Kerala
- Dec- 2017 -16 December
വാതില്‍ തുറന്നു കിടക്കുമ്പോഴും ജിഷ കൊല്ലപ്പെട്ടു കിടക്കുന്നത് അമ്മ കണ്ടതു വീടിന്റെ ജനലിലൂടെ, ജിഷയുടെ കൈവശം ഉണ്ടായിരുന്ന പെന്‍ക്യാമറ എവിടെ? സുഹൃത്തുക്കളുടെ ചോദ്യങ്ങൾ ധാരാളം
പെരുമ്പാവൂർ: ജിഷയുടെ ഘാതകന് വധശിക്ഷ ലഭിച്ചപ്പോഴും ജിഷയുടെ സുഹൃത്തുക്കളും നാട്ടുകാരും ഉന്നയിക്കുന്ന പല ചോദ്യങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ജിഷ മരിച്ചു കിടക്കുന്ന കാഴ്ച അമ്മ രാജേശ്വരി കാണുന്നത്…
Read More » - 16 December
നിയമങ്ങള്‍ കാറ്റില്‍ പറത്തി റോഡ് നിര്‍മാണം, ടോള്‍ഫ്രീ നമ്പര്‍ ആര്‍ക്കോ വേണ്ടിയും: സര്‍ക്കാരിന്റെ അനാസ്ഥ ഇങ്ങനെ
കൊല്ലം: നിയമങ്ങളെ വെറും നോക്കുകുത്തി ആക്കിക്കൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് റോഡ് നിര്‍മാണം നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പില്‍ റോഡു നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള ടോള്‍ ഫ്രീ…
Read More » - 16 December
പ്രധാനമന്ത്രി കേരളത്തിലെത്തും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്താനും മറ്റുമാണ് അദ്ദേഹം എത്തുന്നത്. പ്രധാനമന്ത്രി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും എത്തുക. സംസ്ഥാനത്തിന്…
Read More » - 16 December
ഉത്സവങ്ങളില്‍ ആനകളെ ആവശ്യമെങ്കിൽ; ഈ നിബന്ധനകള്‍ പാലിക്കണം
കോഴിക്കോട്: കടലുണ്ടിയില്‍ ഉത്സവത്തിന് ആന ഇടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഉത്സവ ആഘോഷങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കുന്നതിന് നിബന്ധനകള്‍ കര്‍ശനമാക്കി. സർക്കാർ നൽകിയ പുതിയ നിര്‍ദേശങ്ങള്‍ മറ്റ് ജില്ലകളില്‍ നിന്ന്…
Read More » - 16 December
രാഹുല്‍ ഈശ്വറും ഒത്തുള്ള ശബരിമലയാത്രയില്‍ നിന്നും റഫീക്ക് അഹമ്മദ് പിന്മാറി; കാരണം ഇതാണ്
കോഴിക്കോട്: കെപി രാമനുണ്ണിയും, റഫീക്ക് അഹമ്മദും, രാഹുല്‍ ഈശ്വറും സംയുക്തമായി നടത്തുന്ന ശബരിമല സന്ദര്‍ശനത്തില്‍ നിന്നും റഫീക്ക് അഹമ്മദ് പിന്മാറി. വര്‍ഗീയതയ്ക്കും മതവിരുദ്ധതയ്ക്കുമെതിരെ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ്…
Read More » - 16 December
ഭൂമി കൈയേറ്റം; തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്ന ബഞ്ചില്‍ നിന്ന് ജഡ്ജി പിന്മാറി
ന്യൂഡല്‍ഹി: തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്ന ബഞ്ചില്‍ നിന്നും ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ പിന്മാറി. ജഡ്ജി കേസില്‍ നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമല്ല. എന്നാല്‍ കേസ് പുതിയ…
Read More » - 16 December
നിയമത്തിനു പുല്ലുവില കൽപിച്ച് സിപിഎം ഏരിയാ സമ്മേളനത്തിന് ആംബുലൻസ് ദുരുപയോഗം
കണ്ണൂർ: സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന്റെ പ്രചരണ പരിപാടിക്കായി ആംബുലൻസ് ദുരുപയോഗം ചെയ്തു. രോഗികൾക്കും മൃതശരീരങ്ങൾ കൊണ്ട് പോകാനും മാത്രമേ ആംബുലൻസ് ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിയമം…
Read More » - 16 December
കൊച്ചിയിൽ വീണ്ടും കവർച്ച;തടയാനെത്തിയ ഗൃഹനാഥന് ഗുരുതര പരിക്ക്
കൊച്ചി :തൃപ്പൂണിത്തുറയിൽ വീണ്ടും 50 പവൻ കവർന്നു.ഇന്നലെ അർദ്ധരാത്രിയിലായിരുന്നു സംഭവം. വീട്ടുകാരെ കെട്ടിയിട്ടായിരുന്നു കവർച്ചാ ശ്രമം. തടയാനെത്തിയ ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു. തമിഴ് നാട്ടിൽ നിന്നുള്ള പത്തംഗ…
Read More » - 16 December
അധ്യാപികയുടെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കാസര്‍ഗോഡ്: ചീമേനി പുലയന്നൂരിലെ റിട്ട. അധ്യാപിക പിവി ജാനകിയെ കവര്‍ച്ച സംഘങ്ങള്‍ ക്രൂരമായി കൊലപെടുത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു.പ്രതികള്‍ എത്തിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞതായാണ്…
Read More » - 16 December
ജിഷയുടെ നഖത്തില്‍നിന്നു കിട്ടിയ ചര്‍മം അമിറിന്റെതല്ല: സിബിഐ അന്വേഷണം ആവശ്യപെട്ട് പ്രതിയുടെ പിതാവ് ഹൈക്കോടതിയിലെക്ക്
കൊച്ചി : ജിഷ വധക്കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പ്രതി മുഹമ്മദ് അമീര്‍ ഉള് ഇസ്ലാമിന്റെ പിതാവ് ഹൈക്കോടതിയെ സമീപിക്കും.കേസില്‍ യഥാര്‍ഥ പ്രതി അമീര്‍ അല്ലെന്നും ശരിയായല്ല…
Read More » - 16 December
സോളാര്‍ കേസ് ; കമ്മിഷന് റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി നടപടി സ്വീകരിച്ച സർക്കാരിനെതിരെ നിയമോപദേശം
കൊച്ചി: സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് പ്രഖ്യാപിച്ച പിണറായി സർക്കാരിനെ പിന്നോട്ടടിപ്പിച്ച നിയമോപദേശം പുറത്ത്.സുപ്രീം കോടതി മുന്‍ ജസ്റ്റിസ് അരിജിത് പസായത് നല്കിയ…
Read More » - 16 December
അവശനിലയില്‍ കണ്ടെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു
കോന്നി: അവശനിലയില്‍ കണ്ട 14 കാരിയായ ആദിവാസി പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ പെണ്‍കുഞ്ഞിന് ജന്മം നല്കി. അവിവാഹിതയാണ് പെൺകുട്ടി. ആരോഗ്യ വകുപ്പ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.…
Read More » - 16 December
വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയില്‍
മുള്ളേരിയ : കാസർകോട് മുള്ളേരിയയിൽ 19 വയസുകാരി തൂങ്ങി മരിച്ച നിലയില്‍. പാത്തനടുക്ക ചെരളിമൂലയില്‍ ബാലകൃഷ്ണ മോഹിനി ദമ്ബതികളുടെ മകള്‍ ധന്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇഷ്ടമില്ലാത്ത…
Read More » - 16 December
ദത്ത് നല്കിയ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ തിരികെ എടുത്ത് ശിശുക്ഷേമ സമിതി
ദത്ത് നല്കിയ കുട്ടിയെ ദമ്പതികള്‍ ക്രൂരമായി പീഡിപ്പിക്കുന്നു. സംസ്ഥാന ശിശുക്ഷേമ സമിതി ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ തിരികെ എടുത്തു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സയാന് എന്ന…
Read More » - 16 December
മുഖ്യമന്ത്രിയുടെ ട്രോൾ പങ്കുവച്ച സർക്കാർ ജീവനക്കാരന് സംഭവിച്ചത്
കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ ട്രോൾ പങ്കുവച്ച സർക്കാർ ജീവനക്കാരന് സംഭവിച്ചത് ഇങ്ങനെ. ഒരു വർഷത്തിനുശേഷമാണ് നടപടി. സമൂഹമാധ്യമത്തിൽ കാലിൽ സുരക്ഷാ ഷൂസും കയ്യുറയും ധരിച്ചു വയലിൽ ഞാറു നട്ട…
Read More » - 15 December
മുഖ്യമന്ത്രിക്കെതിരായ ട്രോള്‍ ഷെയര്‍ ചെയ്ത സര്‍ക്കാര്‍ ജീവനക്കാരിനു സംഭവിച്ചത്
കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ട്രോള്‍ ഷെയര്‍ സര്‍ക്കാര്‍ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തതായി ആരോപണം. കാസര്‍കോട് എളേരി ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് പി. ജയരാജനെ സസ്പെന്‍ഡ് ചെയ്തതിനു…
Read More » - 15 December
മാധവിക്കുട്ടിയെ ലൗജിഹാദിന്റെ മറവില്‍ ശാരീരികാവശ്യത്തിന് ഉപയോഗിച്ചതായി ആരോപിച്ച് പ്രമുഖ നേതാവ്
തിരുവനന്തപുരം: മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിയായ മാധവിക്കുട്ടിയെ ലൗജിഹാദിന്റെ മറവില്‍ ശാരീരികാവശ്യത്തിന് ഉപയോഗിച്ചതായി ആരോപിച്ച് പരിവാര്‍ സംഘടനാ നേതാവും തപസ്യ തിരുവന്തപുരം ജില്ലാ അധ്യക്ഷനുമായ ഡോ.…
Read More » - 15 December
കോഴി ഇറച്ചി ലാഭത്തിന് ; സര്‍ക്കാരിന്റെ കേരള ചിക്കന്‍ യാഥാര്‍ഥ്യമാകുന്നു
കോഴി ഇറച്ചി ലാഭത്തിന് ; സര്‍ക്കാരിന്റെ കേരള ചിക്കന്‍ യാഥാര്‍ഥ്യമാകുന്നു പാലക്കാട്: സുരക്ഷിത ഇറച്ചി മിതമായ നിരക്കില്‍ നല്‍കുകയെന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘കേരള ചിക്കന്‍’…
Read More » - 15 December
സംസ്ഥാനത്ത് വീണ്ടും പേപ്പട്ടി ആക്രമണം; പത്തുപേര്‍ക്ക് പരിക്കേറ്റു
ഉപ്പള: സംസ്ഥാനത്ത് വീണ്ടും പേപ്പട്ടി ആക്രമണം. സംഭവത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. കാസര്‍ഗോഡ് ജില്ലയിലെ ഉപ്പള ചെറുഗോളിയിലും നയാബസാറിലുമാണ് പേപ്പട്ടി ആക്രമണം ഉണ്ടായത്. ഇവിടെ വളര്‍ത്തുമൃഗങ്ങള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്.…
Read More » - 15 December
വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍
മുള്ളേരിയ: വിവാഹം നിശ്ചയിച്ച 19 കാരി കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍. പാത്തനടുക്ക ചെരളിമൂലയില്‍ ബാലകൃഷ്ണ-മോഹിനി ദമ്പതികളുടെ മകള്‍ ധന്യയേയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. ധന്യയുടെ വിവാഹം…
Read More » - 15 December
ജിഷയുടെ കൊലപാതകം: ചില ചോദ്യങ്ങളുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം•ജിഷ കൊലക്കേസില്‍ കഴിഞ്ഞ ദിവസം കോടതി പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും അമീറുല്‍ തന്നെയാണോ പ്രതിയെന്ന കാര്യത്തില്‍ സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ ഇടയില്‍…
Read More » - 15 December
അനാറുല്‍ ഇസ്ലാം എവിടെ ? പൊലീസിനോട് കുഴക്കുന്ന ചോദ്യവുമായി ആക്ഷന്‍ കൗണ്‍സില്‍
കൊച്ചി: ജിഷ കൊലക്കേസില്‍ പൊലീസിനെ കുഴക്കുന്ന ഒരേ ഒരു ചോദ്യം ഇതാണ് അനാറുല്‍ ഇസ്ലാം എവിടെ ? കേരളം കണ്ട ഏറ്റവും ഭീകരമായ കൊലപാതകത്തിലെ പ്രതിയെ വിചാരണ…
Read More » - 15 December
സംസ്ഥാന സർക്കാർ ഓഖി ദുരന്തത്തില്‍പ്പെട്ടു മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഒമാന്റെ സഹായം അഭ്യർത്ഥിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഓഖി ദുരന്തത്തില്‍പ്പെട്ടു മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഒമാന്റെ സഹായം അഭ്യർത്ഥിച്ചു. സംസ്ഥാന സർക്കാർ ഇതിനുള്ള നടപടി സ്വീകരിച്ചത് ഒമാന്‍ തീരത്ത് മൃതദഹേങ്ങള്‍ കണ്ടെന്ന…
Read More » - 15 December
കഞ്ചാവ് വേട്ടയുടെ പേരില്‍ നിരപാരാധികള്‍ക്ക് പോലീസിന്റെ തെറി അഭിഷേകം
തിരുവനന്തപുരം•കഞ്ചാവ് വേട്ടയുടെ പേരില്‍ നിരപാരാധികള്‍ക്ക് നേരെ പോലീസ് തെറി അഭിഷേകം നടത്തുന്നതായി പരാതി. തിരുവനന്തപുരം പാറശാല പഞ്ചായത്തിൽ ചെറുവാരണം വാർഡിലാണ് സംഭവം. കഞ്ചാവ് വിൽപ്പന നടക്കുന്നു എന്ന…
Read More » - 15 December
ഈ ചങ്ങാതി ഇന്ത്യക്കു മാതൃക: മന്ത്രി ടി.പി. രാമകൃഷ്ണന്
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി സംസ്ഥാന സാക്ഷരതാ മിഷന് നടപ്പാക്കുന്ന സാക്ഷരതാ പരിപാടി (ചങ്ങാതി) രാജ്യത്തിനുതന്നെ മാതൃകയാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു. ഇതു സംബന്ധിച്ച…
Read More »