Kerala
- Sep- 2023 -4 September
ഇലക്ട്രിസിറ്റി ബില്ലില്‍ ഇളവ് നേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക: കെഎസ്ഇബിയുടെ മാര്‍ഗനിര്‍ദ്ദേശം
തിരുവനന്തപുരം: വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ഉയര്‍ന്ന ആവശ്യകതയുള്ള സമയത്തെ ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി. വൈകീട്ട് 6 മുതല്‍ രാത്രി 11 വരെയുള്ള സമയത്ത് ഉപയോഗം കുറച്ചാല്‍ വൈദ്യുതി…
Read More » - 4 September
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം, ഉടമ തൂങ്ങിമരിച്ചത് കഴിഞ്ഞ ദിവസം, ദുരൂഹത
തൃശ്ശൂര്‍: കുന്നംകുളം അഞ്ഞൂരിൽസ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രദേശത്ത് താമസിച്ചിരുന്ന യുവാവിനെ കഴിഞ്ഞ നാട്ടുകാർ ആണ് മൃതദേഹം ആദ്യം കണ്ടത്. സെപ്റ്റിക്…
Read More » - 4 September
എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ മാപ്പ് പറഞ്ഞു. നടപടി നേരിട്ട ആറ് വിദ്യാര്‍ത്ഥികളാണ് കാഴ്ചപരിമിതിയുള്ള ഡോക്ടര്‍ പ്രിയേഷിനോട് മാപ്പ് പറഞ്ഞത്.…
Read More » - 4 September
കോണ്‍ട്രാക്ട് കാര്യേജ് ബസുകളുടെ നാഷണൽ പെർമിറ്റ് ദുരുപയോഗം; ഉന്നതല യോഗം വിളിച്ച് ഗതാഗത മന്ത്രി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം ദുരുപയോഗം ചെയ്ത് നാഷണല്‍ പെര്‍മിറ്റിന്റെ മറവില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ നിയമം ലംഘിച്ച് സര്‍വ്വീസ് നടത്തുന്നതിനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.…
Read More » - 4 September
രണ്ടാമത്തെ വന്ദേ ഭാരത് സർവീസ് നടത്തുക മംഗലാപുരം- കോട്ടയം റൂട്ടിൽ, നടപടിക്രമങ്ങൾ പൂർത്തിയായി
കോട്ടയം: കേരളത്തിന് അനുവദിച്ച പുതിയ വന്ദേ ഭാരത് കോട്ടയത്തേക്ക്. മംഗലാപുരം- കോട്ടയം റൂട്ടിൽ ആവും ഇത് സർവീസ് നടത്തുക. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം വന്ദേ ഭാരത് കേരളത്തിലെത്തും.…
Read More » - 4 September
അതിതീവ്ര മഴയ്ക്ക് സാധ്യത, 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദ്ദമായി മാറും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍…
Read More » - 4 September
മദ്യപിച്ച് പുഴക്കടവിൽ ബോധരഹിതനായി വീണുകിടന്ന് സ്കൂൾ വിദ്യാർഥി; മദ്യംവിറ്റ ബെവ്കോ ജീവനക്കാരനെതിരേ കേസെടുത്ത് പോലീസ്
കൊച്ചി: മദ്യപിച്ച് പുഴക്കടവിൽ ബോധരഹിതനായി വീണുകിടന്ന് സ്കൂൾ വിദ്യാർഥി. മദ്യപിച്ച് വീണു കിടക്കുന്ന കുട്ടിയുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ഇതിനോടകം പടർന്നു കഴിഞ്ഞു. മൂവാറ്റുപുഴ ജനതാക്കടവിൽനിന്നുള്ള ദൃശ്യങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ…
Read More » - 4 September
ദുരന്തത്തിന്റെ ഞെട്ടലില്‍ കണ്ണീരോടെ വെണ്മണി
വലിയ ഒരു ശബ്ദംകേട്ടാണു കൊല്ലകടവ് കുറ്റിപ്പറമ്പില്‍ ബിജുഭവനത്തിലുണ്ടായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിനി രമണിരഘു ഓടിയെത്തിയത്. റോഡില്‍നിന്നു ശബ്ദംകേട്ട ഭാഗത്തേക്കു നോക്കിയപ്പോള്‍ ആറ്റില്‍ ഒരു ഓട്ടോറിക്ഷ മുങ്ങിത്താഴുന്നതും അതിനിടയില്‍നിന്നു രണ്ടു…
Read More » - 4 September
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത: കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരും
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സെപ്റ്റംബർ 4 മുതൽ 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ…
Read More » - 4 September
എന്റെ മടിയില്‍നിന്നാണ് കാശി വെള്ളത്തിൽ വീണത്, അവനെവിടെ? അമ്മ എവിടെ? കുഞ്ഞനുജന്റെയും അമ്മയുടെയും മരണം അറിയാതെ കീർത്തന
തൊട്ടടുത്ത മുറിയില്‍ അമ്മയുടെ ചേതനയറ്റ ശരീരം കിടക്കുന്നതറിയാതെ, അരുമ സഹോദരൻ മരിച്ചതറിയാതെ പതിനൊന്നുകാരി കീർത്തന. ഇടയ്ക്കിടെ ഉണരുമ്പോൾ കാശി എവിടെ, എന്റെ മടിയില്‍നിന്നാണ് അവൻ വെള്ളത്തിലേക്കു പോയത്…
Read More » - 4 September
കാറ്റിലും മഴയിലും പാലമരം വീണ് ക്ഷേത്രത്തിൻ്റെ സപ്താഹപ്പന്തൽ തകർന്നു: ഒഴിവായത് വൻ ദുരന്തം
ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും പാലമരം കടപുഴകി ക്ഷേത്രത്തിൻ്റെ സപ്താഹപ്പന്തൽ തകർന്നു. അമ്പലപ്പുഴ നീർക്കുന്നം അപ്പക്കൽ ശ്രീ ദുർഗാദേവി നാഗരാജ ക്ഷേത്രത്തിലാണ് പുലർച്ചെ നാലരയോടെ അപകടമുണ്ടായത്. ശ്രീ കോവിലിന്…
Read More » - 4 September
ഭർത്താവ് സഞ്ജിതും അപർണയുടെ സഹോദരിയും രണ്ടുവർഷം മുൻപ് ഒളിച്ചോടി! അപർണയുടെ പരാതിയിൽ അറസ്റ്റ് ചെയ്തിരുന്നതായും റിപ്പോർട്ട്
നടി അപർണയുടെ ആത്മഹത്യ സഹപ്രവർത്തകരിലും കൂട്ടുകാരിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. വളരെ സന്തോഷത്തോടെ കാണാറുള്ള അപർണ എന്തിന് ഇത് ചെയ്തു എന്നാണ് ആരാധകരുടെ ചോദ്യം. എന്നാൽ ഇതിന്റെ…
Read More » - 4 September
സംസ്ഥാനത്ത് ഇന്ന് കൂടി ഓണക്കിറ്റ് വിതരണം ചെയ്യും
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് കൂടി നടക്കും. അർഹതയുള്ള എല്ലാവർക്കും കിറ്റ് ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷ്യവകുപ്പിന്റെ പുതിയ നടപടി. ഇതുവരെ കിറ്റ് വാങ്ങാത്ത മഞ്ഞക്കാർഡ്…
Read More » - 4 September
പാലായിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത് പിതാവ് തൂങ്ങിമരിച്ചു
കോട്ടയം: മൂന്നു പെൺമക്കളുടെ കഴുത്തറുത്ത് പിതാവ് തൂങ്ങിമരിച്ചു. കോട്ടയം രാമപുരത്താണ് സംഭവം. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത…
Read More » - 4 September
അച്ചൻകോവിലാറ്റിൽ ഓട്ടോ മറിഞ്ഞുണ്ടായ അപകടം: കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
ചെങ്ങന്നൂര്‍: അച്ചൻകോവിലാറ്റിൽ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്തിന് സമീപത്തെ ആറ്റിലെ കല്ലിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബന്ധുവീട്ടിൽ…
Read More » - 4 September
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ചോദ്യം ചെയ്യലിന് ഹാജരാകാൻ നാല് പ്രതികള്‍ക്ക് നോട്ടീസ്
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ നാല് പ്രതികൾക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. സിആർപിസി 41എ പ്രകാരം ചോദ്യം ചെയ്യലിന്…
Read More » - 4 September
അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം: ചോദ്യം ചെയ്യൽ പുതുപ്പള്ളി വോട്ടെടുപ്പിന് ശേഷമാകുമെന്ന് പൊലീസ്
കോട്ടയം: അച്ചു ഉമ്മനെതിരായ സൈബർ ആക്രമണ കേസില്‍ ചോദ്യം ചെയ്യൽ വോട്ടെടുപ്പിന് ശേഷംമെന്ന് പൊലീസ്. പ്രതിയായ ഇടത് സംഘടനാ നേതാവ് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് പുതുപ്പള്ളി വോട്ടെടുപ്പിന്…
Read More » - 4 September
ആശുപത്രിയിലെ വനിതാ ഡോക്ടർക്കെതിരായ ലൈംഗിക അതിക്രമക്കേസ്: അതിജീവിതയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്കെതിരായലൈംഗിക അതിക്രമക്കേസിൽ അതിജീവിതയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഓൺലൈനായി ആയിരിക്കും ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുക. ഇതിനുശേഷമാകും പ്രതിയായ ഡോക്ടർ മനോജിനെ…
Read More » - 4 September
തെക്കൻ-മധ്യ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും മഴ തുടരും. തെക്കൻ-ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്…
Read More » - 4 September
കലാശക്കൊട്ട് കഴിഞ്ഞു: പുതുപ്പള്ളിയിൽ ഇന്ന് നിശബ്ദപ്രചാരണം
കോട്ടയം: പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണ ദിവസത്തിൽ പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് സ്ഥാനാർത്ഥികളുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ ഇന്ന് രാവിലെ…
Read More » - 4 September
പട്രോളിംഗിനിടെ എസ്ഐക്ക് നേരെ ആക്രമണം: പ്രതികളെ തിരിച്ചറിഞ്ഞു
കാസര്‍ഗോഡ്: കാസര്‍ഗോഡ് പട്രോളിംഗിനിടെ എസ്ഐക്ക് നേരെ ആക്രമണം. ഉപ്പള ഹിദായത്ത് നഗറില്‍ മഞ്ചേശ്വരം എസ്ഐ പി അനൂപിന് നേരെയാണ് അഞ്ചംഗ സംഘത്തിന്റെ ആക്രമണം നടന്നത്. ഇന്നലെ പുലര്‍ച്ചെ…
Read More » - 4 September
ഓണം വിപണി ആഘോഷമാക്കി കേരളം, ഓഗസ്റ്റ് മാസം വാഹന വിൽപ്പനയിൽ റെക്കോർഡ് കുതിപ്പ്
ഇത്തവണ ഓണം വിപണി പൊടിപൊടിച്ചതോടെ നേട്ടത്തിന്റെ ആഘോഷമാക്കി മാറ്റി കേരളത്തിന്റെ റീട്ടെയിൽ വാഹന വിപണി. സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ വാഹന വിൽപ്പനയിൽ റെക്കോർഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. പരിവാഹൻ…
Read More » - 4 September
അവധികഴിഞ്ഞ് നാട്ടിൽനിന്ന് റിയാദിലെത്തി രണ്ടാം ദിവസം കൊല്ലം സ്വദേശി താമസസ്ഥലത്ത് മരിച്ച നിലയിൽ
റിയാദ്: മലയാളി അവധികഴിഞ്ഞ് നാട്ടിൽനിന്ന് റിയാദിലെത്തി രണ്ടാംദിനം മരിച്ചു. റിയാദിലെ അൽഖലീജ് ഡിസ്ട്രിക്റ്റിലെ താമസസ്ഥലത്ത് മരിച്ചത് കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷൻ പൂലച്ചിറ വയലിൽ വീട്ടിൽ സതീഷ്…
Read More » - 4 September
പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കോട്ടയം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. ശക്തമായ മഴയുടെ…
Read More » - 4 September
ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും: സംസ്ഥാനത്ത് മഴ കനക്കും
തിരുവനന്തപുരം: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വിഭാഗം. അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും…
Read More »