിയായില്ലെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്. മാധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ല എന്നും, സ്ഥിരമായി അദ്ദേഹത്തെ പിന്തുണച്ചിട്ടുള്ള ആളാണ് താനെന്നും…
Read More » - 23 February
വിഷക്കൂണുകളും ഭക്ഷ്യയോഗ്യമായ കൂണുകളും എങ്ങനെ തിരിച്ചറിയാം ?
മഴക്കാലം തുടങ്ങി. ഇനി കൂണുകളും മുളച്ചു പൊന്തുന്ന കാലം. പക്ഷെ അവിടെയും അപകടം പതിയിരിക്കുന്നു. ഭക്ഷ്യ യോഗ്യമായ കൂണുകളും, വിഷ കൂണുകളും എങ്ങനെ തിരിച്ചറിയാം എന്ന് പരിശോധിക്കാം.…
Read More »