Kerala
- Oct- 2023 -20 October
വിദ്യാരംഭം ചടങ്ങില്‍ കുറിയ്ക്കേണ്ട ആദ്യാക്ഷര മന്ത്രം പൂര്‍ണ്ണമായും രക്ഷാകര്‍ത്താക്കള്‍ക്ക് തീരുമാനിക്കാം: ഹൈക്കോടതി
കൊച്ചി: വിദ്യാരംഭം ചടങ്ങില്‍ കുറിയ്ക്കേണ്ട ആദ്യാക്ഷര മന്ത്രം പൂര്‍ണ്ണമായും രക്ഷാകര്‍ത്താക്കള്‍ക്ക് തീരുമാനിക്കാമെന്ന ഉത്തരവുമായി കേരള ഹൈക്കോടതി. രക്ഷിതാക്കള്‍ തിരഞ്ഞെടുക്കുന്ന ആദ്യാക്ഷര മന്ത്ര പ്രകാരമേ വിദ്യാരംഭം നടത്താവൂ എന്നും…
Read More » - 20 October
മംഗലം ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കാൻ തീരുമാനം
പാലക്കാട്: മംഗലം ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ തുറക്കാൻ തീരുമാനം ആയി. ഡാമിന്റെ ഇടതുകര കനാല്‍ ഷട്ടറുകള്‍ നാളെ രാവിലെ 10.30-ന് നിയന്ത്രിതമായ അളവില്‍ തുറക്കുമെന്ന് എക്സിക്യൂട്ടീവ്…
Read More » - 20 October
വ്യാജ പാസ്പോര്‍ട്ടുമായി എത്തിയ ആൾ പൊലീസ് പിടിയിൽ
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ പാസ്പോര്‍ട്ടുമായി എത്തിയ ആൾ അറസ്റ്റിൽ. തമിഴ്നാട് തിരുനെല്‍വേലി രാധാപുരം ചെമ്പിക്കുളം മദകനേരി നോര്‍ത്ത് സ്ട്രീറ്റ് ഡോര്‍ നമ്പര്‍ 249 -എയില്‍…
Read More » - 20 October
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു: പ്രതി പിടിയിൽ
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം കുടുംബലങ്കോട് കൈപ്പിനി കോഴിപ്പിള്ളിൽ വീട്ടിൽ സഞ്ജയ്(24) ആണ് അറസ്റ്റിലായത്. Read Also: ‘അവിഹിതബന്ധം’…
Read More » - 20 October
‘അവിഹിതബന്ധം’ അന്വേഷിച്ച് നടന്ന് കോണ്‍ഗ്രസ് സ്വയം അപഹാസ്യരാകരുത്: ദേവഗൗഡയുടെ പ്രസ്താവന അസംബന്ധമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവഗൗഡയുടെ പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം…
Read More » - 20 October
ഭർത്താവിന്റെ ആദ്യ ഭാര്യയെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 24 വർഷത്തിനുശേഷം പിടിയിൽ
ആലപ്പുഴ: ഭർത്താവിന്റെ ആദ്യ ഭാര്യയെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 24 വർഷത്തിനുശേഷം പിടിയിൽ. ചെറിയനാട് കടയ്ക്കാട് മുറി കവലക്കൽ വടക്കത്തിൽ സലീന(50) ആണ് അറസ്റ്റിലായത്.…
Read More » - 20 October
സിസ തോമസിനെതിരായ അച്ചടക്ക നടപടി റദ്ദാക്കി ഹൈക്കോടതി; സര്‍ക്കാരിന് വന്‍ തിരിച്ചടി
കൊച്ചി: സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന ഡോ.സിസാ തോമസിനെതിരായ സര്‍ക്കാര്‍ അച്ചടക്ക നടപടി ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് റദ്ദാക്കി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ വൈസ് ചാന്‍സലറുടെ ചുമതല ഏറ്റെടുത്തെന്നു…
Read More » - 20 October
വീട്ടമ്മയെയും വളർത്തുമൃഗത്തെയും കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
നരിക്കുനി: മൂർഖൻകുണ്ട്, കാരുകുളങ്ങര പ്രദേശങ്ങളിൽ വീട്ടമ്മയെയും വളർത്തുമൃഗത്തെയും കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. Read Also…
Read More » - 20 October
യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
ഇരവിപുരം: യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികപീഡനത്തിന് ഇരയാക്കിയ യുവാവ് പൊലീസ് പിടിയിൽ. വാളത്തുംഗൽ മഠത്തിൽ പടിഞ്ഞാറ്റതിൽ അഖിൽ(29) ആണ് അറസ്റ്റിലായത്. ഇരവിപുരം പൊലീസാണ് പ്രതിയെ പിടികൂടിയത്.…
Read More » - 20 October
ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു: പ്രതി അറസ്റ്റിൽ
ഇരവിപുരം: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ പൊലീസ് പിടിയിൽ. ഉമയനല്ലൂർ വടക്കുംകര കിഴക്കേച്ചേരി സജീന മൻസിലിൽ സജീർ(41) ആണ് പിടിയിലായത്. Read Also : അറബിക്കടലിൽ 24 മണിക്കൂറിൽ ചുഴലിക്കാറ്റ്;…
Read More » - 20 October
18 ഗ്രാം എം.ഡി.എം.എയുമായി അഞ്ചുപേര്‍ പിടിയിൽ
കുണ്ടറ: വില്പനക്കായി എത്തിച്ച 18 ഗ്രാം എം.ഡി.എം.എയുമായി അഞ്ചു യുവാക്കൾ പൊലീസ് പിടിയിൽ. കുണ്ടറ അംബിപൊയ്ക ഷംനാദ് മന്‍സിലില്‍ (നെടിയിലപ്പുര മേലതില്‍) സല്മാന് ഫാരിസ് (21), ചന്ദനത്തോപ്പ്…
Read More » - 20 October
അറബിക്കടലിൽ 24 മണിക്കൂറിൽ ചുഴലിക്കാറ്റ്; തീവ്ര ന്യൂനമർദ്ദമായെന്ന് മുന്നറിയിപ്പ്, കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപാന്തരം പ്രാപിച്ചതോടെയാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം…
Read More » - 20 October
മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പണം തട്ടി: യുവാവ് പിടിയില്‍
കരുനാഗപ്പള്ളി: മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ. കുലശേഖരപുരം ആദിനാട് വടക്ക് മുറിയില്‍ പാലമൂട്ടില്‍ ഹരിക്കുട്ടന്(23) ആണ് പിടിയിലായത്.…
Read More » - 20 October
അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യക്ക് മുകളില്‍ എത്തിച്ചേരാന്‍ സാധ്യത
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യക്ക് മുകളില്‍ എത്തിച്ചേരാന്‍ സാധ്യത. പക്ഷെ തുടക്കം ദുര്‍ബലമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി…
Read More » - 20 October
ഹാഷീഷ് ഓയിലും കഞ്ചാവും കാറിൽ കടത്താൻ ശ്രമം: മുഖ്യപ്രതി കീഴടങ്ങി
കണ്ണൂർ: അത്താഴക്കുന്നിൽ കാറിൽ കടത്തുകയായിരുന്ന ഒരു കിലോ ഹഷീഷ് ഓയിലും എം.ഡി.എം.എയും കഞ്ചാവും പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി പൊലീസിൽ കീഴടങ്ങി. കൊല്ലം സ്വദേശിയും കണ്ണൂർ ബർണശ്ശേരിയിലെ താമസക്കാരനുമായ…
Read More » - 20 October
നാല് കിലോ കഞ്ചാവ് പിടികൂടിയ കേസ്: ഒളിവിലായിരുന്ന വീട്ടമ്മ അറസ്റ്റിൽ
കുമ്പള: നാല് കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന വീട്ടമ്മ അറസ്റ്റിൽ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ സുഹ്റാ ബീവി(40)യാണ് അറസ്റ്റിലായത്. ബന്തിയോട്, അടുക്ക പ്രദേശങ്ങളിൽ അടുത്തകാലത്തായി…
Read More » - 20 October
പതിനെട്ടാം പടിക്ക് മുകളിൽ ഫോൾഡിങ് റൂഫ് വരുന്നു: സീസൺ തുടങ്ങും മുൻപ് പൂർത്തിയാക്കുമെന്ന് ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാംപടിക്ക് മുകളിൽ സ്ഥാപിക്കുന്ന ഫോൾഡിംഗ് റൂഫിന്റെ നിർമ്മാണം സീസൺ തുടങ്ങും മുൻപ് പൂർത്തിയാക്കുമെന്ന് ദേവസ്വം ബോർഡ്. പടിപൂജയ്ക്ക് മഴ തടസ്സമാകാതിരിക്കാനും, പതിനെട്ടാംപടിയുടെ സംരക്ഷണവും ലക്ഷ്യമിട്ടാണ്…
Read More » - 20 October
ബസ് യാത്രക്കിടെ യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു: കാപ്പ കേസ് പ്രതി അറസ്റ്റിൽ
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കാപ്പ കേസ് പ്രതി അറസ്റ്റിൽ. തൊടുപുഴ, കാരിക്കോട് പാമ്പുതുക്കിമാക്കൽ നിസാർ സിദ്ദീഖ്(42) ആണ് അറസ്റ്റിലായത്. Read Also…
Read More » - 20 October
ഹോട്ടല്‍ ജീവനക്കാരനെ വാടക കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ വാടക കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വരവൂര്‍ തിച്ചൂര്‍ സ്വദേശിയായ രാഹുലിനെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. Read Also : ഗാസയ്ക്കെതിരെ…
Read More » - 20 October
‘ഗൗഡയുടേത് അല്‍പ്പത്തരം’ ബിജെപി സഖ്യത്തിന് പിണറായി പിന്തുണച്ചെന്ന വാദം തള്ളി സിപിഎം
തിരുവനന്തപുരം: കര്‍ണാടകത്തില്‍ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചെന്ന ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ വാദത്തെ തള്ളി സിപിഎം.…
Read More » - 20 October
ആലപ്പുഴയിലെ വീട്ടമ്മയുടെ കൊലപാതകം: ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു
ആലപ്പുഴ : ആലപ്പുഴ തിരുവമ്പാടിയിൽ വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു. തിരുവമ്പാടി കല്ലുപുരയ്ക്കൽ പൊന്നപ്പൻ…
Read More » - 20 October
വയനാട്ടില്‍ ഇന്നലെ മുതൽ കാണാതായ യുവാവിന്റെ മൃതദേഹം പ്രവര്‍ത്തനം നിലച്ച ക്വാറിയില്‍ കണ്ടെത്തി: അന്വേഷണം ആരംഭിച്ച് പൊലീസ്
കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ നിന്നും ഇന്നലെ മുതല്‍ കാണാതായ യുവാവിന്റെ മൃതദേഹം പ്രവര്‍ത്തനം നിലച്ച ക്വാറിയില്‍ നിന്ന് കണ്ടെത്തി. മരക്കടവ് മൂന്നുപാലം സ്വദേശി സാബുവാണ് മരിച്ചത്. ഇന്ന്…
Read More » - 20 October
ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തി, റിമാൻഡിൽ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങി: പ്രതി 19 വർഷത്തിനുശേഷം പിടിയിൽ
ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍. മാന്നാർ ആലുംമൂട്ടിൽ ജങ്ഷനുതെക്ക് താമരപ്പള്ളിൽ വീട്ടിൽ കുട്ടിക്കൃഷ്ണ(64) നെയാണ് 19 വർഷത്തിനുശേഷം…
Read More » - 20 October
കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ പിണറായിയും പാർട്ടിയും പിന്തുണച്ചു- വൻ വെളിപ്പെടുത്തലുമായി ദേവഗൗഡ
ബെംഗളൂരു: കർണാടകയിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചതായി ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തൽ. പാർട്ടി…
Read More » - 20 October
കണ്ണൂരിൽ വൃദ്ധയെ കെട്ടിയിട്ട് 10 പവൻ കവർന്നു: മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘത്തിനായി തിരച്ചില്‍ ആരംഭിച്ച് പൊലീസ്
കണ്ണൂർ: കണ്ണൂർ പരിയാരത്ത് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം വൃദ്ധയെ കെട്ടിയിട്ട് പത്ത് പവൻ കവർന്നു. അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഡോക്ടറും ഭാര്യയും ഇന്നലെ…
Read More »