Kerala
- Sep- 2024 -27 September
‘ചെങ്കൊടി തൊട്ട് കളിക്കണ്ട’ : അൻവറിനെതിരെ നിലമ്പൂരില്‍ CPM പ്രകടനം
സിപിഎമ്മുമായി അൻവറിന് ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്നും ഗോവിന്ദൻ
Read More » - 27 September
ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവര്‍
കപ്പല്‍ ഒന്നായി മുങ്ങാൻ പോകുന്നു
Read More » - 27 September
മദ്യം കഴിച്ചു: അവശനിലയിൽ റോഡരികിൽ കിടന്ന് മൂന്ന് വിദ്യാര്‍ഥികള്‍
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം
Read More » - 27 September
‘പല ദിവസവും ചോര തുപ്പി കിടന്നിട്ടുണ്ട്, മകള്‍ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് ഭയന്നു: പൊട്ടിക്കരഞ്ഞ് അമൃത സുരേഷ്
14 വര്‍ഷമായി ഞാന്‍ മിണ്ടാതിരുന്നതാണ്
Read More » - 27 September
ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവ്, മൃതദേഹം അര്‍ജുന്റേത് തന്നെ
ഷിരൂര്‍: ഷിരൂര്‍ ഗംഗാവലിയില്‍ നിന്ന് കിട്ടിയ മൃതദേഹം അര്ജുന്റെത് തന്നെയെന്ന് ഡിഎന്‍എ ഫലം. മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകിട്ടോടെ അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അര്‍ജുന്റെ…
Read More » - 27 September
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ 7 ദിവസം വരെ വ്യാപക മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 27 September
താന്‍ എല്‍ഡിഎഫ് വിട്ടിട്ടില്ല, പാര്‍ട്ടി പുറത്താക്കുന്നതുവരെ തുടരും: പ്രതികരിച്ച് പി.വി അന്‍വര്‍ എംഎല്‍എ
മലപ്പുറം: മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷം വീണ്ടും മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട് പിവി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ അന്‍വര്‍ തന്നെ എന്തിനാണ് വഞ്ചിച്ചതെന്ന്…
Read More » - 27 September
ട്രെയിനിന് നേരെ കല്ലേറ്, നിരവധി യാത്രക്കാര്‍ക്ക് പരിക്ക്
പാറ്റ്ന: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. ജനല്‍ ചില്ലുകള്‍ തകരുകയും ചെയ്തു. ജയ്നഗറില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്വതന്ത്രത സേനാനി എക്സ്പ്രസിന്…
Read More » - 27 September
മലയാളികളുടെ മനസിലെ നോവായി അര്ജുന്; മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും. ഇന്ന് വൈകിട്ടോടെ ഡിഎന്‍എ താരതമ്യ പരിശോധന പൂര്‍ത്തിയാക്കി…
Read More » - 27 September
സത്യം പറയാന്‍ അന്‍വറിന് ഞങ്ങളുടെ എല്ലാ പിന്തുണയുമുണ്ടാകും: രാഹുല്‍ മാങ്കൂട്ടത്തില്‍
പി വി അന്‍വറിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സത്യം പറയാന്‍ അന്‍വര്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പിന്തുണ. സത്യം പറയാന്‍ തങ്ങളുടെ…
Read More » - 27 September
പഞ്ചായത്ത് വനിതാ വൈസ്പ്രസിഡന്റിനെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി കൈയേറ്റം ചെയ്തു: തടയാനെത്തിയ പ്രസിഡന്റിനും പരിക്ക്
വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്ത് വൈസ്പ്രസിഡന്റായ വനിതയെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി കൈയേറ്റം ചെയ്തു. വണ്ണപ്പുറം പഞ്ചായത്ത് വൈസ്പ്രസിഡന്റ് റഹീമ പരീതിനെയാണ് സി.പി.എം. കാളിയാർ ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്ത്…
Read More » - 27 September
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ: ഈ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. വിവിധ സ്ഥലങ്ങളിൽ ശനിയാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ…
Read More » - 27 September
ഡിഎന്‍എ ഫലം ഇന്ന് ഉച്ചയോടെ വന്നേക്കും, അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി
ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ ഫലം ലഭിച്ചാലുടന്‍ നാട്ടിലെത്തിക്കും. ഇന്ന് ഉച്ചയോടെ തന്നെ ഡിഎന്‍എ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ…
Read More » - 27 September
തൃശൂരിൽ വൻ എടിഎം കവർച്ച: മൂന്ന് എടിഎമ്മുകൾ കൊള്ളയടിച്ചത് കാറിൽ വന്ന നാലംഗ സംഘം
തൃശൂർ: തൃശൂരിൽ വൻ എടിഎം കവർച്ച. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവർച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ്…
Read More » - 27 September
മലപ്പുറത്ത് രണ്ട് ഫ്ളക്സുകള്‍: ഒന്നില്‍ വിരട്ടേണ്ടെന്ന സിപിഎം താക്കീത്, മറ്റൊന്നില്‍ അൻവറിന് അഭിവാദ്യം
പി വി അന്‍വര്‍ എംഎല്‍എയുടെ വീടിന് മുന്നില്‍ താക്കീതുമായി ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ച് സിപിഐഎം. വിരട്ടലും വിലപേശലുമായി വരേണ്ടെന്നും ഇത് പാര്‍ട്ടി വേറെയാണെന്നുമുള്ള മുന്നറിയിപ്പാണ് സിപിഐഎം ഒതായി…
Read More » - 26 September
പാർട്ടി നമ്മുടെ രക്തമാണ്, ജീവനാണ്, ഇപ്പോള്‍ തീയാകേണ്ടത് സിപിഐഎമ്മിനെ ഹൃദയത്തിലേറ്റുന്ന ഓരോ മനുഷ്യരുമാണ്: പി. ജയരാജൻ
സ്ഥിരം ഗണ്‍മാനുള്ള താങ്കളെ പോലീസ് പിൻതുടരേണ്ട ആവശ്യകതയെന്താണ്?
Read More » - 26 September
പിവി അൻവറിന്റെ തുറന്നു പറച്ചിൽ ആയുധമാക്കി യുഡിഎഫ്: മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനം
ഓണ്‍ലൈൻ യോഗത്തിലാണ് യുഡിഎഫിന്റെ നിര്‍ണായക തീരുമാനം
Read More » - 26 September
നെഹ്റു ട്രോഫി വള്ളംകളി ശനിയാഴ്ച!! പൊതു അവധി പ്രഖ്യാപിച്ച് കളക്ടര്‍
മത്സരം ബഹിഷ്ക്കരിക്കുമെന്ന മുന്നറിയിപ്പുമായി ബോട്ട് ക്ലബുകള്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു
Read More » - 26 September
ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലാകുന്ന സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് ലഹരി ഗുളികകള്‍ നല്‍കും: യുവാവ് പിടിയില്‍
അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്
Read More » - 26 September
‘ഇന്നോവ, മാഷാ അള്ള’ : പി വി അൻവറിന്റെ വിമര്‍ശനത്തിന് പിന്നാലെ കെ കെ രമയുടെ കുറിപ്പ്
ടി,പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് രമയുടെ പോസ്റ്റ്.
Read More » - 26 September
കോടിയേരിയുടെ മൃതദേഹം എ.കെ.ജി. സെന്ററില്‍ പൊതുദര്ശനത്തിനുവെച്ചില്ല: മുഖ്യമന്ത്രിയ്ക്ക് എതിരെ അൻവര്‍
കോടിയേരി ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ ഒരു പത്രസമ്മേളനം തനിക്ക് നടത്തേണ്ടിവരില്ലായിരുന്നു
Read More » - 26 September
മുഖ്യമന്ത്രി ചതിച്ചു, പിണറായി എന്ന സൂര്യന് കെട്ടുപോയി: യുദ്ധപ്രഖ്യാപനവുമായി അന്‍വര്‍
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയനെ കണ്ടത് അച്ഛന്റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം എന്നെ ചതിച്ചെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍…
Read More » - 26 September
കേരളത്തില്‍ 4 ജി സേവനം ഉടന്‍: ബിഎസ്എന്‍എല്‍
കണ്ണൂര്‍: ഈ വര്‍ഷം അവസാനത്തോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പൂര്‍ണതോതില്‍ 4ജി സേവനമെത്തുമെന്ന് ബിഎസ്എന്‍എല്‍. രണ്ടു ജില്ലകളിലും മാഹിയിലുമുള്ള 1,014 ടവറുകളിലും 4ജി നീക്കം പുരോഗമിക്കുകയാണ്. ഇതില്‍…
Read More » - 26 September
ശബരിമലയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനു പകരം മലകയറാന്‍ പോയ പെണ്ണുങ്ങള്‍ക്ക് കേസുകളാണ് ഉണ്ടായത്: ജോളി ചിറയത്ത്
കൊച്ചി: ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് എല്ലാതരത്തിലുമുള്ള സുരക്ഷ ഒരുക്കണമായിരുന്നുവെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ ജോളി ചിറയത്ത്. ശബരിമലയില്‍ കയറാന്‍ ശ്രമിച്ച പെണ്ണുങ്ങള്‍ക്കെതിരെ കേസെടുത്തത് സമൂഹത്തിന്റെ അപചയമാണ് കാണിക്കുന്നതെന്നും…
Read More » - 26 September
ജാതിയുടെയും മതത്തിന്റേയുമൊക്കെ അതിര്വരമ്പകള്ക്കെല്ലാം അപ്പുറത്ത് മലയാളിയുടെ വേദനയായി അര്ജ്ജുന് മാറി: ഷാഫി പറമ്പില്‍
വടകര: ജാതിയുടെയും മതത്തിന്റേയുമൊക്കെ അതിര്‍വരംബുകള്‍ക്കെല്ലാം അപ്പുറത്ത് മലയാളിയുടെ ഹൃദയ വേദനയായി അര്ജ്ജുന് മാറിയെന്ന് ഷാഫി പറമ്പില്‍ എംപി. ആദ്യമൊക്കെ ജീവനോടെ, പിന്നെ പിന്നെ മൃതദേഹമെങ്കിലും. മലയാളി ഇത്രയധികം…
Read More »