KeralaLatest NewsNews

ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ രാഷ്ട്രീയ നേതാവിനെതിരെ കേസ്

കോഴിക്കോട്: ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയതിന് കൊയിലാണ്ടിയിൽ ഭരണ കക്ഷി നേതാവിനെതിരെ കേസെടുത്തു. അയൽവാസിയും, ബുദ്ധിമാന്ദ്യവും ഉള്ള കുട്ടിയാണ് പീഡനത്തിരയായത്. കീഴരയൂർ പഞ്ചായത്ത് മെമ്പറും സി പി എം നേതാവുമായ ബിനീഷിനെതിരെയാണ് കൊയിലാണ്ടി പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button