Kerala
- Feb- 2025 -4 February
ഭാവഭേദങ്ങളൊന്നുമില്ലാതെ ചെന്താമര നടന്നു പൊലീസിനൊപ്പം , രണ്ട് മനുഷ്യരെ വെട്ടിവീഴ്ത്തിയ ഇടവഴികളിലൂടെ
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയുമായി പോത്തുണ്ടിയിൽ എത്തി പൊലീസ് തെളിവെടുപ്പ് നടത്തി. വൻ പൊലീസ് സന്നാഹത്തിലാണ് ചെന്താമരയുമായി തെളിവെടുപ്പ് നടത്തിയത്. ചെന്താമരയുമായി എത്തുന്നത് അറിഞ്ഞ് നാട്ടുകാരും…
Read More » - 4 February
ഷാരോണ്‍ വിഷയം: കെ ആര് മീരയ്ക്കെതിരെ പൊലീസില്‍ പരാതി നല്കി രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: കെ. ആര് മീരയ്ക്കെതിരെ പൊലീസില്‍ പരാതി നല്കി രാഹുല്‍ ഈശ്വര്‍. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷാരോണ്‍ രാജ് വധക്കേസ് മുന്‍നിര്‍ത്തി പറഞ്ഞ പ്രസ്താവനയിലാണ്…
Read More » - 4 February
കളമശ്ശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധത്തില്‍ വീണ്ടും അന്വേഷണം
കൊച്ചി: കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിന്റെ വിദേശ ബന്ധത്തില്‍ വീണ്ടും അന്വേഷണം. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് അന്വേഷണം. ഇന്റര്‍പോളിന്റെ സഹായം തേടാനുള്ള ആഭ്യന്തരവകുപ്പിന്റെ അനുമതിയുടെ ഉത്തരവ്…
Read More » - 4 February
കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്
കോഴിക്കോട്: അരയടത്തുപാലത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ് മറിഞ്ഞ് അപകടം. സ്കൂള്‍ കുട്ടികളടക്കം 40ഓളം പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. 40 പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ…
Read More » - 4 February
മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവം : സുപ്രധാന ദൃശ്യങ്ങൾ പുറത്ത് വിട്ട് കുടുംബം
കോഴിക്കോട് : കോഴിക്കോട് മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവത്തില്‍ ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് കുടുംബം. യുവതിയെ ഹോട്ടല്‍ ഉടമയും ജീവനക്കാരും…
Read More » - 4 February
കെഎസ്ആര്‍ടിസി ബസുകളിലെ വയറിംഗ് നശിപ്പിച്ച സംഭവം: പ്രതികരിച്ച് മന്ത്രി ഗണേഷ് കുമാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് നടത്തുന്ന പണിമുടക്കിനിടെ ബസുകള്‍ക്ക് കേടുപാട് വരുത്തിയതില്‍ സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശം നല്കി ഗതാഗത വകുപ്പ് മന്ത്രി കെ. ബി.…
Read More » - 4 February
കൊലപാതകം ചെയ്തിട്ടില്ലെന്ന് ഹരികുമാര്‍ കോടതിയില്‍ : പ്രതിക്ക് മാനസിക രോഗമുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശം
തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം നിഷേധിച്ച് പ്രതി ഹരികുമാര്‍ കോടതിയില്‍. കുഞ്ഞിനെ കൊന്നത് താനല്ലെന്ന് ഹരികുമാര്‍ പറഞ്ഞു. പ്രതിക്ക് മാനസിക രോഗമുണ്ടോയെന്ന്…
Read More » - 4 February
കേരളത്തിൻ്റേത് സ്ഥിരം പല്ലവി : പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ജോര്‍ജ് കുര്യന്
ന്യൂഡല്‍ഹി : കേരളത്തെ കുറിച്ചുള്ള തന്റെ പ്രസ്താവനയില്‍ പിന്നോട്ടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. കേന്ദ്രം കേരളത്തെ അവഗണിക്കുന്നെന്ന പതിവ് പല്ലവി തിരുത്തേണ്ട കടമ തന്റേതാണെന്നും അദ്ദേഹം പ്രതികരിച്ചു.…
Read More » - 4 February
പൊതുപ്രവർത്തനരംഗത്തും സാമൂഹ്യമേഖലയിലും പുരുഷനെ പോലെയാകാൻ സ്ത്രീക്ക് കഴിയില്ല, സമന്മാർ അല്ല- ആവർത്തിച്ച് സമസ്ത
മലപ്പുറം: സ്ത്രീയും പുരുഷനും സമന്മാരാണെന്ന വാദം അംഗീകരിക്കില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും നീതിയാണ് ലഭിക്കേണ്ടതെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തുല്യതയെന്ന് പറയുമ്പോള്‍…
Read More » - 4 February
ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ നടപടിയുമായി പോലീസ്
കൊച്ചി: ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ നടപടിയുമായി പോലീസ്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി എഫ്. ഐ. ആര് രജിസ്റ്റര്‍ ചെയ്തു. കേസില്‍…
Read More » - 4 February
സംസ്ഥാനത്ത് ചൂട് ഉയരുന്നു: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള…
Read More » - 4 February
മുകേഷിനെതിരായ കുറ്റപത്രം കോടതി മടക്കി: കാരണം അറിയാം
കൊച്ചി: ബലാത്സംഗത്തിനിരയാക്കിയെന്ന നടിയുടെ പരാതിയിൽ എം മുകേഷ് എംഎൽഎക്കെതിരെ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി. കുറ്റപത്രത്തിലെ തീയതികളിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.…
Read More » - 4 February
മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞ് 18 കാരി ജീവനൊടുക്കിയതിന് പിന്നാലെ, കൈഞരമ്പ് മുറിച്ച് അയൽവാസിയായ 19 കാരൻ
മലപ്പുറം: നിക്കാഹിന് പിന്നാലെ പതിനെട്ടുകാരി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് തൃക്കലങ്ങോട് സ്വദേശി പുതിയത്ത് വീട്ടിൽ ഷൈമ സിനിവർ ആത്മഹത്യ…
Read More » - 4 February
തിരയിൽപെട്ട ഉമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പതിനാലുകാരന് ദാരുണാന്ത്യം
ചെല്ലാനം: തിരയിൽപ്പെട്ട മാതാവിനെ രക്ഷിക്കാൻ ശ്രമിച്ച പതിനാലുകാരന് ദാരുണാന്ത്യം. പള്ളുരുത്തി എസ്ഡിപിവൈ റോഡിൽ ചിത്തുപറമ്പിൽ ഹർഷാദിന്റെ മകൻ ഷാഹിദാണ്(14) മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെ കണ്ണമാലി പുത്തൻതോട്…
Read More » - 4 February
ശബരിഎക്സ്പ്രസ്സിൽ വയോധികന് ടിടിഇയുടെ മർദ്ദനം
ശബരിഎക്സ്പ്രസിൽ 70 കാരന് ടിടിഇയുടെ മർദ്ദനം. ബോഗി മാറികയറി എന്നാരോപിച്ച് വയോധികനെ ട്രയിനിൽ ടിടിഇ വലിച്ചിഴക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. ഇന്ന് രാവിലെ മാവേലിക്കരയിൽ നിന്ന് കയറിയ…
Read More » - 4 February
മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം
പട്ടാമ്പി താലൂക്കിലെ തൃത്താല, ആനക്കര പഞ്ചായത്തിലാണ് പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം. കേരളത്തിലെ ആദ്യ ക്ഷേത്രമാണ് പന്നിയൂർ വരാഹ മൂർത്തിയുടേതെന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക…
Read More » - 3 February
അടൂർ നഗരത്തിൽ കയ്യിൽ ബ്ലേഡുമായി പരിഭ്രാന്തി പരത്തി യുവാവ്
അടൂർ നഗരത്തിൽ കയ്യിൽ ബ്ലേഡുമായി പരിഭ്രാന്തി പരത്തി യുവാവ്
Read More » - 3 February
തന്റെ സല്‍പ്പേരിന് കളങ്കം വരുത്തി, 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണം : ബിജെപി നേതാവിന്റെ പരാതിയിൽ ശശി തരൂരിന് സമന്‍സ്
കേസില്‍ ഏപ്രില്‍ 28ന് വാദം കേള്‍ക്കും.
Read More » - 3 February
യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം നല്കി ലക്ഷകണക്കിന് രൂപ തട്ടിപ്പ്: പ്രതി പിടിയില്‍
വിനോദയാത്ര സ്ഥാപനം അന്വേഷിച്ചു ചെന്നപ്പോള്‍ സ്ഥാപനം അടച്ചു പൂട്ടിയതായി കണ്ടെത്തി
Read More » - 3 February
സ്കൂട്ടറിന് പുറകില്‍ അപകടകരമായ വിധത്തില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്ത്: പിതാവിനെതിരെ കേസ്
സ്കൂട്ടര്‍ ഓടിച്ചിരുന്ന ആളും കുട്ടിയും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല
Read More » - 3 February
രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സിന് വഴിമുടക്കി മൂന്ന് സ്വകാര്യ ബസുകള്‍: പോലീസ് കേസ്
ലൈസന്‍സ് റദ്ദാക്കുന്നതിനുമുള്ള ശുപാര്‍ശ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിനു കൊടുക്കുകയും ചെയ്തു.
Read More » - 3 February
നാരായണീന്റെ കൊച്ചുമകൻ നിഖിൽ : തോമസ് മാത്യുവിന്റെ ക്യാരക്ടർ പോസ്റ്റർ ശ്രദ്ധനേടുന്നു
ആനന്ദ'ത്തിന് ശേഷം തോമസ് മാത്യു അഭിനയിക്കുന്ന സിനിമയാണിത്
Read More » - 3 February
പെരുമ്പാവൂരിലെ അടച്ചിട്ടിരുന്ന ഗോഡൗണിൽ കണ്ടെത്തിയത് രണ്ട് കോടിയുടെ നിരോധിത പുകയില : ലക്ഷ്യം അന്യ സംസ്ഥാന തൊഴിലാളികളെ
പെരുമ്പാവൂർ : ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിൽ അടഞ്ഞുകിടക്കുന്ന ഗോഡൗണിൽ നിന്ന് രണ്ടുകോടി വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി…
Read More » - 3 February
തെറ്റായ വാർത്ത പ്രചരിക്കുന്നു : ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വെട്ടിക്കുറയ്ക്കില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വെട്ടിക്കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഹിതം വെട്ടിക്കുറച്ചത് സ്കോളര്‍ഷിപ്പുകള്‍ക്ക് ബാധകമല്ലെന്നും ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവിറക്കുമെന്നും ധനമന്ത്രി…
Read More » - 3 February
കുഞ്ഞുമിടുക്കൻ്റെ അങ്കണവാടിയിൽ ബിരിയാണിയും പൊരിച്ച കോഴിയെന്ന ആവശ്യം : ആലോചിച്ച് തീരുമാനിക്കാമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വീഡിയോ കണ്ടെന്നും, ആവശ്യം പരിഗണിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ…
Read More »