KeralaNews

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ ഗർഭിണി മരിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഗർഭിണി ചികിത്സ കിട്ടാതെ മരിച്ചു . മുസ്ലീം സ്ട്രീറ്റ് സ്വദേശി ബൈജുവിന്റെ ഭാര്യ സഹിത ആണ് മരിച്ചത് . പ്രസവത്തിനായി പ്രവേശിപ്പിച്ചതിന് ശേഷം ഡോക്ടർ പുറത്തേക്ക് പോയെന്നാണ് ആരോപണം . വായിൽ നിന്ന് നുരയും പതയും വന്നപ്പോൾ ഡോക്ടർ അടുത്തുണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button